E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday November 25 2020 07:43 PM IST

Facebook
Twitter
Google Plus
Youtube

Result For "Poverty"

കുട്ടികള്‍ വിശന്ന് മണ്ണുതിന്ന സംഭവത്തിൽ സിപിഎം വിശദീകരണം തേടി

തിരുവനന്തപുരം കൈതമുട്ടിൽ കുട്ടികള്‍ വിശന്ന് മണ്ണുതിന്നെന്ന ആരോപണത്തില്‍ സി.പി.എം വിശദീകരണം തേടി. ശിശുക്ഷേമ സമിതി ജന. സെക്രട്ടറി എസ്.പി ദീപക്കിനോടാണ് വിശദീകരണം തേടിയത്. വഞ്ചിയൂര്‍ ലോക്കല്‍ സെക്രട്ടറി വിമലിനോടും വിശദീകരണം ആവശ്യപ്പെട്ടു. കുട്ടികള്‍...

കൊടുംപട്ടിണി, കുട്ടികൾ വാരി തിന്നുന്നത് മണ്ണ്; ദുരിതക്കാഴ്ച

ഭരണസിരാകേന്ദ്രത്തിനരികെ പട്ടിണിയില്‍ ഒരു കുടുംബം . ആഹാരം കഴിക്കാനില്ലാത്തതിനാല്‍ മക്കളെ അമ്മ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ച‌ു. തിരുവനന്തപുരം കൈതമുക്കിലെ പുറമ്പോക്കിലാണ് കുടുംബം താമസിച്ചിരുന്നത്. മണ്ണുവാരിത്തിന്നുന്ന അവസ്ഥയിലായിരുന്നു കുട്ടികള്‍ ....

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസ്: പ്രതികൾ കുറ്റംസമ്മതിച്ചു

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭര്‍ത്താവും ഭര്‍തൃമാതാവും കുറ്റംസമ്മതിച്ചു. തുഷാരയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് ഭർത്താവ് ചന്തുലാല്‍ പറഞ്ഞു. രണ്ടുലക്ഷം രൂപ സ്ത്രീധനം നല്‍കാമെന്ന് വാക്കുറപ്പിച്ചിരുന്നതായി ഭർതൃമാതാവ് ഗീതാലാല്‍ പറഞ്ഞു. പ്രതികളെ...

വെനസ്വേല എന്ന ‘മാഫിയ രാജ്യം’: കൊള്ളരുതായ്മകളുടെ ഈറ്റില്ലം: ദുരിതങ്ങളുടെയും

നിക്കോളാസ് മഡൂറോയുടെ വെനസ്വേലയിൽ നിന്നുളള ദുരിത വാർത്തകൾ അവസാനിക്കുന്നില്ല. ഒരു ഭരണാധികാരിയും രാജ്യവും എങ്ങനെയായകരുത് എന്നതിന് നേർസാക്ഷ്യമാണ് ജീവിക്കാൻ വേണ്ടി നെട്ടോടമോടുന്ന ജനങ്ങൾ അതിജീവിക്കുന്ന വെനസ്വേല. ഏകാധിപത്യവും ദീർഘവീക്ഷണമില്ലാത്ത...

ശമ്പളസ്‌കെയില്‍ വെറും ‘50 പൈസ’; പട്ടിണി; ശരീരം വില്‍ക്കുന്നവര്‍; വെനസ്വേലയിൽ ഇനിയെന്ത്?

എന്തൊരു പതനമായിരുന്നു അത്. ഒരു കാലത്ത് തെക്കേ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായിരുന്നു വെനസ്വേല. ലോകത്തിൽ വച്ചേറ്റവും വലിയ എണ്ണ നിക്ഷേപമുളള രാജ്യം. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയിൽ(ഒപെക്) എണ്ണയുടെ ഉൽപാദനത്തിൽ ആറാം സ്ഥാനത്ത്...

ദാരിദ്ര്യ ലഘൂകരണവിഭാഗത്തിലെ ജീവനക്കാര്‍ക്ക് ശമ്പളമില്ല, കൂട്ടഅവധിയിലേക്ക്

ദാരിദ്ര്യ ലഘൂകരണവിഭാഗത്തിലെ ജീവനക്കാര്‍ കൂട്ടഅവധിയിലേക്ക്. സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെയുള്ള കേന്ദ്രാവിഷ്കൃതപദ്ധതികളുടെനടത്തിപ്പ് ഇതോടെ അവതാളത്തിലാകും. രണ്ടുമാസമായി ശമ്പളമില്ലാതെ ജീവിതം ദുരിതത്തിലായ സാഹചര്യത്തിലാണ് ജീവനക്കാരുടെ...

പട്ടിണി മാറ്റേണ്ടവര്‍ പട്ടിണിയില്‍; ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ ശമ്പളമില്ല

വണ്ടിക്കൂലിക്കുപോലും പണമില്ലാതെ സംസ്ഥാനത്ത് ദാരിദ്ര്യ ലഘൂകരണവിഭാഗത്തിലെ ജീവനക്കാര്‍. ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ ദാരിദ്ര്യ ലഘൂകരണവിഭാഗത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട് രണ്ടുമാസം കഴിഞ്ഞു. ഇതോടെ ശമ്പളത്തിനും ഓഫീസ് ആവശ്യത്തിനും ഫണ്ട്...

പട്ടിണി സൂചിക: ഇന്ത്യ നൂറാം സ്ഥാനത്ത്

പോഷകാഹാരക്കുറവ്, ശിശുമരണം, ശരീരശോഷണം, മുരടിപ്പ് തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ നൂറാം സ്ഥാനത്ത്. കഴിഞ്ഞ വർഷം 97–ാം സ്ഥാനത്തായിരുന്നു. ആകെയുള്ള 119 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇത്രയും പിന്നിൽ...

1962ലെ യുദ്ധക്കെടുതിയേക്കാളും വലിയ നാശമുണ്ടാകും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന

ന്യൂഡൽഹി∙ അതിർത്തിയിൽ പ്രകോപനമുണ്ടാക്കിയാൽ 1962ലെ യുദ്ധക്കെടുതികളേക്കാളും വലിയ നാശനഷ്ടമാകും ഇന്ത്യയ്ക്ക് ഉണ്ടാകുകയെന്ന ഭീഷണിയുമായി ചൈനീസ് മാധ്യമങ്ങൾ. രാജ്യാന്തര സമൂഹത്തിനു മുന്നിൽ നാണംകെട്ട രീതിയിലാണ് ഇന്ത്യയുടെ പെരുമാറ്റം. ദോക് ലാ മേഖലയിൽ ഇന്ത്യൻ...

സംസ്കാരത്തിനു പണമില്ല; മകളുടെ മൃതദേഹം പിതാവ് അഴുക്കുചാലിൽ ഒഴുക്കി

ഹൈദരാബാദ് ∙ കടുത്ത ദാരിദ്ര്യം മൂലം ശവദാഹത്തിനു പണം കണ്ടെത്താനാകാതെ പിതാവ് മകളുടെ മൃതദേഹം അഴുക്കുചാലിലൊഴുക്കി. ഹൈദരാബാദിനു സമീപമാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മയിലാർദേവ്പള്ളി സ്വദേശിയായ പെന്റയ്യയാണ് ദാരിദ്ര്യം മൂലം പതിനാറുകാരിയായ മകൾ...