E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 09:25 PM IST

Facebook
Twitter
Google Plus
Youtube

Result For "Onion"

25 ടൺ;16 ലക്ഷത്തിന്റെ സവാള; മലയാളി ഡ്രൈവര്‍ മുങ്ങി?; വലവീശി പൊലീസ്

സവാളയ്ക്ക് വിപണിയിൽ പൊന്നിൻ വിലയായതിനു പിന്നാലെ മഹാരാഷ്ട്രയിൽനിന്നു കൊച്ചിയിലേക്കു കയറ്റിവിട്ട ഒരു ലോഡ് സവാളയുമായി ഡ്രൈവർ കടന്നു കളഞ്ഞെന്നു സംശയം. അഹമ്മദ് നഗറിലെ മഹാരാഷ്ട്ര കൃഷി ഉൽപന്ന സമിതിയുടെ വിതരണ കേന്ദ്രത്തിൽനിന്നു കഴിഞ്ഞ 25നു കയറ്റിവിട്ട 25 ടൺ...

കിലോ 45 രൂപ; സവാള വിറ്റ് ഹോർട്ടികോർപ്പ്; 2 ടൺ തീർന്നത് നിമിഷ നേരത്തിൽ

കോഴിക്കോട് ഹോർട്ടികോർപ്പിലെത്തിയ രണ്ട് ടൺ സവാള വിറ്റു തീർന്നത് നിമിഷങ്ങൾക്കുള്ളിൽ. ലോഡ് ഇറക്കി കണ്ണടച്ച് തുറക്കും മുമ്പേ സവാളച്ചാക്കുകൾ കാലിയായി. നാഫെഡ് വഴി സംഭരിച്ച സവാള കിലോഗ്രാമിന് 45 രൂപയെന്ന നിരക്കിലാണ് വിറ്റഴിച്ചത്. ഒരാൾക്ക് ഒന്നരക്കിലോഗ്രാം...

'ഒരു വാർഡിലേക്ക് 3 കിലോ സവാളയോ?' ഐസകിനോട് ബൽറാം; ചൂടൻ ചർച്ച

സവാള വിലക്കയറ്റം തടയാൻ നാഫെഡ് വഴി ഇറക്കുമതി ചെയ്യുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പൊരിഞ്ഞ ചർച്ച. വിടി ബൽറാം എംഎൽഎയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. 75 ടൺ സവാള ഇറക്കുമതി ചെയ്യുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. 75000 കിലോ...

നാസിക്കിൽ സെഞ്ച്വറിയടിച്ച് ഉള്ളിവില; പൂഴ്ത്തിവയ്പ്പെന്നും ആക്ഷേപം

മഹാരാഷ്ട്ര ഉള്‍പ്പടെ ഉള്ളി ഉത്പാദനമേഖലകളിലുണ്ടായ ശക്തമായ മഴയാണ് വീണ്ടും ഉള്ളിവില കുതിച്ചുയരാന്‍ കാരണം. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളിവിപണിയായ നാസിക്കില്‍ തന്നെ വില സെഞ്ച്വറിയടിച്ചുകഴിഞ്ഞു. ഇരട്ടിലാഭം മുന്നില്‍ കണ്ട് ഇടനിലക്കാര്‍ ഉള്ളി...

സാവാള വിലക്കയറ്റം നേരിടാൻ നടപടി; ഹോര്‍ടികോര്‍പ് 45 രൂപയ്ക്ക് വിൽക്കും

സംസ്ഥാനത്ത് കിലോയ്ക്ക് 45 രൂപയ്ക്ക് സാവാള നല്‍കുമെന്ന് ഹോര്‍ടികോര്‍പ് എം.ഡി. വി.സജീവ്. നാഫെഡ് വഴി 200 ടണ്‍ സവാള മഹാരാഷ്ട്രയില്‍ നിന്നെത്തിക്കും. ആദ്യഘട്ടിത്തില്‍ 75 ടണ്‍ കൊണ്ടുവരും. ആദ്യ ലോഡ് ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തി. വിഡിയോ റിപ്പോർട്ട്...

നാഫെഡ് മുഖേന ഉള്ളിയും സവാളയും എത്തിക്കും; ക്ഷാമം പരിഹരിക്കാന്‍ നടപടി

ഉള്ളി ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാഫെഡ് മുഖേന ഉള്ളിയും സവാളയും എത്തിക്കും. ചെറുപയര്‍, തുവരപ്പരിപ്പ്, ഉഴുന്ന് എന്നിവയുടെ ക്ഷാമവും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നു മുഖ്യമന്ത്രി...

രണ്ടു ദിവസത്തിനകം 50 ടണ്‍ സവാള എത്തിക്കും; 50 രൂപയ്ക്ക് നൽകും: മന്ത്രി

കേരളത്തില്‍ രണ്ടു ദിവസത്തിനകം 50 ടണ്‍ സവാള നാഫെഡില്‍നിന്ന് എത്തിക്കും. ഒരു കിലോ 50 രൂപാ നിരക്കില്‍ വിതരണം ചെയ്യുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. അതേസമയം, സവാളയുടെയും ഉള്ളിയുടേയും വിലക്കയറ്റം തടയാന്‍ നടപടിയുമായി ഭക്ഷ്യവകുപ്പ്. നാഫെഡ്...

സവാള കരയിക്കുന്നു; വില നൂറിലേക്ക്; ചെറിയ ഉള്ളി വിലയും കുതിക്കുന്നു

സവാളയുടെയും ഉള്ളിയുടേയും വിലക്കയറ്റം തടയാന്‍ നടപടിയുമായി ഭക്ഷ്യവകുപ്പ്. നാഫെഡ് വഴി കൂടുതല്‍ സവാള ഇറക്കുമതി ചെയ്ത് സപ്ലൈകോ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി പി.തിലോത്തമന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സവാള വരവ് കുറഞ്ഞതോടെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന...

ഗുജറാത്തിൽ കുമിഞ്ഞ് കൂടി ഉള്ളി; കർഷകർക്ക് കണ്ണീർ; കോൺഗ്രസ് വാങ്ങി പാവങ്ങൾക്ക് നൽകി

വിളവെടുത്തിട്ടും വിൽക്കാതെ കിടന്ന ഉള്ളി വാങ്ങി പാവങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്ത് കോൺഗ്രസ്. ഗുജറാത്തിലെ സൗരാഷ്ട്രയിലെ കർഷകരുടെ കണ്ണീരിനാണ് കോൺഗ്രസ് നേതാക്കൾ പരിഹാരം കണ്ടത്. കഴിഞ്ഞ മാസം വിളവെടുപ്പ് നടത്തിയെങ്കിലും ലോക്ഡൗൺ ആയതിനാൽ കർഷകർക്ക് വിൽപ്പന...

ചിക്കനൊപ്പം സവാള കൊടുത്തില്ല; ഹോട്ടൽ തകർത്തതിൽ ഡിവൈഎഫ്ഐ നേതാക്കളും അറസ്റ്റിൽ

തിരുവനന്തപുരത്ത് ചിക്കൻകറിക്കൊപ്പം സവാള കൊടുക്കാത്തിൽ പ്രതിഷേധിച്ച് ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ വഞ്ചിയൂർ മേഖല കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത്, സെക്രട്ടറി ദിനീത്, മേഖലാ ട്രഷറർ അജിത്ത്, വിപിൻ, മനു...

മനസുവച്ചാല്‍ മലയാളിയുടെ തോട്ടത്തിലും സവാള; കൃഷി വിജ്ഞാനകേന്ദ്രത്തിന്‍റെ പരീക്ഷണവിജയം

മനസുവച്ചാല്‍ മലയാളിയുടെ അടുക്കളതോട്ടത്തില്‍ സവാളയും വിളയുമെന്ന് തെളിയിക്കുകയാണ് പത്തനംതിട്ട കൃഷി വിജ്ഞാനകേന്ദ്രം. വാണീജ്യഅടിസ്ഥാനത്തില്‍ കേരളത്തില്‍ സവാളകൃഷി ലാഭകരമാകില്ലെങ്കിലും, അടുക്കളതോട്ടങ്ങളില്‍ നല്ലവിളവ് പ്രതീക്ഷിക്കാം.. വില ക്രമാധീതമായി...

വീണ്ടും കുതിച്ച് സവാള വില; കിലോയ്ക്ക് 160 രൂപ

സവാള വില വീണ്ടും ഉയരുന്നു, കോഴിക്കോട്ട് ഇന്ന് കിലോയ്ക്ക് 160 രൂപയാണ് സവാളയുടെ വില. സവാള വരവ് ഗണ്യമായി കുറഞ്ഞതാണ് കാരണം. മൂന്നുദിവസം കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ജനം. രാജ്യത്ത്...

കടം കയറി ആത്മഹത്യയുടെ വക്കിൽ കർഷകൻ; ഉള്ളി രക്ഷിച്ചു; ലാഭം ഒരുകോടി

രാജ്യത്തെ കരയിച്ച് കൊണ്ട് കയറിപ്പോകുന്ന ഉള്ളിവില കൊണ്ട് ജീവിതം തിരിച്ചുപിടിച്ച സന്തോഷത്തിലാണ് ഇൗ കർഷകൻ. കടം കയറി ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോഴാണ് റോക്കറ്റ് പോലെ ഉള്ളി വില കുതിച്ചത്. ആ സമയത്ത് തന്നെ വിളവെടുപ്പിന് പാടവും ഒരുങ്ങിയതോടെ ജീവിതം തന്നെ...

ഉള്ളിയും വെളുത്തുള്ളിയും കോർത്ത് മാല; വേറിട്ട പ്രതിഷേധവുമായി വധൂവരന്മാർ

വിവാഹത്തിന് വധൂവരന്മാർ പൂമാല ഇടുന്നത് ഹിന്ദു മതാചാരപ്രകാരം സാധാരണമാണ്. പക്ഷേ സവാളയും വെളുത്തുള്ളിയും കൊണ്ട് അലങ്കരിച്ച മാല ധരിക്കുന്നത് അത്ര സാധാരണമല്ല. കുതിച്ചുയരുന്ന ഉള്ളിവിലയ്ക്കെതിരെ നടത്തുന്ന പ്രതിഷേധം കൂടിയാണ് ഈ മാല ചാർത്തലിലൂടെ വധൂവരന്മാർ...

ഭാര്യയ്ക്ക് ഉള്ളി കൊണ്ട് കമ്മൽ; ട്രെൻഡി സമ്മാനമെന്ന് അക്ഷയ് കുമാർ

ഭാര്യയ്ക്ക് ട്രെൻഡിയായി കൊടുക്കാൻ പറ്റുന്ന സമ്മാനം എന്താകും? ഉള്ളി കൊണ്ടൊരു കമ്മലായാൽ അടിപൊളിയാകുമെന്നാണ് ബോളിവുഡ് താരം അക്ഷയ് കുമാർ പറയുന്നത്. ഭർത്താവ് സ്നേഹപൂർവം വാങ്ങി നൽകിയ ഉള്ളിക്കമ്മലിന്റെ ചിത്രവും വിശേഷവും ട്വിങ്കിൾ തന്നെയാണ്...

കുതിക്കുന്ന ഉള്ളിവിലയ്ക്ക് സഡൻ ബ്രേക്ക്; 40 രൂപ കുറഞ്ഞു: വിപണി വീണ്ടും ഉഷാർ

കുതിച്ചുയരുന്ന ഉള്ളിവിലയ്ക്ക് സഡന്‍ബ്രേക്ക്. മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞ് വില നൂറുരൂപയിലെത്തി. വരും ദിവസങ്ങളിലും വിലക്കുറവ് ഉണ്ടാകുന്നതോടെ വിപണി വീണ്ടും ഉഷാറാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍. അതെ, ഉള്ളിയുടെ വില കിലോയ്ക്ക്...

ഒരു സ്മാർട്ട്ഫോൺ വാങ്ങൂ; ഉള്ളി സമ്മാനമായി നേടൂ! ഓഫറുമായി വ്യാപാരി

പൊന്നുംവിലയാണ് വിപണിയിൽ ഉള്ളിക്ക്. കിലോയ്ക്ക് 200 രൂപ കഴിഞ്ഞതായി ബംഗളുരുവിൽ നിന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് സ്മാർട്ട് ഫോൺ വാങ്ങുന്നവർക്ക് 'ഉള്ളി' സമ്മാനം വ്യാപാരികൾ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് ഈ ട്രെൻഡി ഓഫർ...

സവാളയ്ക്ക് പൊതുവിപണിയെക്കാള്‍ 15 രൂപ കൂട്ടി വിറ്റ് ഹോര്‍ട്ടികോര്‍പ്പ്; ജനത്തിന് ഇരുട്ടടി

പൊതുവിപണിയെക്കാള്‍ പതിനഞ്ച് രൂപ വരെ സവാളയ്ക്ക് വിലകൂട്ടി വിറ്റ് ഹോര്‍ട്ടികോര്‍പ്പ്. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 130 രൂപയുള്ള സവാളക്ക് ഹോര്‍ട്ടിക്കോര്‍പ്പില്‍ നൂറ്റി നാല്‍പ്പത്തിയഞ്ചാണ് വില. അവശ്യ പച്ചക്കറികളില്‍ പലതിനും അഞ്ചു രൂപ മുതല്‍ ഇരുപത്...

ഈജിപ്തില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും കൂടുതൽ സവാള; ഇടപെട്ട് കേന്ദ്രം

വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സവാള ഇറക്കുമതി ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സസ്യാഹാരിയായതുകൊണ്ട് ഉള്ളി കഴിക്കാറില്ലെന്ന് വിലക്കയറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന്...

സവാള പൂഴ്ത്തിവയ്പ്പ് തടയാന്‍ കേന്ദ്രം ഇടപെടുന്നു; സംഭരണപരിധി പകുതിയായി കുറച്ചു

സവാളയുടേയും ചെറിയ ഉള്ളിയുടേയും പൂഴ്ത്തിവയ്പ്പ് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. മൊത്തക്കച്ചവടക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും സംഭരിക്കാവുന്ന പരിധി പകുതിയായി കുറച്ചു. മൊത്തക്കച്ചവടക്കാര്‍ക്ക് 25 ടണ്ണും ചെറുകിട കച്ചവടക്കാര്‍ക്ക് അഞ്ചുടണ്ണും...