E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 08:33 AM IST

Facebook
Twitter
Google Plus
Youtube

Result For "Gurmeet Ram Rahim"

ഗുർമീത് രാം റഹിമിന് ജയിലിൽ 15 കിലോ കുറഞ്ഞു; സമ്പാദിച്ചത് 18,000 രൂപ...!

കൊലപാതകക്കുറ്റത്തിനും മാനഭംഗത്തിനും ഹരിയാനയിലെ ആൾദൈവം ഗുർമീത് രാം റഹീം ശിക്ഷ അനുഭവിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷമായി. ജീവപര്യന്തമാണ് ഗുർമീതിന്റെ ശിക്ഷ. നിലവിൽ റോത്തക്കിലെ സുനാരിയ ജയിലിലെ 8647-ാം നമ്പർ തടവുകാരനാണ് ഗുർമീത്. രണ്ട് വർഷത്തെ ജയിൽ ജീവിതം...

കൃഷി ഇറക്കാൻ പരോൾ നൽകണം; ആവശ്യവുമായി ഗുര്‍മീത് റാം റഹിം

രണ്ടു സംസ്ഥാനങ്ങൾ നിന്നുകത്തിയ മണിക്കൂറുകൾ. ദുരൂഹതയുടെയും ക്രൂരതയുടെയും ആ വലിയ കൊട്ടാരവളപ്പ്. നിരത്തിൽ അഴിഞ്ഞാടിയ കൊടും ക്രിമിനലുകൾ. ഭീതിയുടെ മണിക്കൂറുകളായിരുന്നു ഗുര്‍മീത് റാം റഹിം എന്ന ആൾദൈവത്തെ കോടതി ശിക്ഷിച്ചപ്പോൾ രാജ്യം സാക്ഷ്യം വഹിച്ചത്....

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ്

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ്. 2002ലായിരുന്നു കേസിനാസ്പദമായ സംഭവം. സിർസയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുർമീത് എങ്ങനെയാണ് സ്ത്രീകളെ ലൈം​ഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച് എന്ന തന്‍റെ പത്രത്തിലൂടെ...

മാധ്യമപ്രവർത്തകന്‍റെ കൊല; ആൾദൈവം ഗുർമീത് സിങ് കുറ്റക്കാരൻ; ശിക്ഷ 17ന്

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയകേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരന്‍. ശിക്ഷാവിധി ഇൗമാസം 17ന് പുറപ്പെടുവിക്കും. ഗൂഢാലോചനാക്കുറ്റമാണ് ഗുർമീതിന് മേൽ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ മൂന്നുപേര്‍കൂടി കുറ്റക്കാരെന്ന് ഹരിയാന...

ജയിലിൽ പോയെങ്കിലും 40 വ്യാജ കമ്പനികളിലൂടെ ഗുർമീത് പണമെല്ലാം കടത്തി

സാമൂഹ്യപ്രവർത്തനമാണെന്ന് പ്രചരിപ്പിച്ചു നിർമിച്ച സിനിമകളിലൂടെ ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങും വളർത്തുമകൾ ഹണിപ്രീതും സ്വന്തം കീശയിലാക്കിയത് കോടിക്കണക്കിനു രൂപ. മാനഭംഗക്കേസിൽ 20 വർഷത്തെ തടവിനു ശിക്ഷിക്കും മുൻപ് ഗുർമീതും ഹണിപ്രീതും നികുതി...

ഗുര്‍മീത് റാം റഹിമിനും ദത്തുപുത്രി ഹണിപ്രീതിനും െഎക്യരാഷ്ട്രസഭയുടെ ക്ഷണം

മാനഭംഗക്കേസില്‍ അറസ്റ്റിലായ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിനും ദത്തുപുത്രി ഹണിപ്രീതിനും െഎക്യരാഷ്ട്രസഭയുടെ ക്ഷണം. ലോക ശുചിമുറി ദിനത്തിന്‍റെ ഭാഗമായുള്ള പ്രചാരണ പരിപാടികളില്‍ പങ്കാളികളാകാനാണ് ഇരുവര്‍ക്കും ക്ഷണം ലഭിച്ചത്. െഎക്യരാഷ്ട്രസഭയുടെ...

ഹണിപ്രീത് ഇൻസാനെ ഇന്ന് ഹരിയാനയിലെ കോടതിയിൽ ഹാജരാക്കും

ദേരാസച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ദത്തു പുത്രിയും, കലാപശ്രമത്തിനു അറസ്റ്റിലുമായ ഹണിപ്രീത് ഇൻസാനെ ഇന്നു ഹരിയാനയിലെ കോടതിയിൽ ഹാജരാക്കും. പാഞ്ച്കുള കോടതിയിൽ ഹാജരാക്കുന്ന ഹണിപ്രീതിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. മാനഭംഗക്കേസില്‍ ഗുർമീത്...

ഗുർമീത് സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് അറസ്റ്റില്‍

ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് അറസ്റ്റില്‍. ചണ്ഡീഗഡില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഹരിയാന പൊലീസ് അറിയിച്ചു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. 38 ദിവസമായി ഹണിപ്രീത് ഒളിവിലായിരുന്നു. അതിനിടെ, ഗുർമീതും താനും...

ഗുർമീത് അച്ഛനെപ്പോലെ, അപവാദം പ്രചരിപ്പിക്കരുത്; കീഴടങ്ങുമെന്നും ഹണിപ്രീത്

മാനഭംഗക്കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ മേധാവി ഗുർമീത് റാം റഹിം സിങിന്റെ വളർത്തുമകൾ ഹണിപ്രീത് ഇൻസാൻ (പ്രിയങ്ക തനേജ) ഇന്ന് കീഴടങ്ങിയേക്കും. ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഹണിപ്രീത്, റാം റഹിമിന്റെ നിർദേശമനുസരിച്ചാണ്...

ഹണിപ്രീതിനോട് ബന്ധുക്കളുടെ അഭ്യർഥന: ‘കീഴടങ്ങൂ, പ്ലീസ്’

മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീതിനോടു പൊലീസ് മുമ്പാകെ കീഴടങ്ങാൻ ബന്ധുക്കളുടെ അഭ്യർഥന. കഴിഞ്ഞ ദിവസം ഹണിപ്രീതിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനിടെ, തന്റെ...

ഹണിപ്രീതിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇൻസാന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. കോടതിയുടെ അധികാരത്തിനു പുറത്തുള്ളതാണു ഹർജിയെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് സംഗീത സെഹ്‌ഗാൾ...

മാനഭംഗക്കേസ്: സി.ബി.ഐ കോടതി വിധിക്കെതിരെ ഗുര്‍മീത് അപ്പീല്‍ നല്‍കി

മാനഭംഗക്കേസിലെ സി.ബി.ഐ കോടതി വിധിക്കെതിരെ ദേര സച്ചാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് അപ്പീല്‍ നല്‍കി. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലാണ് അപ്പീല്‍ നല്കിയത്.

ഗുര്‍മീത് റാം റഹീമിനു പിന്നാലെ പീഡനക്കേസില്‍ കുടുങ്ങി രാജസ്ഥാനില്‍ നിന്നുള്ള ആള്‍ദൈവം

ഗുര്‍മീത് റാം റഹീമിനു പിന്നാലെ രാജസ്ഥാനില്‍ നിന്നുള്ള ആള്‍ദൈവം ഫലാഹാരി ബാബ മാനഭംഗക്കേസില്‍ അറസ്റ്റില്‍. ആള്‍വാറിലെ ആശ്രമത്തില്‍ വച്ച് എഴുപതുകാരനായ ബാബ ലൈംഗീകമായി പീഡിപ്പിച്ചെന്ന ഇരുപത്തൊന്നുകാരിയുടെ പരാതിമേലാണ് അറസ്റ്റ്. കഴിഞ്ഞ മാസം ഏഴിനാണ്...

ഹണിപ്രീത് ഗുർമീതിന്റെ ദത്തുപുത്രിയല്ല

ജയിലിലായ ഗുർമീത് സിങ്ങിനും ദത്തുപുത്രി ഹണിപ്രീതിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഹണിപ്രീതിന്റെ മുൻഭർത്താവ് വിശ്വാസ് ഗുപ്ത രംഗത്തെത്തി. ഹണിപ്രീതിനെ ഗുർമീത് നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും ഇരുവരും തമ്മിൽ അച്ഛൻ–മകൾ ബന്ധമായിരുന്നില്ലെന്നും അദ്ദേഹം...

ദേരാ സച്ച ശ്മശാനത്തിൽ 600 അസ്ഥികൂടങ്ങൾ: ദാനംചെയ്ത കുഞ്ഞെവിടെ?

അനുയായികളെ മാനഭംഗപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ ആസ്ഥാനത്ത് 600 അസ്ഥികൂടങ്ങൾ മറവുചെയ്തിട്ടുള്ളതായി അനുയായിയുടെ വെളിപ്പെടുത്തൽ. സിർസയിലെ ആസ്ഥാന വളപ്പിലുള്ള ശ്മശാനത്തിൽ പിന്നീടു...

ദേര സച്ച സൗദ ആസ്ഥാനത്ത് അറുനൂറിലേറെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

സിര്‍സയിലെ ദേര സച്ച സൗദ ആസ്ഥാനത്ത് വന്‍ അസ്ഥികൂട ശേഖരം കണ്ടെത്തി. മാനഭംഗക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം താമസിച്ചിരുന്ന സ്ഥലത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറുനൂറ് പേരുടെ അസ്ഥികൂടം കണ്ടെത്തിയത്. ഇത് മോക്ഷം പ്രാപിച്ചവരുടേതാണന്നാണ്...

സിർസയിൽ 600 മനുഷ്യാസ്ഥികൂടങ്ങള്‍; ‘മോക്ഷം പ്രാപിച്ചവരുടെതെന്ന്’ അനുയായികൾ

ദേര സച്ച സൗദയുടെ ആസ്ഥാനമായ സിര്‍സയിലെ ആശ്രമത്തിൽ വൻ അസ്ഥികൂട ശേഖരം. മാനഭംഗക്കേസില്‍ 20 വർഷത്തെ തടവുശിക്ഷ ലഭിച്ച ഗുര്‍മീത് റാം റഹിം സിങ് താമസിച്ചിരുന്ന സ്ഥലത്തുനിന്നാണു പ്രത്യേക അന്വേഷണ സംഘം 600 മനുഷ്യരുടെ അസ്ഥികൂടം കണ്ടെത്തിയത്. മോക്ഷം...

ദേര സച്ച സൗദ ആസ്ഥാനത്ത് അറുനൂറിലേറെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

സിര്‍സയിലെ ദേര സച്ച സൗദ ആസ്ഥാനത്ത് വന്‍ അസ്ഥികൂട ശേഖരം കണ്ടെത്തി. മാനഭംഗക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം താമസിച്ചിരുന്ന സ്ഥലത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറുനൂറ് പേരുടെ അസ്ഥികൂടം കണ്ടെത്തിയത്. ഇത് മോക്ഷം പ്രാപിച്ചവരുടേതാണന്നാണ്...

ഭർത്താവിനു വേണ്ടിയല്ല, വ്രതമെടുക്കേണ്ടത് എനിക്കുവേണ്ടി; സുമംഗലികളോടുള്ള ഗുർമീതിന്റെ ആഹ്വാനം വൈറലായി

ഭർത്താവിനു പകരം തനിക്കുവേണ്ടി വ്രതമെടുക്കാൻ ഗുർമീത് റാം റഹിം സിങ് സ്ത്രീകളെ ആഹ്വാനം ചെയ്യുന്നതിന്റെ വിഡിയോ പുറത്തായി. ഉത്തരേന്ത്യയിൽ സുമംഗലികൾ ഭർത്താവിന്റെ ദീർഘായുസ്സിനായി ആചരിക്കുന്ന കർവാ ചൗത്തിന്റെ തലേന്നു സ്ത്രീ അനുയായികളുടെ സംഗമം നടത്തിയിരുന്ന...

ഗുര്‍മീത് റാം റഹിം സിങിന്‍റെ ദത്തുപുത്രിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങിന്‍റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാനിനെതിരെ ഹരിയാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പൊലീസിനെ വെട്ടിച്ച് ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഹണിപ്രീത് ഗൂഡാലോചന...