തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭച്ചടങ്ങുകള്ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ആയിരക്കണക്കിന് കുരുന്നുകളാണ് വിദ്യാരംഭനാളില്‍ ഇവിടെ ആദ്യാക്ഷരം കുറിക്കാനെത്തുക.
രാവിലെ 4.30ന് തുടങ്ങുന്ന എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരുമണിവരെ നീളും....
ആദ്യാക്ഷരം കുറിച്ച ഓട്ടിസം ബാധിതരായ കുരുന്നുകള്‍ക്കു സ്നേഹസമ്മാനമായി വെര്‍ച്വല്‍ റിഹാബിലിറ്റേഷന്‍ ആപ്. കൊച്ചിയിലെ ജീവനീയം ചാരിറ്റബിള്‍ ട്രസ്റ്റാണ് ഡിജിറ്റല്‍ ആപ് രൂപപ്പെടുത്തിയത്. വെല്ലുവിളികളെ അതിജീവിക്കാൻ ഈ കുരുന്നുകൾക്ക് ഇനി അക്ഷരങ്ങളും...
അക്ഷരങ്ങളുടെ കൈപിടിച്ച് തെക്കൻ കേരളത്തിൽ ഒട്ടേറെ കുരുന്നുകൾ അറിവിന്റ ലോകത്തേക്ക് കടന്നു. മലയാള മനോരമ ഒാഫീസുകളിലും െഎരാണിമുട്ടം തുഞ്ചൻ സ്മാരകം അടക്കമുള്ളയിടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. തിരുവനന്തപുരത്ത് കുരുന്നുകളെ സംഗീതലോകത്തേക്ക്...
വിജയദശമി ദിനത്തില്‍ വാഗ്ദേവതയുടെ വരദാനം ഏറ്റുവാങ്ങി കുരുന്നുകള്‍ അക്ഷരലോകത്തേക്ക്. ഭാഷാപിതാവിന്റെ മണ്ണായ തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണമൂകാംബികയായ കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രത്തിലും ആയിരക്കണക്കിനു കുട്ടികൾ അറിവിന്റെ ആദ്യാനുഭവം നുകർന്നു....