E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 09:24 PM IST

Facebook
Twitter
Google Plus
Youtube

Result For "Surgical Strike"

‘ആ രാത്രി ഞാൻ ഉറങ്ങിയില്ല, ഫോൺ കോളിനായി കാത്തിരുന്നു’; ഓർത്തെടുത്ത് മോദി

മൂന്നുവർഷം മുൻപ് രാജ്യം അഭിമാനിച്ച ദിവസങ്ങളെ ഒാർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉറി ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം ഭീകര ക്യാംപുകൾക്കെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിട്ട് മൂന്നുവർഷം പിന്നിടുകയാണ്. ആ മണിക്കൂറുകൾ മോദി ഒാർത്തെടുക്കുന്നതിങ്ങനെ....

‘ഞാന്‍ മന്ത്രിയായിരിക്കെ 3 സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി; മോദിയുടേത് രാഷ്ട്രീയക്കളി’

താന്‍ പ്രതിരോധമന്ത്രിയായിരിക്കെ മൂന്നുതവണ സര്‍ജിക്കല്‍ സ്ട്രൈക് നടത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി എ.കെ.ആന്റണി. സാധാരണ ആരും ഇത് പുറത്തുപറയാറില്ല. പട്ടാളത്തെ രാഷ്ട്രീയവല്‍കരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും ശബരിമല ആചാരം...

ബാലാക്കോട്ടില്‍ തെളിവ് ചോദിച്ച് സാം പിത്രോദ; സൈന്യത്തെ അപമാനിക്കുന്നു: മോദി

കോണ്‍ഗ്രസ്–ബിജെപി വാക്പോരിന് വീണ്ടും വഴിയൊരുക്കി ബാലാക്കോട്ട് വ്യോമാക്രമണം. ബാലാക്കോട്ടില്‍ മുന്നൂറ് ഭീകരരെ കൊലപ്പെടുത്തിയതില്‍ വ്യക്തതയില്ലെന്നും ഇന്ത്യയുടെ വാദം രാജ്യാന്തര മാധ്യമങ്ങള്‍ തള്ളിയതാണെന്നും കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ ആരോപിച്ചു....

‘സർജിക്കൽ സ്ട്രൈക്ക്’ പരീക്കർ തൽസമയം കണ്ടിരുന്നു; ഗോവയുടെ പ്രിയനേതാവ്

‘സർജിക്കൽ സ്ട്രൈക്ക്’ പാകിസ്ഥാന് ഇന്ത്യ നൽകിയ കനത്ത മറുപടികളുടെ കൂട്ടത്തിൽ എക്കാലത്തും രാജ്യം അഭിമാനത്തോടെ പറയുന്ന വാക്കാണിത്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം രണ്ടാം സർജിക്കൽ സ്ട്രൈക്ക് എന്ന ് വിശേഷിപ്പിച്ച് വ്യോമ സേനയും തിരിച്ചടി നൽകിയിരുന്നു. ആദ്യ...

12–ാം ദിവസം 12 മിറാഷ് പോര്‍വിമാനം പറന്നു; ഭീകരക്യാംപുകളില്‍ ‘തീ തുപ്പി’

ഇന്ത്യന്‍ സൈന്യം ആക്രമണമേറ്റ് 12 ദിവസങ്ങൾക്ക് ശേഷം 12 മിറാഷ് വിമാനങ്ങൾ പാകിസ്ഥാന്‍ മണിണിലെ ഭീകരര്‍ക്ക് മറുപടി നൽകി. ഇന്ന് പുലർച്ചെയാണ് പാക് അധീന കശ്മീരിെല ഭീകരതാവളം ആക്രമിച്ച് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍...

എന്തിനു ഇങ്ങനെ ചെണ്ട കൊട്ടി നടക്കുന്നു? 'വേദനിച്ച്' പൊട്ടിത്തെറിച്ച് മന്ത്രി

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്ന് രണ്ട് വര്‍ഷം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് എന്‍.ഡി.എ അത് ഇപ്പോഴും ചെണ്ടകൊട്ടി നടക്കുന്നതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് കേന്ദ്രപ്രതിരോധമന്ത്രി നിർമലാ സീതരാമൻ. 2016 ലെ സർജിക്കൽ സ്ട്രൈക്കുമായി...

പാകിസ്താനെതിരെ ഇന്ത്യയുടെ രണ്ടാം മിന്നലാക്രമണം; സൂചന നൽകി രാജ്നാഥ് സിങ്

പാക് സൈന്യത്തിനും ഭീകരര്‍ക്കുമെതിരെ അതിര്‍ത്തികടന്ന് ഇന്ത്യ വീണ്ടും മിന്നലാക്രമണം നടത്തിയതിന്‍റെ സൂചനകള്‍ നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബിഎസ്എഫ് ജവാനെ പാക് സൈന്യം വധിച്ചതിന്‍റെ പ്രതികാരമായി വന്‍തിരിച്ചടി നല്‍കിയെന്നാണ് രാജ്നാഥ് സിങ്...

മിന്നൽ ആക്രമണത്തിന്റെ ഓര്‍മ പുതുക്കി നാവികസേന; ലുലു മാളില്‍ പ്രദര്‍ശനം

പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ഓര്‍മ പുതുക്കി നാവികസേനയുടെ എക്സിബിഷന്‍. യുദ്ധോപകരണങ്ങളുടെ മാതൃകകള്‍ക്ക് പുറമെ വിവിധ സൈനിക നീക്കങ്ങളുടെ വീഡിയോകളും പ്രദര്‍ശിപ്പിക്കുണ്ട്. കൊച്ചി ലുലു മാളില്‍ ദക്ഷിണ...

പാക് അധീന കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ട് ഇന്ന് ഒരു വര്‍ഷം

പാക് അധീന കശ്മീരില്‍ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതിന്‍റെ ഒന്നാംവാര്‍ഷികം ഇന്ന്. ഒരുവര്‍ഷത്തിനിടെ നിയന്ത്രണ രേഖയില്‍ ഇരു രാജ്യങ്ങളും തമ്മിലുളള ആക്രമണങ്ങളും പ്രത്യാക്രമണവും പതിന്മടങ്ങായി വര്‍ധിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രതലത്തിലും...

മ്യാൻമർ അതിർത്തിയിലെ നാഗാ ഭീകരർക്കെതിരെ ഇന്ത്യയുടെ മിന്നലാക്രമണം

മ്യാൻമർ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന നാഗാ തീവ്രവാദികൾക്കെതിരെ ഇന്ത്യൻ സേനയുടെ മിന്നലാക്രമണം. പുലർച്ചെ 4.45 ഓടെയായിരുന്നു ആക്രമണം. ഏറ്റുമുട്ടലിൽ ഒട്ടേറെ നാഗാ തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇന്ത്യൻ സേനയിൽ ആർക്കും ആളപായമില്ലെന്നാണ് കിഴക്കൻ സൈനിക കമാൻഡ്...

സർജിക്കൽ സ്ട്രൈക്കിന് മുൻപ് ഇന്ത്യൻ സേന പാക്കിസ്ഥാനെ ‘ഇരുട്ടിലാക്കി, എല്ലാം തകർത്തു!

2016 സെപ്റ്റംബർ 29 നു പാക്കിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യൻ പാരാകമാൻഡോകൾ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ഇപ്പോഴും ചർച്ചയാണ്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകളും പുസ്തകവും പുറത്തുവന്നു കഴിഞ്ഞു. ഇത്രയും രഹസ്യമായി പാക്ക് അതിർത്തിയിലെ ഭീകര ക്യാംപുകൾ...

മിന്നലാക്രമണം വൻ തയാറെടുപ്പിൽ: വെളിപ്പെടുത്തലുമായി ലഫ്.ജനറൽ ഹൂഡ

നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തിന് ഒരുവർഷം തികയാനിരിക്കെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ലഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡ. 2016 ജൂൺ പതിനഞ്ചിനുശേഷം മ്യാൻമറിനു സമീപം ഒട്ടേറെ ആക്രമണങ്ങൾ നടന്നിരുന്നു. ഈ സമയത്തു...

അതിര്‍ത്തി കടന്നുള്ള മിന്നാലാക്രമണങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

അതിര്‍ത്തി കടന്നുള്ള മിന്നാലാക്രമണങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വയം പ്രതിരോധത്തിനായുള്ള ഇന്ത്യന്‍ നടപടിയെ ആരും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു...