E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 22 2020 10:07 AM IST

Facebook
Twitter
Google Plus
Youtube

Result For "Rohingya"

എല്ലാം നഷ്ടപ്പെടുന്നതിന്റെ വേദയറിയാം; കേരളത്തിന് സഹായവുമായി റോഹിങ്ക്യൻ അഭയാർഥികൾ

പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിന് റോഹിങ്ക്യൻ അഭയാർഥികളുടെ ധനസഹായം. രണ്ട് ക്യാംപുകളിൽ നിന്നായി 40,000 രൂപയാണ് കേരളത്തിനുവേണ്ടി അഭയാർഥികൾ സമാഹരിച്ച് നൽകിയത്. കമ്മ്യൂണിറ്റി ഫണ്ടെന്ന പേരിൽ 10,000 രൂപയാണിവർ സമാഹരിച്ചത്. ഒപ്പം തങ്ങളുടെ...

രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി കൂടുംബശ്രീ പ്രവര്‍ത്തകർ

ദുരിതജീവിതം നയിക്കുന്ന ഡല്‍ഹിയിലെ രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി കേരളത്തിലെ കൂടുംബശ്രീ പ്രവര്‍ത്തകര്‍. ഡല്‍ഹിയിലെ കാളിന്ദി കുഞ്ചിലെ അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിച്ച കോഴിക്കോട്ടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ അന്തേവാസികള്‍ക്ക് ഭക്ഷണവും,...

രാജ്യസുരക്ഷക്ക് ഭീഷണി; റോഹിൻഗ്യൻ അഭയാർഥികളെ മടക്കിയയക്കണം:വിഎച്ച്പി

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ‌ഉടന്‍ മ്യാന്‍മറിലേക്ക് മടക്കി അയയ്ക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി.എച്ച്.പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ മനോരമന്യൂസിനോട് പറഞ്ഞു....

ആ കണ്ണുകളിലെ ശൂന്യത..’; റോഹിങ്ക്യന്‍ ദുരിതം കണ്ട് വികാരാധീനയായി പ്രിയങ്ക

ബോളിവുഡും ഹോളിവുഡും കടന്ന് ലോകമെങ്ങും ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. എന്നാല്‍ ഗ്ലാമര്‍ ലോകത്തില്‍ മാത്രം ഒതുങ്ങുന്നതല്ല പ്രിയങ്കയുടെ പ്രവര്‍ത്തനം. ഇതിന് ഉദാഹരണമാണ് യുനിസെഫിന്‍റെ ചൈല്‍ഡ് റൈറ്റ്സ് ഗുഡ്‍വില്‍ അംബാസിഡറായ പ്രിയങ്ക ബംഗ്ലാദേശിലെ കോക്സ്...

റോഹിന്‍ഗ്യകളോട് മാപ്പു പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ

റോഹിന്‍ഗ്യ മുസ്‌ലീങ്ങളോട് ലോകം കാട്ടുന്ന അവഗണനയില്‍ മാപ്പുചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ബംഗ്ലദേശ് സന്ദര്‍ശനത്തിനിടെ ധാക്കയില്‍ റോഹിന്‍ഗ്യ അഭയാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ മാപ്പു ചോദിച്ചത്. നാലുദിവസം നീണ്ട മ്യാന്‍മര്‍...

വേണം സഹാനുഭൂതി, 'റോഹിന്‍ഗ്യ' പരാമര്‍ശിക്കാതെ മാര്‍പാപ്പ

സഹാനുഭൂതി അടിച്ചമര്‍ത്തപ്പെടുമ്പോള്‍ പ്രതികാരബോധം ഉണ്ടാകാമെങ്കിലും ക്ഷമയോടെയും സഹാനുഭൂതിയോടെയും പ്രതികരിക്കണണെന്ന് മ്യാന്‍മറില്‍ മാര്‍പ്പാപ്പയുടെ സന്ദേശം. യാങ്കൂണിലെ കയ്ക്കാസന്‍ മൈതാനത്തെ പ്രത്യേക വേദിയില്‍ നടന്ന കുര്‍ബാന മധ്യേയായിരുന്നു...

മാര്‍പാപ്പ മ്യാന്‍മറില്‍; ഉറ്റുനോക്കി രോഹിന്‍ഗ്യകളും ലോകവും

സമാധാന ദൂതുമായി നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറില്‍ എത്തി. ഔദ്യോഗിക പരിപാടികള്‍ നാളെ മുതലാണ്. രോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ പ്രശ്നത്തില്‍ മാര്‍പാപ്പ പരസ്യപ്രതികരണം നടത്തുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകം. ഡിസംബര്‍ ഒന്ന്,...

ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് മ്യാന്‍മറില്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാലുദിവസത്തെ മ്യാന്‍മര്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. രോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ പ്രശ്നത്തില്‍ മാര്‍പാപ്പ പരസ്യപ്രതികരണം നടത്തുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകം. ഡിസംബര്‍ ഒന്ന് , രണ്ട് തീയതികളില്‍ മാര്‍പാപ്പ ബംഗ്ലദേശും...

രോഹിന്‍ഗ്യ അഭയാര്‍ഥി വിഷയം പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ 21ലേക്ക് മാറ്റി

രോഹിന്‍ഗ്യ അഭയാര്‍ഥി വിഷയം പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ 21ലേക്ക് മാറ്റി. അടിയന്തരസാഹചര്യം ഉണ്ടായാല്‍ രോഹിന്‍ഗ്യകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും നിര്‍ദേശം. വൈകാരികമായ പരാമര്‍ശങ്ങളല്ല, നിയമം മുന്‍നിര്‍ത്തിയാണ് വാദിക്കേണ്ടതെന്ന് കോടതി കഴിഞ്ഞ...

രോഹിന്‍ഗ്യ അഭയാര്‍ഥി വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

രോഹിന്‍ഗ്യ അഭയാര്‍ഥി വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് രോഹിന്‍ഗ്യകളുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും വാദം കേള്‍ക്കും. വൈകാരികമായ പരാമര്‍ശങ്ങളല്ല, നിയമം മുന്‍നിര്‍ത്തിയാണ് വാദിക്കേണ്ടതെന്ന് കോടതി...

രോഹിന്‍ഗ്യ വിഷയം; സര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീംകോടതി

രോഹിന്‍ഗ്യ അഭയാര്‍ഥി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീംകോടതി. രാജ്യത്ത് നിന്ന് ഒഴിപ്പിക്കുന്നതിനെതിരെ രോഹിന്‍ഗ്യ മുസ്‍ലിംകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ...

രോഹിന്‍ഗ്യ വിഷയത്തില്‍ മനുഷത്വപരമായ നിലപാടല്ലേ കേന്ദ്രം സ്വീകരിക്കേണ്ടതെന്ന് സുപ്രീംകോടതി

രോഹിന്‍ഗ്യ അഭയാര്‍ഥി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീംകോടതി. രാജ്യത്ത് നിന്ന് ഒഴിപ്പിക്കുന്നതിനെതിരെ രോഹിന്‍ഗ്യ മുസ്‍ലിംകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ...

റോഹിൻഗ്യൻ അഭയാർത്ഥികൾക്കു വേണ്ടി ഡിവൈഎഫ്ഐ നിയമ പോരാട്ടത്തിന്

ഇന്ത്യയിലെ വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന രോഹിൻഗ്യൻ ജനതയ്ക്കു വേണ്ടി ഡിവൈഎഫ്ഐ സുപ്രീം കോടതിയിൽ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. റോഹിൻഗ്യൻ അഭയാർഥികളുടെ കുട്ടികളുടെ അവകാശങ്ങൾ മുൻനിർത്തിയാണ് ഡിവൈഎഫ്ഐ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുന്നത്....

രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്നതിന് എതിരെയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണോ എന്നും നയപരമായ കാര്യത്തില്‍ കോടതിക്ക് എത്രമാത്രം ഇടപെടാന്‍ കഴിയുമെന്നുമാണ് ചീഫ്...

ബംഗ്ലദേശിൽ രോഹിൻഗ്യൻ അഭയാർഥികളുടെ ബോട്ടു മുങ്ങി 14 മരണം

വംശീയപീഡനം നിമിത്തം മ്യാൻമറിൽനിന്ന് കൂട്ടത്തോടെ പലായനം ചെയ്യുന്ന രോഹിൻഗ്യൻ അഭയാർഥികളുടെ ബോട്ട് ബംഗ്ലദേശ് തീരത്തിനു സമീപം കടലിൽ മുങ്ങി 14 പേർ മരിച്ചു. ചിറ്റഗോങ് പ്രവിശ്യയിലെ കോക്സ് ബസാർ ജില്ലയോടു ചേർന്ന് ബംഗാൾ ഉൾക്കടലിലാണ് അപകടമുണ്ടായത്. 14 പേരുടെയും...

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കരുതെന്ന് തസ്‌ലീമ നസ്റിന്‍

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കരുതെന്ന് എഴുത്തുകാരി തസ്‌ലീമ നസ്റിന്‍. സുപ്രീം കോടതിയിലെ സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണം. മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂ ചിയെ പിന്തുണയ്ക്കരുതെന്നും തസ്‌ലീമ ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

രൊഹിന്‍ഗ്യകള്‍ക്ക് അഭയം നല്‍കില്ല: രാജ്നാഥ് സിങ്

രൊഹിന്‍ഗ്യകള്‍ക്ക് അഭയം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രൊഹിന്‍ഗ്യകള്‍ അഭയാര്‍ഥികളല്ല. അനധികൃത കുടിയേറ്റക്കാരാണന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇതിനിടെ രൊഹിന്‍ഗ്യ അഭയാര്‍ഥി പ്രശ്നം പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മ്യാന്‍മർ...

മ്യാന്‍മര്‍ അഭയാര്‍ഥികള്‍ക്ക് സഹായവുമായി ഒമാന്‍ സംഘം

മസ്‌കത്ത്: ബംഗ്ലാദേശിലെ അഭയാര്‍ഥി കാംപുകളില്‍ കഴിയുന്ന മ്യാന്‍മര്‍ അഭയാര്‍ഥികള്‍ക്ക് സഹായവുമായി ഒമാന്‍ സംഘം. ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടയുള്ള ആവശ്യ സാധനങ്ങളാണ് ഒമാന്‍ സംഘം വിതരണം ചെയ്തത്. ഇതോടൊപ്പം ആരോഗ്യ സേവനവും ഒമാന്‍ സംഘം ലഭ്യമാക്കിയിരുന്നു....

റോഹിംഗ്യന്‍ പ്രശ്നത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കേന്ദ്ര സർക്കാർ

റോഹിംഗ്യന്‍ പ്രശ്നത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കേന്ദ്ര സർക്കാർ. അഭയാര്‍ഥികളെ തിരിച്ചയക്കണമെന്നത് നയപരമായ തീരുമാനമെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നും അരുൺ...

റൊഹിഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ തയാറെന്ന് ഒാങ് സാന്‍ സൂ ചി

രോഹിന്‍ഗ്യന്‍ പ്രശ്നത്തില്‍ മൗനം വെടിഞ്ഞ് മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂ ചി. കോഫി അന്നന്‍ കമ്മിഷന്‍റെ ശുപാര്‍ശകള്‍ നടപ്പാക്കുെമന്ന് വ്യക്തമാക്കിയ സൂ ചി റാഖൈനില്‍‍ നിയമവാഴ്ച ഉറപ്പാക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്ര കമ്മിറ്റിയെ നിയോഗിച്ച...