E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 20 2020 11:27 PM IST

Facebook
Twitter
Google Plus
Youtube

Result For "Demonetization"

ഇന്ത്യയില്‍ സാമ്പത്തിക മെല്ലെപ്പോക്ക്; കാരണം ജിഎസ്ടിയും നോട്ട് നിരോധനവും: ഐ.എം.എഫ്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെല്ലെപ്പോക്കിലെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റാലിന ജോർജിവ. ജിഎസ്ടിയും നോട്ട് നിരോധനവുമാണ് നിലവിലെ മെല്ലെപ്പോക്കിന് കാരണമെന്നും അവർ വെളിപ്പെടുത്തി. ബാങ്കിങ് ഇതര ധനകാര്യമേഖലകളിൽ നടത്തിയ വലിയ പരിഷ്കാരങ്ങൾ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ...

നോട്ടുകൾക്ക് വലിയ സുരക്ഷാസംവിധാനം; വാദങ്ങളെല്ലാം പൊളിയുന്നു: കണക്ക് ഇങ്ങനെ

രാജ്യത്ത് പിടികൂടുന്ന വ്യാജനോട്ടുകളില്‍ അഞ്ചില്‍ ഒന്നുവീതം അതീവ സുരക്ഷ സംവിധാനങ്ങളോടെ പുറത്തിറക്കിയ രണ്ടായിരം രൂപയുടേതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക്. 2018ല്‍ മാത്രം രണ്ടായിരത്തിന്റെ അരലക്ഷം വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തു....

നോട്ട് നിരോധനം വൻ തിരിച്ചടിയായി; തൊഴിലവസരം ഇടിഞ്ഞെന്ന് റിപ്പോർട്ട്

2016ലെ നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയായതായി ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍. നോട്ട് നിരോധനം തൊഴിലവസരങ്ങളില്‍ മൂന്ന് ശതമാനം ഇടിവുണ്ടാക്കിയതായി റിപ്പോര്‍‍ട്ട് പറയുന്നു. മലയാളിയും ഐഎംഎഫ് ചീഫ് ഇകണോമിസ്റ്റുമായ ഗീതാ...

നോട്ട് നിരോധനം സാമ്പത്തിക മാന്ദ്യമുണ്ടാക്കി; പറഞ്ഞതിന് തനിക്കെതിരെ വാളോങ്ങി; എം.ടി

നോട്ട് നിരോധനമാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് തള്ളിവിട്ടതെന്ന് എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍. പ്രളയത്തെക്കുറിച്ചും കുടിവെള്ള ക്ഷാമത്തെക്കുറിച്ചും പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണം. സമൂഹമാധ്യമങ്ങളുടെ ഇടപെടല്‍...

പഴയ കറൻസി നോട്ടുകൾ നിരോധിച്ച് ഒമാൻ; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ

ഒമാനിൽ ഉപയോഗത്തിലിരിക്കുന്ന പഴയ കറൻസി നോട്ടുകൾ നിരോധിക്കുന്നു. 1995 ന് മുൻപുള്ള നോട്ടുകൾ ഒരുമാസത്തിനകം മാറ്റി വാങ്ങണമെന്ന് ഒമാൻ സെൻട്രൽ ബാങ്ക് അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ പഴയ കറൻസികൾ അസാധുവായിരിക്കും. പഴയ നോട്ടുകൾ മാറ്റി പുതിയതു വാങ്ങാൻ...

നോട്ട് നിരോധനത്തിന് പിന്നാലെ ജോലി നഷ്ടപ്പെട്ടത് 50 ലക്ഷം പേർക്ക്: റിപ്പോർട്ട്

നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്ത് 2 വർഷം കൊണ്ട് 50 ലക്ഷം പേർക്കു തൊഴിൽ നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്. ബെംഗളൂരുവിലെ അസിം പ്രേംജി സർവകലാശാലയിലെ ദി സെന്റർ ഫോർ സസ്റ്റെയ്നബിൾ എംപ്ലോയ്മെന്റാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തൊഴിലില്ലായ്മ വർധിക്കാൻ...

‘നോട്ട് നിരോധനം അനിവാര്യം’; നടപടിയെ പിന്തുണച്ച് നീതി ആയോഗ് സിഇഒ

നോട്ടുനിരോധനത്തെ തള്ളിപ്പറയുന്നവര്‍ക്ക് മറുപടിയുമായി നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. നോട്ട് നിരോധനം അനിവാര്യമായ സാമ്പത്തിക പരിഷ്ക്കരണ നടപടിയായിരുന്നുവെന്ന് അമിതാഭ് കാന്ത് മനോരമന്യൂസിനോട് പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയില്‍ മന്ദിപ്പുണ്ടാകാന്‍ കാരണം...

കാറിൽ കടത്തിയ ഒരു കോടി രൂപയുടെ നിരോധിത കറന്‍സി പിടികൂടി

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഒരു കോടി രൂപയുടെ നിരോധിത കറന്‍സി പിടികൂടി. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്തുമ്പോഴാണ് രണ്ടംഗസംഘം അറസ്റ്റിലായത്. അങ്ങാടിപ്പുറത്ത് വച്ച് വാഹനപരിശോധനക്കിടെയാണ് നിരോധിത നോട്ട് കണ്ടെത്തിയത്. കാറിന്റെ ഡോറിനോട്...

ട്രെയിനിൽ 5 കോടി കവർന്നു; നോട്ടുനിരോധനം തിരിച്ചടിച്ചു; 2 കോടി കത്തിച്ചു: വെളിപ്പെടുത്തല്‍

രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ കവർച്ചാക്കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. കവർച്ച ചെയ്ത 5.78 കോടിയില്‍ പകുതിയിലധികം നോട്ടുകള്‍ നോട്ടു നിരോധനം ചതിച്ചതോടെ കത്തിച്ചു കളയേണ്ടി വന്നതായാണ് മോഷ്ടാക്കളുടെ വെളിപ്പെടുത്തൽ. 2016 ഓഗസ്റ്റിലാണ് രാജ്യത്തെ...

മധ്യപ്രദേശിന്റെ നടുവൊടിച്ച് നോട്ട് നിരോധനം: തിരിച്ചടി ഭയന്ന് ശിവരാജ് സിങ് ചൗഹാൻ

മോദി സർക്കാരിന്റെ നോട്ട് നിരോധനത്തിനുള്ള മറുപടി മധ്യപ്രദേശിലെ ജനങ്ങൾ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനു നൽകുമോ? നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികം ഇന്നു കടന്നു പോകുമ്പോൾ, വോട്ടർമാർ ആ ദുരിതകാലം മറന്നു പോകണേ എന്നാണ് ബി.ജെ.പിയുടെ പ്രധാന പ്രാർഥന....

നോട്ടുനിരോധനം: മോദിയെ പുകഴ്ത്തി; പോസ്റ്റ് കുത്തിപ്പൊക്കി; ബൽറാമിന് ഇക്കുറിയും പൊങ്കാല

നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷികത്തിലും‌ കോൺഗ്രസ് നേതാവ് വി ടി ബൽറാമിന് പൊങ്കാല. നോട്ടുനിരോധനത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പുകഴ്ത്തുന്ന ആ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയാണ് സോഷ്യൽ മീഡിയ ബൽറാമിനെ ട്രോളുന്നത്. നോട്ടുനിരോധനപ്രഖ്യാപനം വന്ന...

മധ്യപ്രദേശിന്റെ നടുവൊടിച്ച് നോട്ട് നിരോധനം: തിരിച്ചടി ഭയന്ന് ശിവരാജ് സിങ് ചൗഹാൻ

മോദി സർക്കാരിന്റെ നോട്ട് നിരോധനത്തിനുള്ള മറുപടി മധ്യപ്രദേശിലെ ജനങ്ങൾ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനു നൽകുമോ? നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികം ഇന്നു കടന്നു പോകുമ്പോൾ, വോട്ടർമാർ ആ ദുരിതകാലം മറന്നു പോകണേ എന്നാണ് ബി.ജെ.പിയുടെ പ്രധാന പ്രാർഥന....

നോട്ടുനിരോധനത്തിന് ഇന്ന് രണ്ടാണ്ട്; സാമ്പത്തികരംഗം കടുത്ത തകർച്ചയിൽ

നോട്ടുനിരോധനത്തിന്റെ രണ്ടാം വാര്‍ഷികമെത്തുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം കടുത്ത തകര്‍ച്ചയിലാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് പണംവാങ്ങാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ അംഗീകരിക്കാത്തത് ആര്‍.ബി.ഐയും കേന്ദ്രവും തമ്മിലുള്ള...

വിലപേശലിനിടെ വിവരം ചോർന്നു; ഒരു കോടിയുടെ നിരോധിത നോട്ടുകളുമായി 5 പേർ പിടിയിൽ

മലപ്പുറം നിലമ്പൂരില്‍ ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ചുപേര്‍ പിടിയില്‍. പണം മാറ്റി നല്‍കാമെന്ന് പറഞ്ഞ് പാലക്കാട് സ്വദേശിയില്‍ നിന്നാണ് നിരോധിത നോട്ടുകള്‍ വാങ്ങിയത്. ഇവര്‍ സഞ്ചരിച്ച രണ്ടു കാറും പൊലീസ് കസ്റ്റഡിയിലെടുത്തു പാലക്കാട്...

പെട്രോളിന് ഉടൻ 100 രൂപയാകും; നോട്ടിൽ നിങ്ങള്‍ എന്തുനേടി? കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ടിഡിപി

കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായി ചന്ദ്രബാബു നായിഡു. നോട്ടുനിരോധനത്തിന് രണ്ടുവർഷം തികയാനിരിക്കെ നിരോധിച്ച മുഴുവൻ നോട്ടുകളും തിരിച്ചെത്തിയെന്ന ആർബിഐ റിപ്പോർട്ടിന്റെയും രൂപ്യയുടെ...

നോട്ടുനിരോധനം കള്ളപ്പണക്കാര്‍ക്കായി മോദി ചെയ്തത്; രൂക്ഷഭാഷയില്‍ രാഹുല്‍

നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിക്കും, ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. അഴിമതിക്കാരേയും കള്ളപ്പണക്കാരേയും സംരക്ഷിക്കാനാണ് നോട്ട് നിരോധനം നടപ്പാക്കിയത്. നിരോധിച്ച...

കള്ളപ്പണം എവിടെ? നെട്ടോട്ടമോടിച്ച നോട്ടുനിരോധനം; ഉയരുന്ന ചോദ്യങ്ങള്‍

അസാധുവാക്കിയ നോട്ടുകളിൽ 99.3 ശതമാനം നോട്ടും തിരികെയെത്തിയെന്ന് ആർബിഐ സ്ഥിരീകരിക്കുമ്പോൾ രാജ്യമാകെ ഉയരുന്നത് നിരവധി ചോദ്യങ്ങള്‍. ഒരുവിഭാഗം സാമ്പത്തിക വിദഗ്ധരുടെ കണക്കുകൾ പ്രകാരം നാല് ലക്ഷം കോടിയോളം രൂപ, അതായത് ഏകദേശം 25 ശതമാനവും...

എണ്ണിത്തീര്‍ന്നു; പരാജയവാദങ്ങളെ ശരിവച്ച് 99.3% നോട്ടുകളും തിരിച്ചെത്തി

അസാധുവാക്കിയ നോട്ടുകളിൽ 99.3 ശതമാനവും തിരികെയെത്തിയെന്ന് ആർബിഐ. പിൻവലിച്ചതിൽ പതിനഞ്ചുലക്ഷത്തി മുപ്പത്തിയൊന്ന് ലക്ഷംകോടിയുടെ നോട്ടുകളാണ് ബാങ്കുകളിൽ തിരിച്ചെത്തിത്. നോട്ട് പിൻവലിക്കൽ തീരുമാനം പരാജയമാണെന്ന വാദങ്ങളെ ശരിവയ്ക്കുന്നതാണ് ആർബിഐയുടെ...

നോട്ടുനിക്ഷേപം അമിത് ഷായുടെ ബാങ്കിന്; കച്ചമുറുക്കി കോണ്‍ഗ്രസ്

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്കിലെ അസാധു നോട്ടുനിക്ഷേപത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. നോട്ട് നിരോധനം ഒത്തുകളിയായിരുന്നുവെന്ന് എ.ഐ.സി.സി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. നോട്ട് നിരോധനം പ്രഖ്യാപിച്ച്...

ആര്‍ക്കുണ്ട് ഗുണം? നോട്ടുനിരോധനത്തില്‍ മലക്കംമറിഞ്ഞ് നിതീഷ് കുമാര്‍; അമ്പരന്ന് ബിജെപി

നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നോട്ടുനിരോധനത്തെ ചോദ്യം ചെയ്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എത്ര പേര്‍ക്ക് ഇതുകൊണ്ട് നേട്ടമുണ്ടായി എന്ന് ചോദിച്ച നിതീഷ് കുമാര്‍ സമ്പന്നരെ സംരക്ഷിക്കുന്ന ബാങ്കുകള്‍ക്കെതിരെയും ആഞ്ഞടിച്ചു. ''ഞാന്‍ നോട്ടുനിരോധനത്തെ...