E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday August 12 2020 08:50 PM IST

Facebook
Twitter
Google Plus
Youtube

Result For "India"

രാജ്യത്ത് അഞ്ചരലക്ഷം കടന്ന് രോഗികൾ; കണക്കില്‍ ഇന്ന് നേരിയ ആശ്വാസം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അഞ്ചരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 18522 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 5,66,840 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 16893 ആയി. അഞ്ചാംഘട്ട ലോക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര...

ചൈനയില്‍ നിന്ന് ശുഭവാര്‍ത്ത; കൊറോണ ബാധിച്ച യുവതിക്ക് പെണ്‍കുഞ്ഞ് പിറന്നു

കൊറോണ ഭീതി നിലനിൽക്കുമ്പോഴും ചൈനയിൽ നിന്ന് സന്തോഷകരമായ ഒരു വാർത്ത പുറത്തുവരുന്നു. കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതി ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകി. എൻ‌ഇ ചൈനയുടെ ഹീലോംഗ്ജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാർബിനിലാണ് കൊറോണ വൈറസ് രോഗബാധിതയായ...

ചികിത്സാ ചെലവ് താങ്ങാനാകുന്നില്ല; ഭാര്യയെ ഭർത്താവ് കുഴിച്ചുമൂടി

ചികിത്സാ ചെലവ് താങ്ങാനായില്ല, രോഗിയായ ഭാര്യയെ ഭർത്താവ് കൊന്ന് കുഴിച്ചുമൂടി. പനാജിയിലാണ് സംഭവം. ഭർത്താവ് തുക്കറാമിനെ (44) പൊലീസ് അറസ്റ്റ് ചെയ്തു. കൂലിപ്പണിക്കാരനാണ് തുക്കറാം. ഇയാളുടെ ഭാര്യ തൻവി മാസങ്ങളായി സുഖമില്ലാതെ കിടക്കുകയായിരുന്നു. തുക്കറാമാണ്...

ഇന്ത്യയുടെ ആണവായുധനയം മാറാം; പാക്കിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിങ്

ഇന്ത്യയുടെ ആണവായുധനയം മാറാമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്നതാണ് ഇതുവരെയുള്ള നയം. ഇത് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാമെന്ന് പാക്കിസ്ഥാനുള്ള മുന്നറിയിപ്പായി അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചിന്നവീട് വേണ്ടെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവാദ വിധി.

ഒന്നിലധികം ഭാര്യമാരുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിവാദ ഉത്തരവ്. മധുര സ്വദേശി ആര്‍ തേന്‍മൊഴി നല്‍കിയ ഹര്‍ജിയിലാണ് സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ഉത്തരവെന്നതാണ്...

അച്ഛനും അമ്മയും വഴക്ക്; മരിക്കണമെന്ന് മകന്‍; അന്വേഷണത്തിന് രാഷ്ട്രപതി

അച്ഛന്റെയും അമ്മയുടെയും വഴക്ക് കാരണം ജീവിതം മടുത്തു. മരിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി പതിനഞ്ചുവയസുകാരൻ രാഷ്ട്രപതിക്ക് കത്ത് അയച്ചു. ബിഹാർ സ്വദേശിയായ കൗമാരക്കാരനാണ് വിചിത്ര ആവശ്യവുമായി കത്ത് അയച്ചത്. കത്ത് ലഭിച്ച ഉടൻ തന്നെ രാഷ്ട്രപതിയുടെ ഓഫീസിൽ...

ജനജീവിതം ദുസ്സഹമാക്കി മുംബൈയിൽ വീണ്ടും കനത്ത മഴ

മുംബൈയിൽ വീണ്ടും കനത്ത മഴ. രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. റോഡ്-റയിൽ ഗതാഗതത്തെയും മഴ ബാധിച്ചു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ വിമാനത്താവളത്തിലെ പ്രധാന റൺവേയിൽ...

ജീവനെടുത്ത് പ്രണയപ്പക; ഭര്‍ത്താവിനെ ഉപേക്ഷിക്കാത്തതിന് കാമുകൻ കൊന്നു

വീണ്ടും ജീവനെടുത്ത് പ്രണയപ്പക. ഇത്തവണ ന്യൂഡൽഹിയിലാണ് സംഭവം. ഭർത്താവും നാലുവയസുള്ള കുഞ്ഞുമുള്ള യുവതിയെയാണ് കാമുകൻ കൊലപ്പെടുത്തിയത്. 24 വയസുകാരി പിങ്കിയെയാണ് കാമുകൻ കുത്തികൊലപ്പെടുത്തിയത്. ഭർത്താവിനെ ഉപേക്ഷിക്കാൻ തയാറാകാതിരുന്നതിനെ തുടർന്നാണ്...

ക്രൈംത്രില്ലറിൽ കൈവെച്ച് ബിജെപി എംപി മീനാക്ഷി ലേഖി

ക്രൈംത്രില്ലറില്‍ ഒരു കൈപരീക്ഷിക്കുകയാണ് ബി.ജെ.പി എം.പി മീനാക്ഷി ലേഖി. ഡല്‍ഹിയില്‍ ഒരു ശാസ്ത്രജ്ഞന്‍ കൊല്ലപ്പെടുന്നതും പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന മരണമൊഴിയുമാണ് കഥയുടെ ഇതിവൃത്തം. ന്യൂഡല്‍ഹി കോണ്‍സ്പിറസി എന്ന പുസ്തകം അടുത്താഴ്ച...

മകന്റെ രണ്ടാമൂഴം കണ്ട് കണ്ണുനിറഞ്ഞും കൈ അടിച്ചും ഹീരബെൻ

മകന്റെ രണ്ടാമൂഴം കണ്ട് കണ്ണുനിറഞ്ഞും കൈ അടിച്ചും ഹീരബെൻ മോദി. റെയ്സീന ഹിൽസിലെ രാഷ്ട്രപതി ഭവൻ അങ്കണത്തിൽ പ്രധാന മന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുന്നത് ടിവിയിലാണ് ഹീര ബെൻ കണ്ടത്. ഗുജറാത്തിലെ വീട്ടിലിരുന്ന മകന്റെ രണ്ടാമൂഴം കണ്ട് കൈ...

ആമയുടെ പുറത്തു കയറി നിയന്ത്രണം തെറ്റി; ആഡംബരക്കാർ തലകുത്തി മറിഞ്ഞു

ആമയുടെ പുറത്ത് കയറി നിയന്ത്രണം തെറ്റി ആഡംബരക്കാർ തലകുത്തി മറിഞ്ഞു. ഡൽഹിയിൽ ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം. അക്ബര്‍ റോഡിലെ വിഐപി സോണിലാണ് വാഹനമോടിക്കുന്നതിനിടെ ആമയുടെ പുറത്ത് കയറി കാര്‍ മറിഞ്ഞത്. നിയന്ത്രണം തെറ്റിയ കാര്‍ നിരവധി തവണ മലക്കം മറിഞ്ഞ...

ഉപതിരഞ്ഞെടുപ്പ് ഫലം; തമിഴ്നാട് രാഷ്ട്രീയം വീണ്ടും സങ്കീർണമാകും

തമിഴ്നാട്ടില്‍ ഇരുപത്തിരണ്ട് നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സംസ്ഥാന രാഷ്ട്രീയം വീണ്ടും സങ്കീര്‍ണമാകും. പത്ത് സീറ്റിലെങ്കിലും ജയിക്കാനായില്ലെങ്കില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് ഭൂരിപക്ഷം നഷ്ടമാകും. ഇരുപത്തിയൊന്ന് സീറ്റിലും...

'ഹുവ തോ ഹുവ'; കോൺഗ്രസിന് തലവേദനയായി പിത്രോദയുടെ പ്രസ്താവന

സിഖ് കൂട്ടകൊലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവാസി വിഭാഗം മേധാവി സാം പിത്രോദ നടത്തിയ വിവാദ പ്രസ്താവന ആയുധമാക്കി ബി.ജെ.പി... പിത്രോദയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയാണ് വെളിവാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി....

വോട്ടര്‍മാര്‍ക്ക് മുന്നില്‍ നാഗനൃത്തം ചെയ്ത് കര്‍ണാടക മന്ത്രി നാഗരാജ്: വിഡിയോ

പലതരം കാഴ്ചകളുടെ കാലം കൂടിയാണ് തിരഞ്ഞെടുപ്പ് കാലം. വ്യത്യസ്തമായ പല പ്രചാരണങ്ങൾക്കും ഈ കാലം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ വോട്ടർമാർക്കുമുന്നിൽ നാഗനൃത്തം ചെയ്യുന്ന മന്ത്രി നാഗരാജിന്റെ വിഡിയോ വൈറലാണ്. കർണാടകയിലെ ഭവനനിർമാണ മന്ത്രിയാണ് മന്ത്രി...

പാമ്പിനെ കൊല്ലാൻ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു; അഞ്ച് പുലിക്കുട്ടികളും ചത്തു: ദാരുണം

പാമ്പിനെ കൊല്ലാൻ കരിമ്പിൻ കൃഷിയുടെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു. കൂട്ടത്തിൽ അഞ്ച് പുലിക്കുട്ടികളും ചത്തു. പൂനൈയിലെ അംബേഗാവൻ താലൂക്കിലാണ് സംഭവം. കരിമ്പിൻ തോട്ടത്തിൽ പാമ്പിനെ കണ്ടതിനെ തുടർന്നാണ് തീയിട്ടത്. എന്നാൽ മാലിന്യക്കൂമ്പാരത്തിൽ...

ഏട്ടന്റെ ഇടപെടൽ എന്നെ രക്ഷിച്ചു; ഹൃദയത്തിൽ തൊട്ടു; മുകേഷ് അംബാനിയോട് അനിൽ അംബാനി

ഏട്ടന്റെ സമയോചിതമായ ഇടപെടൽ ഹൃദയത്തിൽ തൊട്ടു, ഒരുപാട് നന്ദി; സഹോദരൻ മുകേഷ് അംബാനിയ്ക്ക് നന്ദി പറഞ്ഞ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി. മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടേയും സഹായം ലഭിച്ചതുകൊണ്ടാണ് അനിൽ അംബാനിയുടെ...

ഒാടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; അമ്മയും രണ്ടു പെണ്‍മക്കളും വെന്തുമരിച്ചു

ഒാടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അമ്മയും രണ്ടു പെണ്‍മക്കളും വെന്തുമരിച്ചു. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവും ഒരു മകളും രക്ഷപ്പെട്ടു. അഞ്ജന മിശ്ര (34), മക്കളായ രിഥി (2), നിക്കി (5) എന്നിവരാണ് മരിച്ചത്. കാറില്‍ തീപടര്‍ന്നയുടന്‍ ഭര്‍ത്താവ് ഉപേന്ദര്‍...

സംഘപരിവാറെന്നാല്‍ വെട്ടും കൊലയുമല്ല; ‘സംഘര്‍ഷ’കാലത്ത് മേജര്‍ രവി: വിഡിയോ

പ്രളയകാലത്തെ ചില അനുഭവങ്ങള്‍ തുറന്നു പറഞ്ഞതോടെയാണ് മേജര്‍ രവി മാറുന്നുവെന്ന മുറവിളി അദ്ദേഹത്തിന്റെ നിലപാടുകളോട് എതിര്‍പ്പുള്ളവര്‍ ഉയര്‍ത്തിത്തുടങ്ങിയത്. അദ്ദേഹം ‘സംഘി’യല്ലാതായെന്നായിരുന്നു എതിര്‍ പക്ഷക്കാരുടെ ആഘോഷവിളി. ആ മട്ടില്‍ ട്രോളുകളും...

അമേരിക്കക്ക് പാകിസ്ഥാനിലെത്തി ഒസാമയെ കൊല്ലാമെങ്കില്‍ ഇന്ത്യക്കും ആകാം: കേന്ദ്രം

14–ാം തീയതി പുൽവാമയിൽ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. പാകിസ്ഥാനിലെ ബാലക്കോട്ടിലെ തീവ്രവാദി ക്യാംപുകൾ ഇന്ത്യ തകർത്തത് അനിവാര്യമായ തിരിച്ചടിയെന്നാണ് ഉന്നതരുൾപ്പടെ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ പാകിസ്ഥാന്‍...

തിരഞ്ഞെടുപ്പുകാലം, സർവം രാഷ്ട്രീയമയം

മൻമോഹൻസിങ്ങിന്റെ ജീവിതം ചർച്ചയാകുന്ന ചിത്രം ദ ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ, 10വർഷക്കാലത്തെ മൻമോഹൻ സിങ്ങിന്റെ ഭരണകാലം ഒാർമപ്പെടുത്തുന്നു. ഒപ്പം സോണിയ-രാഹുൽ- മൻമോഹൻ ത്രയംബകങ്ങളും വരച്ചുകാട്ടുന്നു. ബാൽതാക്കറെയുടെ ജീവിതം സിനിമയാകുന്ന ചിത്രവും...