E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday July 13 2020 05:14 AM IST

Facebook
Twitter
Google Plus
Youtube

Result For "Actor Vishal"

2 മണിക്കൂർ ഷൂട്ടിന് 15 ലക്ഷം; 13 കോടി വെറുതേ ചെലവഴിച്ചു; തുറന്നടിച്ച് വിശാൽ

തമിഴ് സിനിമാ ലോകത്ത് സംവിധായകന്‍ മിഷ്‌കിനുമായി ബന്ധപ്പെട്ട വിവാദം കത്തുകയാണ്. തുപ്പറിവാളന്‍ 2 രണ്ടാം ഭാഗത്തിൽ നിന്നും മിഷ്കിൻ പുറത്തായതോടെ തുടങ്ങിയ വിവാദത്തെ കുറിച്ച് പ്രതികരണവുമായി നിർമാതാവും നടനുമായ വിശാൽ രംഗത്തെത്തി. ചിത്രീകരണം തുടങ്ങി ഒരു...

വിവാഹം വൈകാൻ കാരണം വിശാലിന്റെ വാശി; മുടങ്ങിയെന്ന ഗോസിപ്പുകൾ തള്ളി പിതാവ്

തമിഴ് നടൻ വിശാലും നടി അനിഷ അല്ല റെഡ്ഡിയും തമ്മിലെ വിവാഹം മുടങ്ങിയെന്ന വാർത്തയിൽ പ്രതികരിച്ച് നടന്റെ പിതാവ് ജി കെ റെഡ്ഡി. വിവാഹം മുടങ്ങിയെന്നത് ഗോസിപ്പ് മാത്രമാണെന്ന് പറഞ്ഞ റെഡ്ഡി വിവാഹം വൈകുന്നതിന്റെ കാരണവും വാർത്താസമ്മേളനത്തിൽ...

വിശാലിന്റെ ഭാവിവധുവിനെ എനിക്കറിയാം; സ്ഥിരീകരിച്ച്, ഞെട്ടിച്ച് വരലക്ഷമി

തമിഴിലെ യുവസൂപ്പർ താരവും നടികർ സംഘം തലവനുമായ വിശാൽ വിവാഹിതനാകുന്നുവെന്ന വാർത്ത അമ്പരപ്പോടെയാണ് തമിഴ് പ്രേക്ഷകരും മാധ്യമങ്ങളും കേട്ടത്. വർഷങ്ങളോളം വിശാലുമായി പ്രണയത്തിലായിരുന്ന വരലക്ഷ്മി ശരത്കുമാറല്ല താരത്തിന്റെ വധുവെന്നതും അഭ്യൂഹങ്ങൾക്ക് ആക്കം...

രണ്ട് പേരേ പ്രണയിച്ചിട്ടുണ്ട്; അതിനർത്ഥം ഞാൻ ചതിച്ചുവെന്നല്ല; വിശാൽ

സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുമ്പോൾ ഉടനടി പ്രതികരിക്കണമെന്ന ശക്തമായ നിലപാട് പ്രഖ്യാപിച്ചയാളാണ് നടനും നടികര്‍സംഘം ജനറല്‍സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍പ്രസിഡന്റുമായ വിശാൽ. രാജ്യമാകെ ഉയരുന്ന മീ ടൂ ക്യാംപയിനില്‍ ശക്തമായ നിലപാട്...

ആ കെട്ടിടം പണി കഴിഞ്ഞാൽ ഉടൻ വിവാഹമെന്ന് വിശാൽ; വരലക്ഷ്മിക്ക് പറയാനുള്ളത്

വിശാലും വരലക്ഷ്മിയും തമ്മിൽ പ്രണത്തിലാണെന്നും വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണെന്നുമുള്ള വാര്‍ത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഇപ്പോൾ വിവാഹത്തിന്റെ കാര്യത്തെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയിരിക്കുകയാണ്. രണ്ട് അഭിമുഖങ്ങളിലായാണ്...

വിശാൽ ഭീഷണിപ്പെടുത്തുന്നുവെന്ന് ശ്രീറെഡ്ഡി; പക്ഷേ എല്ലാം പുറത്തുവിടും

തെലുങ്ക് സിനിമാ ലോകത്തെ ആരോപണങ്ങള്‍ കൊണ്ട് വിറപ്പിച്ചതിന് ശേഷം നടി ശ്രീറെഡ്ഡി ഇപ്പോൾ തമിഴിലേക്ക് തിരിഞ്ഞിരിക്കുകയാണ്. തമിഴ് സംവിധായകൻ എ ആര്‍ മുരുഗദാസ്, നടൻ ശ്രീകാന്ത് , നടനും നൃത്തസംവിധായകനുമായ രാഘവ ലോറൻസ് എന്നിവരെക്കുറിച്ച് ശ്രീറെഡ്ഡി നടത്തിയ...

'അടുത്തത് ഞാനായിരിക്കും'; ശ്രീ റെഡ്ഡിക്കെതിരെ വിമർശനം കടുപ്പിച്ച് വിശാൽ

സൂപ്പർതാരം നാനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി ശ്രീ റെഡ്ഡിയെ പരിഹസിച്ചും വിമർശനം കടുപ്പിച്ചും നടൻ വിശാൽ രംഗത്ത്. നാനി അടുത്ത സുഹൃത്താണ്. എനിക്ക് നന്നായി അറിയാവുന്ന ഒരാളാണ്. ഒരു സുഹൃത്ത് ആയതു കൊണ്ടല്ല ഞാൻ നാനിയെ പിന്തുണയ്ക്കുന്നത്. എല്ലാവരോടും...

വിശാലിനെ മുന്നിൽ നിർത്തി ആര്യയോട് വരലക്ഷ്മി പറഞ്ഞു, 'നിന്നെ ഞാൻ കല്യാണം കഴിക്കാം': വിഡിയോ

നടൻ ആര്യയുടെ റിയാലിറ്റി ഷോ എങ്കവീട്ട മാപ്പിളൈയെ ചൊല്ലിയുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. ഇതിനിടെയാണ് ആര്യയെ വിവാഹം കഴിക്കാമെന്ന തമിഴ് താരം വരലക്ഷ്മിയുടെ വാക്കുകൾ വൈറലാകുന്നത്. തമിഴ് താരം വിശാലിന്റെ പ്രണയിനിയാണ് വരലക്ഷ്മി. ഇരുവരും പ്രണയത്തിലാണെന്ന...

ആര്‍.കെ.നഗറില്‍ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

ചെന്നൈ ആര്‍.കെ.നഗറില്‍ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. അന്‍പത്തിയെട്ടുപേരാണ് മത്സരരംഗത്തുള്ളത്. നടന്‍ വിശാലിന്‍റെ നാമനിര്‍ദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടി തിരഞ്ഞെടുപ്പ് കമ്മിഷനും ശരിവച്ചു. ഡി.എം.കെ യുടെ മരുതു ഗണേഷ്, അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി...

ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പ്: വിശാലിന്‍റെ നാമനിര്‍ദേശ പത്രിക തള്ളി

തമിഴ്നാട്ടില്‍ ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പിന്‍റെ പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. നടന്‍ വിശാലിന്‍റെ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളി. പത്രിക സ്വീകരിച്ചെന്നാണ് തന്നോട് പറഞ്ഞതെന്നും പിന്നീടെന്ത് സംഭവിച്ചെന്ന്...

ആര്‍.കെ.നഗറില്‍ പോരാട്ടം മുറുകുന്നു; വിശാലിനെതിരെ ചേരൻ

ചെന്നൈ ആര്‍.കെ.നഗറില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയായി. ആകെ 145 പത്രികകളാണ് സമര്‍പ്പിച്ചത്. സൂഷ്മപരിശോധന ഇന്ന് നടക്കും. നടന്‍ വിശാല്‍ മത്സരിക്കുന്നതിനെതിരെ സംവിധായകനും നിര്‍മാതാവുമായ ചേരന്‍ രംഗത്തെത്തി. ഇ.മധുസൂദനന്‍,...

ആര്‍.കെ.നഗറിൽ വിശാല്‍; തമിഴകത്ത് വന്‍ ട്വിസ്റ്റ്

തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് ഒരു സിനിമ താരം കൂടി. നിലവില്‍ നടികര്‍ സംഘം സെക്രട്ടറി, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന നടന്‍ വിശാലാണ് അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. അതും നിര്‍ണായകമായ ആര്‍.കെ.നഗര്‍...

അശോക് കുമാറിന്റേത് ആത്മഹത്യയല്ല; കൊലപാതകം: - വിശാൽ

നിർമാതാവ് അശോക് കുമാറിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന ആരോപണവുമായി നടനും പ്ലൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റുമായ വിശാൽ രംഗത്ത്. ചെന്നൈയിലെ വസതിയിൽ നിർമാതാവായ അശോക് കുമാറിനെ(43) കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന്...

വിശാലിനെ വെല്ലുവിളിച്ച് തമിഴ് റോക്കേഴ്സ്; വില്ലൻ ഇന്റർനെറ്റിൽ

തീയറ്റുകളിൽ തുടരുന്ന മോഹൻലാൽ–വിശാൽ ചിത്രം വില്ലൻ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. പല പുതിയ സിനിമകളുടേയും വ്യാജപതിപ്പ് വരാറുള്ള തമിഴ് റോക്കേഴേ്‌സ് വെബ്‌സൈറ്റാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. ഫ്രാൻസിൽ നിന്നാണ് ചിത്രം അപ്ലോഡ് ചെയ്തതെന്ന് അന്വേഷണത്തിൽ...

സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍

മെര്‍സല്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി വിശാല്‍. സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെ ചെയ്താല്‍ ടൈറ്റിലും സെന്‍സ‍ര്‍ സര്‍ട്ടിഫിക്കറ്റും മാത്രം ബാക്കിയാകുമെന്നും വിശാല്‍.

സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍

മെര്‍സല്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി വിശാല്‍. സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെ ചെയ്താല്‍ ടൈറ്റിലും സെന്‍സ‍ര്‍ സര്‍ട്ടിഫിക്കറ്റും മാത്രം ബാക്കിയാകുമെന്നും വിശാല്‍.

മോഹൻലാലിന്റെ ‘വില്ലൻ’ മൊബൈലിൽ പകർത്തിയ ആരാധകൻ പിടിയിൽ‌

ഇന്ന് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം വില്ലന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചയാളെ തിയറ്റര്‍ ജീവനക്കാരും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി. കണ്ണൂര്‍ സവിത ഫിലിം സിറ്റിയിലെ പ്രദര്‍ശനത്തിനിടെയാണ് ചിത്രത്തിന്‍റെ...