E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 09:59 PM IST

Facebook
Twitter
Google Plus
Youtube

Result For "Mukesh"

എന്തിനാ ആ സിനിമ ചെയ്തതെന്ന് മമ്മൂട്ടി; രണ്ട് മിനിറ്റിനകം അഭിപ്രായം മാറ്റിച്ച് മുകേഷ്

തൊണ്ണുറുകളിലെ ത്രസിപ്പിക്കുന്ന രസ കൂട്ടുകെട്ടായിരുന്നു സിദ്ദിഖ്– മുകേഷ് ടീമിന്റേത്. മികച്ച ഒരു പിടി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിന്റെതായി പുറത്തു വന്നിട്ടുളളതും.മഴവിൽ മനോരമയിലെ നെവര്‍ ഹാവ് ഐ എവര്‍ എന്ന പരിപാടിയിലാണ് ഈ കൂട്ടുകെട്ടിനെ വീണ്ടും കണ്ടത്....

'മീടു' ക്യാംപയിനിന് പിന്തുണ; മുകേഷേട്ടൻ നുണ പറയില്ലെന്നാണ് വിശ്വാസം: മേതിൽ ദേവിക

ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ തന്നെ ശല്യപ്പെടുത്തിയെന്ന ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് മീ ടു ക്യാംപയിനിലൂടെ ഉന്നയിച്ച ആരോപണത്തോട് പ്രതികരിച്ച് നർത്തകിയും മുകേഷിന്റെ ഭാര്യയുമായ മേതിൽ ദേവിക. വ്യക്തിപരമായ മീ ടൂ ക്യാംപെയിനെ...

റൂം മാറ്റിയത് ഒരു ചതിക്കുഴി തന്നെ: മുകേഷ് വിഷയത്തിൽ മാലാ പാർവതി

മുകേഷിനെതിരായ മീ ടു ക്യാംപെയ്നിൽ നിലപാട് വ്യക്തമാക്കി നടിയും സാമൂഹ്യപ്രവർത്തകയുമായ മാലാ പാർവതി. തൊഴിൽ മേഖലയിലും മറ്റും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ തുറന്ന് പറഞ്ഞാൽ അത് പുതിയതായി വരുന്നവർക്ക് രക്ഷയാകുമെന്ന് മാലാ പാർവതി പറയുന്നു. മീ ടു ക്യാംപെയ്നിലെ...

ഓര്‍മയില്ലെന്ന് പറയരുത്: മുകേഷ് വിഷയത്തിൽ ഭാഗ്യലക്ഷ്മി

നടന്‍ മുകേഷിനെതിരായ മീ ടു ക്യാംപെയ്ൻ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ജനപ്രതിനിധി കൂടിയായ മുകേഷിന് മറുപടി പറയാന്‍ ബാധ്യതയുണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഇത്തരം ആള്‍ക്കാര്‍ക്കെതിരെ താന്‍ ശക്തമായ നടപടി മുമ്പേ...

പെണ്‍കുട്ടിയെ പരിചയമില്ല; തേജോവധം ചെയ്യാനുള്ള നീക്കം: പ്രതികരിച്ച് മുകേഷ്

ടെലിവിഷൻ സംവിധായികയുടെ ആരോപണത്തിനെതിരെ പ്രതികരിച്ച് നടനും എംഎൽഎയുമായ മുകേഷ്. ടെലിവിഷൻ പരിപാടിക്കിടെ മോശമായി പെരുമാറിയെന്നാണ് പരാതി. എന്നാൽ പെൺകുട്ടിയെ പരിചയമില്ലെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും മുകേഷ് പ്രതികരിച്ചു. ബോളിവുഡിലെ കാസ്റ്റിങ്...

‘മീ ടൂ’വിൽ കുടുങ്ങി മുകേഷും; ദുരനുഭവം ടെലിവിഷൻ ഷോയ്ക്കിടെ: വെളിപ്പെടുത്തൽ

എംഎല്‍എയും നടനുമായ മുകേഷിനെതിരെയും മീ റ്റൂ ക്യാംപയിനില്‍ വെളിപ്പെടുത്തല്‍. ടെലിവിഷന്‍ പരിപാടിക്കെതിരെ മോശം പെരുമാറിയെന്നാണ് പരാതി. ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ ആയ െടസ് ജോസഫ് ആണ് ആരോപണം ഉന്നയിച്ചത്. ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ചു. തൊട്ടടുത്ത...

മുകേഷേട്ടന്‍റെ വഴക്കുകേട്ട് ആദ്യമൊക്കെ സങ്കടപ്പെട്ടു; ഉള്ളുതുറന്ന് മേതില്‍ ദേവിക

നടന്‍ മുകേഷുമായുള്ള വിവാഹത്തെക്കുറിച്ചു മനസ്സു തുറന്ന് മേതിൽ ദേവിക. വിവാഹത്തെക്കുറിച്ചു പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും അച്ഛനും അമ്മയും എങ്ങനെ താങ്ങും എന്നതു മാത്രമേ താന്‍ ആലോചിച്ചിരുന്നുള്ളൂ എന്നു ദേവിക പറയുന്നു. സ്വകാര്യ ചാനലുകൾക്ക് നൽകിയ...

എല്ലാം കഴിഞ്ഞ് മുകേഷ് പറഞ്ഞു: വിട്ടുകളയെടാ..; ‘അമ്മ’യില്‍ നടന്നത്: ഷമ്മി പറയുന്നു

മലയാളത്തിലെ എറ്റവും പ്രതിഭാധനനും തന്റേടിയുമായ നടനായിരുന്നു തിലകൻ. വാര്‍ത്തകളില്‍ തിലകന്‍ നിറയെ ഉണ്ടായിരുന്നു. മരണാനന്തരമെങ്കിലും നടൻ തിലകനെതിരെ എടുത്ത നടപടി അമ്മ സംഘടന പിൻവലിക്കണം എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ് മകനും നടനും ഡബിങ് കലാകാരനുമായ...

അവാര്‍ഡ് ദാന കമ്മിറ്റിയില്‍ നിന്ന് മുകേഷിനെ മാറ്റണം; സര്‍ക്കാരിനോട് ടി.ദീപേഷ്

സ്ത്രീ വിരുദ്ധ നിലപാട ് സ്വീകരിച്ച അമ്മ സംഘടയുടെ തലപ്പത്തിരിക്കുന്ന നടൻ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങിന്റെ സ്വാഗത സംഘം ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റണമെന്നു സംവിധായകൻ ടി. ദീപേഷ്. മുകേഷ് സ്വാഗത സംഘം ചെയർമാനായ ചടങ്ങിൽ വച്ച് സംസ്ഥാന...

മിണ്ടില്ലെന്ന് മുകേഷ്; വേണമെങ്കില്‍ ‘ഒരുമുറം പച്ചക്കറി’യെക്കുറിച്ച് പറയാം: വിഡിയോ

'അമ്മ'യിലെ രാജി വിവാദത്തെക്കുറിച്ച് പരസ്യപ്രതികരണത്തിനില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. പറയാനുള്ളത് പാര്‍ട്ടിയില്‍ പറയാമെന്നും മുകേഷ് കൊല്ലത്ത് പ്രതികരിച്ചു. പാര്‍ട്ടിയോട് പറയാനുള്ളത് അവിടെ പറയും. വേണമെങ്കില്‍ ഒരുമുറം പച്ചക്കറി...

മോദി അമിതാഭ് ബച്ചനെക്കാൾ മികച്ച നടനെന്ന് മുകേഷ്

അമിതാഭ് ബച്ചനെക്കാൾ മികച്ച അഭിനേതാവ് നരേന്ദ്രമോദിയെന്ന് നടനും എം എൽ എ യുമായ മുകേഷ് . ഓരോ പ്രഖ്യാപനങ്ങളും മോദിക്ക് ഓരോ സിനിമകളാണെന്നും മുകേഷ് പരിഹസിച്ചു. ചെങ്ങന്നൂരിലെ ഇടതുമുന്നണി കുടുംബയോഗങ്ങളിലാണ് മുകേഷിന്റെ വിമർശനം.നോട്ടു നിരോധനം ഉൾപ്പെടെ...

വിമര്‍ശിച്ചവര്‍ക്കും നന്ദി, ഓഖിയില്‍ അടിപതറിയ മുകേഷ് പറയുന്നു

ഓഖി വീശിയടിച്ചപ്പോള്‍ അടിപതറിയവരില്‍ കൊല്ലത്തെ എംഎല്‍എ മുകേഷും ഉണ്ടായിരുന്നു. ദുരിതാശ്വാസത്തിന് വൈകിയെത്തിയ എംഎല്‍എയെ മൽസ്യത്തൊഴിലാളികൾ നിര്‍ത്തിപ്പൊരിച്ചത് വലിയ വാര്‍ത്തയുമായി. എന്നാലിപ്പോള്‍ തെല്ലൊന്നടങ്ങിയപ്പോള്‍ കുഞ്ഞുവിശദീകരണവുമായി...

അന്തസു പഠിപ്പിക്കുന്ന മുകേഷിനെ അന്തസ് പഠിപ്പിച്ചു മൽസ്യതൊഴിലാളികൾ

"രാത്രി 11 മണിക്കാണോട നിന്റെ ആരാധന,അന്തസ് വേണമെട അന്തസ്,ഒന്നുമില്ലെങ്കിലും എന്റെ പ്രായമെങ്കിലും നോക്കണ്ടേട" ഈ ഹിറ്റ് ഡയലോഗ് മലയാളികൾ ആരും മറന്നിട്ടില്ല. രാത്രിയിൽ വിളിച്ച ആരാധകനോടുള്ള നടൻ മുകേഷന്റെ പ്രതികരണം മലയാള ഭാഷയിൽ ഒരു ശൈലിമായി മാറിക്കഴിഞ്ഞു....

‘തോമസുകുട്ടി വിട്ടോടാ...’

സംസ്ഥാന ബോക്സിങ് ചാംപ്യൻഷിപ്പിൽ കായികതാരങ്ങളെ പരിചയപ്പെടാൻ റിങ്ങിൽ കയറിയപ്പോൾ എം.മുകേഷ് എംഎൽഎയ്ക്ക് ഒരു ആഗ്രഹം. പറ്റിയ ഒരു എതിരാളിയെ കിട്ടിയിരുന്നെങ്കിൽ... തിരിച്ചിറങ്ങി ബോക്സിങ് കണ്ടുകൊണ്ടിരുന്നപ്പോൾ, ആഗ്രഹിച്ചതു പോലെ എതിരാളി എത്തി. ഇന്ത്യയുടെ...

ഒരു കലാകാരനോടും ഇങ്ങനെ ചെയ്യരുത്; മുകേഷ്

നടന്‍ ശ്രീനിവാസന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചതിനെതിരെ നടനും എംഎല്‍എയുമായ മുകേഷ്. ഒരു കലാകാരനോടും ഇങ്ങനെ ചെയ്യരുതെന്നും കലാകാരന്‍ സമൂഹത്തിന് വേണ്ടി ജീവിക്കുന്നവനാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ...

പള്‍സര്‍ സുനിയുമായി അടുത്ത പരിചയമുണ്ടെന്ന് നടന്‍ മുകേഷ്

പള്‍സര്‍ സുനിയുമായി അടുത്ത പരിചയമുണ്ടെന്ന് നടന്‍ മുകേഷ്. നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴിയെടുക്കാനെത്തിയ പൊലീസുദ്യോഗസ്ഥരോടാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്. ഒരുവര്‍ഷത്തോളം തന്റെ ഡ്രൈവറായിരുന്ന സുനിക്ക്

താരാശ്ലേഷത്തിന്റെ തിരിച്ചറിവുകൾ

സിനിമാഭാഷയിൽ പറഞ്ഞാൽ ഈ കഥ, അല്ല സംഭവം നടക്കുന്നത് വർഷങ്ങൾക്കുമുമ്പാണ്. സിപിഎമ്മിന്റെ പ്രമുഖ നേതാവും രാജ്യസഭാംഗവുമായിരുന്ന കെ. ചാത്തുണ്ണി മാസ്റ്റർ തന്റെ സാംസ്കാരികദൗത്യത്തിന്റെ ഭാഗമായി എഴുപതുകളുടെ അവസാനം ഒരു ചലച്ചിത്ര നിർമാണസംരംഭത്തിനു തുടക്കമിട്ടു:...

മകന്റെ സിനിമാ പ്രവേശനം; വേർപിരിഞ്ഞ മുകേഷും സരിതയും ഒരു വേദിയിൽ

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകൻ ശ്രാവൺ സിനിമയിലേക്ക്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ‘കല്യാണം’ എന്ന ചിത്രത്തിലാണ് ശ്രാവൺ നായകനാകുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ. ബാലന്റെയും സാന്നിധ്യത്തിലായിരുന്നു...

മകന്റെ സിനിമാ പ്രവേശനം; വേർപിരിഞ്ഞ മുകേഷും സരിതയും ഒരു വേദിയിൽ

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകൻ ശ്രാവൺ സിനിമയിലേക്ക്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ‘കല്യാണം’ എന്ന ചിത്രത്തിലാണ് ശ്രാവൺ നായകനാകുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ. ബാലന്റെയും സാന്നിധ്യത്തിലായിരുന്നു...

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകൻ ശ്രാവൺ സിനിമയിലേക്ക്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകൻ ശ്രാവൺ സിനിമയിലേക്ക്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന കല്യാണം എന്നചിത്രത്തിലാണ് ശ്രാവൺ നായകനാകുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ. ബാലന്റെയും സാന്നിധ്യത്തിലായിരുന്നു...