E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday July 13 2020 03:27 AM IST

Facebook
Twitter
Google Plus
Youtube

Result For "Priyanka Chopra"

'ട്രോളുന്നത് മുഖമില്ലാത്ത ചിലര്‍; പ്രിയങ്കക്ക് ഭംഗിയുള്ള ശരീരമുണ്ട്'- വിവാദ ഗൗണില്‍ പ്രതികരിച്ച് അമ്മ

ഇത്തവണത്തെ ഗ്രാമി അവാര്‍ഡ് നിശയില്‍ ഏറ്റവുമധികം ചര്‍ച്ചയായ കാര്യങ്ങളിലൊന്ന് നടി പ്രിയങ്ക ചോപ്രയുടെ വസ്ത്രമാണ്. നിരവധി പേര്‍ താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചപ്പോള്‍ പിന്തുണയുമായി ആരാധകരെത്തിയിരുന്നു. ഇപ്പോഴിതാ പ്രിയങ്കയുടെ അമ്മ മധു ചോപ്ര...

പ്രിയങ്കയുടെ ആ ഗൗണ്‍ കോപ്പിയടിച്ചതോ? കണ്ടെത്തലുമായി സോഷ്യല്‍ മീഡിയ

നിരവധി ആരാധകരുള്ള താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും. 2017ലെ മെറ്റ് ഗാലയായാലും 2020ലെ ഗ്രാമി അവാര്‍ഡ് ആയാലും ആരാധകരുടെ കണ്ണ് മുഴുവന്‍ ഇരുവരിലുമാണ്. വേഷവിധാനത്തിലൂടെ ആസ്വാദകരുടെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റാറുമുണ്ട്...

'എനിക്കേറ്റവും പ്രിയപ്പെട്ട ചിരി’; പ്രിയങ്കയുടെ അസാന്നിധ്യത്തിൽ നിക്; ചിത്രം

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും. ഇപ്പോൾ അതിമനോഹരമായൊരു പ്രണയചിത്രം പങ്കുവച്ച് ഭാര്യയോട് തനിക്കുള്ള തീവ്രമായ സ്നേഹം പറയുകയാണ് നിക് ജോനാസ്. സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനായി പ്രിയങ്ക...

ആരാധകർക്ക് വേണ്ടി ചുംബിക്കാമോ?; ചുംബിച്ചു; പിന്നാലെ ചിരി; വിഡിയോ വൈറൽ

ഇൗ സ്നേഹ ചുംബനം ഇപ്പോൾ സോഷ്യൽ ലോകത്ത് തരംഗമാവുകയാണ്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകനായ നിക് ജോനാസുമായുള്ള പ്രണയവും വിവാഹവും പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മാധ്യമങ്ങൾക്ക് മുന്നിൽ ഇരുവരും ചുംബിച്ചപ്പോൾ പറ്റിയ അബദ്ധമാണ്...

പ്രിയങ്ക ഗാന്ധിക്ക് പകരം 'പ്രിയങ്ക ചോപ്ര സിന്ദാബാദ്'; കോൺഗ്രസ് നേതാവിന് അബദ്ധം; വിഡിയോ

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രയുടെ പേര് പറഞ്ഞാൽ എങ്ങനെയിരിക്കും? ഈ അബദ്ധം പറ്റിയത് മറ്റാർക്കുമല്ല, കോൺഗ്രസിന് തന്നെയാണ്. പ്രിയങ്ക ഗാന്ധിക്ക് പകരം ബോളിവുഡ് നടി പ്രിയങ്ക ചോപ്ര സിന്ദാബാദ് എന്നായിപ്പോയി മുദ്രാവാക്യം....

7 ബെഡ്റൂം; 11 ബാത്റൂം; കണ്ണാടികൊണ്ട് സ്റ്റെയർകേസ്; പ്രിയങ്ക- നിക് സ്വപ്നവീട്

ലോസ് ആഞ്ചൽസിൽ സ്വപ്ന ഭവനം സ്വന്തമാക്കി താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക് ജൊനാസും. ലൊസാഞ്ചൽസിലെ സാൻ ഫെർണാണ്ടോ വാലിയിലെ ആഡംബര ഏരിയയായ ടെൻസിനോയിൽ 20,000 സ്ക്വയർ ഫീറ്റുളള വീട് 20 മില്യൻ ഡോളർ (144 കോടി) നൽകി ഇരുവരും വാങ്ങിയതായാണ് റിപ്പോർട്ട്. ഏറെ...

'മലിനീകരണം സഹിക്കാൻ വയ്യ'; മാസ്ക് ധരിച്ച് പ്രിയങ്ക; ട്രോൾ, വിമർശനം

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹിയിൽ ജീവിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും വയ്യെന്ന് ബോളിവുഡ് സൂപ്പർതാരം പ്രിയങ്കാ ചോപ്ര. 'ദി വൈറ്റ് ടൈഗറി'ന്റെ ഷൂട്ടിങിനായി ഡൽഹിയിലെത്തിയ താരം മലിനീകരണത്തിന്റെ കാഠിന്യം വലിയതാണെന്ന് വ്യക്തമാക്കി...

അച്ഛന്റെ തോളിൽ വീണു കരഞ്ഞു; ആ സങ്കടകാലം ഒാർത്ത് പ്രിയങ്കചോപ്ര

താൻ നേരിട്ട പ്രയാസമേറിയ കാലത്തെ ഒാർത്തെടുക്കുകയാണ് നടി പ്രിയങ്കചോപ്ര. പ്രശസ്തയാകുന്നതിന് മുമ്പ് അഭിനയ ജീവിതത്തിൽ നേരിട്ട അവഗണനകളെക്കുറിച്ചാണ് പ്രിയങ്കപറയുന്നത്. ' അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് എനിക്കായി പറഞ്ഞുവച്ച വേഷങ്ങൾ മറ്റു പലർക്കുമായി...

എന്റെ ജീവിതത്തിലെ പ്രകാശം; എന്റേതാകുന്നതിന് നന്ദി; നിക്കിന് പ്രിയങ്കയുടെ ആശംസ

ജന്മദിനത്തില്‍ നിക്ക് ജോനാസിന് ആശംസകള്‍ നേര്‍ന്ന് ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് പ്രിയങ്കയുടെ ആശംസ. ഇരുവരുമൊന്നിച്ചുള്ള ഫോട്ടോകളും വിഡിയോയും ഒപ്പമുണ്ട്. നിക്കിന്റെ 27ാം...

പറഞ്ഞതെല്ലാം വിഴുങ്ങിയോ? പ്രിയങ്ക ചോപ്രയ്ക്കൊപ്പം ബീച്ചിൽ സൈറ വസീം,ട്രോൾ

സിനിമ മതത്തിൽ നിന്നകറ്റിയെന്നും അഭിനയം ഉപേക്ഷിക്കുകയാണെന്നും പ്രഖ്യാപിച്ചതിന് പിന്നാലെ സൈറാ വസീം പ്രിയങ്ക ചോപ്രയ്ക്കൊപ്പം അഭിനയിക്കുന്നു. സ്കൈ ഈസ് പിങ്ക് എന്ന പേരിലുള്ള ചിത്രത്തിന്റെ പോസ്റ്റർ പ്രിയങ്കാ ചോപ്രയാണ് പുറത്ത് വിട്ടത്. അടുത്ത ദിവസം...

കീമോ കാരണം പരിപാടിക്കെത്തിയില്ല; ആരാധികക്ക് ജോനാസ് സഹോദരങ്ങളുടെ സര്‍പ്രൈസ്

കീമോതെറാപ്പി മൂലം ലൈവ് സംഗീതപരിപാടി കാണാനെത്താൻ കഴിയാതിരുന്ന ആരാധികക്ക് സർപ്രൈസ് കൊടുത്ത് ജോനാസ് സഹോദരന്മാർ. ആശുപത്രിയിലെത്തി പതിനാറുകാരിയെ നേരിട്ടുകണ്ടാണ് ജോനാസ് സഹോദരങ്ങളുടെ സർപ്രൈസ്. നിക്ക് ജോനാസിന്റെ ഭാര്യ പ്രിയങ്ക ചോപ്രയും...

വര്‍ഷമൊന്ന് തികയും മുന്‍പേ 46 കോടിയുടെ ആ വീട് വിറ്റ് നിക്കും പ്രിയങ്കയും

പ്രിയങ്കയും നിക്കും തങ്ങളുടെ ആഡംബര വീട് വിറ്റു. വീട് വിറ്റശേഷം സങ്കൽപത്തിനു അനുസരിച്ചുള്ള വീട് തേടി നടക്കുകയാണ് പ്രിയങ്കയും നിക്കും. പ്രിയങ്കയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച ശേഷം ഏപ്രില്‍ 2018 ലാണ് നിക്ക് വീട് വാങ്ങുന്നത്. കഴിഞ്ഞ വർഷം ഡിസംബറോടെയാണ്...

'ഇപ്പോൾ സിഗററ്റ് വലിക്കുമ്പോൾ ആസ്മയില്ലേ'; പ്രിയങ്കയോട് ട്രോളന്മാർ; രൂക്ഷ വിമർശനം

പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലാണ് പ്രിയങ്ക ചോപ്ര. വിവാഹശേഷമുള്ള താരസുന്ദരിയുടെ ആദ്യ ജന്മദിനത്തിന് പ്രൗഡമായ ആഘോഷമാണ് ഭർത്താവ് നിക് ജൊനാസ് ഒരുക്കിയത്. എന്നാൽ ആഘോഷങ്ങൾക്കു പിന്നാലെ പ്രിയങ്കയെ വിടാതെ പിടിച്ചിരിക്കുകയാണ് ട്രോളന്മാര്‍. മിയാമി...

ജൻമദിനത്തിൽ ലക്ഷങ്ങളുടെ ബാഗുമായി പ്രിയങ്ക; ഫാഷനിസ്റ്റുകൾ പിറകേ; വിഡിയോ

പ്രിയങ്ക ചോപ്രയുടെ മുപ്പത്തിയേഴാം ജൻമദിനത്തിൽ ഫാഷനിസ്റ്റുകളുടെ പ്രശംസ പിടിച്ചുപറ്റി ലക്ഷങ്ങളുടെ വിലയുള്ള ഹാൻഡ് ബാഗ്. ചുവപ്പു വസ്ത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു പ്രിയങ്ക പ്രത്യക്ഷപ്പെട്ടത്. ബാഗ് ചില്ലറ ബാഗല്ല, കണ്ടാൽ ലിപ്സ്റ്റിക് പോലെ....

മൂക്കിന് നടത്തിയ ശസ്ത്രക്രിയ പിഴച്ചു; അവസരങ്ങൾ നഷ്ടമായി; പ്രിയങ്കയുടെ ജീവിതം

മൂക്കിന് നടത്തിയ ശസ്ത്രക്രിയ പിഴച്ചതോടെ ആദ്യ സിനിമയിൽ നിന്ന് പ്രിയങ്ക ചോപ്ര പുറത്താക്കപ്പെട്ടെന്ന് വെളിപ്പെടുത്തൽ. പ്രിയങ്കയുടെ ജീവിതത്തെ ആസ്പദമാക്കി ഭാരതി എസ് പ്രഥാൻ എഴുതിയ 'പ്രിയങ്ക ചോപ്ര: എ ഡാർക്ക് ഹോഴ്സ്' എന്ന പുസ്തകത്തിലാണ്...

നിക്കിന്റെ സഹോദരന്റെ വിവാഹത്തിന് സാരിയിൽ തിളങ്ങി പ്രിയങ്ക; വൈറൽ ചിത്രങ്ങൾ

ലോകപ്രശസ്ത വെബ്‌സീരിസായ ഗെയിം ഓഫ് ത്രോണ്‍സില്‍ സാന്‍സ സ്റ്റാര്‍ക്കായി എത്തിയ സോഫി ടര്‍ണറും പോപ്പ് ഗായകന്‍ ജോ ജൊനാസും വീണ്ടും വിവാഹിതരായി. ഫ്രാന്‍സിലെ സരിയന്‍സില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്....

പ്രിയങ്കയ്ക്ക് ചുവട് പിഴച്ചു, കൈത്താങ്ങായി നിക്ക്; വിഡിയോ

നടി പ്രിയങ്ക ചോപ്രയും ഭർത്താവും അമേരിക്കൻ ഗായകനുമായ നിക്ക് ജോനാസും അനുജൻ ജോ ജോണാസിൻറെ വിവാഹ തിരിക്കുകളിലാണ്. വിവാഹത്തിന് മുന്നോടിയായി പരീസിൽ വച്ചു നടക്കുന്ന ആഘോഷങ്ങളുടെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇതിനിടയിലാണ് പ്രിയങ്കയുടെ കാൽ വഴുതി...

‘പുരുഷന് പ്രായം കൂടിയാല്‍ പ്രശ്നമില്ല; എനിക്ക് 10 വയസ്സ് കൂടിയതിന് പരിഹാസം’

നിക്കിനെ വിവാഹം കഴിച്ചതു കൊണ്ടുണ്ടായ തങ്ങൾക്കുണ്ടായ അപമാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര. വിവാദങ്ങളും വിമർശനങ്ങളും ഊഹാപോഹങ്ങളും കൊണ്ടു സമ്പന്നമായിരുന്നു പ്രിയങ്ക ചോപ്ര– നിക് ജൊനാസ് വിവാഹം. നിരവധി പരിഹാസങ്ങളും ട്രോളുകളും ഇതുമായി...

ബ്ലൗസ്‍ലെസ് സാരിയിൽ 'ന്യൂലുക്കി'ൽ പ്രിയങ്ക; അതിരുകടന്നെന്ന് വിമർശനം; വൈറൽ ചിത്രങ്ങൾ

വ്യത്യസ്തതകൾ കൊണ്ട് ഫാഷൻ ലോകം കീഴടക്കുന്ന സുന്ദരിയാണ് ബോളിവുഡ് നായിക പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോകളാണ് ഫാഷൻ ലോകത്തെ ചൂടേറിയ ചർച്ച. ഒരു മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ...

പ്രധാനമന്ത്രിയാകാന്‍ ആഗ്രഹം; നിക്കിനെ പ്രസിഡന്റ് ആക്കാനും; തുറന്നുപറഞ്ഞ് പ്രിയങ്ക

തനിക്ക് പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഒപ്പം അമേരിക്കൻ ഗായകനായ ഭർത്താവ് നിക്ക് ജോനാസിനെ പ്രസിഡന്റാക്കണമെന്നും പ്രിയങ്ക പറഞ്ഞു. ഒരു ബ്രിട്ടീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ...