E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday January 21 2021 08:36 AM IST

Facebook
Twitter
Google Plus
Youtube

Result For "CBI"

റിമാൻഡിൽ പ്രതി മരിച്ച കേസ്: സിബിഐ അന്വേഷണമാകാമെന്ന് സർക്കാർ

കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയവേ പ്രതി മരിച്ച കേസ് സിബിഐക്ക് വിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ സബ്മിഷന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം...

ലൈഫിൽ സിബിഐക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ; 'ഉടൻ പരിഗണിക്കണം'

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സിബിഐ അന്വേഷണം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീൽ. വിദേശസംഭാവനനിയമം സംസ്ഥാന സര്‍ക്കാരിന് ബാധകമല്ലെന്നാണ് വാദം. നേരിട്ട് വിദേശ സംഭാവന...

മത്തായിയുടെ മരണം; ആത്മഹത്യയെന്നോ നരഹത്യയെന്നോ ഉറപ്പിച്ചു പറയാനാവില്ല; സിബിഐ

വനപാലകരുടെ കസ്റ്റഡിയിൽ ചിറ്റാർ സ്വദേശി പി.പി.മത്തായി മരിച്ചത് ആത്മഹത്യയെന്നോ നരഹത്യയെന്നോ ഉറപ്പിച്ചു പറയാനാവില്ലെന്നു സിബിഐ. രണ്ടാം പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ സിബിഐ രണ്ടു സാധ്യതയും തള്ളിക്കളയുന്നില്ല. മത്തായിയുടെ ശരീരത്തിലെ 12 പാടുകൾ കിണറ്റിൽ...

സത്യത്തിനായി നിലകൊണ്ടു; ഒപ്പമുണ്ടായിരുന്നവര്‍ ഡിഐജിമാരായി; കണ്ണുനിറ‍ഞ്ഞ് വര്‍ഗീസ്

അഭയക്കേസില്‍ സത്യത്തിനായി വലിയ വിലനല്‍കേണ്ടി വന്നുവെന്ന് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ് പി. തോമസ്. സത്യത്തിനായി നിലകൊണ്ടതിന്റെ സമ്മാനമാണ് വിധിയെന്ന് വര്‍ഗീസ് പി. തോമസ് പറഞ്ഞു. 10വര്‍ഷം സര്‍‌വീസ് ബാക്കിയുണ്ടായിരുന്നപ്പോഴാണ്...

മഠത്തിൽ മോഷണത്തിന് കയറി; കേസിൽ നിര്‍ണായക സാക്ഷിയായി അടയ്ക്ക രാജു

മൊഴിമാറ്റാന്‍ വന്‍വാഗ്ദാനങ്ങളാണ് വന്നതെന്ന് കേസിലെ നിര്‍ണായക സാക്ഷിയായ അടയ്ക്ക രാജു. അഭയയെ ഒരു മകളായിത്തന്നെ കണ്ടാണ് മൊഴിയില്‍ ഉറച്ചു നിന്നത്. വിധിയില്‍ സന്തോഷമുണ്ടെന്നും രാജു പറഞ്ഞു. മഠത്തില്‍ മോഷണത്തിനായി കയറിയ രാജു പ്രതികളെ നേരിട്ട് കണ്ടെന്ന...

ലൈഫിലെ ഭൂമി കൈമാറ്റം ചോദ്യം ചെയ്ത് ഹൈക്കോടതി; കേസ് റദ്ദാക്കണമെന്ന് സർക്കാർ

ലൈഫ് മിഷനിലെ സി.ബി.ഐ കേസ് റദ്ദാക്കണമെന്ന് സര്‍ക്കാര്‍. കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ പരിധി വിടുന്നു. സി.ബി.ഐ കേസ് സ്റ്റേ ചെയ്തപ്പോള്‍ ലൈഫ് മിഷനെതിരെ ഇ.ഡിയെ ഉപയോഗിക്കുന്നുവെന്നും സര്‍ക്കാര്‍ ആരോപിച്ചു. ലൈഫ് മിഷന്‍ പദ്ധതിയിലെ ഭൂമി കൈമാറ്റം എന്ത്...

‘സര്‍ക്കാരിന്റെ കുറ്റം മാത്രം കണ്ടെത്തുന്നു’; മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. നീതിയും ന്യായവും മര്യാദയുമില്ലാത്ത അന്വേഷണമാണ് നടക്കുന്നത്. തിരുത്തല്‍ നടപടികള്‍ക്ക് പ്രധാനമന്ത്രി ഇടപെടണമെന്നും കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ. കത്തില്‍...

പെരിയ ഇരട്ടക്കൊല പുനരാവിഷ്കരിച്ച് സിബിഐ; നിസഹകരിച്ച് സര്‍ക്കാർ

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണത്തിന് എത്തിയ സിബിഐ സംഘത്തോട് നിസഹകരിച്ച്സര്‍ക്കാര്‍. സിബിഐ ആവശ്യപ്പെട്ട സൗകര്യങ്ങള്‍ നല്‍കിയില്ല. ക്യാംപ് ഓഫിസ് തുറക്കുന്നതിലുംവാഹനസൗകര്യം നല്‍കുന്നതിലും തീരുമാനമായില്ല. അതെസമയം ഇരട്ടക്കൊല പുനഃരാവിഷ്കരിച്ച്സിബിഐ....

ലൈഫില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം; സ്റ്റേ നീക്കണം: സിബിഐ

ലൈഫ് മിഷന്‍ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇപ്പോഴത്തെ അന്വേഷണത്തില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഉദ്യോഗസ്ഥരടക്കം പങ്കാളികളായ കേസില്‍ അന്വേഷണം തുടരേണ്ടത്...

പെരിയ ഇരട്ടക്കൊല: കേസ് ഡയറി ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി

സുപ്രീംകോടതി വിധിക്ക് പിന്നാലെ പെരിയ കൊലപാതക കേസിലെ രേഖകള്‍ ക്രൈംബ്രാഞ്ച് സിബിഐയ്ക്ക് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തിരുവനന്തപുരത്ത് സിബിെഎ ഒാഫിസിലെത്തിച്ച് കൈമാറുകയായിരുന്നു. മൊഴിപ്പകര്‍പ്പുകള്‍പ്പെടെയുള്ള പൂര്‍ണ കേസ്...

ഹോട്ടലുകളുടെ സ്റ്റാര്‍പദവിക്ക് കോഴ; കേന്ദ്ര ടൂറിസം അസി.ഡയറക്ടര്‍ അറസ്റ്റിൽ

ഹോട്ടലുകളുടെ സ്റ്റാര്‍പദവിക്ക് കോഴ വാങ്ങിയെന്ന കേസില്‍ കേന്ദ്ര ടൂറിസം അസിസ്റ്റന്‍റ്ഡയറക്ടര്‍ എസ്.രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു‍. തമിഴ്നാട്ടിലെ പഴനിയില്‍ നിന്നാണ് അറസ്റ്റിലായത്. ഏഴു ലക്ഷം രൂപയും കണ്ടെടുത്തു. തമിഴ്നാട്ടിലും കൊച്ചിയിലും നടത്തിയ...

കുട്ടികളെ പീഡിപ്പിച്ച എഞ്ചിനീയറെ കുടുക്കിയത് അ‍ഞ്ജാതൻ: വെളിപ്പെടുത്തി സിബിഐ

കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സർക്കാര്‌‍‍ ഉദ്യോഗസ്ഥനെ കുടുക്കിയത് 'അജ്ഞാതനായ വ്യക്തി'. രണ്ട് ദിവസം മുമ്പാണ് യുപിയിൽ ജലസേചന വകുപ്പിലെ എഞ്ചിനീയറും ചിത്രകൂട് സ്വദേശിയുമായ റാം ഭവൻ സിംഗ് പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. ഇതിന് പിന്നാലെയാണ് സിബിഐയുടെ...

സിബിഐ അന്വേഷണങ്ങള്‍ക്ക് സംസ്ഥാന അനുമതി നിര്‍ബന്ധമെന്നു സുപ്രീംകോടതി

സിബിഐ അന്വേഷണങ്ങള്‍ക്ക് സംസ്ഥാന അനുമതി നിര്‍ബന്ധമെന്നു സുപ്രീംകോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനാണ് അനുമതി വേണ്ടത്. അല്ലാതെയുള്ള അന്വേഷണം ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് വിരുദ്ധമെന്നും സുപ്രീംകോടതി വിലയിരുത്തി.

ബിനീഷിനെതിരായ വിവരങ്ങൾ കൈമാറി; മുൻ ഡ്രൈവർ അക്രമിച്ചെന്ന് പരാതി

ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങള്‍ അന്വേഷണ ഏജൻസികള്‍ക്ക് കൈമാറിയെന്നാരോപിച്ച് ബിനീഷിന്റെ മുൻ ഡ്രൈവറുടെ നേതൃത്വത്തിൽ അക്രമിച്ചെന്ന് പരാതി. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ലോറൻസാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. ബിനീഷ് പിടിയിലായത് മുതല്‍ ഭീഷണി...

ഫാത്തിമ ലത്തീഫ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ട് ഒരു വർഷം; നീതി തേടി കുടുംബം

കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫ് മദ്രാസ് ഐഐടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ട് ഒരു വർഷം. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഫാത്തിമയുടെ മാതാപിതാക്കളുടെ മൊഴി പോലും എടുത്തിട്ടില്ല. നീതി േതടി, വീണ്ടും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ...

നടന്നത് അഴിമതി; സിബിഐയെ തടയുന്നത് മുഖ്യമന്ത്രിയുടെ പേടി: ചെന്നിത്തല

കേന്ദ്ര അന്വേഷണ ഏജന്‍സികളെ മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.ബി.ഐയെ തടയാനുളള മന്ത്രിസഭാതീരുമാനം ദൗര്‍ഭാഗ്യകരമാണ്. അഴിമതി നടന്നതു കൊണ്ടാണ് അന്വേഷണ ഏജന്‍സികളെ തടയുന്നതെന്നും ചെന്നിത്തല പറഞ്ഞു. ലഹരിമരുന്ന് ഇടപാട്...

പെരിയ ഇരട്ടക്കൊല: സർക്കാർ സഹകരിക്കുന്നില്ല; സിബിഐ സുപ്രീംകോടതിയില്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ അന്വേഷണം ആരംഭിച്ചതായി സി.ബി.ഐ. അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിച്ചു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസിന്‍റെ രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ല....

ലൈഫിൽ പിടിമുറുക്കി ആദായനികുതി വകുപ്പും; യൂണിടാക് എം.ഡിയുടെ മൊഴിയെടുത്തു

ലൈഫ് മിഷൻ കോഴയിടപാടിൽ ആദായ നികുതി വകുപ്പ് യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴിയെടുത്തു. കൊച്ചിയിലെ ആദായ നികുതി വകുപ്പ് ഓഫിസിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൊഴിയെടുക്കൽ ആരംഭിച്ചത്. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോദിച്ചറിയുന്നത്....

ലൈഫ് മിഷന്‍ കേസ് നേരത്തെ പരിഗണിക്കില്ല; സിബിഐയുടെ അപേക്ഷ തള്ളി

ലൈഫ് മിഷന്‍ കേസ് നേരത്തെ പരിഗണിക്കില്ലെന്ന് ഹൈക്കോടതി. സിബിഐ അപേക്ഷ തള്ളിയ ഹൈക്കോടതി ആദ്യം എതിർ സത്യവാങ്മൂലം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വിശദ പരിശോധനയ്ക്ക് ഡല്‍ഹിയിലേക്ക് അയച്ചെന്നും ഉടൻ നൽകുമെന്നും സിബിഐ അറിയിച്ചു. ഭാഗിക സ്റ്റേ...

ലൈഫിലെ സ്റ്റേ നീക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍

ലൈഫ് മിഷന്‍ കേസിലെ സ്റ്റേ നീക്കണമെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍. സ്റ്റേ ഉളളതിനാല്‍ബന്ധപ്പെട്ട ഫയലുകള്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ല. സുഗമമായ അന്വേഷണത്തിന് സ്റ്റേ നീക്കണം. കേസ്അടിയന്തരമായി പരിഗണിക്കണമെന്നും സി.ബി.ഐ ഹൈക്കോടതിയില്‍. വിഡിയോ...