പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അക്രമിയുടെ കയ്യിലെ കത്തി കൊണ്ടുതന്നെ പെണ്‍കുട്ടി കുത്തി കൊന്നു. തമിഴ്നാട് തിരുവള്ളൂർ ജില്ലയിലെ ഷോളവരത്താണ് സംഭവം. കീഴടങ്ങാനായി പെൺകുട്ടി സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
തിരുവെള്ളൂർ ജില്ലയിലെ ധീരയായ ആ...
എറണാകുളം പിറവത്ത് വീട്ടമ്മയെ സുഹൃത്ത് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. ഫയര്സ്റ്റേഷന് സമീപം വട്ടപ്പറമ്പില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ശ്യാമളയെന്ന അന്പത്തിനാലുകാരിയാണ് കൊല്ലപ്പെട്ടത്. പിറവം കക്കാട് സ്വദേശി ശിവരാമനാണ് പ്രതി. ഇയാളെ പൊലീസ്...
മലപ്പുറം പന്താവൂരിലെ ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടത്തില്‍ ആന്തരിക പരുക്കുകളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇന്നലെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം...
മലപ്പുറം പന്താവൂരില്‍ കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കള്‍ അറസ്റ്റിൽ. വട്ടംകുളം സ്വദേശികളായ എബിൻ, സുഭാഷ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പന്താവൂർ കാളാച്ചാൽ സ്വദേശി ഇർഷാദിനെ ജൂണ്‍ മാസം പതിനൊന്നാം തീയതി...
തിരുവനന്തപുരം കാരക്കോണത്ത് അമ്പത്തിയൊന്നുകാരിയായ ഭാര്യയെ ഇരുപത്തിയെട്ടുകാരനായ ഭര്‍ത്താവ് വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തി. ശാഖികുമാരിയെയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അരുണിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രായം കൂടിയ ഭാര്യയെ ഒഴിവാക്കാന്‍...
നിയമത്തെ നോക്കുകുത്തിയാക്കി അക്രമികള്‍ തന്നെ കടംവീട്ടാനും ശിക്ഷിക്കാനും തുടങ്ങിയിരിക്കുന്നു. കൊലപാതകത്തിലെ പ്രതികളെ ഇരകളുടെ സുഹൃത്തുക്കള്‍ തന്നെ അരിഞ്ഞുവീഴ്ത്തുന്നു.....കൊലപാതകത്തിന് രാഷ്ട്രീയനിറം കലര്‍ത്താന്‍ ചിലര്‍ രംഗത്തിറങ്ങിയതോടെ തൃശൂര്‍...
മലപ്പുറം താനൂരിൽ കൊല്ലപ്പെട്ട ബേപ്പൂർ സ്വദേശിയായ യുവാവ് ക്രൂര മർദനത്തിന് ഇരയായിരുന്നതായി കണ്ടെത്തൽ. കൊല്ലപ്പെട്ട വൈശാഖിന്റെ ആന്തരികാവയവങ്ങൾക്ക് മാരകമായ പരുക്കേറ്റിട്ടുണ്ടെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തി. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം...
ഇടുക്കി കട്ടപ്പനയിൽ ബാങ്ക് ജീവനക്കാരിയായ യുവതി സ്വകാര്യ ഹോസ്റ്റലിൽ പ്രസവിച്ച കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തം. യുവതിക്കെതിരെ കൊലപാതക കുറ്റത്തിനടക്കം...
കാസര്‍കോട് ബായാറില്‍ യുവാവ് നാല് ബന്ധുക്കളെ വെട്ടിക്കൊന്നു. മഞ്ചേശ്വരം ബായാര്‍ സ്വദേശി ഉദയയെ പൊലീസ്കസ്റ്റഡിയിലെടുത്തു. ഉദയയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്. മരിച്ചത് ഉദയയുടെ ഇളയമ്മ ദേവകി (55),അമ്മാവന്മാരായ സദാശിവ (54), വിട്ള (52), ബാബു(50)...
ഈ വയലിന് സംഗീതം പോലെയായിരുന്നു മലയാളിക്ക് ബാലഭാസ്കര്‍. വയലിന് എത്രത്തോളം ബാലഭാസ്കര്‍ ചേര്‍ത്ത് പിടിച്ചോ അത്രത്തോളം ആ അതുല്യപ്രതിഭയെ മലയാളികളും നേഞ്ചോട് ചേര്‍ത്തു. സ്വന്തം സൃഷ്ടികളിലൂടെ സംഗീതലോകത്ത് ഉദിച്ചുയര്‍ന്നു ബാലഭാസ്കര്‍.. പക്ഷേ വിധി ആ...
പഞ്ചായത്തു ഭരണം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്നാട് കടലൂരില്‍ പഞ്ചായത്ത് പ്രസിഡന്റിനെ മുന്‍പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊന്നു. കടലൂര്‍ ജില്ലയിലെ കീഴറാങ്കുളം പഞ്ചായത്ത് പ്രസിഡന്റിനെയാണ് ജനക്കൂട്ടം നോക്കിനില്‍ക്കെ...
കോട്ടയം മുണ്ടക്കയത്ത് ഭാര്യയുടെയും കുട്ടിയുെടയും മുന്നില്‍ വച്ച് യുവാവിനെ കുത്തിക്കൊന്നു. പൈങ്ങണയില്‍ ആക്രിക്കട നടത്തുന്ന പടിവാതുക്കല്‍ ആദര്‍ശാണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ...
കൊല്ലം പേരയത്ത് നടുറോഡില്‍ ഗുണ്ടയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൊച്ചിയില്‍ പിടിയിലായി. പ്രജീഷ് , ബിന്റോ സാബു എന്നിവരാണ് വാഹനപരിശോധനയ്ക്കിടെ എളമക്കര പൊലീസിന്റെ പിടിയിലായത്. പ്രജീഷ് സക്കീര്‍ബാബുവിനെ കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍...
ജനിച്ചതു പെൺകുഞ്ഞായതിന്റെ നിരാശയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. അങ്കമാലി ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ ചാത്തനാട്ട് ഷൈജു തോമസ് (40) ആണ് അറസ്റ്റിലായത്. ജനിച്ച് 54 ദിവസത്തിനു ശേഷമാണ് നവജാത ശിശുവിനു നേരെ...
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സമഗ്ര അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സംഭവത്തില്‍ ഗൂഡാലോചനയെന്നും ഉന്നതര്‍ക്ക് അടക്കം പങ്കെന്നും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെയും കാമുകന്റെയും പങ്ക് അന്വേഷിക്കും....
മുന്രഞ്ജി താരം കെ. ജയമോഹന് തമ്പിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന കൂടുതല്‍ സൂചനകള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ മകന് അശ്വിന് ജയമോഹന് തമ്പിയെ ആശുപത്രിയിലെത്തിക്കാതെ മരണത്തിന് വഴിയൊരുക്കിയെന്ന് വ്യക്തമായി. കൂര്‍ത്തഭാഗം തലയുടെ...
കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി രക്ഷപ്പെട്ട കാറിനായി തിരച്ചിൽ ഊർജിതം. സംഭവത്തിന് ശേഷം പ്രതി കാറിൽ രക്ഷപ്പെടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. കൃത്യത്തിൽ ഒന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടതായും പൊലീസ്...
ഉത്രയുടെ കൊലപാതകത്തെപ്പറ്റിയുള്ള പൊലീസിന്റെ കണ്ടെത്തല്‍ ശരിവെച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ ഇടതു കൈയ്യില്‍ രണ്ടു തവണ പാമ്പ് കൊത്തിയിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം ഉത്രയെ വകവരുത്താന്‍ സൂരജ്...
കോട്ടയം പൊങ്ങന്താനത്ത് വസ്തുതർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടികൊലപ്പെടുത്തി. കരപ്പാറ പുതുപ്പറമ്പ് ഔസേപ്പ് ചാക്കോയാണ് കൊല്ലപ്പെട്ടത്. അയൽവാസി കരിക്കണ്ടത്ത് മടിത്താനം മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം....
തിരുവല്ല ബസേലിയൻ കന്യാസ്ത്രീ മഠത്തിൽ വിദ്യാർഥിനി മരിച്ച കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് സാം ഐസക് നൽകിയ പരാതിയിൽ കമ്മീഷൻ കേസെടുത്തു. അതേസമയം, ദിവ്യയുടെ ദുരൂഹമരണത്തിൽ ക്രൈംബ്രാഞ്ച്...