E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 09:40 PM IST

Facebook
Twitter
Google Plus
Youtube

Result For "Uber"

‘അയാളുടെ അലര്‍ച്ചയില്‍ ഞാനാകെ വിരണ്ടു പോയി’; ഊബര്‍ അനുഭവം പങ്കുവച്ച് സോനം

യാത്രയ്ക്കായി ഊബര്‍ ടാക്‌സി ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബോളിവുഡ് നടി സോനം കപൂര്‍.ലണ്ടനില്‍ ഊബറില്‍ യാത്ര ചെയ്യവെ തനിക്കുണ്ടായ മോശം അനുഭവമാണ് നടി പങ്കുവച്ചത്. യാത്രക്കായി ഊബര്‍ ടാക്‌സി തെരഞ്ഞെടുത്ത തനിക്ക് മോശപ്പെട്ട അനുഭവമുണ്ടായെന്നും...

ഊബര്‍ ഡ്രൈവറുടെ തലയ്ക്കടിച്ച 2 പേര്‍ അറസ്റ്റില്‍; ഒരാൾ പ്രായപൂര്‍ത്തിയാകാത്തയാൾ

തൃശൂരിൽ ഡ്രൈവറെ തലയ്ക്കടിച്ചു വീഴ്ത്തി ഊബർ ടാക്സി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേര്‍ അറസ്റ്റിൽ. തോപ്പുംപടിക്കാരൻ ബസ് കണ്ടക്ടർ അൻസാറും സുഹൃത്ത് കൗമാരക്കാരനുമാണ് ആലുവയില്‍ നിന്ന് പിടിയിലായത്. കാര്‍ തട്ടിയെടുത്ത് വില്‍ക്കാന്‍ പദ്ധതിയിട്ടെങ്കിലും...

തൃശൂരിൽ ഊബർ ടാക്സി തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ കസ്റ്റഡിയിൽ

തൃശൂരിൽ ഡ്രൈവറെ തലയ്ക്കടിച്ചു വീഴ്ത്തി ഊബർ ടാക്സി തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ കസ്റ്റഡിയിൽ. ആലുവ സ്വദേശികളായ രണ്ടു പേരെയാണ് പിടികൂടിയത്. ഓട്ടം ബുക്ക് ചെയ്ത ഫോൺ നമ്പർ ഊബർ കമ്പനിയിൽ നിന്ന് പൊലീസിന് കിട്ടിയിരുന്നു. ഈ നമ്പർ പിൻതുടർന്നാണ് അക്രമികളെ...

ഡ്രൈവറെ തലയ്ക്കടിച്ചു, ഓട്ടം വിളിച്ച ഊബര്‍ തട്ടിയെടുത്തു: അക്രമികൾക്കായി തിരച്ചിൽ

തൃശൂരില്‍ ഡ്രൈവറെ തലയ്ക്കടിച്ച് ഊബര്‍ ടാക്സി തട്ടിയെടുത്തു. ടാക്സി പിന്നീട് കാലടിയില്‍ നിന്ന് പൊലീസ് പിടികൂടി. പുതുക്കാടിലേക്കാണ് ഇവർ ഒാട്ടം വിളിച്ചത്. രണ്ട് അക്രമികളും രക്ഷപെട്ടു, തിരിച്ചറിയാന്‍ ശ്രമം തുടരുന്നു. പരുക്കേറ്റ ഡ്രൈവര്‍ രാജേഷ്...

കാറിൽ നിന്നിറങ്ങിയില്ലെങ്കിൽ വസ്ത്രം വലിച്ചുകീറും; ഡ്രൈവറുടെ ഭീഷണി; ദുരനുഭവം പങ്കിട്ട് യുവതി

ഊബർ ഡ്രൈവറിൽ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് യുവതി. ബെംഗളുരുവിലാണ് സംഭവം. കാറിൽ കയറിയ യുവതിയോട് ഡ്രൈവര്‍‌ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കാറിൽ നിന്ന് ഇറങ്ങിയില്ലെങ്കിൽ വസ്ത്രങ്ങൾ വലിച്ചുകീറുമെന്ന് ഡ്രൈവർ ഭീഷണിപ്പെടുത്തി. കാറിനുള്ളിലെ...

ഓൺലൈൻ ടാക്സി ഡ്രൈവര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു

കൊച്ചിയിൽ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു. കൊച്ചിയില്‍ ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയിലാണ് തീരുമാനം. ഡ്രൈവര്‍മാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കാന്‍ ഒരുമാസത്തിനകം പദ്ധതി തയാറാക്കുമെന്ന്...

ഹോട്ടലുടമ തല്ലിച്ചതച്ചത് പ്രളയത്തില്‍ രക്ഷകനായ യുവാവിനെ; കേസ്, രോഷം

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ഊബര്‍ ഈറ്റ്സ് ജീവനക്കാരനെയാണ് കൊച്ചിയില്‍ ഹോട്ടലുടമ മര്‍ദിച്ച് അവശനാക്കിയത്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആലുവയും പരിസരപ്രദേശങ്ങളും പ്രളയത്തില്‍ മുങ്ങിയപ്പോള്‍...

തൃശൂരിൽ ഊബറിനെച്ചൊല്ലി ടാക്സി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം

ഊബര്‍ ടാക്സി തൃശൂര്‍ റയില്‍വേ സ്റ്റേഷനികത്ത് കൗണ്ടര്‍ തുറന്നതിനെ ചൊല്ലി ടാക്സി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം പതിവായി. ടാക്സി പണിമുടക്കും സംഘര്‍ഷവും തുടരുന്നതിനാല്‍ റയില്‍വേ അധികൃതര്‍ തൊഴിലാളികളെ ചര്‍ച്ചയ്ക്കു വിളിച്ചു. തൃശൂര്‍ റയില്‍വേ...

ഊബർ ഡ്രൈവറുടെ പണം അടിച്ചുമാറ്റിയ യാത്രക്കാരി കുടുങ്ങി

ഊബർ ഡ്രൈവറുടെ പണം തട്ടിയെടുത്ത യാത്രക്കാരി ക്യാമറയിൽ കുടുങ്ങി. ന്യൂയോർക്കിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഊബർ ടാക്സിയിൽ യാത്രചെയ്ത യുവതിയാണ് പണം തട്ടിയത്. യാത്രക്കാർ നൽകുന്ന ടിപ് പണം നിക്ഷേപിക്കുന്ന ബോക്സിൽ നിന്നാണ് ഡ്രൈവറുടെ ശ്രദ്ധപാളിയപ്പോൾ ഇവര്‍ പണം...

യൂബർ ടാക്സിയിൽ യുവതിക്ക് ദുരനുഭവം, വൈറലായി പോസ്റ്റ്

സ്ത്രീകൾക്ക് യാത്ര ചെയ്യാൻ സുരക്ഷിത മാർഗമാണ് ഓൺലൈൻ ടാക്സികൾ എന്നാണ് വിശ്വാസം. കുറച്ചു നാൾ മുമ്പ് ഡൽഹിയിൽ യൂബർ ഡ്രൈവർ യുവതിയെ പീഡിപ്പിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് ഓൺലൈൻ ടാക്സികൾ അവകാശപ്പെടുന്നത്. എന്നാൽ യൂബറിലെ സ്ത്രീകളുടെ യാത്ര സുരക്ഷിതമാണോ...

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചിയില്‍ യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ കോടതി വിശദമായ വാദം കേൾക്കുന്നതു വരെ ഷെഫീക്കിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദേശം. അതേ സമയം യുവതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന്...

ഊബർ ഡ്രൈവർക്ക് നേരെയുള്ള ആക്രമണം: യൂത്ത്കോൺഗ്രസ് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി

കൊച്ചിയില്‍ യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷഫീക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ്സമരം. കൊച്ചി സിറ്റിപൊലീസ് കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ച് നഗരസഭ മന്ദിരത്തിന് സമീപം പൊലീസ് തടഞ്ഞു. ഷെഫീക്കിനെ...

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചിയില്‍ യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ കോടതി വിശദമായ വാദം കേൾക്കുന്നതു വരെ ഷെഫീക്കിന്റെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദേശം. ജാമ്യമില്ലാ വകുപ്പുകളിട്ട് പൊലീസ് ചുമത്തിയ എഫ്ഐആര്‍...

യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ നീതിതേടി ഹൈക്കോടതിയിലേക്ക്

കൊച്ചിയില്‍ യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷഫീക്ക് നീതിതേടി ഹൈക്കോടതിയിലേക്ക്. മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിട്ട് പൊലീസ് ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം...

മര്‍ദനമേറ്റ ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്തത് അന്വേഷിക്കാന്‍ ഐജിയുടെ ഉത്തരവ്

കൊച്ചിയില്‍ മര്‍ദനമേറ്റ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തത് അന്വേഷിക്കാന്‍ മധ്യമേഖലാ ഐജിയുടെ ഉത്തരവ്. സംഭവത്തിൽ പൊലീസിനെതിരായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഐജിയുടെ ഇടപെടൽ. സ്പെഷ്യല്‍ ബ്രാഞ്ച് എസിപിക്കാണ് അന്വേഷണച്ചുമതല . ടാക്സി...

യുവതികളുടെ ആക്രമണത്തിന് ഇരയായ ടാക്സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്

ഇരയ്ക്കെതിരെയും കേസ് ചുമത്തി പൊലീസ്. കൊച്ചിയില്‍ നടുറോഡില്‍ യുവതികള്‍ ആക്രമിച്ച ടാക്്സി ഡ്രൈവര്‍ക്കെതിരെ കൊച്ചി പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പു ചുമത്തിയാണ് മര്‍ദ്ദനമേറ്റ ഡ്രൈവര്‍ ഷഫീക്കിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍...

യുവതികളുടെ ആക്രമണത്തിന് ഇരയായ ടാക്സി ഡ്രൈവര്‍ക്കെതിരെ കേസ്

ഇരയ്ക്കെതിരെയും കേസ് ചുമത്തി പൊലീസ്. കൊച്ചിയില്‍ നടുറോഡില്‍ യുവതികള്‍ ആക്രമിച്ച ടാക്്സി ഡ്രൈവര്‍ക്കെതിരെ കൊച്ചി പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പു ചുമത്തിയാണ് മര്‍ദ്ദനമേറ്റ ഡ്രൈവര്‍ ഷഫീക്കിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍...

ഡ്രൈവർക്ക് യുവതികളുടെ മർദനം: കൊച്ചിയിൽ ഓൺലൈൻ ടാക്സികളുടെ പണിമുടക്ക്

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സികളുടെ പണിമുടക്ക് തുടരുന്നു. ഊബര്‍ ടാക്സി ‍ഡ്രൈവറെ യാത്രക്കാരായ വനിതകള്‍ ചേര്‍ന്ന് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ അര്‍ധരാത്രിയാണ് സമരം തുടങ്ങിയത്. ചുരുക്കം ചില ഓണ്‍ലൈന്‍‌ ടാക്സികള്‍ സര്‍വീസ് നടത്തുന്നുണ്ട്....

ഡ്രൈവർക്ക് യുവതികളുടെ മർദനം: കൊച്ചിയിൽ ഓൺലൈൻ ടാക്സികളുടെ പണിമുടക്ക്

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സികളുടെ പണിമുടക്ക് തുടരുന്നു. ഊബര്‍ ടാക്സി ‍ഡ്രൈവറെ യാത്രക്കാരായ വനിതകള്‍ ചേര്‍ന്ന് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ അര്‍ധരാത്രിയാണ് സമരം തുടങ്ങിയത്. ചുരുക്കം ചില ഓണ്‍ലൈന്‍‌ ടാക്സികള്‍ സര്‍വീസ് നടത്തുന്നുണ്ട്....

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സികളുടെ പണിമുടക്ക് തുടരുന്നു

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സികളുടെ പണിമുടക്ക് തുടരുന്നു. ഊബര്‍ ടാക്സി ‍ഡ്രൈവറെ യാത്രക്കാരായ വനിതകള്‍ ചേര്‍ന്ന് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ അര്‍ധരാത്രിയാണ് സമരം തുടങ്ങിയത്. ചുരുക്കം ചില ഓണ്‍ലൈന്‍‌ ടാക്സികള്‍ സര്‍വീസ് നടത്തുന്നുണ്ട്....