E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 08:25 AM IST

Facebook
Twitter
Google Plus
Youtube

Result For "Reliance Jio"

ജിയോ ഉപയോക്താക്കള്‍ക്ക് ഹാപ്പി ന്യൂ ഇയര്‍; 12 മാസത്തെ പരിധിയില്ലാത്ത ഉപയോഗം

2020 ല്‍ റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് പുതുവല്‍സരസമ്മാനം. 2020 രൂപ നല്‍കി ഒരു വര്‍ഷത്തേക്ക് പരിധിയില്ലാത്ത ഉപയോഗമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കുമായാണ് ഓഫര്‍. ഫീച്ചര്‍ ഫോണ്‍...

റീചാർജ് ഭൂതം തിരിച്ചടിച്ചു; ഒരു മാസം നഷ്ടമായത് 57 ലക്ഷം പേർ

ജിയോ വന്നതോടെ ആകെ മാറ്റമാണ് രാജ്യത്തെ ടെലികോം മേഖലയിൽ. ഇപ്പോഴിതാ വരിക്കാരുടെ കൊഴിഞ്ഞുപോക്കിൽ പകച്ചിരിക്കുകയാണ് മറ്റു കമ്പനികൾ. ട്രായിയുടെ ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ പിടിച്ചുനിന്നത് ജിയോ മാത്രമാണ്.ഏറ്റവും കൂടുതൽ...

വെറും 34 മാസം; ഇന്ത്യയിൽ ജിയോ ഒന്നാമത്; ലയിച്ചിട്ടും രക്ഷയില്ലാതെ ഭീമൻമാർ

ദിവസം തോറും വിസ്മയിപ്പിക്കുന്ന വളർച്ച സ്വന്തമാക്കി മുന്നേറുകയാണ് ജിയോ. വോഡഫോണും ഐഡിയയും ഒരുമിച്ചിട്ട് പോലും ജിയോയെ തോൽപ്പിക്കാൻ ആയില്ല എന്നതും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണത്തിൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം...

പ്രളയക്കെടുതി; സൗജന്യ സേവനവുമായി ടെലിഫോൺ കമ്പനികൾ

പ്രളയത്തിൽ കുടുങ്ങിയവരെ സഹായിക്കാനായി മിക്ക ടെലികോം കമ്പനികളും രംഗത്തെത്തി. അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനും ഡേറ്റ ഉപയോഗിക്കാനുമായി റിലയൻസ് ജിയോ അൺലിമിറ്റഡ് സേവനമാണ് കേരള സർക്കിളിൽ നൽകുക. ഏഴു ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്സ്, ഡേറ്റ പാക്കുകളാണ് ജിയോ...

കാത്തിരിപ്പിനൊടുവില്‍ ജിയോ ബ്രോഡ്ബാൻഡ് എത്തുന്നു; പ്ലാനുകള്‍ ഇതാ

ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡിന്റെ പ്ലാനുകൾ പുറത്ത്. ആഗസ്റ്റ് 15ന് ഔദ്യോഗികമായി പ്ലാനുകൾ അവതരിപ്പിക്കാനിരിക്കെയാണ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ താരിഫ് പുറത്തായത്. ട്രാക് ഡോട് ഇൻ എന്ന് വെബ്സൈറ്റാണ് വിവരങ്ങൾ പുറത്ത് വിട്ടത്....

ശ്രേഷ്ഠപദവി തരപ്പെടുത്തിയത് അംബാനി നേരിട്ടിറങ്ങി: മോദിക്ക് പുതിയ വിവാദച്ചൂട്

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ശ്രേഷ്ഠ പദവി നേടിയെടുത്തത് റിലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനി നേരിട്ട് ഇറങ്ങിയാണെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര മാനവിഭവശേഷി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിക്ക് മുന്‍പാകെയാണ് ശ്രേഷ്ഠ...

അംബാനി മോഹിച്ചാൽ അമ്പിളിയമ്മാവനെയും മോദി വീട്ടിലെത്തിക്കും; പരിഹസിച്ച് ഐസക്ക്

പ്രവർത്തനം ആരംഭിക്കുന്നതിന് മുന്‍പുതന്നെ വിവാദത്തിലായ മുകേഷ് അംബാനിയുടെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നൽകിയ കേന്ദ്രസർക്കാർ നടപടിയെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ജെഎൻയു ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് ഈ...

വരുന്നൂ ജിയോ ഫോൺ 2; 'ജിയോ ജിഗാ ഫൈബർ' അവതരിപ്പിച്ച് അംബാനി

ഏറെ പുതുമകളോടെ ജിയോ ഫോണ്‍ രണ്ടുമായി റിലയന്‍സ് എത്തുന്നു. യുട്യൂബ്, വാട്ട്സ് ആപ്, ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കാവുന്ന ഫോണിന് 2,999 രൂപയാണ് വില. റിലയന്‍സിന്റെ നാല്‍പത്തിയൊന്നാമത് വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് പുതിയ...

ജിയോ വിപ്ലവം വീണ്ടും; മാസം 1100 ജിബി ഡേറ്റ ഫ്രീ: ഞൊടിയിടയില്‍ ഡൗണ്‍ലോഡിങ്

ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് രംഗത്ത് അദ്ഭുതം കാട്ടാനൊരുങ്ങുന്നു. സെക്കൻഡുകൾകൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗൺലോ‍ഡ് ചെയ്യാൻ കഴിയുന്ന റിലയൻസ് ജിയോ ജിഗാ ഫൈബർ സർവീസ് രാജ്യത്തെ പ്രധാന...

4 ജിയെവെല്ലും ഇൗ പ്രീ 5ജി, അഞ്ചിരട്ടി വേഗമുള്ള പുത്തൻ നെറ്റ് വർക്കുമായി ജിയോ

റിലയൻസ് ജിയോ സംവിധാനം മൊബൈൽ ഇന്റർനെറ്റ് ഉപഭോക്താക്കാൾക്ക് ഒഴിച്ചുകൂടാനാവാത്തതായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ റിലയൻസ് ജിയോ 5ജി നെറ്റ്‌വർക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി മറ്റൊരു അതിവേഗ നെറ്റ്‌വർക്ക് സംവിധാനം പരീക്ഷിക്കാനൊരുങ്ങുകയാണ് റിലയൻ ജിയോ. പ്രി–5ജി...

വീണ്ടും ആ സ്വപ്ന സൗജന്യം, ഞെട്ടിച്ച് ജിയോയും അംബാനിയും

ജിയോയുടെ തകർപ്പൻ സർപ്രൈസ് വീണ്ടും. ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് ജിയോ സേവനം ഇനി ഒരു വര്‍ഷത്തേക്കുകൂടി സൗജന്യമായി നല്‍കാനാണ് ജിയോയുടെ തീരുമാനം. ഇന്ന് അവസാനിക്കേണ്ടിയിരുന്ന പ്രൈം അംഗത്വ കാലാവധിയാണ് തുക ഒട്ടും കൂട്ടാതെ നീട്ടി...

ജിയോയ്ക്ക് പിന്നിൽ ഇഷ; 2.5 ലക്ഷം കോടിയുടെ ആ രഹസ്യം വെളിപ്പെടുത്തി അംബാനി

ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച റിലയൻസ് ജിയോയുടെ അണിയറ രഹസ്യങ്ങൾ വെളിപ്പെടുത്തി മുകേഷ് അംബാനി. ജിയോയുടെ ആശയം തന്റെയല്ല. മകൾ ഇഷയാണ് ജിയോ ആശയം തന്റെ മനസിലേക്കിട്ടതെന്ന് മുകേഷ് അംബാനി പറഞ്ഞു. ലണ്ടനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ...

മൊബൈല്‍ നമ്പറുകള്‍ മാറുന്നു; 13 അക്കമാകും

മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന തീരുമാനത്തിനു പിന്നാലെ മറ്റൊരു സുപ്രധാന നീക്കവുമായി ടെലികോം മന്ത്രാലയം. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാനാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ്...

സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് വൻ ഓഫറുമായി ജിയോ

ജിയോയുടെ നിലവിലുള്ളതും പുതിയതുമായ വരിക്കാർക്ക് 22 കമ്പനികളുടെ സ്മാർട് ഫോൺ വാങ്ങുമ്പോൾ 2,200 രൂപ കാഷ് ബാക്ക്‌ ഓഫർലഭിക്കും. ഈ കമ്പനികളിൽ നിന്നു വാങ്ങുന്ന സ്മാർട് ഫോൺ ഉപയോഗിച്ച് ഇന്നു മുതൽ മാർച്ച് 31 വരെ 198 രൂപയ്ക്കോ 299 രൂപയ്ക്കോ ആദ്യജിയോ റീചാർജ്...

500 രൂപയ്ക്ക് 4ജി ഫോണ്‍; 60 രൂപയ്ക്ക് വിളിയും ഡാറ്റയും: വീണ്ടും വരുന്നു ഡാറ്റാ വിപ്ലവം

ഏറ്റവും വിലകുറഞ്ഞ 4ജി സ്മാർട്ട്ഫോൺ വിപണിയിലിറക്കി ടെലികോം വിപണി ഒന്നടങ്കം പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി റിലയൻസ് ജിയോ. ഇപ്പോൾ വോൾട്ട് ഫീച്ചർ ഫോണുകള്‍ക്ക് 800 രൂപയ്ക്ക് മുകളിൽ വില നൽകണം. എന്നാൽ ഇതിൽ കുറഞ്ഞ വിലയ്ക്ക് 4ജി ഫോൺ ഇറക്കിയാൽ ടെലികോം വിപണി...

റിപ്പബ്ലിക് ദിന സമ്മാനമായി ജിയോയുടെ തകർപ്പൻ ഓഫർ

പുതുവർഷത്തിൽ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കുറച്ചുകൊണ്ടാണ് റിലയന്‍സ് ജിയോ ഉപഭോക്താക്കളെ വരവേറ്റത്. ഇത്തവണ 50 ശതമാനം കൂടുതല്‍ ഡാറ്റയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ ഒരു ജിബി ഡാറ്റ ദിനം പ്രതി ഓഫറുള്ളവര്‍ക്ക് ഇനിമുതല്‍ 1.5 ജിബി ഡാറ്റ...

അമ്പരപ്പിക്കുന്ന ഇളവുമായി ജിയോ വീണ്ടും; നാളെ മുതല്‍ പുതിയ പാക്കേജ്

ഡിജിറ്റല്‍ ലോകങ്ങളില്‍ അമ്പരപ്പിക്കുന്ന ഇളവുകള്‍ ആവിഷ്കരിച്ച ജിയോ ഉപഭോക്താക്കള്‍ക്ക് പുതുവല്‍സര സമ്മാനവുമായി വീണ്ടും. ഡാറ്റ താരിഫുകളില്‍ അന്‍പതുരൂപയുടെ കുറവുവരുത്തിയാണ് ജിയോയുടെ പുതിയ പാക്കേജുകള്‍. മുടക്കുന്ന തുകയ്ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതാണ്...

ജിയോയെ വെല്ലാന്‍ ഐഡിയ,പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍..!

ടെലികോം മേഖലയില്‍ എക്കാലവും പോരാട്ടം ശക്തമാണ്. ലോകം തന്നെ അതിവേഗം ഡിജിറ്റലാകാന്‍ കുതിക്കുമ്പോള്‍ ഫോണനുബന്ധ ലോകങ്ങളിലേക്ക് സാധാരണക്കാര്‍ വരെ കയറി ഇരിപ്പുറപ്പിച്ച് കഴിഞ്ഞു. താരിഫ് പ്ലാന്‍ പ്രഖ്യാപിച്ചുള്ള കമ്പനികളുടെ ഏറ്റുമുട്ടല്‍ ഇപ്പോഴും...

‘ഇന്നുമുതൽ സിമ്മുകൾ ബ്ലോക്കാകും..!’ ഇങ്ങനെയൊരു മെസേജ് വന്നാല്‍ പേടിക്കണോ...?

പുതുവര്‍ഷം പിറന്ന സന്തോഷനേരത്ത് അല്ലലായി പാറിനടന്ന ഒരു മെസേജുണ്ടാകും എല്ലാവരുടെയും ഇന്‍ബോക്സില്‍. ‘ജനുവരി 7 മുതല്‍ വോയ്സ് കോൾ റദ്ദാക്കും. തുടര്‍ന്നും ഈ നമ്പറിൽ സേവനം വേണമെന്നുളളവർ മറ്റു നെറ്റ്‌വർക്കിലേക്ക് പോർട്ട് ചെയ്യണം..’ ഇതാണ് ആ മെസേജ്. കുറച്ചു...

റിലയൻസ് കമ്യൂണിക്കേഷന് 45,000 കോടി കടം; അനിയനെ രക്ഷിക്കാൻ ചേട്ടൻ വരുന്നു

അംബാനി സഹോദരങ്ങളിലെ മൂത്തയാൾ മുകേഷ് അംബാനി ജിയോ ഇറക്കി കോടികൾ കൊയ്യുമ്പോൾ അനിയൻ അനിൽ അംബാനി മൂക്കോളം കടത്തിലാണ്. അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷനാണ് കടം കയറി മുങ്ങിത്താഴുന്ന കപ്പലായത്. മുങ്ങുന്ന കപ്പലിനെ കരയ്ക്കടുപ്പിക്കാൻ ചേട്ടൻ മുകേഷ് അംബാനി...