ഇന്ധനവിലയില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധന വരുത്തി എണ്ണ കമ്പനികള്‍. തുടർച്ചയായ പതിമൂന്നാം ദിവസമാണ് വിലകൂട്ടുന്നത്. ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 87 രൂപ കടന്ന് 87 രൂപ ഒരു പൈസയായി. പെട്രോള്‍ 92രൂപ...
സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള്‍ വില 90 രൂപ കടന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായി. പാറശാലയില്‍ 90 രൂപ 22 പൈസയാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഡീസല്‍ വില ലീറ്ററിന് 82 രൂപ 66 പൈസയും...
പെട്രോള്‍ ഡീസല്‍ വിലകളില്‍ വീണ്ടും വര്‍ധന. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. ഇതോടെ കൊച്ചി നഗരത്തില്‍ ഡീസല്‍ വില എണ്‍പത് കടന്നു. ഡീസലിന് എണ്‍പത് രൂപ പതിനാല് പൈസയും (80.14) പെട്രോളിന് എണ്‍പത്തിയഞ്ചു രൂപ തൊണ്ണൂറ്റിയേഴ് പൈസയുമാണ് (85.97)...
ഇന്ധനവില വീണ്ടും കൂടി. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയും കൂടി. ഇന്ധനവില രണ്ടു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തി. കൊച്ചി നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 83 രൂപ 66 പൈസയാണ് വില. ഡീസലിന് 77 രൂപ 74 പൈസയും. നവംബര്‍ 20ന് ശേഷം...
രാജ്യത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയും കൂടി. 19 ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് കൂടിയത് 10.04 രൂപ. പെട്രോളിന് കൂടിയത് 8.68 രൂപ. കൊച്ചിയിലെ ഡീസല്‍ വില 75രൂപ 84 പൈസ, പെട്രോള്‍ വില 80.08രൂപ
അതേസമയം,...
തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഡീസല്‍വില കൂടി. അതേ സമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഡീസലിന് ഇന്ന് ലീറ്ററിന് 45 പൈസയാണ് കൂടിയത്. കൊച്ചിയില്‍ ഒരു ലീറ്റര്‍ ഡീസലിന് 75.72 രൂപയായി. 18 ദിവസം കൊണ്ട് ഡീസലിന് 9.92 രൂപയാണ് കൂടിയത്.
തുടര്‍ച്ചയായ പതിനേഴാം ദിവസവും ഇന്ധനവില ഉയര്‍ന്നു. ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂടിയത്. പതിനേഴുദിവസം കൊണ്ട് ഒരു ലീറ്റര്‍ ഡീസലിന് കൂട്ടിയത് ഒന്പതുരൂപ അന്‍പത് പൈസയാണ്. പെട്രോളിന് കൂട്ടിയത് എട്ടുരൂപ അന്‍പത്തിരണ്ട് പൈസയും. കൊച്ചിയില്‍ ഒരു...
ഇന്ധനവില വര്‍ധന തുടരുന്നു. ഇന്ന് പെട്രോള്‍ ലീറ്ററിന് 56 പൈസയും ഡീസലിന് 60പൈസയുമാണ് കൂടിയത്. പതിമൂന്ന് ദിവസംകൊണ്ട് ഡീസലിന് ലീറ്ററിന് ഏഴുരൂപ 28പൈസയാണ് കൂടിയത്. പെട്രോളിന് ഏഴുരൂപ 28 പൈസയും വര്‍ധിച്ചു. രാജ്യാന്തര വിപണിയില്അസംസ്കൃത എണ്ണവിലയും കൂടി....
രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍. പന്ത്രണ്ടുദിവസം കൊണ്ട് ഇന്ധന വില ആറര രൂപയിലേറെയാണ് കൂട്ടിയത്. അതേ സമയം ലോക്ഡൗണ്‍ മൂലമുളള പ്രതിസന്ധി മറികടക്കാന്‍ എക്സൈസ് തീരുവ അടയ്ക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് എണ്ണ...
രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂടി. കൊച്ചിയില്‍ പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയും കൂടി. അഞ്ചുദിവസം കൊണ്ട് പെട്രോളിന് 2.75 രൂപയും ഡീസലിന് 2.70രൂപയും കൂടി.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) വില കുത്തനെ...
പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. പെട്രോളിന്റേത് ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് വർധിപ്പിച്ചത്. റോഡ് സെസ് ഉൾപ്പെടെയാണ് വർധന. 1.6 ലക്ഷം കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനം...
അസംസ്കൃത എണ്ണ ഉല്പാദനം വെട്ടിക്കുറക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചു. കൂടുതല്‍ എണ്ണ വിപണിയിലെത്തുന്നത് മൂലം വില ഇടിയാതിരിക്കാനാണ് ഉല്പാദനം കുറക്കാനുളള തീരുമാനം. ഇതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിച്ചു
അടുത്ത വര്‍ഷം ആദ്യം മുതല്‍ എണ്ണ...
കേന്ദ്ര ബജറ്റിനെ തുടർന്ന് സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂടി. ബജറ്റിൽ ചുമത്തിയ അധിക നികുതിക്കു മുകളിൽ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് ഈ വില വർധന. എന്നാൽ സംസ്ഥാനത്തിന് വരുമാന വർധന ഉണ്ടാകില്ല എന്നായിരുന്നു ധനമന്ത്രി തോമസ്...
രാജ്യത്താകമാനം പുതിയ പെട്രോള്‍ ഡീസല്‍ പമ്പുകള്‍ ആരംഭിക്കാനുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് പുതുതായി നിലവില്‍ വരുക 1,731 പമ്പുകള്‍. ഇതോടെ സംസ്ഥാനത്ത് പൊതുമേഖലയിലുള്ള പെട്രോള്‍ ഡീസല്‍ പമ്പുകളുടെ എണ്ണം 3,736 ആയി...
ചരക്കുലോറി വാടക കുത്തനെ കൂട്ടിയതോടെ സംസ്ഥാനം വിലക്കയറ്റത്തിന്റെ പിടിയില്‍. ഡീസല്‍ വിലകൂടുന്നതും ഇന്‍ഷുറന്‍സ് പ്രീമിയത്തിലുണ്ടായ വര്‍ധനയും ചൂണ്ടികാണിച്ച് 35 ശതമാനമാണ് ലോറി ഉടമകള്‍ വാടക കൂട്ടിയത്. തിങ്കളാഴ്ച മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍...
ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യമാകെ ജനരോഷം കത്തിപ്പടരുകയാണ്. ഇന്ന് നടന്ന ഹർത്താൽ അതിശക്തവുമായിരുന്നു. ഈ അവസരത്തിൽ ഇന്ധനവിലവർദ്ധനവ് ഉണ്ടായിട്ടില്ല എന്ന് ന്യായീകരിച്ച് ബിജെപിയുടെ ട്വീറ്റ്. ഗ്രാഫ് ഉപയോഗിച്ചുള്ള കണക്കുകൾ നിരത്തിയാണ് ബിജെപി...
പൊതുജനത്തിന്റെ കീശ കാലിയാകുന്ന തരത്തിലാണ് ഇന്ധനവില ദിനംപ്രതി കൂടുന്നത്. വില പിടിച്ചുനിർത്താനാകില്ലെങ്കിലും ഓരോരുത്തർക്കും വാഹനത്തിന്റെ ഇന്ധനക്ഷമത വർധിപ്പിക്കാൻ കഴിയും. അതിനായി ചില പുതിയ ശീലങ്ങൾ പഠിക്കുകയും ചില ശീലങ്ങൾ മാറ്റുകയും ചെയ്യാം.
രാജ്യത്ത് ഇന്ധന വിലക്കയറ്റം ക്രൂഡോയില്‍ വില വര്ധിക്കുന്നതുമൂലമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം പൊളിയുന്നു. ക്രൂഡോയിലിന് വില കൂടൂന്നുണ്ടെങ്കിലും ഡോളറിന്റെ വില കുറയുകയാണെന്ന വസ്തുത മറച്ചുവയ്ക്കുകയാണ് സര്‍ക്കാര്‍. പ്രതിസന്ധികള്‍ക്കിടയിലും...
ഇന്ധനവില വർധന വ്യവസായിക വ്യാപാര മേഖലകൾക്കും തിരിച്ചടിയാകുന്നു. ചരക്കുനീക്കത്തെ സാരമായി ബാധിക്കുന്നതാണ് അടുത്തിടെയുണ്ടായ ഡീസൽ വില വർധന. ലോറി വാടക ഉയർത്താതെ മറ്റ് മാർഗമില്ലെന്നാണ് ലോറി ഉടമസ്ഥരുടെ നിലപാട്
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക്...
പെട്രോളിനൊപ്പം ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡും കടന്ന് കുതിക്കുകയാണ്. കോഴിക്കോട് 66 രൂപ 15 പൈസയാണ് ഇന്നത്തെ വില. കഴിഞ്ഞ ആറു മാസത്തിനിടെ ഒന്‍പത് രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. അനുദിനം കുതിച്ചുയരുകയാണ് ഇന്ധനവില. പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍....