ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൻ ഡേയ്സ്: വാവേയ് ഓണർ ഫോണുകൾക്ക് വൻ ഓഫർ
ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൻ ഡേയ്സിൽ ചൈനീസ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് വൻ ഓഫർ. വാവേയ്യുടെ രണ്ട് സ്മാർട്ട്ഫോണുകൾ വൻ ഓഫറുകൾ പ്രഖ്യാപിച്ചു - ഓണർ 6X, ഓണർ 8 പ്രോ. ഫ്ലിപ്കാർട്ടിന്റെ സ്മാർട്ട്ഫോൺ വിൽപന സെപ്തംബർ 21 നാണ്. ഫ്ലിപ്കാർട്ടിൽ ഓണർ 6X...