E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 26 2020 07:41 AM IST

Facebook
Twitter
Google Plus
Youtube

Result For "business"

വ്യാപാരികളുടെ കടയടപ്പ് ഫലം കണ്ടു; വാറ്റ് കുടിശിക നോട്ടീസ് അയക്കില്ല

വാറ്റ് കുടിശിക ഈടാക്കാന്‍ ഇനി നോട്ടീസ് അയക്കില്ല. പിഴവ് കണ്ടെത്തിയതിനാല്‍ അയച്ച നോട്ടീസുകള്‍ തിരികെവാങ്ങും. കട, വാഹന പരിശോധന വഴി നല്‍കിയ നോട്ടീസുകളില്‍ നടപടി തുടരും. വ്യാപാരികളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്മാറ്റം. നോട്ടീസ്...

സ്റ്റാര്‍ട്ട് അപ്പ് സ്വപ്നത്തിലൂടെ ശ്രീരാമന്‍ കീഴടക്കിയത് റിലയന്‍സിനെയും ഗൂഗിളിനെയും

സ്റ്റാര്‍ട്ട് അപ്പ് എന്ന സ്വന്തം സ്വപ്നത്തിലൂടെ ശ്രീരാമന്‍ എന്ന തിരുവനന്തപുരം സ്വദേശി കീഴടക്കിയത് ചില്ലറക്കാരെയല്ല. റിലയന്‍സിനെയും ഗൂഗിളിനെയും പോലെയുള്ള വമ്പന്‍ കമ്പനികളെയാണ്. ഫൈന്‍ഡ് എന്ന ഇ കോമേഴ്സ് സ്റ്റാര്‍ട്ടപ്പിന്റെ 87.6 ശതമാനം ഓഹരിയും...

സമുദ്രമാലിന്യം സംസ്കരിച്ച് ഷൂ; പ്രകൃതിസൗഹൃദ നിര്‍മ്മാണത്തിനായി അഡിഡാസ്

സമുദ്രമാലിന്യം സംസ്കരിച്ച് ഷൂ നിര്‍മിക്കുകയാണ് പ്രമുഖ ബ്രാന്‍ഡായ അഡിഡാസ് . ഈ വര്‍ഷം പത്തുലക്ഷം പ്രകൃതിസൗഹൃദ ഷൂ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം . ശാന്ത സമുദ്രത്തില്‍ നിന്ന് ശേഖരിച്ച മാലിന്യം സംസ്കരിച്ചാണ് നിര്‍മാണം ലോകമെമ്പാടുമുള്ള കായികതാരങ്ങളുടെ...

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ; നിർണായക തീരുമാനം നാളെ

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതടക്കമുളള നിര്‍ണായക വിഷയങ്ങള്‍ പരിഗണിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം നാളെ. പാരമ്പര്യേതര ഊര്‍ജ്ജോല്‍പാദന സംവിധാനങ്ങള്‍ക്കുളള ജിഎസ്ടി പുനപരിശോധിക്കുന്ന കാര്യവും യോഗം ചര്‍ച്ച...

ആത്മഹത്യയല്ലാതെ മുന്നില്‍ ഇനി വഴിയില്ലെന്ന് പ്രവാസി വ്യവസായി കെ.പി.ജിജു

ആത്മഹത്യയല്ലാതെ തനിക്കും കുടുംബത്തിനും മുന്നില്‍ ഇനി വഴിയില്ലെന്ന് അങ്കമാലിയില്‍ ബാംബൂ കോര്‍പറേഷന്‍ വഞ്ചനയ്ക്കിരയായ പ്രവാസി വ്യവസായി കെ.പി.ജിജു . നീതി കിട്ടാന്‍ വേണ്ടി തന്‍റെയും കുടുംബത്തിന്‍റെയും ശരീരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക്...

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ കേരള നീം ജി വിപണിയിലേക്ക്

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ കേരള നീം ജി വിപണിയിലേക്ക് . കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മിക്കുന്ന ഇലക്ട്രിക് ഓട്ടോകളുടെ വ്യവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 8000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഓരോ വര്‍ഷവും...

ബജറ്റ് നിരാശാജനകമെന്ന് കേരളം; സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്ന് ചെന്നിത്തല

കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് കേരളത്തിലെ ഭരണ–പ്രതിപക്ഷങ്ങള്‍. എയിംസ് അടക്കമുള്ള വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തുന്നതും കേരളത്തോട് അനുഭാവം കാട്ടാത്തതുമായ ബജറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. വായ്പാപരിധി ഉയര്‍ത്തണം എന്നതടക്കമുള്ള...

ഫോട്ടോയുടെ നേരറിയാന്‍ ഫീച്ചർ; വ്യാജനെ പിടിക്കാൻ വാട്സാപ്പിലും ഗൂഗിൾ സെർച്ച്

ജനപ്രിയ മെസേജിങ് സംവിധാനമായ വാട്‌സാപ്പിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാന ആരോപണങ്ങളിലൊന്ന് വ്യാജവാര്‍ത്ത പരത്തുന്നു എന്നതാണ്. തെറ്റായ വിവരങ്ങളും ചിത്രങ്ങളും വിഡിയോയുമെല്ലാം തത്പര കക്ഷികള്‍ കൂടുതല്‍ ആളുകളിലേക്ക് എളുപ്പത്തില്‍ വാട്‌സാപ് ഉപയോഗിച്ച്...

രാംദേവിനെതിരായ വിഡിയോ നീക്കാൻ ഫെയ്സ്ബുക്കിനു ഹൈക്കോടതി നിർദേശം

യോഗാ ഗുരു രാംദേവിനെതിരെയുള്ള വിഡിയോ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ സമൂഹ മാധ്യമക്കമ്പനിയായ ഫെയ്സ്ബുക്കിനു ഹൈക്കോടതി നിർദേശം. ഗൂഗിൾ, യുട്യൂബ് എന്നിവർ വിഡിയോ ദൃശ്യങ്ങൾ നീക്കിയെന്നും ജസ്റ്റിസ് പ്രതിഭാ എം സിങ്ങിന്റെ ഉത്തരവിൽ പറയുന്നു. വിഡിയോ ദൃശ്യങ്ങൾ വീണ്ടും...

ഡൗൺലോഡ് സ്പീഡിൽ ജിയോ മുന്നിൽ; അപ്‌ലോഡിങ്ങിൽ ഐഡിയ

4ജി ഇന്റർനെറ്റ് സേവനത്തെപ്പറ്റി ട്രായ് പുറത്തിറക്കിയ റിപ്പോർട്ടിൽ ജനുവരിയിലും ഡൗൺലോഡ് സ്പീഡിൽ ജിയോ തന്നെ മുന്നിൽ. 18.8 എംബിപിഎസ് ആണ് ജിയോ നെറ്റ്‍വർക്കിലെ ശരാശരി ഡൗൺലോഡ് വേഗം. രണ്ടാം സ്ഥാനത്തുള്ള എയർടെൽ നെറ്റ്‍വർക്കിൽ ശരാശരി ഡൗൺലോഡ് വേഗം 9.5...

കെഎൽ–01 സികെ 1, 35 ലക്ഷത്തിന്റെ റെക്കോർഡ് നമ്പർ!

‘കെഎൽ–01 സികെ 1’ ഇനി ഫാൻസി നമ്പറുകളിലെ രാജാവ്! വാഹന റജിസ്ട്രേഷൻ നമ്പറുകളുടെ ലേലത്തുകയിലെ റെക്കോർഡ് ഈ നമ്പറിലൂടെ വീണ്ടും തലസ്ഥാന ജില്ലയ്ക്കു സ്വന്തം. ഇഷ്ടവാഹനത്തിന് ഇഷ്ടനമ്പർ സ്വന്തമാക്കാൻ തിരുവനന്തപുരം സ്വദേശിയായ വ്യവസായി കെ.എസ്. ബാലഗോപാൽ 31 ലക്ഷം...

വാട്സാപ്പ് മെസഞ്ചറുമായി ബന്ധിപ്പിക്കുന്നു; സുരക്ഷയെ ബാധിക്കുമോ ? സംശയങ്ങൾ

മെസഞ്ചറും വാട്സാപ്പും ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഇന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല. ഓരോ സെക്കൻഡിലും സോഷ്യൽമീഡിയയിലൂടെയാണ് ഇന്നത്തെ സമൂഹത്തിന്റെ സഞ്ചാരം. സുരക്ഷാപാളിച്ചകളുണ്ടെങ്കിലും ഇവയെ ഒഴിവാക്കിയുള്ള ദിനങ്ങൾ അസാധ്യം. ടെക് ലോകത്തെ...

കൂടുതൽ സുന്ദരനായി ബലേനൊ; മാറ്റങ്ങൾ ഇങ്ങനെ

നിരത്തിലിറങ്ങി കുറഞ്ഞ കാലത്തിനകം ജനപ്രീതി നേടിയ മാരുതി സുസുക്കിയുടെ മോഡലാണ് ബലേനോ. ഒറ്റ നോട്ടത്തിൽ തന്നെ അഗ്രസീവ്നസ് തോന്നുന്ന മുഖമാണ് ബലേനോയുടെ സവിശേഷത. പ്രീമിയം ഹാച്ച് ബാക്കായ ‘ബലേനൊ’യുടെ പരിഷ്കരിച്ച പതിപ്പിനുള്ള ബുക്കിങ് മാരുതി സുസുക്കി ഇന്ത്യ...

സ്കൈപ്പിൽ വൻസുരക്ഷാ വീഴ്ച, തെളിവുകൾ പുറത്ത്; വിഡിയോ

വിഡിയോ ചാറ്റിങ്ങിനായി ആളുകൾ ഏറ്റവും അധികം ആശ്രയിക്കുന്ന സ്കൈപ്പിൽ സുരക്ഷാ പാളിച്ചയുള്ളതായി റിപ്പോർട്ട്. ആൻഡ്രോയിഡ് പതിപ്പിലാണ് വീഴ്ച കണ്ടെത്തിയിരിക്കുന്നത്. വി ചാറ്റ് സേവനമായ സ്കൈപ്പിലൂടെ ആൻ‌‍ഡ്രോയിഡ് ഫോണുകളുെട ലോക്ക് മറി കടക്കാനാകുമെന്ന വാർത്ത...

മാഗ്നറ്റിക് കാർഡുകൾ ഇനി 5 ദിവസം മാത്രം, ശേഷം ചിപ്പുള്ള എ‍ടിഎം കാർഡുകൾ

എടിഎം കാർഡ് തട്ടിപ്പുകൾ ഇന്ന് നിത്യസംഭവമായിരിക്കുന്നു. എടിഎം കാർഡുകൾ ഉപയോഗിച്ച് പലവിധത്തിലും തരത്തിലുള്ള തട്ടിപ്പുകളാണ് ദിവസേന നടക്കുന്നത്. എത്ര മുൻകരുതലെടുത്താലും അവയെല്ലാം തട്ടിപ്പുകാർ മറികടക്കുകയാണ്. ഇതിനു തടയിടാൻ ബാങ്കുകൾ കൂടുതൽ...

പുതുവർഷത്തിൽ പുത്തൻ വിദ്യയുമായി ജിയോ, ലക്ഷ്യം സാധാരണക്കാർ

ജനപ്രിയ ഓഫറുകളിലൂടെ സാധാരണക്കാരുടെ ഇഷ്ട ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ പുതുവർഷത്തിൽ പുതിയ സമ്മാനങ്ങളുമായെത്തുന്നു. മനംമയക്കുന്ന ഓഫറുകൾ ഇത്രയും നാളും നൽകിയെങ്കിലും പരാതികൾക്കു പഞ്ഞമുണ്ടായിരുന്നില്ല. മോശം സിഗ്നലുകൾ മൂലമുണ്ടാകുന്ന കോൾ...

പുതിയ ആർബിഐ ഗവർണറുടെ ‘ശക്തി’ അറിയാൻ ഗൂഗിളിൽ പരതി സോഷ്യൽമീഡിയ

ഒരു കാലത്ത് പത്രങ്ങൾ അരിച്ചുപെറുക്കി വായിക്കുന്ന ഒരാൾക്കു മാത്രമേ റിസവർവ് ബാങ്ക് ഓഫ് ഇന്ത്യയുെട ഗവർണർ ആരെന്ന ചോദ്യത്തിനു ഉത്തരം പറയാനാകുമായിരുന്നുള്ളൂ. ഇന്ന് കഥ മാറി. ഏതൊരാൾക്കും ആർബിഐ ഗവർണറുടെ പേര് നാവിൻ തുമ്പിലുണ്ടാകും. നോട്ട് നിരോധനം പോലുള്ള...

ഏപ്രിൽ മുതൽ അതിസുരക്ഷാ നമ്പർ പ്ളേറ്റുകൾ നിർബന്ധം; അറിയേണ്ടവ

നമ്പർ പ്ളേറ്റുകളിലെ ‘നമ്പറുകൾ’ ഇനി നടപ്പില്ല. ഏപ്രിൽ മാസം മുതൽ പുതിയ വാഹനങ്ങൾക്ക് അതി സുരക്ഷാ സംവിധാനങ്ങളുള്ള നമ്പർ പ്ളേറ്റുകൾ നിർബന്ധമാക്കുന്നു. കേന്ദ്ര മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കി. രജിസ്റ്റർ ചെയ്യുമ്പോൾ മോട്ടോർവാഹന...

ചിത്രങ്ങൾ ഗംഭീരമാക്കാം, മികച്ച ഏഴു ക്യാമറ സ്മാർട് ഫോണുകൾ

ഫോണുകൾ മറ്റുള്ളരെ വിളിക്കാൻ മാത്രമാണെന്നുള്ള സങ്കൽപമൊക്കെ പണ്ട്. ജീവിതത്തിൽ മനോഹര മുഹൂർത്തങ്ങൾ പകിട്ടോടെ പകർത്താനും സൂക്ഷിച്ചു വയ്ക്കാനും കൂടിയുള്ള ഇടമാണ് ഇന്ന് സ്മാർട് ഫോണുകൾ. പുത്തൻ ഫോണുകൾ വാങ്ങുമ്പോൾ ആദ്യം കണ്ണ് പോകുന്നതും ക്യാമറ ഫീച്ചേഴ്സിലേക്കു...

കണ്ണൂരിലിറങ്ങുന്ന ആദ്യ ആഡംബരവിമാനം യൂസഫലിയുടേത്, വില 360 കോടി

ഡിസംബർ 9 ന് രാജ്യത്തിന് സമർപ്പിക്കുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവള ഉദ്ഘാടനത്തിനു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എത്തുന്നത് സ്വന്തം വിമാനത്തിൽ. ഇതോടെ കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനം യൂസഫലിയുടേതാകും. ഡിസംബർ 8നാണ് യൂസഫലി വിമാനത്താവളത്തിൽ...