E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 08:45 PM IST

Facebook
Twitter
Google Plus
Youtube

Result For "Kidney disease"

വൃക്കരോഗങ്ങളും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വൃക്കരോഗങ്ങളും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ഇന്ന് ഹെൽപ്പ് ഡെസ്ക് ചർച്ച ചെയ്യുന്നത്. അതിഥിയായി എത്തിയിരിക്കുന്നത് കൊച്ചി ലേക്്ഷോര്‍ ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോ.ജോര്‍ജ്.പി.എബ്രഹാമാണ്. സംശയങ്ങൾ ചോദിക്കാൻ...

50 ജീവനുകൾക്കു കാവലായി മമ്മൂട്ടിയുടെ ‘സുകൃതം’; ബിഷപ്പിനു നന്ദി പറഞ്ഞ് സുരേഷും കുടുംബവും

നടൻ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ കീഴിൽ നിർധനരായ വൃക്ക രോഗികൾക്ക് ശസ്ത്രക്രിയ സഹായം ലഭ്യമാക്കുന്ന ‘സുകൃതം’ പദ്ധതിയിലൂടെ ജീവന്റെ പാതയിൽ തിരിച്ചെത്തിയവരുടെ എണ്ണം അൻപതു കടന്നു. കോട്ടയം ജില്ലയിലെ പള്ളിക്കത്തോടിനു...

വൃക്കകൾ തകരാറിലായ പ്ലസ്ടു വിദ്യാർത്ഥി സഹായം തേടുന്നു

ഇരു വൃക്കകളും തകരാറിലായ പ്ലസ്ടു വിദ്യാര്‍ഥി ചികില്‍സാ സഹായം തേടുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അലിന്റെ ശസ്ത്രക്രിയയാണ് പണമില്ലാത്തതിനാല്‍ നീണ്ടുപോകുന്നത്. നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങര സ്വദേശി ആസ്റ്റര്‍ സാമിന്റെയും ലിസ്സിയുടെയും...

വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടി യുവാവ്

വൃക്കരോഗിയായ യുവാവ് വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് പണമില്ലാതെ സഹായം തേടുന്നു. കൊല്ലം അയത്തില്‍ സ്വദേശി സുബീഷിനാണ് ദുരിതം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള സുബീഷ് ബന്ധുക്കള്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന വീട്ടിലാണ്...

രണ്ടു വൃക്കകളും തകരാറിലായ പാചകതൊഴിലാളി സഹായം തേടുന്നു

രണ്ടു വൃക്കകളും തകരാറിലായ പാചകതൊഴിലാളി കനിവുള്ളവരുടെ സഹായം തേടുന്നു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ എം.മുരളിയാണ് ഡയാലിസിസിന് പോലും പണമില്ലാതെ നട്ടംതിരിയുന്നത്. നാല്‍പത്തിയേഴുകാരനായ മുരളി ഹോട്ടലില്‍ പാചകപ്പണിയെടുത്തായിരുന്നു കുടുംബം പോറ്റിയിരുന്നത്....

വൃക്കകള്‍ തകരാറിലായ രണ്ടുയുവാക്കള്‍ക്കുവേണ്ടി പാട്ടുപാടി പണം കണ്ടെത്തി ഒരു കൂട്ടായ്മ

വൃക്കകള്‍ രണ്ടും തകരാറിലായ രണ്ടുയുവാക്കള്‍ക്കുവേണ്ടി പാട്ടുപാടി പണം കണ്ടെത്തുകയാണ് കലാകാരന്മാരുടെ കൂട്ടായ്മ. ആലപ്പുഴ എരമല്ലൂരിലെ അഖില കലാസമിതിയാണ് ഒരുപകല്‍ മുഴുവന്‍ ഗാനമേള ഒരുക്കിയത്. ഈ പാട്ട് വെറുതെ ആസ്വദിക്കാനുള്ളതല്ല. നിരാലംബരായ രണ്ടുയുവാക്കളെ...

അനാരോഗ്യ ജീവിതശൈലി കേരളത്തിൽ വൃക്കരോഗികളുടെ എണ്ണം കൂട്ടുന്നു

അനാരോഗ്യകരമായ ജീവിതശൈലി കേരളത്തിൽ വൃക്കരോഗികളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നതായി വൃക്കരോഗവിദഗ്ധർ. ജീവിതശൈലി നേരെയാക്കൂ വൃക്കകളെ രക്ഷിക്കൂയെന്ന ആഹ്വാനത്തോടെയാണ് ഇന്ന് ലോക വൃക്കദിനം ആചരിക്കുന്നത്. ഒരു പരിധി കഴിഞ്ഞാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത...