E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 21 2020 01:27 AM IST

Facebook
Twitter
Google Plus
Youtube

Result For "Child Care"

സംരക്ഷണ കേന്ദ്രത്തിൽ നാലു വയസുകാരിക്ക് ക്രൂര മർദനം; പൊലീസ് കേസെടുത്തു

എറണാകുളത്തെ സ്വകാര്യ ശിശുസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നാലു വയസുകാരിയുടെ ദേഹമാസകലം പൊള്ളലേറ്റ പാടുകള്‍. കൊല്ലം കൊട്ടിയം സ്വദേശിനിയായ ദളിത് വിഭാഗത്തില്‍ നിന്നുള്ള പെണ്‍കു‍ട്ടിക്കാണ് ക്രൂര മര്‍ദനമേറ്റത്. സംഭവത്തില്‍ കൊട്ടിയം പൊലീസ് കേസെടുത്തു...

കുഞ്ഞിനെ വേണ്ടെങ്കിൽ തല്ലണോ..? കൊല്ലണോ..? ഡോ.ഷിംന അസീസ് പറയുന്നു: കുറിപ്പ്

മാതൃത്വം എന്ന വാക്കിന് തീരാക്കളങ്കമേൽപ്പിച്ച് വീണ്ടുമൊരു ദുരന്തത്തിന് കൂടി കേരളം സാക്ഷിയായി. ചേർത്തലയിലെ ഒന്നരവയസുകാരി ആദിഷ നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയാമ് മടങ്ങുന്നച്. പല അമ്മമാരും കുഞ്ഞുങ്ങളെ ശല്യമായി കരുതി ഒഴിവാക്കാൻ നോക്കുന്ന സാഹചര്യത്തില്‍...

ആലുവയിലെ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു; കുട്ടികൾക്ക് പ്രതിഷേധം

ആലുവയിലെ ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തു. നിലവില്‍ 150 കുട്ടികളാണ് ജനസേവയിലുള്ളത്. ഇവരെ സാമൂഹ്യനീതി വകുപ്പിന് കൈമാറും. ജനസേവയില്‍ കുട്ടികളെ പാര്‍പ്പിച്ചത് അനധികൃതമായെന്ന് സര്‍ക്കാര്‍ കണ്ടെത്തി. കേരളത്തിന് പുറത്തുനിന്നുള്ള കുട്ടികളെ അതാത്...

പൂട്ട് വീണ് അനാഥാലയങ്ങള്‍; റജിസ്ട്രേഷനില്ലാത്തയ്ക്ക് അടച്ചുപൂട്ടല്‍ നോട്ടിസ്

റജിസ്ട്രേഷനില്ലാത്ത അനാഥാലയങ്ങള്‍ക്ക് സാമൂഹിക നീതി വകുപ്പിന്റെ അടച്ചുപൂട്ടല്‍ നോട്ടിസ്. ഇക്കഴിഞ്ഞ 31ന് റജിസ്ട്രേഷന്‍ സമയപരിധി അവസാനിച്ചെന്ന് കാണിച്ചാണ് നോട്ടിസ് നല്‍കുന്നത്. സ്ഥാപനം പൂട്ടി കുട്ടികളെ ചൈല്‍ഡ് വെല്‍വയര്‍ കമ്മിറ്റിക്ക് മുമ്പാകെ...

പാതിരാത്രി രണ്ടുവയസ്സുകാരൻ ഒറ്റയ്ക്കു ദേശീയ പാതയിൽ

പാതിരാത്രി ദേശീയപാതയിൽ ഒറ്റയ്ക്കെത്തിയ രണ്ടുവയസ്സുകാരനെ ഹോട്ടൽ ജീവനക്കാർ രക്ഷപ്പെടുത്തി. പറമ്പയം പാലത്തിനു താഴെ തരിശുപാടത്തു കുടിൽ കെട്ടി താമസിക്കുന്ന ആലുവ പട്ടേരിപ്പുറം കുമാറിന്റെ മകൻ അപ്പുവിനെയാണു ദേശീയപാതയിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെ...

ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സജിതാ മഠത്തിൽ

നടിമാരിൽ പലരും തങ്ങൾക്ക് ഉണ്ടായ അനുഭവം തുറന്നുപറയാന്‍ തയ്യാറായിട്ടുണ്ട്. സിനിമയിലെ സഹപ്രവര്‍ത്തകരാൽ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്ന പാർവതിയുടെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി...

പിഞ്ചുകുഞ്ഞിന്റെ മരണം: നീതിതേടി കുരിശു ചുമന്ന് അച്ഛൻ

തിരുവനന്തപുരം∙ മകളുടെ മരണകാരണം കണ്ടെത്താൻ നടപടി സ്വീകരിക്കാതെ അലംഭാവം തുടരുന്ന സർക്കാരിന്റെ കണ്ണു തുറപ്പിക്കാൻ കുരിശു ചുമന്നു പിതാവിന്റെ പ്രതിഷേധം. ചികിത്സാ പിഴവുമൂലം മരണമടഞ്ഞ പിഞ്ചുകുഞ്ഞ് രുദ്രയുടെ പിതാവ് സുരേഷ് ബാബുവിന്റേതാണു വ്യത്യസ്തമായ സമരം....

എന്റെ കുഞ്ഞിനെ എനിക്കു വേണം, അബോർഷൻ വേണ്ട.... ഈ അമ്മയുടെ വിലാപം കേൾക്കാതെ പോകരുത്

ഒരു കുഞ്ഞിക്കാലിനായി കൊതിക്കുന്നവർ ഇപ്പോഴും നമുക്കു ചുറ്റിലുമുണ്ട്. ഇതിനിടയിൽ കിട്ടിയ കൺമണിയെ ഗർഭത്തിലെതന്നെ നശിപ്പിച്ചു കളയാൻ ശ്രമിക്കുന്നവരും കുറവല്ല. അബോർഷൻ നിയമവിധേയമാകുന്ന കാര്യങ്ങൾക്കപ്പുറം ഒരു പൂവ് പിച്ചിക്കളയുന്ന ലാഘവത്തോടെ ഗർഭപാത്രത്തിൽ...

നാല്മാസം പ്രായമുള്ള കുഞ്ഞിനെ പാവയെ പോലെ കറക്കി അച്ഛൻ; വിമർശനവുമായി സമൂഹമാധ്യമങ്ങൾ

നാല് മാസം പ്രായമായ മകളുടെ കൈകാലുകൾ പിടിച്ച് പാവയെ കറക്കുന്നതുപോലെ കുഞ്ഞിനെ കറക്കുന്ന അച്ഛന്റെ വീഡിയോ വൈറലാകുന്നു. ലോകത്തിലെ ഏറ്റവും ചെറിയ ജിംനാസ്റ്റ് എന്ന അടിക്കുറിപ്പോടുകൂടി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയാണ് ജനങ്ങളെ രോഷാകുലരാക്കുന്നത്....

മറഞ്ഞുപോയ മാലാഖക്കുഞ്ഞുങ്ങൾ; നടുക്കം മാറാത്ത ഓർമ

ചെന്നൈ∙ 2004 ജൂലൈ പതിനാറിനാണു കുംഭകോണത്തെ ശ്രീകൃഷ്ണ സ്കൂളിൽ രാജ്യത്തെ നടുക്കിയ തീവിപത്തു നടന്നത്. 94 കുരുന്നുകളാണു ദുരന്തത്തിൽ വെന്തു മരിച്ചത്. സ്കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്ന അടുപ്പിൽ നിന്നാണു തീ പടർന്നു പിടിച്ചത്. സംഭവത്തിൽ 18 പേർക്കു...

എവിടെപ്പോയി സന? കാസർകോട് കാണാതായ നാലുവയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു

രാജപുരം (കാസർകോട്) ∙ പാണത്തൂരിൽ വ്യാഴാഴ്ച വൈകിട്ടു മുതൽ കാണാതായ നാലുവയസ്സുകാരിയെ ഇനി‌യും കണ്ടെത്താനായില്ല. ഓടയിൽ വീണെന്ന സംശയത്തെ തുടർന്നു നടത്തിയ തിരച്ചിൽ ഇന്നലെയും രാത്രി വരെ നീണ്ടു. വ്യാഴാഴ്ച വൈകിട്ടു നാലുമണിയോടെയാണ് പാണത്തൂർ ബാപ്പുങ്കയം...

മദ്യലഹരിയിൽ കുഞ്ഞുമകളെ ട്രെയിനിൽ മറന്ന് അച്ഛൻ

കോട്ടയം ∙ നാലു വയസ്സുകാരിയെ മദ്യലഹരിയിൽ ട്രെയിനിൽ മറന്ന അച്ഛൻ ഒടുവിൽ കുടുംബസമേതം മകളെത്തേടിയെത്തി. മദ്യപിച്ചു ബോധകെട്ട സേലം സ്വദേശി തന്റെ മകളെ ട്രെയിനിൽ തനിച്ചാക്കി തൃശൂരിൽ ഇറങ്ങിയതാണു നാടകീയരംഗങ്ങൾ സൃഷ്ടിച്ചത്. വെള്ളിയാഴ്ച സേലത്തു നിന്ന് ഷാലിമാർ...

ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഫ്രൂട്ട്ജ്യൂസ് നൽകേണ്ട

ഒരു വയസ്സാകുന്നതിനു മുന്നേ കുട്ടികൾക്ക് ഫ്രൂട്ട്ജ്യൂസ് നൽകേണ്ടെന്ന് ഗവേഷകർ. മുലപ്പാലോ ഇൻഫന്റ് ഫോർമുലകളോ നൽകിയാൽ മതിയെന്നും ഇവർ പറയുന്നു. ഫ്രൂട്ട് ജ്യൂസിൽ നിന്ന് യാതൊരുവിധ പോഷണങ്ങളും കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നില്ല. മാത്രമല്ല ഈ ശീലം അവരെ...

9 മാസം പ്രായമുള്ള കുഞ്ഞിനോട് ഡേകെയർ ജീവനക്കാർ ചെയ്തത് ; ഒരമ്മയുടെ ഹൃദയം പൊള്ളിക്കുന്ന ഫെയ്സ്ബുക്ക് കുറിപ്പ്

മെയ് 19 എന്ന ദിവസം എനിക്കോ മകൾക്കോ ജീവിതത്തിലൊരിക്കലും ഇനി മറക്കാൻ കഴിയില്ല. വേദനയോടെയല്ലാതെ എന്റെ കുഞ്ഞിന് അവളുടെ ബാല്യം ഓർത്തെടുക്കാനുമാവില്ല. അശ്രദ്ധയും അവഗണനയും കാണിച്ച് ആ ക്രിമിനലുകൾ മുറിച്ചുകളഞ്ഞത് എന്റെ കുഞ്ഞിന്റെ വിരലാണ്. ഹരിയാനയിലെ...

ഗർഭപാത്രം വാടകയ്ക്ക് നൽകിയ രണ്ട് അമ്മമാരുടെ കഥ

ഗർഭപാത്രം വാടകയ്ക്ക് നൽകിയ രണ്ട് സ്ത്രീകളുടെ ജീവിതകഥ. അപരിചിതരായ രണ്ടു പേരുടെ സ്വപ്നത്തെ ഉദരത്തിൽ പേറിയ തീവ്രമായ അനുഭവങ്ങളിലൂെട... ഞാൻ നിന്നെ പാലൂട്ടിയതേയില്ല. താരാട്ടു പാടുകയോ നിന്റെ കുഞ്ഞിളംമേനിയെ ഉമ്മ വെച്ചു പുണരുകയോ ചെയ്തില്ല. ഞാൻ മയക്കം...

കുട്ടികൾക്കു നൽകാവുന്ന ഏറ്റവും മനോഹരമായ സമ്മാനം?!!!

അവധിക്കാലം ആഘോഷമാക്കാൻ മിക്കവരും യാത്രകൾ പോകാറുണ്ട്. എല്ലാരും പോകുന്നു അതുകൊണ്ട് ഞങ്ങളും പോകുന്നു എന്ന മനോഭാവമാണ് പലർക്കും. അവധിക്കാല യാത്രകൾ കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. അതുകൊണ്ട് തന്നെ കുട്ടികളുമൊത്തുള്ള അവധിക്കാല യാത്രകൾ ഒഴിവാക്കല്ലേ.....

ഇതാണ് ജൂഡ് പറ‍ഞ്ഞ ആ വീഡിയോ

കുട്ടികൾക്കെതിരായ പീഡനങ്ങളും അക്രമങ്ങളും പെരുകുന്ന കാലത്ത് അതിനെതിരെ അവരെ ബോധവാന്മാരാക്കുന്ന ഒരു വീഡിയോയുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. നടൻ നിവിൻ പോളിയാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. രക്ഷകർത്താക്കൾ ചിലപ്പോൾ കുട്ടികളോട് പറയാൻ മടിക്കുന്ന കാര്യങ്ങൾ...

കുട്ടികളിലെ ബ്രഷിങ് മുതൽ ഉറക്കം വരെ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

കുട്ടികൾ വളരും തോറും രക്ഷിതാക്കൾക്ക് അവരുടെ ആരോഗ്യം സംബന്ധിച്ച ആശങ്കകളും സംശയങ്ങളും കൂടി വരും. അവരുടെ ചെറിയ കാര്യങ്ങൾ വരെ വിഷയങ്ങളായി മാറും. പല മാതാപിതാക്കൾക്കും ചെറിയ സംശയങ്ങൾ ഡോക്ടറുടെ മുമ്പിൽ അവതരിപ്പിക്കാൻ മടിയുണ്ടാകും. അത്തരം ചില...

കു‍ഞ്ഞുവാവ നടന്നു തുടങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചോളൂ

കൺമണിക്ക് ഒരു വയസ്സ് തികയുന്ന ദിവസമായിരുന്നു. അതുവരെ ഇഴഞ്ഞു നടന്നിരുന്ന വാവ കസേരക്കാലിൽ പിടിച്ച് എഴുന്നേൽക്കാൻ പാടുപെടുന്നു. പിന്നെയുള്ള ദിവസങ്ങളിൽ പിച്ചവച്ച് നടക്കാൻ തുടങ്ങും. ഡാൻസ് കളിക്കു ന്നതു പോലെ ചുവടുറയ്ക്കാതെയുള്ള നടപ്പിന്റെ ആ ദ‍‍ൃശ്യങ്ങൾ...