E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday October 27 2020 03:43 AM IST

Facebook
Twitter
Google Plus
Youtube

Result For "Health"

വീണ്ടും 'ടീച്ചറമ്മ'യുടെ കരുതൽ; കൈ നഷ്ടപ്പെട്ട യുവാവിന് കൃത്രിമക്കൈ; നല്ല മാതൃക

സൈബർ ലോകത്ത് ഇന്ന് ഏറെ കയ്യടി ഏറ്റുവാങ്ങുകയാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. സഹോദരിയുടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കണം എന്ന യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് ഉടനടി മറുപടി നൽകുകയും നടപടി എടുക്കുകയും ചെയ്ത മന്ത്രിയെ വാഴ്ത്താത്തവർ കുറവാണ്. ഇപ്പോഴിതാ...

മുലയൂട്ടുമ്പോള്‍ കരുതണം, തുറിച്ചുനോട്ടം മാത്രമല്ല; നിര്‍ബന്ധമായും വായിക്കേണ്ട കുറിപ്പ്

കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നത് സംബന്ധിച്ച് നിരവധി തെറ്റിധാരണകൾ നമ്മുടെ നാട്ടിലുണ്ട്. പൊതുസ്ഥലത്തുവച്ച് കുഞ്ഞുവിശന്ന് കരഞ്ഞാലും മുലയൂട്ടുമ്പോഴുള്ള തുറിച്ചുനോട്ടം പേടിച്ച് പലരും കുഞ്ഞിന്റെ കരച്ചിൽ അവഗണിക്കാറുണ്ട്. എന്നാല്‍ ആ തുറിച്ചുനോട്ടത്തിനപ്പുറം...

സദ്യ ഉണ്ടതിന് ശേഷം ഉറക്കം വരാറുണ്ടോ? കാരണമിതാണ്

ഉച്ചയ്ക്ക് കേമമായിട്ട് സദ്യ, കൂട്ടത്തിൽ നാലുകൂട്ടം പായസവും ബോളിയും അതിന് ശേഷം സുഖമായിട്ടൊരു ഉറക്കം. മലയാളികളുടെ പ്രിയപ്പെട്ട ശീലങ്ങളിലൊന്നാണിത്. സദ്യയ്ക്ക് ശേഷം ഉറങ്ങുന്നതിനെ ഗ്രാമങ്ങളിലൊക്കെ സദ്യകഴിച്ചതിന്റെ ക്ഷീണമാണെന്ന് കളിയാക്കി പറയാറുണ്ട്....

എന്റെ കുഞ്ഞിനെ എനിക്കു വേണം, അബോർഷൻ വേണ്ട.... ഈ അമ്മയുടെ വിലാപം കേൾക്കാതെ പോകരുത്

ഒരു കുഞ്ഞിക്കാലിനായി കൊതിക്കുന്നവർ ഇപ്പോഴും നമുക്കു ചുറ്റിലുമുണ്ട്. ഇതിനിടയിൽ കിട്ടിയ കൺമണിയെ ഗർഭത്തിലെതന്നെ നശിപ്പിച്ചു കളയാൻ ശ്രമിക്കുന്നവരും കുറവല്ല. അബോർഷൻ നിയമവിധേയമാകുന്ന കാര്യങ്ങൾക്കപ്പുറം ഒരു പൂവ് പിച്ചിക്കളയുന്ന ലാഘവത്തോടെ ഗർഭപാത്രത്തിൽ...

സ്കാന്‍ സെന്ററുകളുടെ കൊള്ളയില്‍ പങ്കുപറ്റി ഡോക്ടര്‍മാരും

സ്വകാര്യ സ്കാൻ സെന്ററുകൾ രോഗികളെ പിഴിഞ്ഞുവാങ്ങുന്ന പണത്തിന്റെ പ്രധാനപങ്ക് എത്തുന്നത് ഒരുവിഭാഗം ഡോക്ടർമാർക്ക്. ചൂഷണത്തിൽ ഡോക്ടർമാരുടെ പങ്കാളിത്തത്തിന്റെ തെളിവുകൾ മനോരമന്യൂസിന് ലഭിച്ചു. സ്ഥിരമായി സ്കാനിങ്ങിന് രോഗികളെ അയയ്ക്കുന്ന ഡോക്ടർമാർക്ക് ഈ...

സ്കാന്‍ സെന്ററുകളുടെ കൊള്ളയില്‍ പങ്കുപറ്റി ഡോക്ടര്‍മാരും

സ്വകാര്യ സ്കാൻ സെന്ററുകൾ രോഗികളെ പിഴിഞ്ഞുവാങ്ങുന്ന പണത്തിന്റെ പ്രധാനപങ്ക് എത്തുന്നത് ഒരുവിഭാഗം ഡോക്ടർമാർക്ക്. ചൂഷണത്തിൽ ഡോക്ടർമാരുടെ പങ്കാളിത്തത്തിന്റെ തെളിവുകൾ മനോരമന്യൂസിന് ലഭിച്ചു. സ്ഥിരമായി സ്കാനിങ്ങിന് രോഗികളെ അയയ്ക്കുന്ന ഡോക്ടർമാർക്ക് ഈ...

ഭർത്താക്കന്മാർക്ക് ഭാരം കൂടുന്നു, കാരണം അറിയണ്ടേ

വിവാഹവും ശരീരഭാരവുമായി ബന്ധമുണ്ടോ? സ്ത്രീകളുടെ കാര്യത്തിലാണെങ്കിൽ വിവാഹവും പ്രസവവും കഴിയുന്നതോടെ ശരീരഭാരം വർധിക്കുമെന്നത് ചിലരിൽ ശരിയാണ്. എന്നാൽ പുരുഷന്മാരുടെ കാര്യത്തിലോ? വിവാഹവും കുഞ്ഞിന്റെ ജനനവും പുരുഷന്മാർക്കും ശരീരഭാരം കൂടാൻ...

സ്കാനിങ് സെന്ററുകളുടെ കൊള്ളയില്‍ വലഞ്ഞ് രോഗികള്‍; ഈടാക്കുന്നത് ഇരട്ടിനിരക്ക്

അറുതിയില്ലാതെ സ്കാനിങ് സെന്ററുകളുടെ പകൽക്കൊള്ള. എംആർഐ സ്കാനിന് യഥാർഥ ഫീസിന്റെ ഇരട്ടിയും അതിലധികവുമാണ് മിക്ക സ്വകാര്യ സ്കാനിങ് സെന്ററുകളും വാങ്ങുന്നത്. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും എം.ആര്‍.ഐ സൗകര്യമില്ലാത്ത സാഹചര്യമാണ് സ്വകാര്യമേഖല...

അറുതിയില്ലാതെ സ്കാനിങ് സെന്ററുകളുടെ പകൽക്കൊള്ള; ഈടാക്കുന്നത് ഇരട്ടിനിരക്ക്

അറുതിയില്ലാതെ സ്കാനിങ് സെന്ററുകളുടെ പകൽക്കൊള്ള. എംആർഐ സ്കാനിന് യഥാർഥ ഫീസിന്റെ ഇരട്ടിയും അതിലധികവുമാണ് മിക്ക സ്വകാര്യ സ്കാനിങ് സെന്ററുകളും വാങ്ങുന്നത്. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും എം.ആര്‍.ഐ സൗകര്യമില്ലാത്ത സാഹചര്യമാണ് സ്വകാര്യമേഖല...

എലിപ്പനിയും രോഗലക്ഷണങ്ങളും

ഇന്ന് ആരോഗ്യ സൂക്തത്തില്‍ എലിപ്പനിയും രോഗലക്ഷണങ്ങളും ചികില്‍സയെ കുറിച്ചുമാണ്. റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍ വൈ.എസ്.സൂരജ് സംസാരിച്ചു.

70 വയസ്സിലും ഇരുപതിന്റെ ചെറുപ്പം ; 28 വർഷമായി മധുരം ഉപേക്ഷിച്ച സ്ത്രീയുടെ കഥ

മധുരപ്രിയർ തീർച്ചയായും കരോലിൻ ഹാർട്ട്സ് എന്ന സ്ത്രീയുടെ കഥയറിയണം. മധുരപലഹാരങ്ങളെ ഏറെ സ്നേഹിച്ച ഒരു ഭൂതകാലം കരോലിനുമുണ്ടായിരുന്നു. 28 വർഷം മുമ്പാണ് മധുരത്തെ ജീവിതത്തിന്റെ പടിക്കു പുറത്തു നിർത്താൻ കരോലിൻ തീരുമാനിച്ചത്. ആ ഒരു തീരുമാനം കരോലിന്റെ...

ഫ്രിഡ്ജിന്റെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടത്

ഒരു വീട്ടിലേക്ക് ഉപകരണങ്ങൾ വാങ്ങാനുള്ള ലിസ്റ്റ് എടുത്താൽ ഫ്രിഡ്ജ് ഉറപ്പായിട്ടും ഉണ്ടാകും. അണുകുടുംബങ്ങളിലെ ഉദ്യോഗസ്ഥരായ വീട്ടമ്മമാർക്ക് രണ്ടോ മൂന്നോ ദിവസത്തേക്ക് കറികളും മറ്റും ഉണ്ടാക്കി സൂക്ഷിക്കുന്നതാണ് സൗകര്യം. ഇതിനു സഹായിക്കുന്ന ഉപകരണമാണ്...

ഡ്രാഗൺ ഫ്രൂട്ട്, പഴവിപണിയിലെ മെക്സിക്കൻ അപാരത !

പ്രാദേശിക വിപണിയിൽ അത്ര പരിചിതമല്ലാതിരുന്ന ഡ്രാഗൺ ഫ്രൂട്ടാണ് ഇപ്പോൾ പഴവിപണിയിലെ പ്രധാന താരം. കൊടുംചൂടിൽ ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുമെന്നതിനാൽ ഡ്രാഗൺ ഫ്രൂട്ടിന് ആവശ്യക്കാരേറെയാണെന്ന് വ്യാപാരികൾ പറയുന്നു. മെക്സിക്കൻ സ്വദേശിയായ വ്യാളി പഴം...

പേടിക്കണം, മസ്കുലര്‍ ഡിസ്ട്രോഫി എന്ന അപൂർവ ജനിതക രോഗത്തെ

മസ്കുലര്‍ ഡിസ്ട്രോഫി- കുറെ നിഗൂഢതകള്‍ക്കു മധ്യേ നില്‍ക്കുന്ന അപൂർവ ജനിതക രോഗം. ശരീരത്തിന്‍റെ ചലനശേഷിയെ നിയന്ത്രിക്കുന്ന പേശികളുടെ ശക്തിയെ (voluntary muscles) കാലക്രമേണ ഇല്ലാതാക്കുന്ന ഈ രോഗാവസ്ഥയുടെ തീവ്രത ഇരട്ടിപ്പിക്കുന്ന ഏറ്റവും പ്രധാന പ്രത്യേകത...

പ്രായത്തെ ചെറുക്കാൻ ഇൗ ഭക്ഷണങ്ങൾ ശീലമാക്കൂ

കണ്ണിന്റെയും ചുണ്ടിന്റെയും വശങ്ങളിൽ അവിടവിടെയായി നേർത്ത വരകൾ തെളിയുന്നുണ്ടോ? എങ്കിൽ കണ്ണാടിയിൽ നോക്കി നിൽക്കാതെ സ്വന്തം പ്ലേറ്റിലേക്കു നോക്കൂ. പ്രായാധിക്യം തോന്നാതിരിക്കാൻ ഭക്ഷണ രീതിയിൽ ഒരൽപം മാറ്റം വരുത്തിയേ പറ്റൂ. പ്രായം കുറയ്ക്കാൻ സഹായിക്കുന്ന...

മുടി വളരാൻ ഒരു സൂപ്പർ ഐഡിയ; മുഖവും തിളങ്ങും

മത്തങ്ങ കഴിച്ചാൽ രണ്ടുണ്ട് കാര്യം. മുടി തഴച്ചു വളരാനും മുഖം മിനുങ്ങാനും മത്തങ സഹായിക്കുമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടാകുമല്ലേ?. എന്നാൽ സംഗതി സത്യമാണ്.പച്ചക്കറികൾക്കിടയിൽ വലിപ്പം കൊണ്ട് മാത്രമല്ല ഗുണങ്ങൾ കൊണ്ടും മത്തങ്ങാ രാജാവ്...

ജിമ്മിൽ പോയിട്ടും തടി കുറയുന്നില്ലേ? വിഷമിക്കേണ്ട.. ഈ അഞ്ചു കാര്യം ശ്രദ്ധിച്ചാൽ മതി

ജിമ്മിൽ പോയിട്ടും ഭക്ഷണം കുറച്ചിട്ടുമൊന്നും തടി കുറയ്ക്കാൻ പറ്റുന്നില്ലേ? എങ്കിൽ അറിയൂ നിങ്ങളുടെ ഉറക്കവും വണ്ണവും തമ്മിൽ ബന്ധമുണ്ട്. ഉറങ്ങും മുമ്പ് ചെയ്യുന്ന കാര്യങ്ങൾ, ഉറങ്ങും മുമ്പ് കഴിക്കുന്ന ഭക്ഷണം ഇതിനൊക്കെ നിങ്ങളുടെ വണ്ണം കൂട്ടുന്നതിൽ നിർണായക...

ബിരിയാണിയും ഐസ്ക്രീമും ഒന്നിച്ചു കഴിച്ചാൽ എന്തു സംഭവിക്കും - അറിയേണ്ടതെല്ലാം

വിരുദ്ധാഹാരം എന്ന അവസ്ഥ സത്യത്തിൽ ഉണ്ടോ അതോ ചില ദോഷൈക ദൃക്കുകൾ പടച്ചുവിടുന്ന അന്ധവിശ്വാസം മാത്രമാണോ ഇതെന്ന ചോദ്യം പല തീന്മേശകളിലും എന്നത്തെയും ത൪ക്ക വിഷയങ്ങളിൽ ഒന്നാണ്.എന്താണീ വിരുദ്ധാഹാരം?പ്രധാനമായും രണ്ടുകാര്യങ്ങളാണ് വിരുദ്ധാഹാരം എന്ന അവസ്ഥയുടെ...

വന്ധ്യത കേസുകളിലെ പ്രധാന വില്ലൻ പിസിഒഡി

അമ്മയാകാനുള്ള സ്ത്രീകളുടെ ആഗ്രഹത്തിന് ഇന്ന് പ്രധാന വില്ലൻ പിസിഒഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ആണ്.പത്തു വന്ധ്യത കേസുകൾ എടുത്താൽ ഏഴെണ്ണത്തിനും കാരണം പിസിഒഡി ആണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.വ്യായാമമില്ലായ്മയും...

അംബാനീടെ മോൻ ഇങ്ങനെയാകാൻ പൊടിച്ചത് ലക്ഷങ്ങൾ, ചാവക്കാട്ടെ മുസ്തഫ മെലിഞ്ഞത് നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രം

ഇപ്പോൾ ചാവക്കാട്ടുകാരൻ മുസ്തഫയെ കണ്ടാൽ പഴയ സഹപാഠികൾ പോലും തിരിച്ചറിയില്ല. അത്രയ്‌ക്ക് മാറിയിട്ടുണ്ട് മുസ്തഫ. പണ്ട് ഉരുണ്ട് ഗുണ്ടുമണിയായി അവൻ ക്‌ളാസിൽ വന്നിരുന്നത് കൂട്ടുകാർക്കെല്ലാം കൗതുകമായിരുന്നു. പ്ലസ്‌ടുവിനു പഠിക്കുമ്പോൾ 137 കിലോ...