E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 22 2020 09:03 AM IST

Facebook
Twitter
Google Plus
Youtube

Result For "Yesudas"

ആശംസകളുടെ നിറവിൽ ഗാനഗന്ധർവൻ; സംഗീതലോകത്തെ അൽഭുതപിറവി

ലോകത്തെവിടെയും ഒരുഗായകനും ഇതുപോലെ ഒരുജനതയുടെ ജീവിതത്തിന്റെ ഭാഗമായിട്ടില്ല. ആ സ്വരധാര പൊഴിയാത്ത ഒരുനിമിഷവും ഈ ഭൂമിയിലുണ്ടാകില്ല. അത് കേട്ടുമുഴുകിയിരിക്കുന്ന ഒരാളെങ്കിലുമില്ലാതെ സൂര്യന്‍ അസ്തമിക്കുകയുമില്ല. എണ്‍പതാംപിറന്നാള്‍ ആശംസകളുടെ നിറവിലാണ്...

'നൂറും കടന്ന് യേശുദാസ് പാടും'; മധുരം ഈ കുട്ടുകെട്ട്; ഒാർത്തെടുത്ത് ആലപ്പി രംഗനാഥ്

80കളില്‍ തരംഗിണിക്കൊപ്പം ചേര്‍ന്ന് ഓണപ്പാട്ടുകളും ലളിതഗാനങ്ങളും അടക്കം യേശുദാസിന്‍റെ 270 ഗാനങ്ങള്‍ ഒരുക്കിയ ആലപ്പി രംഗനാഥ് ആ കാലത്തെ ഓര്‍ത്തെടുക്കുകയാണ്. ദാസിന്‍റെ ശബ്ദസുഖത്തെ അത്രമാത്രം അടുത്തറിഞ്ഞിട്ടുള്ള ഒരാളെന്ന നിലയ്ക്ക് തൊണ്ണൂറും നൂറും കടന്ന്...

പതിവ് തെറ്റിയില്ല: 48ാം വർഷവും തുടർച്ചയായി മൂകാംബികയിലെത്തി യേശുദാസ്

എൺപതാം ജന്മദിനത്തിൽ കൊല്ലൂർ-മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി ഗാനഗന്ധർവൻ യേശുദാസ്. തുടർച്ചയായ നാല്പത്തിയെട്ടാം തവണയാണ് പിറന്നാൾ ദിനത്തിൽ യേശുദാസ് കൊല്ലൂരിലെത്തുന്നത്. കുടുംബ സമേതമാണ് യേശുദാസ് ക്ഷേത്രത്തിലെത്തിയത്. എല്ലാ ജന്മദിനത്തിലും...

ഹരിവരാസനത്തിൽ അലിഞ്ഞ് വിദേശ ആരാധകർ; യേശുദാസിനെ പ്രശംസിച്ച് വിഡിയോ

ഇന്ന് ഗാനഗന്ധർവൻ യേശുദാസിന്റെ 80–ാം പിറന്നാളാണ്. അദ്ദേഹത്തിന്റെ അതിമനോഹരമായ ശബ്ദത്തിൽ ചിട്ടപ്പെടുത്തിയ ഗാനമാണ് ഹരിവരാസനം. മലയാളികളെ മാത്രമല്ല ഇപ്പോള്‍ വിദേശികളെയും സ്വാധീനിച്ചിരിക്കുകയാണ് പതിറ്റാണ്ടുകളായി നിറഞ്ഞു നിൽക്കുന്ന അയ്യപ്പന്റെ ഈ ഉറക്ക്...

'അന്ന് ദാസേട്ടന് പുറകിൽ നിന്ന് ഒന്ന് തൊട്ടു; ചിരിച്ചു: മകളെ പോലെ എന്നും ഒപ്പമുണ്ടാകണം'

സ്റ്റേജിലും പിന്നണിയിലുമായി യേശുദാസിന്റെ കൂടെ കൂടുതല്‍ പാട്ടുകള്‍ പാടിയിട്ടുള്ള ഗായികമാരായ കെ.എസ്. ചിത്രയും സുജാതയും. യേശുദാസിന്റെ പാട്ടുകള്‍ കേള്‍ക്കുന്നത് തന്നെ സംഗീതപഠനമെന്ന് ചിത്ര. സംഗീതത്തിലും ജീവിതത്തിലും വഴികാട്ടിയായ യേശുദാസിന് മനസ്സു...

'ദാസേട്ടന്റെ പാട്ട് കേൾക്കുന്നത് സംഗീതപഠനം'; ആശംസകളുമായി ചിത്ര

സ്റ്റേജിലും പിന്നണിയിലുമായി യേശുദാസിന്റെ കൂടെ കൂടുതല്‍ പാട്ടുകള്‍ പാടിയിട്ടുള്ള ഗായികമാരായ കെ.എസ്. ചിത്രയും സുജാതയും. യേശുദാസിന്റെ പാട്ടുകള്‍ കേള്‍ക്കുന്നത് തന്നെ സംഗീതപഠനമെന്ന് ചിത്ര. സംഗീതത്തിലും ജീവിതത്തിലും വഴികാട്ടിയായ യേശുദാസിന് മനസ്സു...

അനശ്വര നാദസൗഭഗത്തിന് ഇന്ന് 80; ഒരു ജനത ചേർത്തുവച്ച സ്വരധാര

മലയാളത്തിന്റെ അനശ്വര നാദസൗഭഗത്തിന് ഇന്ന് എണ്‍പതു വയസ്സ്. ലോകത്തെവിടെയും ഒരുഗായകനും ഇതുപോലെ ഒരു ജനതയുടെ ജീവിതത്തിന്റെ ഭാഗമായിട്ടില്ല. ആ സ്വരധാര പൊഴിയാത്ത ഒരുനിമിഷവും ഈ ഭൂമിയുണ്ടാകില്ല. അത് കേട്ടുമുഴുകിയിരിക്കുന്ന ഒരാളെങ്കിലുമില്ലാതെ സൂര്യന്‍...

ഭൂമിയിൽ യേശുദാസിന്റെ എൺപത് വർഷങ്ങൾ.. നാദബ്രഹ്മം

കഴിഞ്ഞ ആറുപതിറ്റാണ്ടായി മലയാളി കൊണ്ടു നടക്കുന്ന അഹങ്കാരം. മാറ്റി വയ്ക്കാനാകാത്ത ശീലം. മലയാളത്തിന്‍റെ സ്വന്തം ഗാനഗന്ധർവൻ, യേശുദാസ് ഭൂമിയിൽ പിറന്നിട്ട് 80 വർഷം. പ്രത്യേക പരിപാടി കാണാം:

യുവതീപ്രവേശം അയ്യപ്പന്മാരുടെ മനസിന് ചാഞ്ചല്യമുണ്ടാകും: ആവർത്തിച്ച് യേശുദാസ്

ശബരിമല യുവതീപ്രവേശത്തിനെതിരായ നിലപാടാവര്‍ത്തിച്ച് ഗായകന്‍ കെ.ജെ.യേശുദാസ്. ശബരിമല തീര്‍ഥാടനത്തിന്റെ ലക്ഷ്യം മാറിപ്പോകാതിരിക്കാനാണ് യുവതീപ്രവേശം വിലക്കിയിരിക്കുന്നത്. ദേവന്‍ കണ്ണുതുറന്നുനോക്കിയില്ലെങ്കിലും തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാരുടെ മനസിന്...

യേശുദാസ് അവതാരകമാരെ അപമാനിച്ചോ..? ഈ വിഡിയോ പറയും സത്യം

സൂര്യ ഫെസ്റ്റിവലിന്റെ വേദിയില്‍ പാടാനെത്തിയ കെ.ജെ.യേശുദാസ് വേദിയില്‍ അവതാരികമാരെ അപമാനിക്കും വിധം സംസാരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ ഇതാ. കച്ചേരി പറഞ്ഞതിലും ഏറെ വൈകിത്തുടങ്ങിയതില്‍ സദസും യേശുദാസും...

ഗാനഗന്ധർവന്റെ ഗാനങ്ങളുമായി നഗരം ചുറ്റി കൊയ്‌ലോ; പാട്ടുകേട്ട് ഒരു ഓട്ടോസവാരി

കൊച്ചി നഗരത്തിലെ തിരക്കുക്കൾക്കിടയിൽ കുറച്ച് നല്ല പാട്ടുകൾ ആസ്വദിച്ചു യാത്ര ചെയ്യണോ എങ്കിൽ നിങ്ങൾ കൊയ്‌ലോ എന്ന ഓട്ടോയിൽ കയറിയൽ മതി. യേശുദാസിന്റെ പാട്ടുകൾ മാത്രം കുത്തിനിറച്ചാണ് അംബ്രോസിന്റെ കൊയ്‌ലോ കൊച്ചിയിൽ കറങ്ങുന്നത് തിരക്ക് പിടിച്ച കൊച്ചി...

അമ്മാവെ വണങ്കാതെ ഉയിരില്ലയേ; വിവാദത്തിലും മനസ് നിറച്ച് ഇളയരാജയും യേശുദാസും; വിഡിയോ

‘താങ്കളുടെ സംഗീതത്തോട് എക്കാലത്തും പ്രിയം തന്നെയാണ്. എന്നാൽ ഇൗ സുരക്ഷാ ജീവനക്കാരനോടുള്ള പെരുമാറ്റം വ്യക്തി പരമായ ഇഷ്ടം കുറയ്ക്കുന്നു..’ ട്രോളുകളായും കുറിപ്പുകളായും സമൂഹമാധ്യമങ്ങളിൽ വൻരോഷമാണ് ഉയരുന്നത്. ട്രോളുകളും സജീവമായി കഴിഞ്ഞിരുന്നു. എന്നാൽ...

മൂന്നു ദിവസം ഉറക്കം കളഞ്ഞ യേശുദാസ്; മമ്മൂട്ടി: മോഹൻലാൽ: ഊഷ്മളം

‘ഇതാണു ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം’ എന്ന വാക്കുകൾക്ക് നന്ദിയായി മലയാളത്തിന്റെ രണ്ടു മെഗാ താരങ്ങളെയും സാക്ഷിയാക്കി യേശുദാസ് പാടി. ‘പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ...’ പ്രഥമ മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡിന്റെ മുഹൂർത്തങ്ങളിൽ ഏറെ ഹൃദ്യമായിരുന്നു...

‘കുഞ്ഞിന് പേരിട്ടോ?’; യേശുദാസിനോട് ആ പേര് വെളിപ്പെടുത്തി ചാക്കോച്ചൻ

മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡ് നിശയിൽ അവതാരകന്റെ വേഷത്തിലായിരുന്നു കുഞ്ചാക്കോ ബോബൻ. യേശുദാസ് വേദിയിലെത്തിയപ്പോൾ രസകരമായ മറ്റൊരു നിമിഷത്തിന്റെ കൂടി പിറവിയായിരുന്നു. അച്ഛനായതിന്റെ അഭിനന്ദനം വേദിയിൽ വച്ച് അറിയിച്ച യേശുദാസ് കുഞ്ചാക്കോ ബോബനോട്...

ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം..’; ഇമ്പമുള്ള ശബ്ദത്തില്‍ മൂന്ന് വയസുകാരി: വിഡിയോ

യേശുദാസ് പാടി അനശ്വരമാക്കിയ ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം എന്ന ഗാനം സോഷ്യൽ മീഡിയയിൽ പാടി വൈറലാക്കി മൂന്നുവയസുകാരി. വൈഗ എന്നകുട്ടിയാണ് മനോഹരമായി ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടും ഒപ്പം കളികളുമായാണ് കുട്ടിയാലാപനം. പാട്ടിന്‍റെ വരികളുടെ അര്‍ത്ഥം...

'യേശുദാസ് ചതിച്ചെന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞു'; വെളിപ്പെടുത്തൽ, വിവാദം

മലയാളത്തില്‍ സംഗീതമേഖലയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി പുതിയ വെളിപ്പെടുത്തല്‍. ഗായകൻ യേശുദാസിനെതിരെ ആരോപണമുന്നയിച്ച് ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവർത്തകനും ഗായിക ലതികയുടെ സഹോദരനുമായ എസ്.രാജേന്ദ്രബാബു. യേശുദാസ് തന്നെ...

ജോർജ് 'കാണാതാക്കിയ' യേശുദാസ് വന്നു; 10 ലക്ഷത്തിന്റെ കൈത്താങ്ങുമായി

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കുചേർന്ന് ഗാന ഗന്ധർവൻ യേശുദാസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം പത്ത് ലക്ഷം രൂപ കൈമാറി. ഭാര്യ പ്രഭയ്ക്കൊപ്പം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് യേശുദാസ് ധനസഹായം...

പ്രളയത്തില്‍ യേശുദാസിനെ കാണാനില്ലെന്ന് പി.സി.ജോര്‍ജ്; തിരുത്തി മുഖ്യമന്ത്രി: വിഡിയോ

കേരളം ഇതുവരെ കാണാത്ത പ്രക്യതി ദുരന്തമാണ് നേരിട്ടത്. ഇത് ചര്‍ച്ച ചെയ്യാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത്. പ്രളയക്കെടുതി കാരണം കേരളത്തിനുണ്ടായ നഷ്ടം മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എന്നാൽ പ്രളയം മനുഷ്യനിർമ്മിത ദുരന്തമാണന്ന് പ്രതിപക്ഷം...

ദാസേട്ടനുമായി സാമ്യം പറഞ്ഞ് തഴഞ്ഞവർ ആ 'മനസ്' കാട്ടിയില്ല; വേദനാനുഭവം പറഞ്ഞ് അഭിജിത്ത്

യേശുദാസിന്റെ ശബ്ദം അനുകരിക്കുന്നുവെന്നാരോപിച്ച് സംസ്ഥാന അവാർഡ് നിഷേധിച്ച ഗായകൻ അഭിജിത്ത് വിജയന് ടൊറന്റോ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ് ലഭിച്ച വിവരം മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇങ്ങനെയൊരു നേട്ടം സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും...

ദാസേട്ടൻ പഠിപ്പിച്ചു, പിന്നെ ദാസേട്ടനെ പഠിച്ചു, ഡോക്ടറേറ്റും നേടി!

വ്യത്യസ്ത അനുഭൂതികൾ സമ്മാനിക്കുന്ന ഒരു ഭാവഗീതം പോലെയാണ് ഹിതേഷ് കൃഷ്ണയ്ക്ക് ഗായകൻ കെ.ജെ.യേശുദാസ്. ഗാനഗന്ധർവന്റെ ശിഷ്യനായി, അദ്ദേഹത്തിന്റെ വീട്ടിൽ ഒരംഗത്തെപ്പോലെ താമസിച്ച് അഞ്ച് വർഷം സംഗീതം പഠിക്കുകയും ആ ജീവിതം അടുത്തുനിന്ന് അറിയുകയും...