E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 21 2020 08:22 AM IST

Facebook
Twitter
Google Plus
Youtube

Result For "Pakistan"

ഗിൽജിത് ബാൾട്ടിസ്ഥാനെ പൂർണ പദവിയുള്ള പാക്ക് പ്രവിശ്യയാക്കുന്നു; റിപ്പോർട്ട്

ഗിൽജിത് ബാൾട്ടിസ്ഥാനെ പൂർണ പദവിയുള്ള പ്രവിശ്യയാക്കാൻ പാക്കിസ്ഥാൻ തിരുമാനിച്ചതായി റിപ്പോർട്ട്. കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഗിൽജിത് ബാൾട്ടിസ്ഥാന്റെ പ്രദേശങ്ങളും ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെന്ന് പാക്കിസ്ഥാനോട്...

ദാവൂദ് കറാച്ചിയിലുണ്ട്; ഒടുവിൽ സമ്മതിച്ച് പാക്കിസ്ഥാൻ

ഹാഫിസ് സയീദ്, മസൂദ് അസർ, ദാവൂദ് ഇബ്രാഹിം എന്നിവരുടെ ഉൾപ്പെടെ ഭീകരരുടെ സ്വത്ത് കണ്ടുകെട്ടാൻ പാക്കിസ്ഥാന്റെ തീരുമാനം. നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടും. ബാങ്ക് ഇടപാടുകൾ മരവിപ്പിക്കും. അതേസമയം ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന്...

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പെടുത്തി പാക്കിസ്ഥാന്റെ പുതിയ ഭൂപടം; പ്രകോപനം

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പെടുത്തി പാക്കിസ്ഥാന്റെ പുതിയ ഭൂപടം. ജമ്മു കശ്മീരിലും ലഡാക്കിലും അവകാശവാദം ഉന്നയിച്ചാണ് പാക്കിസ്ഥാന്‍ പുതിയ ഭൂപടം ഇറക്കിയത്. ഗുജറാത്തിന്റെ ഭാഗമായ ജുനഗഡിനും പാക് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം.

പാക് ചാനൽ 'ഡോൺ' ഹാക്ക് ചെയ്തു; 'സ്വാതന്ത്ര്യദിനം' ആഘോഷിച്ച് ഹാക്കർമാർ

പാക് ചാനലായ ഡോൺ ഹാക്ക് ചെയ്ത് ഹാക്കർമാർ. ഇന്ത്യൻ പതാകയുടെ ചിത്രത്തില‍ സ്വാതന്ത്ര്യദിനാശംസകളടക്കമുള്ള ചിത്രങ്ങളും ഹാക്കർമാർ പോസ്റ്റ് ചെയ്തു.ഞായറാഴ്ചയാണ് ഹാക്കർമാരുടെ നുഴഞ്ഞുകയറ്റമുണ്ടായതെന്ന് പല ടിറ്റ്വർ ഉപയോക്താക്കളും ചൂണ്ടിക്കാട്ടുന്നു. വൈകുന്നേരം...

റഫാൽ എത്തി; ലോകരാജ്യങ്ങളുടെ സഹായം തേടി പാക്കിസ്ഥാൻ; സമാധാനം വേണമെന്ന് ചൈന

റഫാൽ പോർവിമാനങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായതോടെ പാക്കിസ്ഥാനും ചൈനയും നടത്തിയ പ്രതികരണങ്ങൾ ലോകശ്രദ്ധ നേടുകയാണ്.ഇന്ത്യയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്നാണ് പാക്കിസ്ഥാന്റെ ആദ്യ പ്രതികരണം. ഫ്രാൻസിൽ നിന്നെത്തിയ റഫാൽ ഏഷ്യയിലെ സമാധാനം ഇല്ലാതാക്കുമെന്നും...

'സൗഹൃദത്തെ പിന്നില്‍ നിന്ന് കുത്തി'; പാക്കിസ്ഥാനെതിരെ പ്രധാനമന്ത്രി

കാര്‍ഗില്‍ വിജയ ദിവസത്തില്‍ പാക്കിസ്ഥാനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യയുടെ സൗഹൃദത്തെ പിന്നില്‍നിന്ന് കുത്തി. ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം ശത്രുവിനെ തുരത്തി. അകാരണമായ ശത്രുത പാക്കിസ്ഥാന്‍റെ ശീലമെന്ന് മന്‍ കി ബാത്തില്‍ മോദി...

‘മനുഷ്യരെ കൊല്ലും; നിരോധിക്കണം': ചൈനീസ് ആപ്പിനെതിരെ പാക്കിസ്ഥാനിലും പ്രതിഷേധം

ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ആപ്പുകൾക്കെതിരെ പാക്കിസ്ഥാനിലും പ്രതിഷേധം ആളുന്നു. ലോകത്ത് ഒന്നടങ്കം നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഇത്. ജനപ്രീയ ചൈനീസ് ആപ്പായ ടിക്ക് ടോക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലാഹോർ ഹൈക്കോടതിയിൽ ഹർജി നല്‍കി കഴിഞ്ഞു. ഒരു...

കടൽ ആധിപത്യത്തിനും ചൈനയ്ക്ക് പാക്ക് കൂട്ട്; ലക്ഷ്യം ഇന്ത്യയെ വളയുക?

സ്വന്തം നിലയിൽ നീങ്ങുന്നതിനു പുറമേ പാക്കിസ്ഥാനെ ഉപയോഗിച്ചും ഇന്ത്യൻ അതിർത്തിയിൽ സംഘർഷം സൃഷ്ടിക്കുന്നത് ചൈന നാളുകളായി പയറ്റുന്നതന്ത്രമാണ്. മാസങ്ങളായി നിയന്ത്രണ രേഖയിലുടനീളം ഷെല്ലാക്രമണം നടത്തുന്ന പാക്കിസ്ഥാനു ചൈനയുടെ പിന്തുണയുണ്ടാകാമെന്നു സേനാ...

പാക്ക് അധിനിവേശ കശ്മീരിൽ ചൈന പണമിറക്കുന്നു; 150 കോടി ഡോളറിന്‍റെ കരാര്‍

സി‌പി‌ഇ‌സി പദ്ധതി പ്രകാരം പാക്ക് അധിനിവേശ കശ്മീരിൽ (പി‌ഒകെ) ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നതിന് ചൈനീസ് കമ്പനി പാക്കിസ്ഥാനുമായി 150 കോടി ഡോളറിന്റെ കരാർ ഒപ്പിട്ടു. ‘ആസാദ് പട്ടാൻ ജലവൈദ്യുത പദ്ധതി’ യ്ക്കായി ചൈന കരാർ ഒപ്പിട്ടതിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി...

അതിര്‍ത്തിയില്‍ വന്‍സൈനിക നീക്കവുമായി പാക്കിസ്ഥാന്‍; പിന്നിൽ ചൈനയെന്ന് ഇന്ത്യ

നിയന്ത്രണ രേഖയുമായി വന്‍ സൈനികനീക്കവുമായി പാക്കിസ്ഥാന്‍. പാക്ക് അധിനിവേശ കശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലില്‍ പാക്കിസ്ഥാന്‍ 20,000 സൈനികരെ വിന്യസിച്ചു. ജമ്മു കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ചൈനയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് നടപടിയെന്ന്...

ഇന്ത്യയിൽ പ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പുവേണം; ബിസിസിഐയോട് പാക്കിസ്ഥാൻ

ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കാൻ വരുന്നതിന് വീസ, സുരക്ഷാ കാര്യങ്ങളിൽ ബിസിസിഐ ഉറപ്പ് നൽകണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. 2021 ട്വന്റി20 ലോകകപ്പും 2023 ഏകദിന ലോകകപ്പും ഇന്ത്യയിൽ നടക്കുന്നതിനാൽ ഈ വിഷയങ്ങളിൽ ബിസിസിഐ ഉറപ്പ് എഴുതി നൽകണമെന്നാണു...

97 പേർ മരിച്ച പാക് വിമാനാപകടം പൈലറ്റുമാരുടെ കോവിഡ് ചർച്ചയ്ക്കിടെ: റിപ്പോര്‍ട്ട്

മെയ് 22ന് പാക്കിസ്ഥാനിലെ ജനവാസമേഖലയിൽ വിമാനം തകർന്നുവീണ ദുരന്തം അശ്രദ്ധ മൂലമുണ്ടായ അപകടമാണെന്ന് റിപ്പോർട്ട്. പൈലറ്റുമാരുടെയും എയര്‍ ട്രാഫിക് കണ്‍ട്രോളറുടെയും ഭാഗത്ത് വൻ വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ലാൻഡിങ് സമയത്ത്...

ഇംഗ്ലണ്ട് പര്യടനം: മൂന്നു പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ്

മൂന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദാബ് ഖാന്‍ എന്നിവര്‍ക്കാണ് രോഗം. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ക്കും...

വീണ്ടും പാക് പ്രകോപനം: ഷെല്ലാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു

ജമ്മുകശ്മീരിലെ രജൗരിയിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. പുലര്‍ച്ചെയുണ്ടായ പാക് പ്രകോപനത്തില്‍ ഒരു സൈനികന് പരുക്കേറ്റിട്ടുമുണ്ട്. അനന്ത്നാഗില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. അതേസമയം ഭീകരാക്രമണ...

പകല്‍ നീണ്ട ഉദ്വേഗം; പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്ത ഇന്ത്യന്‍ ഉദ്യോഗസ്ഥരെ വിട്ടയച്ചു

ഇന്ത്യൻ ഹൈക്കമ്മിഷനിൽ നിന്നു കാണാതായ രണ്ട് ഉദ്യോഗസ്ഥരെ പാക്കിസ്ഥാൻ വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഇവരെ കാണാതായത്. ഇരുവരും ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസില്‍ എത്തി. ഹൈക്കമ്മിഷനിൽ സേവനമനുഷ്ഠിക്കുന്ന സിഎസ്ഐഎഫ് ഡ്രൈവർമാരായ രണ്ടു പേരെയാണു...

ഭീകരക്യാംപുകള്‍ സജീവം; തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറ്റം വര്‍ധിക്കാന്‍ സാധ്യതയെന്ന് കരസേന. കശ്മീരിലെ സമാധാനന്തരീക്ഷത്തിന് ഭംഗമുണ്ടാക്കിയാല്‍ ശക്തമായി തിരിച്ചടിക്കും. പാക് അധീനകശ്മീരില്‍ ഭീകരക്യാംപുകള്‍ സജീവമെന്ന് ലഫ്. ജനറല്‍ ബി.എസ്.രാജു.

അതിര്‍ത്തി കടന്ന് പറന്നെത്തി; പാക് ചാരനല്ല; പ്രാവിനെ തിരിച്ചയച്ചു; നടന്നത്

ചാരപ്രവര്‍ത്തനം നടത്താന്‍ ഉപയോഗിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് പിടികൂടിയ പ്രാവിനെ ജമ്മു കശ്മീര്‍ പോലീസ് വിട്ടയച്ചു. ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ കൂടി തുടര്‍ച്ചയായി പറന്നതിനെ തുടര്‍ന്നാണ് പ്രാവിനെ പിടികൂടിയത്. പാകിസ്താന്‍കാരനായ...

മാര്‍ഗരേഖയുമായി കേന്ദ്രം; വെട്ടുകിളി ആക്രമണം പാക് പദ്ധതിയെന്ന് അര്‍ണബ്

വെട്ടുകിളി ഭീഷണി ഒഴിയാതെ ഉത്തരേന്ത്യ രൂക്ഷ പ്രതിസന്ധി നേരിടുകയാണ്. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി നടത്തിയ ഒരു പരാമർശം സമൂഹമാധ്യമങ്ങളിൽ ൈവറലാണ്. വെട്ടുകിളി ആക്രമണത്തെ പാക് പദ്ധതിയെന്നാണ് അദ്ദേഹം ചർച്ചയിൽ വിശേഷിപ്പിച്ചത്. ഇതോടെ...

തകർന്നുവീണ വിമാനം പത്തുവർഷം ചൈന ഉപയോഗിച്ചത്; പാക്കിസ്ഥാന് നൽകി; റിപ്പോർട്ട്

പാക്കിസ്ഥാനിൽ യാത്രാവിമാനം ജനവാസമേഖലയിൽ തകർന്നു വീണുണ്ടായ അപകടത്തിൽ 97 പേരാണ് കൊല്ലപ്പെട്ടത്. ചൈന പാകിസ്ഥാന് നൽകിയ വിമാനമാണ് തകർന്നു വീണതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പത്തുവർഷം ചൈന ഉപയോഗിച്ച വിമാനമാണിത്. ഇത് പിന്നീട്...

പാക്കിസ്ഥാനില്‍ വിമാനദുരന്തം; തകർന്ന് വീണത് ജനവാസകേന്ദ്രത്തിൽ; വിഡിയോ

പാക്കിസ്ഥാനില്‍ വിമാനദുരന്തം. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നു. ലഹോറില്‍ നിന്ന് കറാച്ചിക്കുപോയ വിമാനമാണ് കറാച്ചിയില്‍ തകര്‍ന്നത്. കറാച്ചി വിമാനത്താവളത്തിനുസമീപം ജനവാസകേന്ദ്രത്തിലാണ് വിമാനം വീണത്. വിമാനത്തില്‍ 91...