E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 12:58 PM IST

Facebook
Twitter
Google Plus
Youtube

Result For "Japan"

കല്യാണം കഴിക്കുന്നവർക്ക് നാലുലക്ഷം രൂപ സർക്കാർ സഹായം; തീരുമാനത്തിന് പിന്നിൽ

കല്യാണം കഴിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകാനൊരുങ്ങി ജപ്പാൻ. രാജ്യത്ത് ജനന നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയതായി വിവാഹിതരാകുന്നവർക്ക് 6,00,000 യെൻ (4.2ലക്ഷം രൂപ) ജപ്പാൻ സർക്കാർ നൽകും....

ചൈന വിട്ട് ഇന്ത്യയിലേക്ക് പോകാൻ കമ്പനികളോട് ജപ്പാൻ; 1,615 കോടിയുടെ ഇളവുകൾ

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പിന്നാലെ ചൈനീസ് വിപണിയെ ആശ്രയിക്കുന്നത് ഉപേക്ഷിക്കാനുള്ള നീക്കത്തിലേക്ക് ജപ്പാനും. ജപ്പാനു വേണ്ടി പ്രവർത്തിക്കുന്ന കമ്പനികളോട് ഇന്ത്യയിലേക്കോ ബംഗ്ലാദേശിലേക്കോ പ്ലാന്റുകൾ മാറ്റിസ്ഥാപിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്....

മലയാളത്തെ സ്നേഹിച്ച ഹിരോമി മറുഹാഷി; ജപ്പാനിലെ നർത്തകി

ഹിരോമി മറുഹാഷി, ലാസ്യഭാവത്തില്‍ നിറഞ്ഞാടി കേരളത്തിലും ജപ്പാനിലും ഒരുപോലെ ആരാധകരെ സമ്പാദിച്ച നര്‍ത്തകിയാണ് ഹിരോമി. ഹിരോമി ഉള്‍പ്പെടെയുള്ള ജാപ്പനീസ് കലാകാരന്‍മാരുടെ കോവിഡ് കാലം എങ്ങനെയാണ്. ടോക്യോവില്‍നിന്ന് നസി മേലതിലിന്റെ റിപ്പോര്‍ട്ട്.

4,000 ടൺ ഇന്ധനം: കപ്പൽ രണ്ടായി പിളർന്നു; വൻ പരിസ്ഥിതി ദുരന്തം

പരിസ്ഥിതിക്ക് വൻ ആഘാതം സൃഷ്ടിച്ച് ജപ്പാന്റെ എം‌വി വകാഷിയോ എന്ന എണ്ണക്കപ്പൽ രണ്ടായി പിളർന്നതായി റിപ്പോർട്ടുകൾ. പവിഴപ്പുറ്റുകൾ നിറഞ്ഞ മൗറീഷ്യസിലാണ് കപ്പൽ രണ്ടായി പിളർന്ന് എണ്ണ കടലിൽ കലരുന്നത്. അപൂർവമായ പവിഴപ്പുറ്റുകളും ടൂറിസവും ആശ്രയിച്ച് ജീവിക്കുന്ന...

പറന്നിറങ്ങിയ മരണം കവര്‍ന്നത് പതിനായിരങ്ങളെ; ആ നടുക്കുന്ന ഓർമകൾക്ക് 75 വർഷം

ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചിട്ട് ഇന്ന് 75 വര്‍ഷം. അമേരിക്കന്‍ യുദ്ധവിമാനമായ എനോള ഗേയില്‍ പറന്നിറങ്ങിയ മരണം കവര്‍ന്നത് പതിനായിരങ്ങളെയാണ്. മൂന്ന് ദിവസത്തിനുശേഷം 1945 ഓഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അമേരിക്ക ബോംബ്...

ജപ്പാന് മുകളിലെ വെളുത്ത ബലൂൺ; പൊലീസ് ഹെലികോപ്ടറിലെത്തി പരിശോധിച്ചു; ചർച്ച

ജൂൺ 17ന് ജപ്പാനിലെ ആകാശത്ത് കാണപ്പെട്ട വെളുത്ത ബലൂൺ ചർച്ചകളിൽ നിറയുകയാണ്. ട്വിറ്ററിലും ഫെയ്സ്ബുക്കിലിലും ഒട്ടേറെ പേരാണ് ഇപ്പോൾ ഈ ചിത്രം പങ്കുവയ്ക്കുന്നത്. റോയിറ്റേഴ്സിന്റെ ട്വിറ്ററർ പേജിലും ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. കാലാവസ്ഥാ പഠനത്തിനായി അത്തരം...

ഇനി ഫോൺ വിളിക്കാനും മാസ്ക്; സ്മാർട്ട് മാസ്കുമായി ജപ്പാൻ

ആഗോളതലത്തിൽ നാശംവിതച്ച് പടർന്നു പിടിക്കുന്ന കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ലപ്രതിവിധിയായി കണ്ടെത്തിയിരിക്കുന്നത് മാസ്കുകളാണ്. വിവിധ തരത്തിലുള്ള മാസ്ക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി സ്മാർട്ട് മാസ്ക്...

ചൈനയെ ഒതുക്കാൻ ജപ്പാനും; മിസൈലുകൾ തയാർ; യുഎസും സജ്ജം

കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ യുദ്ധ സമാന അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് ചൈന. ചൈനയുടെ പ്രകോപനത്തിൽ ഇന്ത്യയ്ക്കു നഷ്ടമായത് 20 ധീരജവാന്മാരെ. പ്രകോപനം തുടരുകയാണെങ്കിൽ തിരിച്ചടിക്കാൻ തയാറാകാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സൈനിക മേധാവികൾക്കു...

പ്രതിരോധത്തിൻ്റെ ലോക മാതൃകകൾ; ഈ രാജ്യങ്ങള്‍ ചെയ്തത്

കോവിഡിൽ ലോകം പകച്ച് നിൽക്കുമ്പോഴും സധൈര്യം, ഫലപ്രദമായി പ്രതിരോധിച്ചു കൊണ്ടിരിക്കുന്ന ചില രാജ്യങ്ങളുണ്ട്. ഏഷ്യയിലെ കൊച്ചു രാഷ്ട്രങ്ങൾ. ഇപ്പോൾ കേരളത്തിൽ നമ്മൾ സ്വീകരിച്ച നടപടികൾക്ക് സമാനമായതും അതിനേക്കാൾ ഒരുപടി മുകളിൽ നിൽക്കുകയും ചെയ്യുന്ന പ്രതിരോധ...

ജപ്പാൻ തടഞ്ഞിട്ട കപ്പലിലെ യുഎസ് പൗരന്‍മാരെ നാട്ടിലെത്തിച്ചു; ചൈനയില്‍ മരണം 1765

കൊറോണ ഭീതിയെത്തുടര്‍ന്ന് ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ അമേരിക്കന്‍ പൗരന്‍മാരെ ഒഴിപ്പിച്ചു. പ്രത്യേക വിമാനത്തില്‍ നാനൂറോളം പേരെയാണ് യുഎസിലെത്തിച്ചത്. രോഗം സ്ഥിരീകരിച്ച 40 യുഎസ് പൗരന്‍മാരെ ടോക്കിയോയിലെ ചികില്‍സാ...

പെട്ടിയിൽ കയറി രാജ്യം വിട്ടു; ജപ്പാനെ കബളിപ്പിച്ച് കടന്ന കാർലോസ് ഘോൻ

വൻസുരക്ഷാ സംവിധാനങ്ങളുള്ള ഒരു രാജ്യത്തെ മുഴുവൻ കബളിപ്പിച്ച് പെട്ടിയിൽ കയറി വിമാനത്തിൽ ലബനിലിലേക്ക് മുങ്ങിയ ഓട്ടമൊബീൽ കമ്പനി നിസാന്റെ മുൻ തലവൻ കാർലോസ് ഘോനാണ് ജപ്പാനിലെ ഇപ്പോഴത്തെ സംസാരവിഷയം. അതിസുരക്ഷാ പരിശോധനകളിൽ നിന്നെല്ലാം വിദഗ്ധമായി...

ചീഞ്ഞളിഞ്ഞ മൃതദേഹങ്ങൾ; വീണ്ടും ജപ്പാൻ തീരത്ത് ‘പ്രേതബോട്ട്’; ക്രൂരത; ഭീതി

ബോട്ടിനുള്ളിൽ തിരിച്ചറിയാനാകാത്ത വിധം ഏഴു മൃതദേഹങ്ങൾ, ആഴ്ചകളുടെ പഴക്കം. ജപ്പാന്റെ തീരത്തേക്ക് ഇത്തരം പ്രേതബോട്ടുകൾ എത്തുന്നത് ഇപ്പോൾ പതിവാണ്.മരങ്ങൾ കൊണ്ട് തീർത്ത ഉത്തരകൊറിയൻ ബോട്ടുകളാണ് മൃതദേഹങ്ങളുമായി ജപ്പാൻ കടൽത്തീരത്ത് എത്തുന്നത്. 2017 ൽ മാത്രം...

പ്രതിഷേധം ശക്തം; സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി; ജപ്പാൻ പ്രധാനമന്ത്രിയും ഇന്ത്യയിലേക്കില്ല?

പൗരത്വബില്ലിനെതിരെ അക്രമാസക്തമായ പ്രക്ഷോഭം തുടരുന്ന അസമില്‍ ചിലമേഖലകളില്‍ കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചു. .ദിബ്രുഗഡ് നഗരമേഖലയിലും ചന്ദ്രിനാരിയിലുമാണ് അഞ്ചു മണിക്കൂര്‍ ഇളവ്. ഗുവാഹത്തിയിലും ചന്ദ്രിനാരിയിലും സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി....

അണുവായുധങ്ങള്‍ ഉയര്‍ത്തിയുളള രാഷ്ട്രഭരണം അവസാനിപ്പിക്കൂ; ആഹ്വാനവുമായി മാര്‍പാപ്പ

അണുവായുധങ്ങള്‍ ഉയര്‍ത്തിയുളള രാഷ്ട്രഭരണം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് മാര്‍പാപ്പ നാഗാസാക്കിയില്‍. അണ്വായുധങ്ങള്‍ മനുഷ്യരാശിയുടെ സുരക്ഷ ഇല്ലാതാക്കിയെന്നും അഭിവൃത്തിക്കുളള സമ്പത്ത് പാഴാക്കുന്നതായും മാര്‍പാപ്പ പറഞ്ഞു....

സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് കേരളം; മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക്

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും നാളെ വിദേശത്തേക്ക്. സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ജപ്പാന്‍ ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കുളള സന്ദര്‍ശനത്തില്‍ മന്ത്രിമാരായ ഇ.പി.ജയരാജന്‍,എ.കെ ശശീന്ദ്രന്‍...

കണ്ടാൽ പെണ്ണെന്ന് തോന്നില്ല; സ്ത്രീകൾക്ക് കണ്ണട വിലക്കി ജപ്പാൻ; പ്രതിഷേധം

ജോലി സമയത്ത് സ്ത്രീകൾ കണ്ണട ധരിക്കുന്നത് നിരോധിച്ച തീരുമാനത്തിനെതിരെ ജപ്പാനിൽ വ്യാപക പ്രതിഷേധം. സ്ത്രീ ജീവനക്കാർ കണ്ണട ധരിക്കുന്നത് ആകർഷകത്വം കുറയ്ക്കുകയും ഗൗരവക്കാരെന്ന് തോന്നിപ്പിക്കുകയും ചെയ്യുമെന്നാണ് കമ്പനികളുടെ വാദം. കാഴ്ചക്കുറവുള്ളവർ...

ആര്‍സിഇപി കരാറില്‍ ഇന്ത്യ പങ്കാളിയാവില്ല; ആശങ്ക പരിഹരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

സാധാരണക്കാരനായ ഇന്ത്യക്കാരന് എന്ത് ഗുണമുണ്ടാകുമെന്ന് ചിന്തിച്ചപ്പോള്‍ ഈ കാരാറില്‍ പങ്കാളിയാകേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. വിട്ടുവീഴ്ച്ച ഒട്ടുമില്ലാതെ ഇന്ത്യയുടെ നിലപാട് ആര്‍സിഇപി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

ജപ്പാനിൽ ആഞ്ഞടിച്ച് ഹാഗിബിസ്; മരണസംഖ്യ ഉയരുന്നു; എല്ലാം നഷ്ടമായി ആയിരങ്ങൾ

ജപ്പാനിൽ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റിൽ 23 പേർ മരിച്ചു. പതിനേഴോളം പേരെ കാണാതായി. നൂറിലധികം പേർക്കു പരുക്കേറ്റെന്നാണു വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം...

ഒരു നിമിഷം കൊണ്ട് സർവവും ചാമ്പൽ; ആ നടുക്കുന്ന ഓർമയ്ക്ക് ഏഴു പതിറ്റാണ്ട്

ഹിരോഷിമ ദിനത്തിന്‍റെ നടക്കുന്ന ഓർമ്മയ്ക്ക് ഏഴ് പതിറ്റാണ്ട്. 1945 ഓഗസ്റ്റ് ആറിനാണ് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് സ്ഫോടനം നടത്തിയത് . സമാധാനത്തിന് ആഹ്വാനവുമായി ജപ്പാനിൽ പ്രധാനമന്ത്രി ഷിൻസോ ആബെ പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തു . ഒരു നിമിഷാർദ്ധം...

ഇത് സാധാരണപാലമല്ല! ആകാശത്തിലേക്ക് കയറിപ്പോകുന്ന പാലം; വിഡിയോ

പാലങ്ങള്‍ പലതും കണ്ടിട്ടുണ്ടാകാം... തൂക്കുപാലവും പുഴക്കും കായലിനും കുറുകെയുള്ള പാലങ്ങളും എന്തിന് കണ്ണാടിപ്പാലം വരെ. എന്നാൽ ഈ പാലം കാണണമെങ്കിൽ ജപ്പാനിൽ പോകണം. ആദ്യകാഴ്ചയിൽ ആരെയും ഭയപ്പെടുത്തും ഈ പാലം. ജപ്പാനിലെ എഷിമ ഒഹാഷി പാലത്തെക്കുറിച്ചാണ്...