E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 22 2020 08:51 AM IST

Facebook
Twitter
Google Plus
Youtube

Result For "France"

ഫ്രാന്‍സിന്റെ നീലാകാശത്ത് ബഹുവർണങ്ങൾ വിരിഞ്ഞു; ഇത്തവണ ആരോഗ്യപ്രവർത്തകർക്കായി

രാജ്യത്തെ വരിഞ്ഞുകെട്ടിയ കോവിഡ് ബാധയ്ക്കിടയിലും ദേശസ്നേഹത്തിന്റെ പെരുമയുയര്‍ത്തി ഫ്രഞ്ച് ജനത. ഫ്രാ‍ന്‍സിന്റെ ദേശീയ ദിനമായ ബാസില്‍ ഡേ ആഘോഷങ്ങള്‍ ഇത്തവണ സമര്‍പ്പിക്കപ്പെട്ടത് ആരോഗ്യപ്രവര്‍ത്തകർക്കായാണ്. ഫ്രാന്‍സിന്റെ നീലാകാശത്തുവിരിഞ്ഞ ബഹുവര്‍ണങ്ങള്‍...

സീറ്റുകൾ കിടക്കകളായി, ഒരു കംപാർട്ട്മെന്റിൽ 4 രോഗികൾ; അതിവേഗട്രെയിൻ ആശുപത്രിയായപ്പോൾ

ട്രെയിനുകൾ ആശുപത്രിയാക്കുന്ന ചർച്ചകൾ ഇന്ത്യയിൽ നടക്കുന്നതിനിടെ അത് ഫ്രാൻസ് പ്രാവർത്തികമാക്കി .കോവിഡ് ബാധിതർക്കായാണ് അതിവേഗ ട്രെയിൻ അത്യാധുനിക ആശുപത്രിയായത് . മണിക്കൂറിൽ185 കിലോമീറ്ററാണ് വേഗം.ടെയിനിലെ ഒരോ കംപാർട്മെൻറും നിമിഷ നേരം കൊണ്ട് വെന്റിലേറ്റർ...

കശ്മീരില്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ല; ഇന്ത്യയെ പിന്തുണച്ച് ഫ്രാന്‍സ്

ഭീകരതയ്ക്കെതിരെ ഇന്ത്യയും ഫ്രാൻസും ഒറ്റക്കെട്ടായി പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു പ്രസ്താവന. ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിരെ ഇരു നേതാക്കളും...

സാൻവിച്ച് വൈകി എത്തി; വെയിറ്ററെ വെടിവെച്ച് കൊന്നു

സാൻവിച്ച് ഓർഡർ ചെയ്ത ശേഷം വൈകി എത്തിച്ചതിന് ഹോട്ടൽ വെയിറ്ററെ വെടിവെച്ച് കൊന്നു. പാരിസിലാണ് 28കാരനായ വെയിറ്റർ വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവമുണ്ടായത്. പിസയും സാൻവിച്ചും മാത്രം ലഭിക്കുന്ന റസ്റ്റോറന്റിലാണ് ഫ്രഞ്ച് പൗരനായ വെയിറ്റർ...

മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം കലാപമായി; നിരവധിപേര്‍ക്ക് പരുക്ക്

ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം കലാപമായി മാറി. പാരിസില്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലേക്ക് മാര്‍ച്ച് നടത്തിയവര്‍ പൊലീസുമായി ഏറ്റുമുട്ടി. നിരവധിപേര്‍ക്ക് പരുക്കേറ്റു. അംഗബലം കുറഞ്ഞെങ്കിലും മൂന്ന് മാസത്തിലേറെയായി...

അഭിലാഷ് ടോമി പിൻമാറിയ മത്സരത്തിൽ താരമായി ഈ 73കാരൻ

പായ്‌വഞ്ചി കരയടുക്കുംതോറും പാറിപ്പറക്കുന്ന നരച്ച തലമുടിയും താടിയുമായി ജോൻ ലൂക് വാൻ ദെൻ ഹീദ് കൈവീശി. പടിഞ്ഞാറൻ ഫ്രാൻസിലെ ലെ സാബ്ലെ ദെലോണിൽ കരയിൽ കാത്തുനിന്നവർ ആർത്തുവിളിച്ചു. ഇത് ജോൺ ലൂക് 73–ാം വയസിലെ അതിസാഹസികതയുടെ പേര്. കഴിഞ്ഞ വർഷം ജൂലൈയിൽ...

ഹെയർ ഡൈ ചെയ്തു; മുഖം തടിച്ചു വീർത്തു ബൾബ് പോലെയായി; നരകവേദന

ഹെയർ ഡൈ ചെയ്ത ഫ്രഞ്ച് യുവതിയുടെ രൂപമാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഡൈയ്ക്കു പിന്നാലെ യുവതിയുടെ മുഖം അസാധാരണവിധം വീർത്ത് തടിക്കുകയായിരുന്നുവെന്നും ഡൈ മൂലമുണ്ടായ അലർജിയെ തുടർന്ന് മുഖം വികൃതമായെന്നും ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു....

റഫാല്‍ കരാർ: അന്വേഷണം ആവശ്യപ്പെട്ട് ഫ്രാൻസിലും പരാതി; വിവാദം

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അന്വേഷണംവേണമെന്ന ആവശ്യം ഫ്രാന്‍സിലും ഉയരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഷെര്‍പയെന്ന സന്നദ്ധസംഘടന ഫ്രാന്‍സിലെ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കി. അതിനിടെ, റഫാലിന്‍റെ പേരുപറഞ്ഞത്...

ഫ്രാന്‍സിന്റെ ലോകകപ്പ് ഫുട്ബോള്‍ കിരീടനേട്ടത്തില്‍ ഇന്ത്യയ്ക്കും പങ്ക്; ആ മനുഷ്യൻ ഇതാ

ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്കെന്തുകാര്യമെന്ന് ഇനി ചോദിക്കാനാവില്ല. ലോക കിരീടം ഉയര്‍ത്തിയ ഫ്രാന്‍സ് ടീമിന്റെ റൈറ്റ് ബാക് ബഞ്ചമിന്‍ പവാര്‍ഡിന്റെ ഏജന്‍റ് പുതുച്ചേരിക്കാരനായ ജോസഫ് മോഹനാണ്. റഷ്യ ലോകകപ്പില്‍ ഫ്രാന്‍സിനായി നിര്‍ണായക ഗോള്‍ ഉള്‍പ്പെടെ...

ഫ്രാന്‍സിന്‍റെ കിരീടനേട്ടം കോച്ചിന്‍റെ ഈ പ്രസംഗം കേട്ട്; കിരീടം സ്വന്തമായി: വിഡിയോ

കരിം ബെന്‍സേമയെപ്പോലുള്ള മഹാമേരുക്കളെ പുറത്തിരുത്തിയാണ് ലോകവേദിയിലേക്കുള്ള ഫ്രാന്‍‌സിന്റെ കാല്‍പ്പന്താട്ടക്കാരെ പരിശീലകന്‍ ദിദയര്‍ ദെഷാം പ്രഖ്യാപിച്ചത്. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും യുവത്വവും പ്രതിഭയും നിറഞ്ഞ ടീം. 1998ല്‍...

മെസി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ന് നമ്മൾ അവരെ ഇല്ലാതാക്കും’: പോഗ്ബ-വിഡിയോ

ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയ്ക്കെതിരായ പ്രീക്വാർട്ടർ മൽസരത്തിന് മുൻപ് സഹതാരങ്ങളെ പ്രചോദിപ്പിക്കാനായി ഫ്രഞ്ച് താരം പോൾ പോഗ്ബ നടത്തിയ പ്രസംഗം പുറത്ത്. മെസിയുണ്ടെങ്കിലും ഇല്ലെങ്കിലും നമ്മളിന്ന് അവരെ ഇല്ലാതാക്കിയിരിക്കും. ഇന്ന് നാട്ടിലേക്ക് മടങ്ങാൻ ഞാൻ...

ഈ മീശയിൽ തൊട്ടാണ് ഗ്രീസ്മാൻ ഇറങ്ങിയത്; ഫ്രാൻസിന്‍റെ കിരീടനേട്ടം; വിചിത്രവിശ്വാസം

ഒരു മീശയും ലോകകപ്പും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്ന് ഫ്രാൻസ് പറയും. ആദിൽ റാമിയുടെ മീശയാണ് ഇപ്പോൾ ഫ്രാൻസിലെ താരം. റാമിയുടെ പിരിച്ചുവെച്ച മീശയാണ് റഷ്യൻ ലോകകപ്പിൽ തങ്ങളുടെ 'ഭാഗ്യദേവത' എന്നാണ് ഫ്രാൻസ് പറയുന്നത്. ലോകകപ്പിൽ ഒറ്റ കളിക്കുപോലും...

ഫ്രാൻസിന് വരവേൽപ്പ്; മനസ് നിറച്ച് ക്രോയേഷ്യ

കിരീടം നേട്ടത്തോടെ നാട്ടിലെത്തിയ ഫ്രഞ്ച് ടീമംഗങ്ങള്‍ക്ക് പാരീസില്‍ ഉജ്വല സ്വീകരണം. ഓപ്പണ്‍ ബസില്‍ കിരീടവുമായി നഗരം വലം വെച്ച ലോറിസിനും കൂട്ടരേയും കാണാന്‍ ലക്ഷക്കണക്കിന് ആരാധകരാണ് എത്തിയത്. രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം. ബെര്‍ലിനില്‍...

പോരാട്ട വീര്യത്തിന്റെ ക്രൊയേഷ്യൻ ‘വിജയ’ഗാഥ; ഈ കളിയും ഹൃദയങ്ങളിൽ വാഴും

തോൽവിയിലും രാജാക്കൻമാരായി ഈ ക്രോട്ടുകൾ. റഷ്യൻ ലോകകപ്പ് തുടങ്ങുമ്പോൾ ആരാധക പ്രതീക്ഷകൾ മുഴുവൻ അർജന്റീന, ബ്രസീൽ, ജർമനി, സ്പെയിൻ തുടങ്ങിയ വമ്പൻമാരിലായിരുന്നു. ക്രൊയേഷ്യയെന്ന പേര് എവിടെയും കേട്ടിരുന്നില്ല. അവിടെനിന്നാണ് അട്ടിമറികളുമായി ഈ ടീം...

ഫ്രാന്‍സിന് ഒപ്പമാണ്; പക്ഷെ ക്രൊയേഷ്യയ്ക്കായി പ്രാര്‍ത്ഥിക്കും: എന്തുകൊണ്ട് ഇങ്ങനെ..?

കാല്‍പന്താട്ടത്തിന്റെ കലാശപ്പോരില്‍ നിറഞ്ഞാടാന്‍ ഫ്രാന്‍സിന്റെ യുവനിരയും ക്രൊയേഷ്യയുടെ സുവര്‍ണനിരയും മോസ്കോയിെല മൈതാനത്ത് അണിനിരക്കുമ്പോള്‍ ഇരുരാജ്യങ്ങളുടെയും ആരാധകര്‍ക്ക് ആര്‍ക്കൊപ്പം നില്‍ക്കണമെന്നതില്‍ സംശയമില്ല. എന്നാല്‍ ലോകത്തിന്റെ വിവിധ...

ഫൈനൽ ആവേശത്തിൽ ക്രൊയേഷ്യയും ഫ്രാൻസും; എങ്ങും ആഘോഷം

ലോകകപ്പ് ഫൈനലിന്റെ ആവേശത്തിലാണ് ഫ്രാന്‍സിന്റേയും ക്രൊയേഷ്യയുടേയും ആരാധകര്‍. സ്വന്തം രാജ്യം കപ്പടിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുകൂട്ടരും. ആകാശത്തിലെ വിമാനത്തിന്റെ അഭ്യാസം. 20 വര്‍ഷത്തിന് ശേഷം വിരുന്നെത്തിയ ലോകകപ്പ് ഫൈനലിന്റെ ആവേശത്തിലാണ് ഫ്രഞ്ച് ജനത....

ഓർമയിൽ ആദ്യ കിരീടം, രണ്ടാം കിരീടത്തിനായി കാത്തിരിപ്പും; ഫ്രാന്‍സ് വീഥികൾ ആകാംക്ഷയിൽ

ആദ്യ കിരിടം നേടിയതിന്റെ ഓര്‍മയിലാണ് ഫ്രാന്‍സ് ഇപ്പോഴും. ഒരു രാജ്യം മുഴുവന്‍ ഉറങ്ങാതെ ക്യാപ്റ്റന്‍ ദെഷാംസ് കിരീടത്തില്‍ മുത്തമിടുന്നത് കാണാന്‍ കാത്തിരുന്നു. ഇത്തവണ ഫൈനലിലെത്തുമ്പോള്‍ രണ്ടാം കിരീട നേട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫ്രഞ്ച് ജനത. 1998...

ചരിത്രം കുറിക്കാൻ പരിശീലകന്മാർ; ആരുടെ തന്ത്രമാകും കപ്പിലെത്തുക?

ഫൈനലിന്റെ വിധി നിര്‍ണയിക്കുക രണ്ട് സൂപ്പര്‍ പരിശീലകര്‍. രണ്ടാംലോകകിരീടം ഏറ്റുവാങ്ങാന്‍ ദിദിയര്‍ ദെഷാം എത്തുമ്പോള്‍ ചരിത്രമാണ് ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാട്ടോ ഡാലിച്ചിന്റെ ലക്ഷ്യം. ദിദിയര്‍ ദെഷാം- പ്രണയനഗരത്തിന്റെ വീഥിയിലൂടെ വിശ്വകിരീടവുമായി...

ക്രൊയേഷ്യൻ മധ്യനിരയെ പ്രതിരോധിക്കുക ഫ്രാൻസിന് വെല്ലുവിളി

മധ്യനിരയുടെ കരുത്തിലാണ് ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനല്‍ വരെയെത്തിയത്. റാക്കിറ്റിച്ച് – മോഡ്രിച്ച് സഖ്യത്തെ കേന്ദ്രീകരിച്ചാണ് പരിശീലകന്‍ ഡാലിച്ചിന്റെ തന്ത്രങ്ങള്‍. ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡിനെ നിയന്ത്രിക്കാനായില്ലെങ്കില്‍ ഫ്രാന്‍സിന്റെ രണ്ടാം ലോകകിരീടം...

മൽസരം ഫ്രാൻസും ക്രൊയേഷ്യയും തമ്മിൽ; ഗോള്‍കീപ്പര്‍മാരുടെ പോരാട്ടം

ഫ്രാന്‍സും ക്രൊയേഷ്യയും കിരീടത്തിനായി ഏറ്റുമുട്ടുമ്പോള്‍ അത് ലോകോത്തര ഗോള്‍കീപ്പര്‍മാരുടെ പോരാട്ടം കൂടിയാകും. ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം ലക്ഷ്യമിട്ടാകും ഇന്ന് സുബാസിച്ചും ലോറിസും ഗോള്‍ വലകാക്കാന്‍ ഇറങ്ങുക. സമീപകാലത്ത് ഇന്ന് വരെ കണ്ടിട്ടില്ലാത്ത...