E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 08:28 AM IST

Facebook
Twitter
Google Plus
Youtube

Result For "Flight Crash"

വിമാനം ഇരുനിലക്കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; 12 മരണം

കസാഖ്സ്ഥാനില്‍ അല്‍മാട്ടിക്കു സമീപം വിമാനം തകര്‍ന്ന് മരണം പന്ത്രണ്ടായി. വിമാനത്തില്‍ 95 യാത്രക്കാരും അഞ്ചു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ടേക്ക് ഓഫിന് ശേഷം ഇരുനില കെട്ടിടത്തില്‍ വിമാനം ഇടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി കസാഖിസ്ഥാന്‍...

196 യാത്രക്കാരുമായി പറന്നിറങ്ങി; തൊട്ടുപിന്നാലെ വിമാനത്തിന് തീപിടിച്ചു; പൊട്ടിത്തെറി; വിഡിയോ

196 യാത്രക്കാരുമായി പറന്നിറങ്ങിയതിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു. തീ പടർന്നതോടെ വിമാനത്തിന്റെ ഒരുഭാഗം പൊട്ടിത്തെറിച്ചു. എന്നാൽ യാത്രക്കാരയെല്ലാം അദ്ഭുതകരമായി രക്ഷപ്പെടുത്തി. ഈജിപ്തിലെ ഷാം അൽ-ഷെയ്ക്ക് വിമാനത്താവളത്തിലാണ് ഉക്രേനിയൻ സ്കൈഅപ്പ്...

346 പേർ മരിക്കും മുൻപെ ബോയിങ് 737ന്റെ തകരാർ പൈലറ്റ് കണ്ടെത്തി; എന്നിട്ടും വിമാനം പറത്തി?

346 പേർ മരിക്കുന്നതിന് മുൻപ് തന്നെ ബോയിങ് 737 മാക്സ് വിമാനങ്ങളിലെ തകരാർ പൈലറ്റ് കണ്ടെത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. പൈലറ്റ് തകരാറിനെ കുറിച്ച് റിപ്പോർട്ട് നൽകിയ ശേഷമാണ് ഇന്തൊനീഷ്യയിലും ഇത്യേപ്യയിലും വിമാനങ്ങൾ തകര്‍ന്ന് 346 പേർ മരിച്ചത്. 2016 ൽ...

ടയർ പൊട്ടിത്തെറിച്ചു; ദുബായ് വിമാനം സാഹസികമായി നിലത്തിറക്കി: വിഡിയോ

ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനം ജയ്പൂർ വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കി. സ്പൈസ് ജെറ്റിന്റെ ദുബായ് വിമാനമാണ് ജയ്പൂർ എയർപോർട്ടിൽ സുരക്ഷിതമായി ലാന്റ് ചെയ്തത് 189 യാത്രക്കാരും രക്ഷപെട്ടു. വിമാനം ടേക്ക് ഓഫ് ചെയ്തതിന്...

143 പേരുമായി പറന്ന വിമാനം പുഴയിൽ വീണു; അപകടത്തിൽപ്പെട്ടത് ബോയിംഗ് 737 വിമാനം

143 യാത്രക്കാരുമായി പറന്നിറങ്ങിയ വിമാനം നദിയിൽ വീണു. മിയാമി ഇന്റർനാഷണലിന്റെ ബോയിംഗ് 737 വിമാനമാണ് വൻഅപകടത്തിൽപ്പെട്ടത്. എന്നാൽ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. 21 പേർക്ക് അപകടത്തിൽ പരുക്ക് പറ്റിയിട്ടുണ്ട്. ലാൻഡിങ്ങിനിടിയിലാണ് വിമാനം നദിയിൽ പതിച്ചത്....

ആറുമാസത്തിനിടെ തകർന്നുവീണത് 2 വിമാനങ്ങൾ; മരണം 346; ഭീതിപടർത്തി ബോയിങ്

കഴിഞ്ഞ ആറുമാസത്തിനിടെ ടേക്ക് ഓഫിൽ തകർന്ന് വീണത് രണ്ടു വിമാനങ്ങൾ. ഇൗ അപകടങ്ങളിൽ മരിച്ചത് 346 പേർ.ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതവും മികച്ചതുമായ യാത്രാവിമാനങ്ങൾ നിർമിക്കുന്ന ബോയിങ് കമ്പനിയുടെ വിമാനങ്ങളാണ് ഇൗ തകർന്നുവീണതും. ഇത്തരത്തിൽ ലോകത്ത് തന്നെ...

ആ 189 പേർക്കുളള തിരച്ചിൽ അവസാനിപ്പിച്ചു; കടലിൽ കണ്ണീർ പൂക്കൾ; ദുരൂഹത ബാക്കി

കാണാതായ പ്രിയപ്പെട്ടവർക്കായുള്ള കാത്തിരിപ്പ് ഇനി അവസാനിപ്പിക്കാം. കടലിൽ തകർന്നുവീണ ഇന്തൊനീഷ്യൻ വിമാനത്തിലെ യാത്രക്കാർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കടലിൽ നിന്നും കണ്ടെടുത്തിരുന്നു. എന്നാൽ മൃതദേഹങ്ങൾ...

ഇന്തൊനീഷ്യൻ വിമാനാപകടം കൂട്ടക്കുരുതിയോ? അനാസ്ഥകളോടെ ടേക്ക് ഒാഫ്, ദുരൂഹം

ലോകത്തെ കണ്ണീരിലാഴ്ത്തിയ ഇന്തൊനീഷ്യൻ വിമാനപകടത്തിന്റെ കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവരുന്നു. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വലിയ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചനകൾ. 189 പേരുമായി കടലിൽ തകർന്നു വീണ ബോയിങ് 737 മാക്സ് വിമാനത്തിന്...

ടേക്ക് ഒാഫ് സമയത്ത് ആ വിമാനത്തിന് തകരാർ; പിന്നാലെ പരിഹരിച്ചെന്ന് പൈലറ്റ്; ദുരൂഹം

കടലിൽ തകർന്നുവീഴുന്നതിന് മുൻപ് ഇന്തൊനീഷ്യൻ വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ പരിഹരിച്ചതായി പൈലറ്റ് അറിയിച്ചതായി സൂചന. ടേക്ക് ഓഫിനു പിന്നാലെ തന്നെ വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി പൈലറ്റ് ഭവ്യ സുനേജ കൺട്രോൾ റൂമിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന്...

കാണാതായ ഇന്തൊനീഷ്യ വിമാനം കടലിനടിയിൽ തന്നെ; ബ്ലാക് ബോക്സ് കണ്ടെത്തി

ദിവസങ്ങളായി ലോകത്തെ ആശങ്കപ്പെടുത്തുന്ന കാണാതായ ഇന്തൊനീഷ്യ വിമാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തി. പറന്നുയർന്നു കേവലം 13 മിനിറ്റുകൾക്കകം കടലിൽ തകർന്നു വീണ വിമാനത്തിന്‍റെ ബ്ലാക് ബോക്സ് കടലിനടിത്തട്ടിൽ നിന്നും അധികൃതർ...

വിമാനം കാണാതായിട്ട് ദിവസം മൂന്ന്; എവിടെപ്പോയി ആ ബ്ലാക്ക് ബോക്സ്? ആകാംക്ഷ

ഏറെ ദുരൂഹതകൾ ബാക്കി വച്ച് വർഷങ്ങളായി കാണാമറയത്തുള്ള മലേഷ്യൻ വിമാനത്തെ പോലെയാകുമോ കാണാതായ ഇന്തൊനീഷ്യൻ വിമാനമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. സാങ്കേതിക ലോകം ഇത്ര വളർന്നിട്ടും വിമാനം കാണാതായിട്ട് 60 മണിക്കൂർ കഴിഞ്ഞിട്ടും കാര്യമായ ഭാഗങ്ങളൊന്നും ഇതുവരെ...

റണ്‍വേയില്‍ നിന്ന് തെന്നിമാറി; വിമാനം കായലില്‍ പതിച്ചു; വിഡിയോ

വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം കായലില്‍ പതിച്ചു. മൈക്രോനേഷ്യയിൻ ദ്വീപിലെ വെനോ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് വിമാനത്തിന് അപകടം സംഭവിച്ചത്. 36 യാത്രക്കാരും 11 ജീവനക്കാരും വിമാനത്തിൽ...

വ്യോമയാന സുരക്ഷായിൽ ഇന്ത്യ മോശം; എട്ട് മാനദണ്ഡങ്ങളില്‍ പാലിക്കുന്നത് മൂന്നെണ്ണം മാത്രം

വ്യോമയാന സുരക്ഷയില്‍ ഇന്ത്യയുടെ നിലവാരം അപര്യാപ്തമെന്ന് രാജ്യാന്തര വ്യോമയാന സംഘടന. അയല്‍രാജ്യമായ ബംഗ്ലാദേശ് പോലും ഇന്ത്യയേക്കാള്‍ മികച്ച സുരക്ഷ സംവിധാനങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍റര്‍നാഷണല്‍ സിവില്‍...

ഇറാനില്‍ 66 പേര്‍ സഞ്ചരിച്ച‌ യാത്രാവിമാനം തകർന്നു വീണു; മരണസംഖ്യ അവ്യക്തം

ഇറാനില്‍ അൻപതിലേറെ യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകർന്നു വീണു. ടെഹ്റാനിൽ നിന്ന് ഇറാനിലെ തന്നെ നഗരമായ യാസൂജിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഇസ്‌ഫഹാൻ പ്രവിശ്യയ്ക്കു തെക്കു ഭാഗത്ത് പർവത മേഖലയിലാണു വിമാനം തകർന്നത്. സംഭവം ഇറാൻ അധികൃതർ...

പൈലറ്റില്ലാ വിമാനം തകര്‍ന്നുവീണു, സംഭവിച്ചതെന്ത്? വീഡിയോ റിപ്പോര്‍ട്ട്

നാവികസേനയുടെ പൈലറ്റില്ലാത്ത വിമാനം തകര്‍ന്നുവീണു.കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ ഇന്ധനടാങ്കിന് തൊട്ടടുത്താണ് വിമാനം തകര്‍ന്ന് വീണത്.അപകടം യന്ത്രത്തകരാറിനെത്തുടര്‍ന്ന്. പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിക്കുന്നു. അപകടം 12മണിക്ക്...

32,000 അടി മുകളിൽ നിന്ന് വിമാനം താഴേക്കു ‘വീണു‌’;

ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് യാതൊരു പ്രശ്നങ്ങളുമില്ലാതെയായിരുന്നു യാത്രയുടെ തുടക്കം. രാവിലെ 11.35ഓടെ എയർ ഏഷ്യയുടെ ആ ക്യുസെഡ് 535 ഫ്ലൈറ്റ് പറന്നുയർന്നു. പക്ഷേ മുന്നേമുക്കാൽ മണിക്കൂർ വരുന്ന യാത്രയിൽ അരമണിക്കൂർ തികയും മുൻപ് ആകാശത്തു വച്ചുണ്ടായത്...

വരും വര്‍ഷങ്ങള്‍ ആകാശയാത്ര പേടി സ്വപ്‌നമാകും, വിമാനയാത്രയിലെ കുലുക്കം മൂന്നിരട്ടിയാകും

വരും വര്‍ഷങ്ങള്‍ വൈമാനികയാത്രികര്‍ക്ക് അത്രത്തോളം സുഖകരമല്ലാത്ത അനുഭവങ്ങളായിരിക്കും സമ്മാനിക്കുകയെന്ന് പഠനം. ആകാശത്തുവെച്ച് വിമാനങ്ങള്‍ക്ക് അനുഭവപ്പെടുന്ന കുലുക്കം 2050 ആകുമ്പോഴേക്കും നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍....

അഞ്ഞൂറോളം യാത്രികരെ മരണഭീതിയിലാക്കി എമിറേറ്റ്‌സ് വിമാനത്തിന്റെ സാഹസിക ലാൻഡിങ്!

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിന്റെ അതിസാഹസികമായ ലാൻഡിങ്ങിന്റെ വിഡിയോ യൂട്യൂബിൽ ഹിറ്റ്. എമിറേറ്റ്‌സിന്റെ എയര്‍ബസ് എ380 എന്ന ഇരുനില യാത്രാവിമാനം വിമാനത്താവളത്തില്‍ ആടിയുലഞ്ഞ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. അഞ്ഞൂറോളം...

മലേഷ്യന്‍ വിമാനം തകര്‍ന്നതിന് തെളിവാകുമോ ബഹിരാകാശ ചിത്രങ്ങൾ‍ ?

വ്യോമയാന ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കടലില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച് പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന് സൂചന. മലേഷ്യന്‍ വിമാനം എംഎച്ച് 370 കാണാതായതിനോട് ചേര്‍ന്നുള്ള സമുദ്ര ഭാഗങ്ങളില്‍ നിന്നുള്ള ചില...

വൻദുരന്തത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക്; ഫ്ലൈറ്റ് 32 ന്റെ അത്ഭുതകഥ

പറക്കലിനിടെ നിശ്ചലമായ എൻജിന്‍, ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് 380 ലെ 469 യാത്രികരും മരണം ഉറപ്പിച്ച നിമിഷങ്ങള്‍... വൻദുരന്തത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ കഥയാണ് ക്വാന്റാസ് ഫ്ലൈറ്റ് 32നു പറയാനുള്ളത്. ലോക...