E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday January 15 2021 09:31 PM IST

Facebook
Twitter
Google Plus
Youtube

Result For "Election"

നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി; നിർദേശം കമ്മീഷന്റെ പരിഗണനയിൽ

നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തണമെന്ന നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിഗണനയില്‍. സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ഉന്നത ഉദ്യോഗസ്ഥരും കലക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. കൂടുതല്‍...

കരുതണം ഈ വോട്ടുകാലത്ത്; 6 അടി അകലം; ബൂത്തിൽ കയറുമ്പോൾ..: വിഡിയോ സ്റ്റോറി

തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപന സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുള്ളതിനാല്‍ വോട്ടര്‍മാര്‍ പാലിക്കേണ്ട സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രി പുറത്തിറക്കി. മാസ്ക് കൃത്യമായി ധരിക്കണം. സംസാരിക്കുമ്പോള്‍ ആറടി അകലം പാലിക്കണം. കുട്ടികളെ പോളിങ്...

5 ഇടത്ത് പരസ്യപ്രചാരണം ​നാളെ അവസാനിക്കും: കലാശക്കൊട്ട് ഒഴിവാക്കാൻ നിർദേശം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ചു ജില്ലകളില്‍ പരസ്യപ്രചാരണം നാളെ അവസാനിക്കും. കലാശക്കൊട്ട് ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികളുടെയും...

ബാലറ്റ് പേപ്പർ വീട്ടിലെത്തും; കോവിഡ് രോഗികൾക്ക് നാളെ മുതല്‍ വോട്ട് രേഖപ്പെടുത്താം

കോവിഡ് രോഗികളും ക്വാറന്‍റീനില്‍ കഴിയുന്നവരും നാളെ മുതല്‍ വോട്ട് രേഖപ്പെടുത്തി തുടങ്ങും. ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ 24,621 പേരാണ് ഇതുവരെ തപാല്‍ വോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവര്‍ക്ക് നാളെ മുതല്‍ സ്പെഷല്‍ പോളിങ്...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ഒറ്റ വോട്ടര്‍പട്ടിക വേണം: ആവശ്യമുയര്‍ത്തി വീണ്ടും മോദി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഇന്ത്യയുടെ അനിവാര്യതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കേവഡിയയില്‍ നടക്കുന്ന സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ ഭരണഘടനാ ദിനാഘോഷത്തിലാണ് തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുകയെന്ന ആശയം മോദി വീണ്ടും...

ജോസഫിന് ‘ചെണ്ട’; ജോസിന് ‘ടേബിള്‍ ഫാന്‍’: രണ്ടില തല്‍കാലം കൈവിട്ടു

തദേശതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങള്‍ക്ക് ചിഹ്നമായി.ജോസഫ് വിഭാഗത്തിന് ചിഹ്നം‘ ചെണ്ട’യാണ്. ജോസ് കെ. മാണി വിഭാഗത്തിന് ‘ടേബിള്‍ഫാന്‍’ ചിഹ്നമായി ലഭിച്ചു. ‘രണ്ടില ’ ചിഹ്നം മരവിപ്പിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ഉത്തരവ്. വിഡിയോ...

ആദ്യ സൂചനയിൽ മഹാസഖ്യത്തിന് മുന്നേറ്റം; ജെഡിയുവിന് തിരിച്ചടി

ബിഹാറില്‍ ആദ്യസൂചന ആര്‍ജെഡി–കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലം. ബിഹാറില്‍ മഹാസഖ്യത്തിന് ലീഡ് നിലയില്‍ വന്‍മുന്നേറ്റമാണ് ദൃശ്യമാകുന്നത്. ആദ്യ സൂചന ഇങ്ങനെ: ലീഡ്: ആര്‍ജെഡി – 44, കോണ്‍ഗ്രസ് – 14, ഇടത് – 8. എന്‍ഡിഎ സഖ്യത്തില്‍ നേട്ടം ബിജെപിക്ക് ആണ്....

'വിധിയെഴുത്ത് അംഗീകരിക്കുമെന്ന് ജെഡിയു'; ഫലത്തിന് മുമ്പേ പ്രതികരണം

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ അല്‍പസമയത്തിനകം തുടങ്ങും. കോവിഡ് പ്രതിസന്ധിക്കിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന ദേശീയ രാഷ്ട്രീയ പ്രധാന്യം ബിഹാര്‍ വിധിയെഴുത്തിനുണ്ട്. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളില്‍ കോവിഡ്...

ആദ്യ സൂചനയിൽ മഹാസഖ്യത്തിന് മുന്നേറ്റം; ജെഡിയുവിന് തിരിച്ചടി

ബിഹാറില്‍ ആദ്യസൂചന ആര്‍ജെഡി–കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലം. ബിഹാറില്‍ മഹാസഖ്യത്തിന് ലീഡ് നിലയില്‍ വന്‍മുന്നേറ്റമാണ് ദൃശ്യമാകുന്നത്. ആദ്യ സൂചന ഇങ്ങനെ: ലീഡ്: ആര്‍ജെഡി – 44, കോണ്‍ഗ്രസ് – 14, ഇടത് – 8. എന്‍ഡിഎ സഖ്യത്തില്‍ നേട്ടം ബിജെപിക്ക് ആണ്....

'വിധിയെഴുത്ത് അംഗീകരിക്കുമെന്ന് ജെഡിയു'; ഫലത്തിന് മുമ്പേ പ്രതികരണം

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ അല്‍പസമയത്തിനകം തുടങ്ങും. കോവിഡ് പ്രതിസന്ധിക്കിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന ദേശീയ രാഷ്ട്രീയ പ്രധാന്യം ബിഹാര്‍ വിധിയെഴുത്തിനുണ്ട്. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളില്‍ കോവിഡ്...

മധ്യപ്രദേശിൽ ബിജെപി സർക്കാർ വാഴുമോ..? വീഴുമോ..? സിന്ധ്യക്കും നിർണായകം

രാജ്യം ഉറ്റുനോക്കുന്ന മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്. മധ്യപ്രദേശിനൊപ്പം ഉപതിര‍ഞ്ഞെടുപ്പ് നടന്ന പത്ത് സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലെയും ബിഹാറിലെ വാല്‍മീകി നഗര്‍ ലോക്സഭാ മണ്ഡലത്തിലെയും ഫലവും ഇന്നറിയാം. ഇക്കഴിഞ്ഞ...

ബിഹാറിന്റെ വിധിയറിയാന്‍ മണിക്കൂറുകള്‍; ആത്മവിശ്വാസത്തിൽ മഹാസഖ്യം: ഉറ്റുനോക്കി രാജ്യം

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ അല്‍പസമയത്തിനകം തുടങ്ങും. കോവിഡ് പ്രതിസന്ധിക്കിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന ദേശീയ രാഷ്ട്രീയ പ്രധാന്യം ബിഹാര്‍ വിധിയെഴുത്തിനുണ്ട്. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളില്‍ കോവിഡ്...

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം വ്യാഴാഴ്ച മുതല്‍: കർശന മാർഗനിർദേശം

വ്യാഴാഴ്ച മുതല്‍ തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. കര്‍ശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്മാത്രമാവും പ്രവേശനം...

തേജസ്വിക്ക് ഇന്ന് പിറന്നാൾ: ബിഹാറില്‍ വിജയപ്രതീക്ഷയിൽ മഹാസഖ്യം

ബിഹാറില്‍ വിജയമധുരം ആര് നുണയുമെന്ന് നാളെ അറിയാനിരിക്കെ മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവിന് ഇന്ന് പിറന്നാള്‍ മധുരം. എക്സിറ്റ്പോളുകള്‍ അനുകൂലമായതോടെ തേജസ്വിയുടെ പിറന്നാളിന്‍റെയും തിരഞ്ഞെടുപ്പ് വിജയത്തിന്‍റെയും ആഘോഷങ്ങള്‍...

ബിഹാറില്‍ മഹാസഖ്യത്തിന് ജയം പ്രവചിച്ച് എക്സിറ്റ് പോളുകള്‍; ബിജെപിക്ക് തിരിച്ചടി

ബിഹാറിലെ തിരഞ്ഞെടുപ്പിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. സി വോട്ടര്‍ സര്‍വേയില്‍ മഹാസഖ്യത്തിന് മുന്‍തൂക്കം. ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന മഹാസഖ്യം 120, എന്‍ഡിഎ 116, എല്‍ജെപി 1, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ് കണക്ക്. റിപ്പബ്ലിക്കിന്റെ...

തിരു.കോര്‍പറേഷനിൽ സിപിഎം സ്ഥാനാര്‍ഥികളായി: പട്ടിക ഇങ്ങനെ

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടികയായി. ഘടകകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകും. ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവ് എം.ജി മീനാംബികയെയാണ് മേയര്‍ സ്ഥാനത്തേക്ക് സിപിഎം...

തേജസ്വിക്കൊപ്പം മന്ത്രിസഭയിലേക്കില്ല: മഹാസഖ്യ കരുത്തിൽ ഇടതുപാർട്ടികൾ

മഹാസഖ്യത്തിന്‍റെ കരുത്തില്‍ കൊടിയുടെ ചുവപ്പ് വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് ഇടതുപാര്‍ട്ടികള്‍. തേജസ്വി യാദവ് അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയുടെ ഭാഗമാകില്ല. സര്‍ക്കാരിന് പുറത്തുനിന്നും പിന്തുണ നല്‍കും. ഗ്രാമീണമേഖലയിലാണ് മൂന്ന് കമ്യൂണിസ്റ്റ്...

തിരഞ്ഞെടുപ്പ് ചൂടിൽ തിരു.കോര്‍പറേഷന്‍; ഇഞ്ചോടിച്ച് പോരാടാൻ മുന്നണികൾ

തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മല്‍സരിക്കേണ്ട എന്നാണ് ധാരണ. മികച്ച പ്രകടനം നടത്തിയ കൗണ്‍സിലര്‍മാര്‍ക്ക് ബിജെപി വീണ്ടും അവസരം നല്‍കും. ഡിസിസി അംഗങ്ങളടക്കം പ്രമുഖ...

ട്രംപ് റദ്ദാക്കിയ ‘ഡാകാ’ പുനസ്ഥാപിക്കുമെന്ന് ബൈഡൻ; ഇന്ത്യക്കാർക്കും പ്രയോജനം

‘ഡാകാ’ പുനസ്ഥാപിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. കുട്ടികളായിരിക്കേ രേഖകളില്ലാതെ യുഎസിൽ എത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന നിയമം അധികാരമേറ്റ് നൂറുദിവസത്തിനുള്ളില്‍ കൊണ്ടു വരുമെന്ന് ബൈഡന്‍ അവകാശപ്പെട്ടു....

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സാധ്യത

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സാധ്യത. മുഖ്യ തിരഞ്ഞെടുപ്പ്ഓഫിസറുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തും. കേരളത്തിലെ പ്രധാന കക്ഷികളും സർക്കാരും ഉപതിരഞ്ഞെടുപ്പു വേണ്ടെന്നു കമ്മീഷനെ അറിയിച്ചിരുന്നു. വിഡിയോ റിപ്പോർട്ട്...