E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 22 2020 09:43 AM IST

Facebook
Twitter
Google Plus
Youtube

Result For "Egypt"

കൊയ്റോയിൽ കൗതുകമായി വർക്ക് ഷോപ്പ്; ചരിത്രത്തിൽ ഇടംനേടിയ ഫോൺ ശേഖരം

ഈജിപ്തിലെ കെയ്റോയില്‍ ഒരു ടെലിഫോണ്‍ വര്‍ക്ക്ഷോപ്പുണ്ട്. ഒാരോ മണിക്കൂറിലും പുതിയ മോഡല്‍ മൊബൈല്‍ വിപണിയിലെത്തുന്ന ഈ കാലത്ത് കെയ്റോയിലെ ഹസന്‍ ടൗര്‍ക്കിയുടെ ഫോണ്‍ വര്‍ക്ക് ഷോപ്പ് ഒരു അതിശയമാണ്. പൂര്‍വികരാല്‍ കൈമാറി കിട്ടിയ സ്വത്ത് അഭിമാനത്തോടെ കൊണ്ട്...

2500 വർഷം പഴക്കമുള്ള കല്ലറ തുറന്നു; 13 മമ്മികൾ; അമ്പരപ്പിക്കും വിഡിയോ

ഈജിപ്തില്‍ നിന്നും 2500 വര്‍ഷങ്ങള്‍ പഴക്കമുള്ള 13 മമ്മികള്‍ കണ്ടെടുത്തു. പൗരാണിക ഈജിപ്ഷ്യന്‍ തലസ്ഥാനമായ മെംഫിസിന്റെ ഔദ്യോഗിക സെമിത്തേരിയായിരുന്ന സക്കാറയില്‍ നിന്നാണ് ഈ നിര്‍ണായക കണ്ടെത്തല്‍. ഈജിപ്ഷ്യന്‍ പുരാവസ്തുവകുപ്പ് മന്ത്രി തന്നെയാണ് വിവരം...

വീട്ടിൽ ശവകുടീരങ്ങൾ; പേടിപ്പെടുത്തി ഈജിപ്തിലെ 'മരിച്ചവരുടെ നഗരം'

മരിച്ചവരുടെ നഗരം അഥവാ ഡെഡ് സിറ്റി. വീടിനകത്ത് ശവകുടീരങ്ങള്‍ ഒരുക്കിയാണ് ഇവിടുത്തുകാരുടെ ജീവിതം. യുനെസ്കോയുടെ പൈതൃകപട്ടികയില്‍ ഇടം നേടിയ പ്രദേശത്തുനിന്നാണ് ഈ വാര്‍ത്ത.

ഈജിപ്തില്‍ ബസ് ട്രക്കിലിടിച്ച് മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരുക്ക്

ഈജിപ്തില്‍ ബസ് ട്രക്കിലിടിച്ച് മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്ക്. അപകടത്തില്‍ മൂന്ന് ഈജിപ്തുകാരും രണ്ട് മലേഷ്യക്കാരും മരിച്ചു പരുക്കേറ്റ 13 ഇന്ത്യക്കാരുള്‍പ്പെടെ ഇരുപതോളം പേര്‍ ആശുപത്രിയില്‍. 16 ഇന്ത്യക്കാരാണ് വാഹനത്തിൽ...

സിംഹം, പൂച്ച, പാമ്പ്, മുതല..’; ഇൗജിപ്തിൽ മമ്മി രൂപത്തിൽ മൃഗങ്ങൾ; കൗതുകം

ഇൗജിപ്ത് ജനത മമ്മികളായി സൂക്ഷിച്ചിരുന്ന മൃഗങ്ങളുടെ ശേഖരത്തിന്റെ പ്രദർശനമൊരുക്കി അധികൃതർ. വിവിധ ഇനം മൃഗങ്ങളുടെ മമ്മികളാണ് പല കാലഘട്ടങ്ങളിൽ നിന്നും കണ്ടെത്തിയത്. ഇക്കൂട്ടത്തിൽ സിംഹങ്ങൾ, പൂച്ചകൾ, മൂർഖൻ പാമ്പുകൾ, മുതല, പക്ഷികൾ എന്നിങ്ങനെയുള്ളവയുടെ...

ഇന്നലെ അടക്കം ചെയ്ത പോലെ 20 ശവപ്പെട്ടികൾ; പഴക്കം 3000 വർഷം; അദ്ഭുതം

2019ലെ ഏറ്റവും പ്രധാനപ്പെട്ട ഈജിപ്ഷ്യൻ കണ്ടെത്തൽ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അദ്ഭുതങ്ങളും കൗതുകങ്ങളും ഒട്ടേറെ നിറച്ചതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന 20 ശവപ്പെട്ടികൾ. ഈജിപ്തിൽ അധികമാരും കടന്നു ചെല്ലാത്ത ഒരു മേഖലയിൽ നിന്നാണ് ഇൗ പെട്ടികൾ...

കടലിനടിയിൽ പണ്ട് മുങ്ങിയപ്പോയ ക്ഷേത്രം; സ്വർണനിധി, ആഭരണങ്ങൾ: അമ്പരപ്പ്

ലോകത്തെ അമ്പരപ്പിക്കുന്ന നിധിശേഖരമാണ് കടലിന്റെ അടിതട്ടിൽ നിന്നും ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന നൈൽ യുദ്ധത്തിൽ മുങ്ങിപ്പോയ ഫ്രഞ്ച് യുദ്ധക്കപ്പലുകളെ കണ്ടെത്താൻ ഇറങ്ങിയ ഗവേഷകരാണ്, മുങ്ങിപ്പോയ കുറേ കപ്പലുകളും മഹാ നഗരവും...

മുഹമ്മദ് മുര്‍സി കുഴഞ്ഞുവീണ് മരിച്ചു; മറഞ്ഞത് ഈജിപ്തിന്റെ ജനാധിപത്യ മുഖം

ഈജിപ്ത് മുന്‍ രാഷ്ട്രപതി മുഹമ്മദ് മുര്‍സി (67) അന്തരിച്ചു. ചാരവൃത്തി കേസിലെ വിചാരണയ്ക്കിടെ കോടതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ...

കുരങ്ങിനെ ലൈംഗികമായി ഉപദ്രവിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവതിക്ക് ശിക്ഷ; അപൂർവ്വം

മനുഷ്യ കുരങ്ങായ ഉറാങ്ങുട്ടാനെ ലൈംഗികമായി ഒരു സംഘം പീഡിപ്പിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ഇന്തൊനീഷ്യയിൽ നിന്നും അതിസാഹസികമമായി രക്ഷപ്പെടുത്തിയ പോണിയുടെ ജീവിതക്കഥ മനുഷ്യന്റെ ക്രൂരതകളുടെ സമാനതകളില്ലാത്ത ഉദാഹരണമായിരുന്നു. സമാനമായ കേസിൽ...

ഗിസ പിരമിഡിനു മുകളിൽ നഗ്നരായി ദമ്പതികൾ; അന്വേഷണം: വിവാദം

വിനോദ സഞ്ചാരത്തിനെത്തി ഇപ്പോൾ സോഷ്യൽ ലോകത്തും ഇൗജിപ്തിലും പുലിവാല് പിടിച്ചിരിക്കുകയാണ് ഇൗ ദമ്പതികൾ. വൻപ്രതിഷേധമാണ് ഇവർക്കെതിരെ ഉയരുന്നത്. ഈജിപ്തിൽ ഗിസയിലെ പ്രശസ്ത കുഫു പിരമിഡിന് മുകളിൽ വിലക്കുകൾ മറികടന്ന് കയറി നഗ്നരായി ചിത്രമെടുത്തിരിക്കുകയാണ് ഇൗ...

സുതാര്യമായ വസ്ത്രം ധരിച്ച് വേദിയില്‍; ഈജിപ്ഷ്യൻ നടിയെ കാത്ത് ജയിൽ ശിക്ഷ

കെയ്റോ ഫിലിം ഫെസ്റ്റിവലിൽ കറുപ്പ് നിറത്തിലുളള സുതാര്യമായ വസ്ത്രം ധരിച്ചെത്തിയ ഈജിപ്ഷ്യൻ നടി റ‌ാനിയ യൂസഫിനെ കാത്തിരിക്കുന്നത് നിയമനടപടി. റാനിയയുടെ വസ്ത്രം രാജ്യത്തിനു നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകരാണ് ചീഫ്...

സലായുടെ ഈജിപ്തിനെ ഞെട്ടിച്ച് സൗദി; ആവേശ ജയം

റഷ്യൻ ലോകകപ്പിന്റെ താരാമാകാനെത്തിയ ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലായ്ക്ക് ഒരു വിജയം പോലും നേടാനാകാതെ മടക്കം. ഗ്രൂപ്പിലെ അവസാന മൽസരത്തിൽ സൗദി അറേബ്യയോടും ഈജിപ്ത് തോറ്റു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദിയുടെ വിജയം. മുഹമ്മദ് സലായാണ് കളിയിലെ...

ഈജിപ്ത് പുറത്തേക്ക്; പ്രീക്വാർട്ടറിലേക്ക് റഷ്യ

ആതിഥേയരായ റഷ്യ ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറിനരികെ. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുഹമ്മദ് സലായുടെ ഈജിപ്തിനെ തകര്‍ത്താണ് ആതിഥേയര്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ജേതാക്കളായത്. സലാ മുന്നേറ്റനിരയില്‍ ഇറങ്ങിയിട്ടും തീര്‍ത്തും നിറം മങ്ങിയ...

കുളിക്കാനിറങ്ങിയ യുവതിക്ക് കടലില്‍ സുഖപ്രസവം; താരമായി ജലപുത്രന്‍

കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഇൗജിപ്തില്‍ യുവതിക്ക് സുഖപ്രസവം. വിമാനത്തിലും ട്രെയിനിലും ഒാട്ടോറിക്ഷയിലും വരെ പ്രസവം നടന്ന വാർത്തകൾക്ക് പിന്നാലെയാണ് പുതിയത്. റഷ്യയിൽ നിന്നും വിനോദസഞ്ചാരത്തിന് ഇൗജിപ്റ്റിലെത്തിയ യുവതിയാണ് കഥയിലെ താരം. കടലില്‍...

മൂന്നാം നില, വീഴുന്ന കുട്ടി, രക്ഷകനായി പൊലീസുകാരൻ- വിഡിയോ

കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു വീഴുന്ന അഞ്ചുവയസ്സുകാരന് രക്ഷകനായി പൊലീസുക‌ാരൻ. ഈജിപിതിലെ തെക്കൻനഗരമായ അസിയുറ്റിൽ, അപാർട്മെന്റ് ബാൽക്കണിയിൽനിന്നു കാൽവഴുതി തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കണ്ട്, സമീപത്തെ ബാങ്കിനു കാവൽ നിൽക്കുകയായിരുന്ന മൂന്നു...

ലോകത്തെ പേടിപ്പിച്ച ‘കരയുന്ന മമ്മി‌’യ്ക്ക് പിന്നിലെ ചുരുളഴിയുന്നു

ലോകത്തിന് മുഴുവൻ അത്ഭുതമായിരുന്ന ഈജിപ്ത്തിലെ കരയുന്ന മമ്മിയ്ക്ക് പിന്നിലെ ദുരൂഹതകൾ ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നു. 1886ൽ കണ്ടെടുക്കപ്പെട്ട തിരിച്ചറിയപ്പെടാത്ത മനുഷ്യന്‍ എന്നർഥമുള്ള ‘അൺനോൺമാൻ–ഇ’ എന്ന മമ്മിയാണിത്. തൂക്കിലേറ്റിയ ശേഷം അടക്കം...

തിരിച്ചടിച്ച് ഈജിപ്ത്; ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം

ഈജിപ്തിലെ ഇ‌സ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ സൈന്യത്തിന്റെ വ്യോമാക്രമണം. ഇന്നലെ വടക്കന്‍ സിനായില്‍ മുസ്്ലിം പളളിയിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം. ശക്തമായി തിരിച്ചടിക്കാനാണ് ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി സൈന്യത്തിന്...

മുല്ലപ്പൂമണമെവിടെ..? ഈജിപ്തില്‍ നടക്കുന്നത്..!

ഹൊസ്നി മുബാറഖിനെ പുറത്താക്കിയ മുല്ലപ്പൂ വിപ്ലവത്തിനു ശേഷം 2013ലാണ് മുസ്‌ലിം ബ്രദര്‍ ഹുഡ് ഈജിപ്തില്‍ പിടിമുറുക്കിയത്. അന്ന് ഇവരുടെ നേതാവ് മുഹമ്മദ് മോര്‍സി ഈജിപ്തിന്റെ പ്രസിഡന്റായി. തീവ്ര ഇസ്‌ലാമിക ചിന്തകള്‍ പിന്തുടരുന്ന മോര്‍സി രാജ്യത്തെ ഭരണഘടന...

ഈജിപ്തിൽ പള്ളിയിൽ സ്ഫോടനം; 235 മരണം

ഈജിപ്തില്‍ പള്ളിയിലുണ്ടായ സ്ഫോടനത്തിലും വെടിവയ്പിലും 235 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ സിനായില്‍ പ്രവിശ്യയിലെ അല്‍ റൗദ മോസ്ക്കില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. പ്രത്യേക വാഹനങ്ങളില്‍ വന്ന...

ആളില്ലാരാജ്യത്തെചൊല്ലി സമൂഹമാധ്യമത്തിൽ രാജാക്കന്മാർ തമ്മിൽ പോര്

വിചിത്രമായൊരു രാജ്യാധികാരതർക്കമാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ആരും അവകാശവാദം ഉന്നയിക്കാനില്ല, പേരിനുപോലും ഒരു മനുഷ്യരില്ല, മരുഭൂമിയുടെ നടുവിൽ ഒരു സ്ഥലം- പേര് ബിർ താവിൽ. ഈ ആളില്ലാരാജ്യത്തിന്റെ സ്വയംപ്രഖ്യാപിത രാജാവാണ് ഇന്ത്യക്കാരൻ സുയാഷ്...