E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday October 31 2020 10:20 AM IST

Facebook
Twitter
Google Plus
Youtube

Result For "America"

‘നിലവിളിച്ചാൽ വായ്ക്കുള്ളിൽ കയറും ഭീമൻ എലികൾ’; അഴുക്കുചാലിൽ വീണ് യുവാവ്

എലികളുടെ ‘വിഹാര കേന്ദ്രമായ’ അഴുക്കുചാലിൽ അരമണിക്കൂറോളം കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ന്യൂയോർക്കിലെ ബ്രോങ്ക്സിൽ ശനിയാഴ്ചയാണ് ലിയോനർഡ് ഷോൾഡേർസ് എന്ന 33കാരൻ15 അടി താഴ്ചയുള്ള അഴുക്കുചാലിൽ വീണത്. ബ്രോങ്ക്സിലെ തേർഡ് അവന്യൂവിൽ ബസ്...

‘കബാബ് കഴിച്ചത് 2 മണിക്കൂറെടുത്ത്; ചാവേർ വന്നതു കണ്ടില്ല;’ പൊലീസ് ഉദ്യോഗസ്ഥ

ബ്രിട്ടനെ ഞെട്ടിച്ച മാഞ്ചസ്റ്റർ അരീന ബോംബ് സ്ഫോടനം നടന്ന ദിവസം ജോലിക്കിടയിൽനിന്നു ഭക്ഷണം കഴിക്കാനായി രണ്ടു മണിക്കൂർ പോയതായി സമ്മതിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ. സ്ഫോടനക്കേസിന്റെ വിചാരണ വേളയിലാണു പൊലീസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തൽ. വിക്ടോറിയ...

അമേരിക്കയില്‍ ഗൂഗിളിന് കുരുക്ക് ; മേധാവിത്വം ദുരുപയോഗം ചെയ്യുന്നു

ഇന്‍റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളിനെതിരെ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് കേസ് എടുത്തു. ഇന്‍റര്‍നെറ്റ് സെര്‍ച്ചില്‍ ഗൂഗിളിനുള്ള കുത്തക മേധാവിത്വം എതിരാളികള്‍ക്കും, ഉപയോക്താക്കള്‍ക്കുമെതിരെ ദോഷകരമായ രീതിയില്‍ ദുരുപയോഗം ചെയ്യുന്നു...

‘ഭാവിയിലെ റിക്ഷ..’; റിക്ഷ വലിച്ച് റോബോട്ട് നായ; വൈറൽ വിഡിയോ

റിക്ഷകൾക്ക് പ്രസിദ്ധമാണ് ഇന്ത്യ. പല ഇന്ത്യന്‍ നഗരങ്ങളിലും റിക്ഷകള്‍ ഇന്നും നിരത്ത് വാഴുന്നു. എന്നാൽ ഇവിടെയിതാ അമേരിക്കയിൽ നിന്നുള്ള ഒരു റിക്ഷാ യാത്രയുടെ വിഡിയോ ആണ് വൈറലാകുന്നത്. അമേരിക്കൻ സ്പഷ്യൽ എഫക്ട്സ് ഡിസൈനറായ ആഡം സാവേജാണ് വൈറൽ വിഡിയോയിൽ ഉള്ളത്....

‘രാഷ്ട്രീയ സ്വപ്നങ്ങളെയും തച്ചുടച്ച ചൈനീസ് വൈറസ്’; ഒടുവിൽ ട്രംപും തിരിച്ചറിഞ്ഞു

കോവിഡ് വ്യാപനത്തില്‍ അടച്ചിട്ട രാജ്യത്ത് ആയിരങ്ങള്‍ മരിക്കുമ്പോഴാണ് ഡോണള്‍ഡ് ട്രംപ് ഒക്​ലഹോമയിലെ തുള്‍സില്‍ ഒരു പ്രകടനം നടത്തിയത്. ലോക്ഡൗണിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയായിരുന്നു അത്. തുള്‍സയിലെ ജനക്കൂട്ടം കോവിഡ്...

‘ഏമി ബാരറ്റ് പൗരാവകാശങ്ങൾക്ക് വെല്ലുവിളി’; ട്രംപിന്റെ ജഡ്ജ് നോമിനിക്കെതിരെ കമല ഹാരിസ്

ഡോണള്‍‍ഡ് ട്രംപിന്‍റെ സുപ്രീംകോടതി ജഡ്ജ് നോമിനിയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ ചോദ്യം ചെയ്ത് ഡെമോക്രാറ്റ് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസ്. സെനറ്റ് കമ്മിറ്റിയുടെ വിചാരണയിലാണ് ഏമി ബാരറ്റിന്‍റെ ഗര്‍ഭഛിദ്ര അവകാശങ്ങളോടും ഒബാമ കെയര്‍...

ട്രംപും ബൈഡനും നേർക്കുനേർ എത്തും; വാക്പോര് ഉറപ്പ്: തിരഞ്ഞെടുപ്പ് ചൂടിൽ യുഎസ്

യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ആദ്യ സ്ഥാനാര്‍ഥി സംവാദം നാളെ. ആറു ദശാബ്ധമായി തുടരുന്ന ജനാധിപത്യ സംവാദം മഹാമാരിയുടെ കാലത്തും മാറ്റമില്ലാതെ തുടരും. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും എതിരാളി ജോ ബൈഡനും മുഖാമുഖമെത്തുന്ന വേദിയില്‍ ചൂടേറിയ...

'ഭരണം മടുത്തു'; ട്രംപിന് മാരക വിഷംപുരട്ടിയ കത്തെഴുത്തി; അറസ്റ്റ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ മാരക വിഷംപുരട്ടിയ എഴുത്ത് വൈറ്റ് ഹൗസിലേക്കയച്ച കനേഡിയന്‍ വനിത അറസ്റ്റില്‍. അന്‍പത്തിമൂന്നുകാരിയായ പാസ്കല്‍ ഫെറിയര്‍ ആണ് ജൈവവിഷമായ റൈസിന്‍ പൊടി പുരട്ടിയ എഴുത്ത്...

അൽപാഗകളുടെ 'അമ്മ'; റിയോപാസിയുടെ മൃഗസ്നേഹം

അല്‍പാഗ മൃഗങ്ങളെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ പരിപാലിക്കുകയാണ് റിയോപാസി. അടച്ചിട്ട ഇവരുടെ അല്‍പാഗ ഫാം അടുത്ത ആഴ്ചയോടെ തുറന്നേക്കും. വിശേഷങ്ങൾ ജോയൽ പറയും. വിഡിയോ കാണാം.

ടിക് ടോക്കും വി ചാറ്റും നിരോധിക്കാൻ അമേരിക്ക: അന്തിമ തീരുമാനം ഉടൻ

ടിക് ടോക്കും വി ചാറ്റും നിരോധിക്കാനൊരുങ്ങി യു.എസ്. നാളെ നിരോധനം പ്രാബല്യത്തില്‍ വന്നേക്കും. ഇരു കമ്പനികളും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഉപഭോക്താവിന്‍റെ വിവരങ്ങള്‍ ചൈനയ്ക്ക് കൈമാറുന്നതായുമാണ് ട്രംപ് ഭരണകൂടത്തിന്‍റെ ആരോപണം. ഏത് പ്ലാറ്റ്...

ആഹാരവും വെള്ളവുമില്ലാതെ രണ്ട് മാസം; വെളിച്ചം പോലും കാണാതെ പൂച്ച; ഒടുവിൽ

ഒരു പൂച്ചയ്ക്ക് എത്ര ജീവിതമുണ്ട്? ഒന്നും ഒൻപതുമല്ല, തൊണ്ണൂറ്റിയൊൻപതെന്നാവും പോൾ ചാപ്മാൻ പറയുക. വെറുതേ പറയുകയൊന്നുമല്ല സ്വന്തം പൂച്ച മോണ്ടിയുടെ അനുഭവം വച്ചാണ് ചാപ്മാൻ ഇക്കഥ പറയുക. വെട്ടവും വെളിച്ചവും ഭക്ഷണവും ഇല്ലാതെ രണ്ട് മാസം കണ്ടെയ്നറിൽ കഴിഞ്ഞ...

അമേരിക്കയിൽ കാട്ടുതീ; 24 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ പശ്ചിമ സംസ്ഥാനങ്ങളിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 24 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. വീടുകളുംവ്യാപാരസ്ഥാപനങ്ങളും വ്യാപകമായി അഗ്നിക്കിരയായി. ഓറിഗനിൽ നിന്ന് 5 ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു. കലിഫോർണിയ, ഓറിഗൻ,...

'കോവിഡ് മാരകമെന്ന് ട്രംപ് അറിഞ്ഞിരുന്നു': വെളിപ്പെടുത്തൽ: കുരുക്ക്

കോവിഡ് മാരകരോഗമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൺഡ് ട്രംപിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. വായുവില്‍ കൂടി പകരുമെന്നുമുള്ള അറിവും ട്രംപ് മറച്ചുവച്ചു. വെളിപ്പെടുത്തല്‍ ബോബ് വുഡ്‌വേഡിന്റെ ‘റേജ്’ എന്ന പുസ്തകത്തിലാണ്. എന്നാൽ, രോഗം ജലദോഷം...

ജോ ബൈഡൻ പ്രചാരണം ആരംഭിച്ചു; ട്രംപിന്റേത് ഭിന്നിപ്പിന്റെ രാഷ്ട്രീയം

ഇരുണ്ട കാലഘട്ടത്തെ അതിജീവിക്കാന്‍ അമേരിക്കയ്ക്ക് കഴിയും എന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചു. രാജ്യത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് ഡോണള്‍ഡ് ട്രംപിന്‍റേതെന്ന് അദ്ദേഹം...

ട്രംപല്ല, അടുത്ത പ്രസിഡന്റ് ജോ ബൈഡൻ; പ്രവചിച്ച് ലിച്ച്മാൻ

ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഇപ്പോഴേ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ സർവകലാശാലയിലെ ഹിസ്റ്ററി വിഭാഗം പ്രൊഫസർ അലൻ ലിച്ച്മാൻ. വൻ മാർജിനിൽ ജോ ബൈഡൻ യുഎസ് പ്രസിഡന്റ് ആവുമെന്നാണ് ലിച്ച്മാന്റെ പ്രവചനം. അത് പറയാൻ ഈ ലിച്ച്മാൻ...

കമല ഹാരിസിന് നാടിന്റെ അഭിവാദ്യം; പ്രാ‍ർത്ഥന നിറയുന്ന മന്നാർഗുഡി

അമേരിക്കന്‍ വൈസ്പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിന് അഭിവാദ്യമര്‍പ്പിച്ച്തമിഴ്നാട്ടിലെ അവരുടെ ജന്മഗ്രാമം. മന്നാര്‍ഗുഡിയില്‍ എവിടെനോക്കിയാലും കമലയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും...

ഇഡ്ഡലിയുടെ രുചി, ഗാന്ധിയൻ തത്വങ്ങൾ; ഇന്ത്യൻ സ്വത്വം മുറുകെ പിടിച്ച് കമല

ഇന്ത്യൻ പൈതൃകത്തിൽ താൻ ഏറെ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നുണ്ടെന്ന് യുഎസ് വൈസ്പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസ്. സൗത്ത് ഏഷ്യൻസ് ഫോര്‍ ബൈഡൻ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കമല ഏറെ സന്തോഷത്തോടെ തന്റെ ഇന്ത്യൻ വേരുകളെ കുറിച്ച്...

അകലെയിരുന്ന് അമ്മയെ കണ്ടു, മുത്തം കൊടുത്തു; മെറിന്റെ മൃതദേഹം സംസ്കരിച്ചു

ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പ്രാർഥനകൾ സാക്ഷിയാക്കി മെറിന്റെ സംസ്കാരം അമേരിക്കയില്‍ നടന്നു. റ്റാംപ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ സംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം ഹിൽസ്ബൊറൊ മെമ്മോറിയൽ സെമിത്തേരിയിലായിരുന്നു സംസ്കാരം. ഇന്ത്യൻ സമയം...

പൂക്കളും മെഴുതിരികളുമായി കൂട്ടുകാരെത്തി; മെറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ

യുഎസിൽ ഭർത്താവിന്റെ കത്തിക്കുത്തേറ്റ് മരിച്ച മലയാളി നഴ്സ് മെറിന് അന്ത്യാഞ്ജലിയുമായി നഴ്സസ് സമൂഹം. സൗത്ത് ഫ്ലോറിഡയിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷനാണ് മെറിന് ആദരാഞ്ജലികളുമായി ഒന്നിച്ചത്. കോറൽ സ്പ്രിങ്സിൽ മെറിൻ കുത്തേറ്റ് വീണ സ്ഥലത്തേക്ക് പൂക്കളും...

അമേരിക്കയിൽ 'ഹന്ന' തീരംതൊട്ടു; ശക്തമായ കാറ്റും മഴയും: മുന്നറിയിപ്പ്

കോവിഡ് ദുരിതത്തില്‍ വലയുന്ന അമേരിക്കയ്ക്ക് ഭീഷണിയായി ഹന്ന ചുഴലിക്കാറ്റ് തീരംതൊട്ടു. ടെക്സസ് തീരത്ത് മണിക്കൂറില്‍ 145 കിലോ മീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയുമുണ്ട്. വലിയ ഉയരത്തില്‍ തിരമാലകളും രൂപപ്പെട്ടു. കോവിഡ് വ്യാപനം...