E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 22 2020 09:59 AM IST

Facebook
Twitter
Google Plus
Youtube

Result For "Qatar"

ഖത്തറിൽ തൊഴിലാളികൾക്ക് മിനിമം ഇനി വേതനം; ജോലി മാറാൻ എൻഒസി വേണ്ട

ഖത്തറിൽ പ്രവാസിതൊഴിലാളികളുടെ പ്രതിമാസ മിനിമം വേതനം 1,000 റിയാലാക്കി നിശ്ചയിച്ചു. തൊഴിൽ മാറ്റത്തിന് തൊഴിൽ ഉടമയുടെ അനുമതി ആവശ്യമില്ലെന്നതടക്കമുള്ള നിയമഭേദഗതിക്ക് ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. നിയമം ഔദ്യോഗിക ഗസറ്റിൽ...

ഖത്തറിൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻറെ മൂന്നാം ഘട്ടത്തിന് തുടക്കം

ഖത്തറിൽ കോവിഡ് നിയന്ത്രണത്തിൻറെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻറെ മൂന്നാം ഘട്ടത്തിന് തുടക്കം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ 80ശതമാനം ജീവനക്കാർക്ക് ഹാജരാകാം. 300 പള്ളികൾ കൂടി തുറക്കും. അതേസമയം, രണ്ടരമാസത്തെ ലോക്ഡൌണിന് ശേഷം...

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്; മാതൃകയായി ഖത്തര്‍ എയര്‍വേയ്‌സ്

കോവിഡ് 19 ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും. ആഗോള തലത്തിലുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 1,00,000 വിമാന ടിക്കറ്റുകളാണ് സൗജന്യമായി നല്‍കുന്നത്. കോവിഡിനെതിരെയുള്ള...

വിമാനം റദ്ദാക്കിയതിന് കാരണം സാങ്കേതിക പ്രശ്നം; ആരോപണം തള്ളി എംബസി

ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കിയത് സാങ്കേതികപ്രശ്നം കാരണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി. വിമാനം പ്രവാസികളുമായി നാളെ തിരുവനന്തപുരത്ത് എത്തുമെന്നും എംബസി അറിയിച്ചു. ദോഹയില്‍ നിന്ന് പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനം ഇന്നലെയാണ്...

വിവരശേഖരണം തുടങ്ങി എംബസി ; ഖത്തറിലുള്ളത് നാലരലക്ഷത്തോളം മലയാളികൾ

ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണം ദോഹയിലെ ഇന്ത്യൻ എംബസി തുടങ്ങി. കോവിഡ് പരിശോധന നടത്തിയിരുന്നോ എന്നതുൾപ്പെടെ പതിനഞ്ചു വിവരങ്ങളാണ് കൈമാറേണ്ടത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നിർദേശപ്രകാരം ആദ്യമായാണ് ഒരു...

ആശങ്കവേണ്ട; കോവിഡിനെതിരെ പ്രതിരോധം ശക്തമെന്ന് ഖത്തർ

ഗൾഫിൽ ഏറ്റവുമധികം കോവിഡ് 19 കേസുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഖത്തറിലാണ്. എങ്കിലും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രികളിൽ നിന്നും ആരോഗ്യമന്ത്രാലയം പങ്കുവയ്ക്കുന്ന വിവരം. ഒപ്പം ചില നിയന്ത്രണങ്ങളും യാത്രാവിലക്കുകളും ഏർപ്പെടുത്തിയാണ്...

ഖത്തറിൽ ഒരാൾക്കു കൂടി കോവിഡ് 19; ഗൾഫിൽ 141 പേർക്ക് വൈറസ് സ്ഥിരീകരിച്ചു

ഖത്തറിൽ ഒരാൾക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടു പേർക്കാണ് രാജ്യത്തു ഇതുവരെ വൈറസ് ബാധയേറ്റത്. ഇറാനിൽ നിന്നും പ്രത്യേക വിമാനത്തിലെത്തിച്ച പൗരനാണ് രോഗബാധിതനെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വൈറസ് വ്യാപനം തടയാനുള്ള മുൻകരുതലുകൾ...

ലോകകപ്പിന് തയാറായി ഖത്തർ; നല്ല നടത്തിപ്പിന് സുസ്ഥിര നയം

രണ്ടായിരത്തിഇരുപത്തിരണ്ടിലെ ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറിൻറെ വിജയത്തിനായി ആതിഥേയരായ ഖത്തറും ഫിഫയും ചേർന്നു സംയുക്ത സുസ്ഥിര നയം പ്രഖ്യാപിച്ചു. ലോകകപ്പ് എല്ലാതലത്തിലും വിജയകരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഞ്ച് മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന നയം...

ദേശീയദിനാഘോഷ നിറവിൽ ഖത്തർ; പ്രവാസികള്‍ക്കായി 10 വേദികൾ

മികവിലേക്കുള്ള പാത കഠിനമാണെന്ന പ്രമേയവുമായി ദേശീയദിനാഘോഷ നിറവിൽ ഖത്തർ. മലയാളികളടക്കമുള്ള പ്രവാസികളും സ്വദേശികളും രാജ്യത്തോടുള്ള ബഹുമാനം പങ്കുവച്ചാണ് ദേശീയദിനം ആഘോഷിക്കുന്നത്. 1878 ഡിസംബര്‍ 18ന് ഖത്തറിന്റെ സ്ഥാപക ഭരണാധികാരി ഷെയ്ഖ് ജാസിം ബിന്‍...

ദേശീയ മേൽവിലാസ നിയമവുമായി ഖത്തർ; രജിസ്ട്രേഷൻ നിർബന്ധം

ഖത്തറിൽ ദേശീയ മേൽവിലാസ നിയമം ഉടൻ പ്രാബല്യത്തിൽ വരും. പൗരന്മാരും താമസക്കാരായ മുഴുവൻ പ്രവാസികളും മേൽവിലാസ വിവരങ്ങൾ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. നിയമം പ്രാബല്യത്തിലായതിനു ശേഷം റജിസ്ട്രേഷൻ തീയതി പ്രഖ്യാപിക്കും. വ്യക്തികൾ, സ്ഥാപനങ്ങൾ,...

ഖത്തർ ലോകകപ്പ്; സുരക്ഷിതത്വം ഉറപ്പാക്കാൻ എഫ്ബിഐയും

2022 ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനു സുരക്ഷയൊരുക്കാൻ അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയുടെ സഹായം. ഖത്തർ ആഭ്യന്തരമന്ത്രാലയത്തിലേതടക്കമുള്ള വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കു എഫ്.ബി.ഐ പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചു മേഖലയിൽ അസ്ഥിരത തുടരുന്ന പശ്ചാത്തലത്തിൽ...

വിമാനത്തിനുള്ളിൽ വച്ച് പുകവലിച്ചു; ഫയർ അലാം മുഴങ്ങി; മലയാളി അറസ്റ്റിൽ

ദോഹയിൽ നിന്നു മുംബൈയിലേക്കുള്ള വിമാനത്തിൽ പുകവലിച്ച 23–കാരനായ മലയാളിയെ അറസ്റ്റ് ചെയ്തു. ദോഹയിൽ ഡ്രൈവറായ കൊല്ലം സ്വദേശി ജെറോം ജെസ്സിയെയാണ് മുംബൈയിൽ ഞായറാഴ്ച പുലർച്ചെ 5.30ന് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. തിരുവനന്തപുരത്തേക്കു...

ഖത്തർ അമീറിന്റെ യുഎസ് സന്ദർശനത്തിന് നാളെ തുടക്കം ; ട്രംപുമായി കൂടിക്കാ‌ഴ്ച നടത്തും

ഗൾഫിലെ പ്രതിസന്ധിക്കും ഉപരോധത്തിനുമിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയുടെ യു.എസ് സന്ദർശനത്തിനു നാളെ തുടക്കം. ചൊവ്വാഴ്ച യു.എസ് പ്രസിഡൻറുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തും. വിവിധരംഗങ്ങളിലെ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. ഖത്തറിനു...

ഇറാനെതിരെയുള്ള പ്രമേയം തള്ളി; ഖത്തറിനെതിരെ ജിസിസി രാജ്യങ്ങൾ

മക്കയിൽ ചേർന്ന അടിയന്തര ഉച്ചകോടിയിലെ പ്രമേയങ്ങൾ തള്ളിയ ഖത്തറിനെതിരെ വിമർശനവുമായി സൗദി അടക്കമുള്ള ജിസിസി രാജ്യങ്ങൾ. യാഥാർഥ്യങ്ങൾ വളച്ചൊടിക്കാനാണ് ഖത്തർ ശ്രമിക്കുന്നതെന്നു സൗദി കുറ്റപ്പെടുത്തി. കൂടിയാലോചന നടത്താതെയാണ് പ്രമേയം പാസാക്കിയതെന്നാണ്...

കേരളത്തിൽ‌ ഖത്തർ വീസകൾക്കായി പുതിയ കേന്ദ്രം ഉടൻ

കേരളത്തില്‍ ഖത്തര്‍ വീസ നടപടികൾക്കായി പുതിയ കേന്ദ്രം ഉടൻ പ്രവര്‍ത്തനമാരംഭിക്കും. ഖത്തർ ആഭ്യന്തരമന്ത്രാലയം നിയോഗിച്ച പ്രത്യേക ഏജൻസിയുടെ കീഴിൽ ഇടപ്പള്ളിയിലായിരിക്കും സ്ഥാപനം. ഖത്തറിലേക്കുള്ള വീസയുടെ നടപടി ക്രമങ്ങൾ ഇവിടെ പൂർത്തിയാക്കാനാകും. തൊഴില്‍...

എൽ.എൻ.ജി ഉൽപ്പാദനം വർധിപ്പിക്കാനൊരുങ്ങി ഖത്തർ; ഇന്ത്യയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കും

ഏഷ്യൻ രാജ്യങ്ങളുടെ പ്രകൃതിവാതക ആവശ്യകത പൂർണമായും നിറവേറ്റുന്ന തരത്തിൽ ഉൽപ്പാദനം വർധിപ്പിക്കാനൊരുങ്ങി ഖത്തർ. എൽ.എൻ.ജി രംഗത്ത് കൂടുതൽ നിക്ഷേപം നടത്തുമെന്നു ഖത്തർ ഊർജസഹമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കുമെന്നും മന്ത്രി...

ആറു രാജ്യങ്ങളെ ബന്ധിപ്പിച്ചു ഇടനാഴി പദ്ധതിയുമായി ഖത്തർ

ഇന്ത്യ അടക്കം ആറു രാജ്യങ്ങളെ ബന്ധിപ്പിച്ചു പുതിയ സമുദ്ര വ്യാപാര ഇടനാഴി പദ്ധതിയുമായി ഖത്തർ. സമുദ്രവ്യാപാരം വഴിയുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടനാഴി തുറക്കാനൊരുങ്ങുന്നത്. സൌദി,യു.എ.ഇ തുടങ്ങി നാലു രാജ്യങ്ങൾ തുടരുന്ന...

പ്രവാസി മലയാളികൾക്ക് ഖത്തർ എയർവേയ്സിൽ നിരക്കിളവ്; കരാറിൽ ഈ മാസം ഒപ്പുവയ്ക്കും

പ്രവാസി മലയാളികൾക്ക് ഖത്തർ എയർവേയ്സിൽ നിരക്കിളവ് ലഭിക്കാനുള്ള കരാറിൽ സംസ്ഥാന സർക്കാർ ഈ മാസം ഒപ്പുവയ്ക്കും. യാത്ര നിരക്കിൽ ഇളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു കുവൈത്ത്, എമിറേറ്റ്സ് എന്നീ എയർലൈൻ കമ്പനികളുമായും ചർച്ച തുടരുകയാണെന്ന് മുഖ്യമന്ത്രി...

'ഖത്തറിനു മേലുള്ള ഉപരോധം ഗുണം ചെയ്യില്ല'; ഒരുമിച്ചു നിൽക്കണമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി

ഖത്തറിനെതിരെ തുടരുന്ന ഉപരോധം ഗള്‍ഫ് മേഖലക്ക് ഗുണം ചെയ്യില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പൊതുവെല്ലുവിളികളെ തരണം ചെയ്യാൻ ഒരുമിച്ചു നിൽക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു. മധ്യേഷൻ രാജ്യങ്ങളിലെ സന്ദർശനത്തിനിടെ ഖത്തർ...

2019 ഖത്തർ, ഇന്ത്യ സാംസ്കാരിക വർഷം; ഇരുരാജ്യങ്ങളും കൈകോർക്കും

2019 ഖത്തർ, ഇന്ത്യ സാംസ്കാരിക വർഷമായി ഖത്തർ മ്യൂസിയംസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രദർശനങ്ങൾ, ഉൽസവങ്ങൾ, മൽസരങ്ങൾ തുടങ്ങി ഒട്ടേറെ പരിപാടികൾ സാംസ്കാരിക വർഷത്തിന്റെ ഭാഗമാകും. ഡൽഹിയിലും ദോഹയിലും സാംസ്കാരികപരിപാടികൾ സംഘടിപ്പിക്കും. ഇരു രാജ്യങ്ങളുടെയും...