E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 20 2020 07:51 AM IST

Facebook
Twitter
Google Plus
Youtube

Result For "WhatsApp"

ഫോർവേഡ് സന്ദേശത്തിന് നിയന്ത്രണം; വ്യാജ വാർത്ത പ്രതിരോധിക്കാൻ വാട്ട്സാപ്പും

കോവിഡ് കാലത്ത് വ്യാജവാർത്തകൾ വാട്ട്സാപ്പ് വഴി പ്രചരിപ്പിക്കുന്നത് തടയാൻ കർശന നിയന്ത്രണം. ഫോർവേഡ് ചെയ്യാവുന്ന വാർത്തയുടെ എണ്ണം ഒരെണ്ണമായി കമ്പനി പരിമിതപ്പെടുത്തി. വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിന് പുതിയ നിയന്ത്രണം സഹായിക്കുമെന്ന് വാട്ട്സാപ്പ്...

വാട്സ്ആപ്പ് ഉപയോഗത്തിന്റെ വെല്ലുവിളികള്‍; ആശങ്കകള്‍

സമൂഹമാധ്യമങ്ങളുടെ കടന്നുകയറ്റം പലപ്പോഴും ലോകരാജ്യങ്ങളെ തന്നെ പ്രതിസന്ധിയിലാക്കുന്നു. വാട്സ്ആപ്പും ഫേസ്ബുക്കുമൊക്കെ വ്യക്തിജീവിതത്തിലും ഒട്ടേറെ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. ഉപയോക്താക്കള്‍ അവരുടെ സ്വകാര്യതകള്‍ അവരറിയാതെ തന്നെ ഈ മാധ്യമങ്ങള്‍ക്ക്...

വാട്സാപ്പിലേത് രാക്ഷസക്കുഞ്ഞല്ല; സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്ടറുടെ കുറിപ്പ്

വാട്സാപ്പിൽ പ്രചരിക്കുന്ന കുഞ്ഞിന്റെ രോഗത്തെപ്പറ്റി സത്യാവസ്ഥ വെളിപ്പെടുത്തി ഡോ. ഷിംന അസീസ്. ആസാമിൽ ജനിച്ച രാക്ഷസക്കുഞ്ഞ്‌' എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിനെക്കുറിച്ചാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ. സത്യം ഇതാണ്‌- ഈ കുഞ്ഞ്‌ രാക്ഷസനും...

യുഎഇ വാട്സാപ് കോള്‍ വിലക്ക് നീക്കുന്നു; പ്രവാസികൾക്കു സന്തോഷ വാര്‍ത്ത

യുഎഇയില്‍ വാട്സാപ് കോളുകള്‍ക്കുള്ള നിരോധനം നീക്കിയേക്കുമെന്നു നാഷനല്‍ ഇലക്‌ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തി. വാട്‌സാപ്പുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ ഇളവു നല്‍കുന്നതെന്നാണ് സൂചന....

വാട്സാപ്പ് ചോര്‍ത്തല്‍; വിശദീകരണം തേടി; പാര്‍ലമെന്‍ററി സമിതി പരിശോധിക്കും

വാട്സാപ്പ് ചോര്‍ത്തലിനെക്കുറിച്ച് പാര്‍ലമെന്‍ററി സമിതി പരിശോധിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും രഹസ്യാന്വേഷണ ഏജന്‍സികളോടും ആഭ്യന്തരകാര്യങ്ങള്‍ക്കായുള്ള സ്റ്റാന്‍ഡിങ് കമ്മറ്റി വിശദീകരണം തേടി. എന്നാല്‍ കാര്യങ്ങള്‍ നേരത്തെ അറിയിച്ചിരുന്നുവെന്ന...

വാട്സാ‌പ് ചോർത്തൽ: കേന്ദ്ര സർക്കാരിന് പങ്കെന്ന് മനുഷ്യാവകാശപ്രവർത്തകർ

ന്യൂഡൽഹി ∙ വാട്സാപ് ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിരോധത്തിലായി കേന്ദ്രസര്‍ക്കാര്‍. വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് അറിയിപ്പ് ലഭിച്ചിരുന്നതായി ഇരകളായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. സര്‍ക്കാരിനെതിരായ ആയുധമായി വിഷയം...

മാധ്യമ, മനുഷ്യാവകാശ പ്രവർത്തകരെ നിരീക്ഷിച്ചു; വാട്സാപ്പിനോട് വിശദീകരണം തേടി

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും നിരീക്ഷിച്ചിരുന്നുവെന്ന വെളിപ്പെടുത്തലില്‍ വാട്സാപ്പിനോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. തിങ്കളാഴ്ച്ചയ്ക്കകം വിശദമായ മറുപടി നല്‍കണമെന്നാണ് െഎ.ടി മന്ത്രാലയത്തിന്‍റെ നിര്‍ദേശം....

എസ്ഐ കാരണം ജീവിതം തീർക്കുന്നു; ഗ്രൂപ്പിൽ എഎസ്ഐയുടെ സന്ദേശം; പുലർച്ചെ മരണവാർത്തയും

എഎസ്ഐ പി സി ബാബുവിന്റെ സന്ദേശം ചൊവ്വാഴ്ച അർധരാത്രിയാണ് തടിയിട്ടപറമ്പ് സ്റ്റേഷനിലെ പൊലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെത്തിയത്. ''ഞാൻ തീർക്കുകയാണ്. രാജേഷ് കാരണമാണ് ഞാൻ ഈ ജീവിതം വിട്ടുകളയുന്നേ''- മംഗ്ലീഷിലുള്ള സന്ദേശം ഇങ്ങനെ. മെസേജ് കണ്ടെങ്കിലും ആരും...

സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; കേന്ദ്രം കോടതിയില്‍

സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ...

ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഭാഗികമായി പണിമുടക്കി

ലോകമെമ്പാടും ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങൾക്ക് ഭാഗികമായി തടസം നേരിട്ടു. ചിത്രങ്ങളും വിഡിയോകളും അപ്‌ലോഡ് ചെയ്യുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും ബുദ്ധിമുട്ട് നേരിടുന്നതായാണ് ഉപയോക്താക്കൾ പരാതിപ്പെടുന്നു. ഫെയ്സ്ബുക്കിന്റെ...

വാട്സാപ്പ് സ്റ്റാറ്റസിലൂടെ നോവൽ വായിക്കാം; വ്യത്യസ്ത ശൈലിയിൽ വായന വളർത്തി അധ്യാപിക

ആദ്യകാല നോവലുകളിലെ ഓരോ അധ്യായങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസിലിട്ട് വായനശീലം വളര്‍ത്തുകയാണ് തൃശൂരിലെ മലയാളം അധ്യാപികയായ ഡോ.എം.ദിവ്യ. മൊബൈല്‍ ഫോണില്‍ കണ്ണുംനട്ടിരിക്കുന്ന പുതിയ തലമുറയെ വാട്സാപ്പ് സ്റ്റാറ്റസിന്റെ സഹായത്തോടെ വായന പരിശീലിപ്പിക്കുകയാണ് ഈ...

വാട്സാപ്പിലെ സ്റ്റോറേജ് പ്രശ്നം പരിഹരിക്കാം, സിംപിളായി

ചവറു കണക്കിനാണ് വാട്സാപ്പിൽ ഒരു മിനിറ്റിലും മെസേജുകളും ചിത്രങ്ങളും വിഡിയോകളും കുമിഞ്ഞു കൂടുന്നത്. വേണ്ടതേത്, വേണ്ടാത്തതേത് എന്നു തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ. ഒടുവിൽ വാട്സാപ്പ് സ്റ്റോറേജിനെത്തന്നെ ബാധിക്കുന്ന സ്ഥിതി. ഈ പ്രശ്നം മറി കടക്കാൻ...

വാട്സ് ആപ്പ് വഴി സൈബര്‍ ആക്രമണം; വിദ്യാര്‍ഥിയുടെ ഫോണും കമ്പ്യൂട്ടറും നശിപ്പിച്ചു

ഇടവേളക്ക് ശേഷം വാട്സ് ആപ്പ് വഴി സൈബര്‍ ആക്രമണം നടത്തുന്ന സംഘം വീണ്ടും സംസ്ഥാനത്ത് സജീവമാകുന്നു. കോഴിക്കോട് വടകര അഴിയൂരില്‍ വിദ്യാര്‍ഥിയുടെ ഫോണും കമ്പ്യൂട്ടറും സൈബര്‍ ആക്രമണത്തിലൂടെ നശിപ്പിച്ചു. വടകര കുഞ്ഞിപ്പള്ളിയിലെ വിദ്യാര്‍ഥിയുടെ ഫോണിലേക്ക്...

വാട്സാപ്പിൽ പുതിയ ചാറ്റിങ് ഫീച്ചർ, സല്ലാപം കൂടുതൽ രസകരമാക്കാം

വാട്സാപ്പിൽ പുതിയ ചാറ്റിങ് ഫീച്ചർ നിലവിൽ വരുന്നു. അനിമേറ്റഡ് സ്റ്റിക്കറുകളാണ് പുതിയ സവിശേഷത. ഐഒഎസ്, ആൻഡ്രോയ്ഡ്, വെബ് പ്ളാറ്റ് ഫോമുകളിൽ ഇവ ലഭ്യമാകും. സാങ്കേതിക പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇവ ജിഫ് സ്റ്റിക്കറുകളിൽ നിന്നും...

ഗ്രൂപ്പിൽ ചേർക്കാൻ നിങ്ങളുടെ സമ്മതം നിർബന്ധം; പുതിയ സുരക്ഷയുമായി വാട്സാപ്പ്

ഗ്രൂപ്പുകളിൽ ചേർക്കുന്നതിനു മുൻപ് ചേർക്കേണ്ടയാളുടെ സമ്മതം നിർബന്ധമാക്കുന്ന പരിഷ്കാരം വാട്സാപ്പിൽ വരുന്നു. തിരഞ്ഞെടുപ്പിനു മുൻപ് വാട്സാപ് സ്വീകരിക്കുന്ന ശ്രദ്ധേയ നടപടികളിലൊന്നാണിത്. ഇപ്പോൾ ഗ്രൂപ്പുകളിൽ ചേർക്കുന്നതിനു വ്യക്തികളുടെ സമ്മതം...

വാതിലിന് മുന്നില്‍ കോണിപ്പടി; 'ബംഗാളിയുടെ മണ്ടത്തരമോ'? ചിത്രത്തിനു പിന്നിൽ

വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും അപ്പാടെ തന്നെ വിഴുങ്ങുന്നവരാണ് മലയാളികൾ. ഫ്രൂട്ടി കുടിച്ചാൽ എയ്ഡ്സ് വരുമെന്ന് തുടങ്ങി ലോകത്ത് കിട്ടാവുന്ന എല്ലാ വാർത്തകളും യാതൊരു പരിശോധനയുമില്ലാതെ ഷെയർ ചെയ്യുന്നവരുണ്ട്. ട്രോളൻമാരുടെ ഭാഷയിൽ പറഞ്ഞാൽ...

വാട്സാപ്പിൽ കാത്തിരുന്ന ഫീച്ചർ എത്തി; ലഭ്യം ഈ ഫോണിൽ മാത്രം

ഉപയോക്താക്കൾ ഏറെ കാത്തിരുന്ന മറ്റൊരു ഫീച്ചർ കൂടി അവതരിപ്പിച്ച് വാട്സാപ്പ്. ഇതിൽ പ്രധാനം ഗ്രൂപ്പ് ചാറ്റുകൾക്കിടെ ഗ്രൂപ്പ് അംഗങ്ങൾക്ക് സ്വകാര്യ സന്ദേശങ്ങളയക്കാൻ സാധിക്കുന്ന ഫീച്ചറാണ്. ആപ്പിൾ ഐഒഎസിന്റെ പുതിയ പതിപ്പിലാണ് ഈ സൗകര്യം...

ഒടുവില്‍ വാട്സ്ആപ്പിന് ‘പൂട്ട്’ വരുന്നു; വിരലടയാള ലോക്ക് ഉടന്‍

വാട്സാപ്പിന് കൂടുതല്‍ വിശ്വാസ്യതയും ആധികാരികതയും കൊണ്ടുവരാന്‍ പുതിയ നീക്കവുമായി അധികൃതര്‍. ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്സാപ്പില്‍ ഇനി വിരലടയാള പൂട്ട് (ഫിംഗർപ്രിന്റ് ലോക്ക്) നിലവില്‍ വരും. ഓരോ സമയവും ആപ്പ് തുറക്കാന്‍ ഇനി ഈ ‘പൂട്ട്’ തുറക്കേണ്ടി വരും....

തിരിച്ചടികൾക്കിടെ വാട്സാപ്പ് ബിസിനസ് തലവൻ രാജിവെച്ചു

വാട്സാപ്പിന്റെ ബിസിനസ് വിഭാഗം തലവന്‍ നീരജ് അറോറ രാജിവച്ചു. രാജിയുടെ കാരണം വ്യക്തമല്ല. വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധ രാജ്യങ്ങള്‍ വാട്സാപ്പിനോട് ആവശ്യപ്പെടുന്നതിനിടെയാണ് അറോറ സ്ഥാനമൊഴിയുന്നത്. കഴിഞ്ഞ പതിനൊന്നുകൊല്ലം കമ്പനിയെ...

പൊലീസ് പിടിച്ചാൽ വാട്സ് ആപ് അൺ ഇൻസ്റ്റാൾ ചെയ്യും; ലോട്ടറി തട്ടിപ്പിന്റെ പുതുവഴി

പൊലീസ് നടപടി കടുപ്പിച്ചതോടെ വിപണന രീതി മാറ്റി നമ്പറെഴുത്ത് ലോട്ടറി മാഫിയ; ഇടപാട് വാട്സ് ആപ് വഴി. സംസ്ഥാന ഭാഗ്യക്കുറിയുടെ അവസാന മൂന്നക്കം എഴുതി നൽകി നറുക്കെടുപ്പ് ഫലത്തിനനുസരിച്ചു സമ്മാനം നൽകുന്ന സമാന്തര സംവിധാനമാണ് വാട്‌സ് ആപ് വഴി നിർബാധം...