E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 07:45 AM IST

Facebook
Twitter
Google Plus
Youtube

Result For "Water Scarcity"

പോത്തുണ്ടി അണക്കെട്ടിലേക്ക് കൂടുതല്‍ വെള്ളം എത്തിക്കണം; ആവശ്യം ശക്തം

പാലക്കാട് പോത്തുണ്ടി അണക്കെട്ടിലേക്ക് കൂടുതല്‍ വെള്ളം എത്തിക്കാന്‍ പദ്ധതി വേണമെന്നാവശ്യം ശക്തമാകുന്നു. കൃഷിക്ക് പുറമേ എഴ് പഞ്ചായത്തുകളിലെ കുടിവെളള പദ്ധതികള്‍ക്കും അണക്കെട്ടിലെ വെളളം പ്രയോജനപ്പെടുത്തണം. ജലസേചന ഉദ്യോഗസ്ഥര്‍ക്ക് നാട്ടുകാര്‍ നിവേദനം...

ഇടുക്കിയിലെ ലൈബ്രറിക്ക് പ്രധാനമന്ത്രിയുടെ പ്രശംസ; ജലക്ഷാമത്തെ ഒന്നിച്ച് നേരിടും

രാജ്യം നേരിടുന്ന കടുത്ത ജലക്ഷാമത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരും ജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാലുമാസത്തെ ഇടവേളയ്‍ക്ക് ശേഷം പുനരാരംഭിച്ച പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തിലാണ് മോദിയുടെ ആഹ്വാനം....

നെയ്യാറ്റിന്‍കരയില്‍ കുടിവെള്ള പൈപ്പ് തുടര്‍ച്ചയായി പൊട്ടുന്നതില്‍ മന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കുടിവെള്ള പൈപ്പ് തുടര്‍ച്ചയായി പൊട്ടുന്നതില്‍ ജലസേചന മന്ത്രി റിപ്പോര്‍ട്ട് തേടി. എന്നാല്‍ ജലവിതരണം പുനസ്ഥാപിക്കാന്‍ രണ്ട് ദിവസമെടുക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് നെയ്യാറ്റിന്‍കരയ്ക്ക്...

മൃതദേഹം കുളിപ്പിക്കാൻ പോലും വെള്ളമില്ല; പഞ്ചായത്ത് സെക്രട്ടറിയെ നാട്ടുകാർ തടഞ്ഞുവച്ചു

തൃക്കുന്നപ്പുഴ: രൂക്ഷമായ ശദ്ധജലക്ഷാമം അനുഭവപ്പെടുന്ന വലിയപറമ്പ് മിഥിലാപുരിയിലെയും സമീപഭാഗങ്ങളിലെയും നിവാസികൾ മൃതദേഹം കുളിപ്പിക്കാൻ പോലും ദൂരെ നിന്നു ജലം തലച്ചുമടായി എത്തിക്കേണ്ട ഗതികേടിൽ. ഇത്തരം ദുരനുഭവം ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നു നടപടി...

ആലുവയിൽ അഞ്ചിടത്ത് ജലമൂറ്റൽ നിരോധിച്ചു

എറണാകുളം ആലുവയിൽ അഞ്ചിടത്ത് ജലമൂറ്റൽ ജില്ലാ കലക്ടര്‍ നിരോധിച്ചു. ഭൂഗർഭജലവിതരണ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനധികൃത ജലമൂറ്റലിനെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയാണ് അധികൃതരുടെ ഇടപെടലിന് ആധാരം. ഭൂഗര്‍ഭ ജലചൂഷണം തടയാന്‍ നടപടി...

ചൂടില്‍ ഇടപെട്ട് ഹൈക്കോടതി, ഭൂഗര്‍ഭ ജലചൂഷണം തടയണം

ഭൂഗര്‍ഭ ജലചൂഷണം തടയാന്‍ നടപടി വേണമെന്ന് ഹൈക്കോടതി. ഭൂഗര്‍ഭജലവിതാനം സംബന്ധിച്ച മലയാള മനോരമ വാര്‍ത്ത കൂടി പരിഗണിച്ചാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ സ്വമേധയാ കേസെടുത്തത്. പൊതുതാല‍്പര്യം മുന്‍നിര്‍ത്തിയുള്ള കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്...

കാസർകോടിന് ജലമേകാൻ രാജസ്ഥാൻ കുഴൽക്കിണർ

വരള്‍ച്ച പിടിമുറുക്കിയ കാസര്‍കോടിന് ജലസമൃദ്ധിയേകാൻ ഇനി രാജസ്ഥാൻ മാതൃകയിലുള്ള കുഴല്‍ക്കിണറുകള്‍. ഭൂമിക്ക് സമാന്തരമായി തുരന്ന് ജലമെത്തിക്കുന്ന രീതിയാണ് പരീക്ഷിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള കുഴൽക്കിണറുകളുടെ നിർമാണം. ജില്ലയില്‍...

പത്തനംതിട്ട കടുത്തജലപ്രതിസന്ധിയിലേക്ക്

വേനല്‍കനത്തതോടെ പത്തനംതിട്ടജില്ല കടുത്തജലപ്രതിസന്ധിയിലേക്ക്. മുഖ്യനദികളായ പമ്പയും കല്ലാറും അച്ചന്‍കോവിലാറും കക്കാട്ടാറുമൊക്കെ വരള്‍ച്ചയുടെപിടിയിലായി. ജില്ലയില്‍ ചൂട് 38ഡിഗ്രിയിലെത്തിക്കഴിഞ്ഞു. ഈ നിലതുടര്‍ന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ശുദ്ധജല...

പയ്യോളി മേഖലയില്‍ ശുദ്ധ ജലമില്ല; നാട്ടുകാര്‍ പ്രക്ഷോഭത്തിലേയ്ക്ക്

കോഴിക്കോട് പയ്യോളി തീരദേശ മേഖലയില്‍ ശുദ്ധ ജലം എത്തിക്കാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിലേയ്ക്ക്. ഇരുമ്പിന്റെ അംശം പത്തിരട്ടി വരെ അധികമായ ഇവിടുത്തെ കിണറുകളിലെ വെള്ളം ഒരു തരത്തിലും ഉപയോഗിക്കരുതെന്നാണ് വിദഗ്ധരുടെ അഭിപ്രായം....

ജനവാസമേഖലയിലൂടെ ജലപാത നിർമ്മാണം; ഉപ്പുവെള്ളം കയറുമെന്ന് നാട്ടുകാർ

ജലപാതയ്ക്കായി ജനവാസമേഖലയിലൂടെ കനാൽ നിർമിച്ചാൽ പ്രദേശത്ത് ഉപ്പുവെള്ളം കയറുമെന്നാണ് മാക്കുനിയിലെ നാട്ടുകാർ പറയുന്നത്. കാർഷിക ഗ്രാമത്തിന്റെ സാമ്പത്തിക അടിത്തറ ഇതോടെ തകരും. ഏറ്റെടുക്കലിന്റെ ആശങ്കയിൽ പുതിയ വീടുകളുടെ നിർമാണവും...

കരിപ്പൂർ വിമാനത്താവളത്തിലേക്ക് വെള്ളം നൽകാനാവില്ലെന്നു പുളിക്കൽ പഞ്ചായത്ത്

മലപ്പുറം കൊണ്ടോട്ടി ചീക്കോട് കുടിവെള്ള പദ്ധതിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് വെള്ളം നൽകാൻ കഴിയില്ലെന്ന് പുളിക്കൽ പഞ്ചായത്ത്. ഉപഭോക്താക്കൾക്ക് വെള്ളം എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന. വലിയപറമ്പിൽ സ്ഥാപിച്ച സംഭരണിയിൽ നിന്ന്...

കുടിവെള്ള ക്ഷാമം രൂക്ഷമായ ഗ്രാമത്തില്‍ 27 വര്‍ഷം കൊണ്ട് കുളം കുഴിച്ച 'മാഞ്ചി'

തന്‍റെ ഗ്രാമവാസികള്‍ക്കു വേണ്ടി 22 വര്‍ഷം കൊണ്ട് മല തുരന്ന് റോഡ് നിര്‍മ്മിച്ച ആളാണ് ദശരഥ് മാഞ്ചി. മറ്റാരുടെയും സഹായം കൂടാതെ മാഞ്ചി ചെയ്ത ഈ പ്രവര്‍ത്തിയെ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ സ്റ്റാംപ് പുറത്തിറക്കുകയുണ്ടായി. മാഞ്ചിയെ പോലെ തന്നെ തന്‍റെ...

കാലവർഷത്തിൽ 31 % കുറവ്; മലയോര ജില്ലകൾ പ്രതിസന്ധിയിൽ

തുടർച്ചയായ മൂന്നാമത്തെ മഴക്കാലത്തും കാലവർഷം കേരളത്തെ കൈവിടുന്നു. മഴതുടങ്ങി രണ്ട്മാസം പിന്നിടുമ്പോൾ കാലവർഷത്തിൽ 31 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലയോര ജില്ലകളാണ് മഴയുടെ കുറവ് മൂലം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. കർക്കിടകമാസം...

കാലവർഷത്തിൽ 31 % കുറവ്; മലയോര ജില്ലകൾ പ്രതിസന്ധിയിൽ

തുടർച്ചയായ മൂന്നാമത്തെ മഴക്കാലത്തും കാലവർഷം കേരളത്തെ കൈവിടുന്നു. മഴതുടങ്ങി രണ്ട്മാസം പിന്നിടുമ്പോൾ കാലവർഷത്തിൽ 31 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലയോര ജില്ലകളാണ് മഴയുടെ കുറവ് മൂലം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. കർക്കിടകമാസം...

ചേതന ഹോമിയോ ആശുപത്രിയിൽ ജലക്ഷാമത്തെ തുടർന്ന് മുടങ്ങിയ കിടത്തി ചികിൽസ പുനരാരംഭിക്കാനായില്ല

മലപ്പുറം വണ്ടൂരിലെ ചേതന ഹോമിയോ ആശുപത്രിയിൽ ജലക്ഷാമത്തെ തുടർന്ന് മുടങ്ങിയ കിടത്തി ചികിൽസ പുനരാരംഭിക്കാനായില്ല. പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ആരോഗ്യമന്ത്രിയെ കിട്ടാതെ കിടത്തി ചികിൽസ ആരംഭിക്കാനാവില്ലെന്നാണ് ഒൗദ്യോഗികമായ...

നദികളുടെ സംരക്ഷണം ജനകീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ സാധ്യമാകൂ: മാത്യു.ടി.തോമസ്

നദികളുടെ സംരക്ഷണം ജനകീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ എന്ന് ജലവിഭവമന്ത്രി മാത്യു.ടി.തോമസ്. പുഴയോരങ്ങളിലെ കൈയറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മലയാള മനോരമ സംഘടിപ്പിച്ച കല്ലായിപ്പുഴരക്ഷാ സെമിനാറിൽ...

കുടിവെള്ളവുമായി ‘ കിണർ ’ വരുന്നു, തിയറ്ററുകളിൽ

കുടിവെള്ളം പ്രമേയമാക്കി എം.എ.നിഷാദ് കഥയും സംവിധാനവും നിർവഹിക്കുന്ന കിണർ എന്ന മലയാള ചിത്രത്തിന്റെ പൂജാ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്്തു.പ്രമുഖ നടിയും ചിത്രത്തിലെ നായികയുമായ ജയപ്രദ ചടങ്ങിനെത്തിയിരുന്നു. പ്രണയത്തിന്റെ നിർമാതാക്കളായ...

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് താൽക്കാലിക പരിഹാരം

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് താൽക്കാലിക പരിഹാരം. നെയ്യാർ ഡാമിൽ നിന്ന് അരുവിക്കരയിലേക്ക് പൂർണതോതിൽ പമ്പിങ് ആരംഭിച്ചു. പ്രതിദിനം 114 ദശലക്ഷം ലീറ്റർ വെള്ളമാണ് ഇപ്പോൾ പമ്പു ചെയ്യുന്നത്. 180 എച്ച് പിയുടെ രണ്ട് ഫ്ലോട്ടിങ് പമ്പുകളാണ്...

ശുദ്ധജല ക്ഷാമം രൂക്ഷമായതോടെ പൊതു ടാപ്പുകളിൽ നിന്നുള്ള വെളളമൂറ്റ് വ്യാപകമാകുന്നു

ശുദ്ധജല ക്ഷാമം രൂക്ഷമായതോടെ പൊതു ടാപ്പുകളിൽ നിന്നുള്ള വെളളമൂറ്റ് വ്യാപകമാകുന്നു. ടാങ്കുകളിൽ അനധികൃതമായി കുടിവെള്ളം ശേഖരിക്കുന്നതിനു പുറമെ മീറ്റർ കേടാക്കിയുള്ള ജലചൂഷണവും കണ്ടെത്തിയതോടെ ജലവിതരണ വകുപ്പ് പരിശോധന കർശനമാക്കി. വൈക്കത്ത് നടത്തിയ പരിശോധനയിൽ...

കുടിവെള്ളത്തിനായി നാട് നെട്ടോട്ടമോടുമ്പോള്‍ പീച്ചിയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

കുടിവെള്ളത്തിനായി നാട് നെട്ടോട്ടമോടുമ്പോള്‍ തൃശൂർ പീച്ചിയിൽ പൈപ്പ് പൊട്ടി വൻതോതിൽ വെള്ളം പാഴാകുന്നു. പീച്ചി അണക്കെട്ടിൽ നിന്ന് ശുദ്ധീകരണ പ്ലാന്റിലെക്കുള്ള പൈപ്പിലാണ് ചോർച്ച. തൃശൂർ നഗരത്തിന് മുഴുവൻ വെളളമെത്തിക്കുന്ന പൈപ്പ് ചോർന്ന് മാസങ്ങളായിട്ടും...