E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 21 2020 02:30 AM IST

Facebook
Twitter
Google Plus
Youtube

Result For "Waste"

മാലിന്യം കുമിഞ്ഞുകൂടി പത്തനംതിട്ട; നടപടിയെടുക്കാതെ നഗരസഭ

ചീഞ്ഞുനാറി പത്തനംതിട്ട നഗരം. രാത്രിയില്‍ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ ആളുകള്‍ സ്ഥിരമായി മാലിന്യംതള്ളുന്നതാണ് കാരണം. . കുമിഞ്ഞുകൂടുന്ന മാലിന്യംനീക്കാനോ, മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ ഇനിയും നഗരസഭ തയാറായിട്ടില്ല. ഇതുപോലുള്ള...

കോളജിന് മുന്നില്‍ അറവ് മാലിന്യ ലോറി; അനങ്ങാതെ പഞ്ചായത്തും പൊലീസും

തിരുവനന്തപുരം ചെറുവാരക്കോണത്ത് കോളജിന് മുന്നില്‍ മൂന്ന് ദിവസമായി കിടക്കുന്ന അറവ് മാലിന്യം നിറച്ച ലോറി വിദ്യാര്‍ഥികള്‍ക്ക് തലവേദനയാകുന്നു. മാലിന്യവുമായി ലോറി മൂന്ന് ദിവസം കിടന്നിട്ടും നടപടിയെടുക്കാന്‍ പൊലീസും പഞ്ചായത്തും തയാറായില്ല. ഇതോടെ ഇന്ന്...

വഴിയരികില്‍ ശുചിമുറി മാലിന്യം തള്ളുന്നു; സാമൂഹ്യവിരുദ്ധരുടെ ശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ

ഇടുക്കി നെടുങ്കണ്ടത്ത് സംസ്ഥാന പാതയിലും സമാന്തര പാതയിലും ശുചിമുറി മാലിന്യവും ചാണകവും തള്ളുന്നത് പതിവാകുന്നു. രാത്രിയുടെ മറവിലാണ് സാമൂഹ്യവിരുദ്ധർ വഴിയരുകില്‍ മാലിന്യം തള്ളുന്നത് . മാലിന്യത്തില്‍ തെന്നിവീണ് ഇരുചക്രവാഹന യാത്രക്കാര്‍ക്ക്...

'കേരളത്തെ വേസ്റ്റ് ആക്കല്ലേ'; മലയാളികളോട് അപേക്ഷയുമായി വിദേശി

പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയരുതെന്ന് മലയാളികളോട് അപേക്ഷിച്ച് ഒരു അമേരിക്കന്‍ വ്ലോഗര്‍. കഴിഞ്ഞ രണ്ടു മാസമായി കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന നിക്കൊളായ് തോമാസ്ചുക്ക് ആണ് മാലിന്യം വലിച്ചെറിയുന്ന ശീലം അവസാനിപ്പിക്കാന്‍ മലയാളികളോട്...

സ്കൂളിന് സമീപം മാലിന്യം ഉപേക്ഷിച്ചു; ദുര്‍ഗന്ധം സഹിക്കാനാവാതെ കുട്ടികൾ; ദുരിതം

ആലപ്പുഴയില്‍ സ്കൂളിന് സമീപം ചാക്കുകളിലായി മാലിന്യം ഉപേക്ഷിച്ച നിലയില്‍. ദുര്‍ഗന്ധം കാരണം കുട്ടികള്‍ക്ക് ക്ലാസില്‍പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു. മൂക്കുപൊത്തിയാണ് ദേശീയ പാതയോരത്തുകൂടി യാത്രക്കാരും...

മല്‍സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയത് എന്‍ജിന് സമാനമായ അവശിഷ്ടം; പരിശോധന തുടരുന്നു

ആഴക്കടലിലെ മല്‍സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയത് വിമാനത്തിന്റെയോ ബോട്ടിന്റെയോ എന്‍ജിന് സമാനമായ അവശിഷ്ടം. മുനമ്പത്തുനിന്ന് പോയ മല്‍സ്യത്തൊഴിലാളികള്‍ വലയെറിഞ്ഞപ്പോളാണ് അവശിഷ്ടങ്ങള്‍ കുടുങ്ങിയത്. മുനമ്പത്തുനിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെ...

മാലിന്യം കുന്നുകൂടി റാന്നി; വലഞ്ഞ് യാത്രക്കാർ

യാത്രക്കാരെയും പരിസരവാസികളെയും വലച്ച് റാന്നി പഴവങ്ങാടി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മാലിന്യകൂമ്പാരം. പഞ്ചായത്തിന്റെ മാലിന്യനീക്കം നിലച്ചതോടെ ദുര്‍ഗന്ധംമൂലം വഴിനടക്കാന്‍ പോലും പറ്റാത്ത നിലയാണ്. പ്രതിഷേധങ്ങള്‍ ഏറെയുണ്ടായിട്ടും പഞ്ചായത്തധികൃതര്‍ക്ക്...

അറവ് മാലിന്യങ്ങളുമാെയത്തിയ വാഹനങ്ങൾ നാട്ടുകാര്‍ തടഞ്ഞു; പ്രതിഷേധം

മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അറവ് മാലിന്യങ്ങളുമാെയത്തിയ പന്ത്രണ്ടു വാഹനങ്ങൾ പാലക്കാട് പട്ടാമ്പി മുതുമലയില്‍ നാട്ടുകാര്‍ തടഞ്ഞു. തെക്കുമലകുന്നിെല സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മാലിന്യം തള്ളാനായിരുന്നു നീക്കം. നിരവധി ചെറുവാഹനങ്ങളിലായി...

ചേലേമ്പ്ര പുല്ലിപ്പുഴയോരം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നികത്തുന്നു; പരാതി

മലപ്പുറം ചേലേമ്പ്രയിലെ പുല്ലിപ്പുഴയോരം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൊണ്ട് നികത്തുന്നതായി പരാതി. പുഴയോട് ചേർന്നുകിടക്കുന്ന തണ്ണീർത്തടങ്ങളാണ് മാലിന്യകൂമ്പാരമായി മാറിയിരിക്കുന്നത്. ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ പുല്ലിപ്പുഴ നിലക്കടവ് ഭാഗങ്ങളാണ്...

മാലിന്യസംസ്കരണരംഗത്ത് ഗുരുതര വീഴ്ച; തിരുവനന്തപുരം കോർപറേഷന് പിഴ14 കോടി

മാലിന്യസംസ്കരണരംഗത്ത് ഗുരുതരമായ വീഴ്ച വരുത്തിയതിന് തിരുവനന്തപുരം കോർപറേഷന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 14 കോടി രൂപ പിഴയിട്ടു. ഇത് സംബന്ധിച്ച നോട്ടിസ്കോര്‍പ്പറേഷന് കൈമാറി. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനത്തിന് ഇത്രവലിയ പിഴ വിധിക്കുന്നത്....

കടൽ തിരിച്ചുതരുന്നു; കോഴിക്കോട് 2 ദിവസം കൊണ്ട് തീരത്തടിഞ്ഞത് 7 ലോഡ് മാലിന്യം

കോഴിക്കോട് കടലിന്റെ പ്രതിഷേധം ജനങ്ങളെയും അധികൃതരെയും വല്ലാതെ വലയ്ക്കുകയാണ്. കടലിലേക്ക് തള്ളിയ മാലിന്യങ്ങൾ അതേ പോലെ തിരിച്ച് തീരത്ത് നിക്ഷേപിക്കുകയാണ് കടൽ. രണ്ടു ദിവസം കൊണ്ട് കടൽ തീരത്തേക്ക് തിരിച്ചു തുപ്പിയത് ഏഴു ലോഡ് മാലിന്യമാണ്. കോഴിക്കോട്...

വെളളപ്പൊക്കത്തിന് പിന്നാലെ മാലിന്യവും; ക്ലീൻ കേരളയെ പ്രതീക്ഷിച്ച് ചെറുവത്തൂർ

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാസര്‍കോട് ചെറുവത്തൂരിന്റെ തീരമേഖലയിലടിഞ്ഞ മാലിന്യം പഞ്ചായത്ത് അധികൃതര്‍ക്ക് തലവേദനയായി. കരകവിഞ്ഞൊഴുകിയ കാര്യങ്കോട് പുഴയില്‍ നിന്നാണ് ടണ്‍ കണക്കിന് മാലിന്യമെത്തിയത്. ഇത് നീക്കം ചെയ്യാന്‍ ക്ലീന്‍കേരളയുടെ സഹായമുണ്ടാകുമെന്ന്...

പിടികൂടിയ മാലിന്യവാഹനം റോഡരികില്‍; പൊലീസിനെതിരെ പ്രതിഷേധം

മാലിന്യവാഹനം പിടികൂടിയ പൊലീസിന് കിട്ടിയത് ഒരു നാടിന്റെ പ്രതിഷേധം. അറവുമാലിന്യം പിടികൂടിയതിനല്ല, സംസ്കരിക്കാതെ റോഡരികില്‍ നിര്‍ത്തിയിട്ടതാണ് കായംകുളം പൊലീസിന് തലവേദനയായത്. ഒടുവില്‍ നഗരസഭ പ്രശ്നത്തിന് പരിഹാരംകണ്ടു. കായംകുളം ഐക്യജംക്ഷനു സമീപത്ത്...

മലമ്പുഴയെ മനോഹരിയാക്കി നാട്ടുകൂട്ടായ്മ; വൃഷ്ടിപ്രദേശം മാലിന്യമുക്തം

സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട പാലക്കാട്ടെ മലമ്പുഴയുെട മണ്ണിന് മനോഹാരിതയേകാന്‍ നാടിന്റെ കൂട്ടായ്മ. മലയാള മനോരമയുടെ നേതൃത്വത്തില്‍‌ വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി അണക്കെട്ട് പ്രദേശത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. പൊലീസിന്റെയും...

കോതമംഗലത്തെ മാലിന്യം നീക്കം നിലച്ചു

നാട്ടുകാരുടെ പ്രതിഷേധത്തില്‍ മാലിന്യനീക്കം പൂര്‍ണമായി നിലച്ച കോതമംഗലത്ത് സ്ഥിതി രൂക്ഷം . നഗരസഭ സ്ഥിരമായി മാലിന്യംതള്ളുന്ന കുമ്പളത്തുമുറിയില്‍ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയതോടെയാണ് പ്രതിസന്ധിയുണ്ടായത്. ഇതിനിടെ മാലിന്യംസംസ്കരിക്കാന്‍ വേണ്ട സംവിധാനം...

നിറഞ്ഞൊഴുകുന്നത് മാലിന്യവും പുഴുക്കളും; മാലിന്യവാഹിനിയായി കൈതപ്പുഴക്കായൽ

പരന്നൊഴുകുന്ന മാലിന്യവും പുഴുക്കളും നിറഞ്ഞ് കൊച്ചിയിലെ കൈതപ്പുഴക്കായല്‍. ഒരു കാലത്ത് തെളിനീരൊഴുകിയിരുന്ന കായലില്‍ ഇന്ന് അറവ് മാലിന്യമടക്കം നിറഞ്ഞൊഴുകുന്ന കാഴ്ചയാണ്. കായലില്‍ ഉപജീവനം തേടുന്നവര്‍ തീര്‍ത്തും ദുരിതത്തിലും. കൊച്ചി ചേപ്പനം കൈത്തപ്പുഴ...

മാലിന്യകൂമ്പാരമായി അരുവിക്കര ‍ഡാം; വെള്ളംകുടി മുട്ടി 40 ലക്ഷം പേർ

തിരുവനന്തപുരം നഗരത്തിലും ചുറ്റുപാടുമായി 40 ലക്ഷം പേര്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന അരുവിക്കര ജലസംഭരണി ഇന്ന് മാലിന്യകൂമ്പാരം. കോഴി അവശിഷ്ടങ്ങളുും പ്്ളാസ്റ്റിക്കുമുള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് സംഭരണിയിലേക്ക് വലിച്ചെറിയപ്പെടുന്നത്. പ്രദേശത്ത്...

ബാങ്കിൽ നിന്ന് കാണാതായ 100 പവൻ മാലിന്യക്കൂമ്പാരത്തില്‍; പൊലീസിനോട് വിചിത്രവാദം; അമ്പരപ്പ്

കാസര്‍കോട് നഗരത്തിലെ പൊതുമേഖല ബാങ്കിന്റെ ലോക്കറില്‍ നിന്ന് കാണാതായ സ്വര്‍ണം കണ്ടുകിട്ടി. ബാങ്കിലെ ഇലക്ട്രോണിക് മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് സ്വര്‍ണമടങ്ങിയ പെട്ടി ലഭിച്ചത്. സ്വര്‍ണം എങ്ങിനെ ഇവിടെയെത്തി എന്നതില്‍ ഇനിയും വ്യക്തതയില്ല. ലോക്കറില്‍...

മാലിന്യം തള്ളിയ കരാറുകാരനടക്കം മൂന്നുപേർ അറസ്റ്റിൽ

പാലക്കാട് തൃത്താല വട്ടത്താണിയിൽ മാലിന്യം തള്ളിയ കരാറുകാരനടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരെക്കൊണ്ട് പാതയോരത്തു നിന്ന് പൊലീസ് മാലിന്യം നീക്കം ചെയ്യിപ്പിച്ചു. പെരിന്തൽമണ്ണ ആലിപറമ്പ് സ്വദേശികളായ കണ്ടേങ്കായ് വീട്ടിൽ നൗഷാദ്,...

തെൻമലയിൽ വഴിയരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു

കൊല്ലം തെന്‍മലയില്‍ വഴി അരികില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം അര്‍ധരാത്രിയില്‍ മാലിന്യം തള്ളിയിട്ടും അധികൃതര്‍ ഒരു നടപടിയും എടുക്കുന്നില തെന്‍മല പതിമൂന്ന് കണ്ണറ പാലം. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്ന്....