E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday January 20 2021 07:13 AM IST

Facebook
Twitter
Google Plus
Youtube

Result For "Vizinjam"

വിഴിഞ്ഞത്തെ പൈലിങ്ങ് സാധൂകരിച്ച് റിപ്പോര്‍ട്ട്; പൈലിങ് 80 മീറ്റർ കൂടി കടലിലേക്കു മാറ്റും

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നടക്കുന്ന പൈലിംഗ് അപകടകരമല്ലെന്ന് വിദഗ്ധ സമിതിയുടെ കരട് റിപ്പോർട്ട്. എന്നാൽ ജനങ്ങളുടെ ആശങ്ക പരിഗണിച്ച് 80 മീറ്റർ കൂടി കടലിലേക്കു മാറി പൈലിങ് നടത്തണം. പൈലിങ് മൂലം വിള്ളലുണ്ടായി എന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ച...

വിഴിഞ്ഞത്തെ സമരത്തോട് സർക്കാരിന് നിഷേധാത്മക നിലപാടാെണെന്ന് എം.വിൻസെന്റ് എം.എല്‍.എ

വിഴിഞ്ഞത്തെ സമരത്തോട് സർക്കാരിന് നിഷേധാത്മക നിലപാടാെണെന്ന് എം.വിൻസെന്റ് എം.എല്‍.എ. സമരം നിർത്തിയശേഷം ചർച്ച എന്ന നിലപാട് ശരിയല്ല. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തുറമുഖമന്ത്രിക്കും കത്തയച്ചുവെന്നും എം.വിൻസെന്റ് എം.എല്‍.എ പറഞ്ഞു.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കവാടം നാട്ടുകാർ ഉപരോധിക്കുന്നു

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കവാടം നാട്ടുകാർ ഉപരോധിക്കുന്നു. നഷ്ടപരിഹാര പാക്കേജിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉപരോധത്തിൽ സ്ത്രീകളടക്കം പങ്കെടുക്കുന്നു.