E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 19 2021 01:16 AM IST

Facebook
Twitter
Google Plus
Youtube

Result For "Tribes"

ആചാരം തെറ്റാതിരിക്കാൻ 'കുട്ടിക്കല്യാണം'; നിയമക്കുരുക്കിൽ ആദിവാസി യുവാക്കൾ

ആചാരം തെറ്റിക്കാതിരിക്കാൻ വിവാഹം ചെയ്ത് നിയമക്കുരുക്കിലാവുന്ന ആദിവാസി യുവാക്കളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. 18 വയസ് പൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചാൽ പീഡനക്കുറ്റവും പോക്സോയും ചുമത്താമെന്നാണ് നിയമം. ആചാരപ്രകാരം വിവാഹം കഴിയുന്ന...

ഇതാ ചപ്പയും മക്കളും; നിങ്ങള്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചവര്‍: പ്രളയബാക്കി

പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടമായവര്‍ക്ക് മാസങ്ങള്‍ക്കുളളില്‍ വീടു നിര്‍മിച്ചു നല്‍കുമെന്ന വാഗ്ദാനം നടപ്പിലായില്ല. പല കുടുംബങ്ങളും വീട്ടുവാടക കൊടുക്കാനില്ലാതെ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പഴയ സ്ഥലത്തേക്ക് തന്നെ മടങ്ങിയെത്തുകയാണ്. പ്രളയം...

തൊവരിമല ഭൂസമരം കരുത്താർജിക്കുന്നു; പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ വിഭാഗങ്ങൾ

വയനാട് കലക്ടറേറ്റിന് മുന്നില്‍ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ നടത്തുന്ന സമരം ശക്തമാകുന്നു. തൊവരിമല ഭൂസമരം നടത്തുന്നവര്‍ക്ക്ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുന്നൂറോളം ആദിവാസി വിഭാഗക്കാര്‍ കലക്ടറേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. തിരഞ്ഞെപ്പ് ദിവസം...

പരാതിക്കെട്ടഴിച്ച് ആദിവാസികൾ; വികസനം ഉറപ്പാക്കുമെന്ന് എ.ഡി.ജി.പി സന്ധ്യ

മാവോയിസ്റ്റുകളെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം മുണ്ടേരി അപ്പന്‍കാപ്പ ആദിവാസി കോളനിയിലെത്തിയ എ.ഡി.ജി.പി ബി. സന്ധ്യക്കു മുന്നില്‍ പരാതിക്കെട്ടഴിച്ച് കോളനിക്കാര്‍. മേഖലയില്‍ ആദിവാസി കുടുംബങ്ങള്‍ നേരിടുന്ന പ്രതിന്ധികളും സേവനങ്ങള്‍...

ദ്വീപുവാസികളെ പ്രകോപിപ്പിക്കരുത്; മൃതദേഹത്തിനുള്ള തിരച്ചിൽ നിർത്തണം: മുന്നറിയിപ്പ്

ആൻഡമാൻ നിക്കോബാർ ദ്വീപിലെ നോർത്ത് സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുഎസ് പൗരന്റെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് രാജ്യാന്തര സംഘടന രംഗത്തെത്തി. ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കു വേണ്ടി...

മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തി; കാവലിന് അവർ? വഴിത്തിരിവ്

മതപ്രചാരണത്തിനായി ദ്വീപിലെത്തിയ അമേരിക്കൻ യുവാവിനെ ദ്വീപ് നിവാസികൾ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കൊലപ്പെട്ട ജോണ്‍ അലന്‍ ചോയുടെ മൃതദേഹം അടക്കം ചെയ്ത് സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു....

എന്റെ ഹെലികോപ്റ്ററിലേക്ക് അമ്പുകൾ പ്രവഹിച്ചു; ആ ദ്വീപിലെ നടുക്കിയ അനുഭവം

നിയന്ത്രണങ്ങൾ മറികടന്ന് ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ നോർത്ത് സെന്റിനൽ കടന്ന് ഗോത്രവർഗക്കാർ കൊലപ്പെടുത്തിയ അമേരിക്കൻ പൗരന്റെ മൃതദേഹം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും. പുറംലോകവുമായി യാതൊരു...

യുഎസ് യുവാവിനെ അമ്പെയ്തുകൊന്ന ദ്വീപില്‍ ജീവിതം ഇങ്ങനെ: ഞെട്ടിക്കുന്ന വിഡിയോ

അമ്പെയ്ത് കൊലപ്പെടുത്തിയ അലന്റെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഒരുവശത്ത് ഊർജിതമായി നടക്കുകയാണ്. ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപ് ആണ് നോർത്ത് സെന്‍റിനൽ. അവിടെ മാത്രം ജനിച്ചു മരിച്ചു ജീവിക്കുന്ന...

നാളികേരവും ഇരുമ്പും നൽകാം; ഗോത്ര വർഗക്കാരിൽ നിന്നും മൃതദേഹം കിട്ടാൻ ശ്രമം ഉൗർജ്ജിതം

ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപിൽ ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട യുഎസ് പൗരന്റെ മൃതദേഹം വീണ്ടെടുക്കാൻ ഉൗർജ്ജിത ശ്രമം. ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയ അലന്റെ മൃതദേഹം ഇപ്പോള്‍ ദ്വീപില്‍ തന്നെയാണ് ഉളളത്. മത്സ്യത്തൊഴിലാളികള്‍ക്ക്...

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ആദിവാസികൾക്ക് ഭൂമി നല്‍കി

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 56 ആദിവാസി കുടുംബങ്ങൾക്ക് കൂടി ഭൂമിയുടെ കൈവശാവകാശം നല്‍കി. ഒരേക്കർ ഭൂമി വീതമാണ് നൽകിയത്. സർക്കാരിന്റെ മുൻ തീരുമാനപ്രകാരം ഇനി 141 കുടുബങ്ങൾക്ക് കൂടി ഭൂമി ലഭിക്കാനുണ്ട്. മുത്തങ്ങസമരത്തില്‍ പങ്കെടുത്ത 283 ആദിവാസി...

മമ്മൂട്ടിയെ കാണാന്‍ കാടിറങ്ങി ഇടുക്കിയിലെ ആദിവാസികൾ

ഇഷ്ടതാരം മമ്മൂട്ടിയെ കാണാന്‍ കാടിറങ്ങി ഇടുക്കി കുണ്ടളക്കുടി കോളനിയിലെ ആദിവാസികള്‍. കൈനിറയെ സമ്മാനങ്ങളുമായാണ് മെഗാസ്റ്റാർ കോളനിക്കാരെ സ്വീകരിച്ചത്. ഒപ്പം സംസ്ഥാനത്തെ ആദിവാസിഊരുകളില്‍ കാര്‍ഷികോപകരണങ്ങളെത്തിക്കുമെന്നും മമ്മൂട്ടി...

നിരോധിച്ച നോട്ടുകൾ ഇന്നും കൈവശം സൂക്ഷിച്ച് ആദിവാസികുടുംബങ്ങള്‍

ഒരുവർഷം കഴിഞ്ഞിട്ടും നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ഇന്നും കൈവശം സൂക്ഷിക്കുന്നവരുണ്ട് കണ്ണൂരിൽ. പേരാവൂർ കണ്ണവം പെരുവ കോളനിയിലുള്ള മൂപ്പതോളം ആദിവാസികുടുംബങ്ങളാണ് പിൻവലിച്ച നോട്ടുകൾ റിസർവ് ബാങ്ക് എന്നെങ്കിലും മാറ്റിതരുമെന്ന...

‌കോട്ടോപാടം കാരയ്ക്കാട് കോളനിയിൽ ആദിവാസികൾക്ക് ദുരിതജീവിതം

പാലക്കാട് ‌കോട്ടോപാടം പഞ്ചായത്തിലെ കാരയ്ക്കാട് കോളനിയിൽ ആദിവാസികൾക്ക് ദുരിതജീവിതം. പുനരധിവാസ പദ്ധതി പ്രകാരമുളള വീടുനിർമാണം മൂന്നുവർഷമായിട്ടും പൂർത്തിയാക്കിയിട്ടില്ല. കുടിവെളളമോ വൈദ്യുതിയോ ഇല്ലാതെ അടച്ചുറപ്പില്ലാത്ത വീടുകൾ നിർമിച്ചതിൽ...

സുരക്ഷിതമായി പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് വനഭൂമിയിൽ ആദിവാസികളുടെ സമരം

സുരക്ഷിതമായി പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് വയനാട് ബത്തേരിയിൽ വനഭൂമിയില്‍ കുടില്‍കെട്ടി ആദിവാസി കുടുംബങ്ങളുടെ സമരം തുടരുന്നു. കടുത്ത മഴക്കാല ദുരിതം നേരിട്ട അന്‍പത് കുടുംബങ്ങളാണ് സമരം ചെയ്യുന്നത്. തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്ന് കലക്ടര്‍...

വറുതിയുടെ കാലത്ത് ആദിവാസികൾക്ക് ആശ്വാസമായി ഡാമുകളിലെ മീൻപിടിത്തം

വറുതിയുടെ കാലത്ത് ആദിവാസികൾക്ക് ആശ്വാസമാകുകയാണ് ഡാമുകളിലെ മീൻപിടിത്തം. പുഴമീന് ആവശ്യക്കാരേറിയതോടെ മീൻപിടുത്തക്കാർക്ക് സന്തോഷം. പത്തനംതിട്ടയിൽ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണികളിലാണ് ആദിവാസികളുടെ മീൻപിടിത്തം. ട്രൈബൽ ഡെവലപ്പ്മെന്റ്...

ആദിവാസി ആത്മഹത്യ: ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം ആന്വേഷിക്കുമെന്ന് എ കെ ബാലന്‍

തിരുവനന്തപുരം പാലോട് ഞാറനീലി ആദിവാസികോളനിയിലെ തുടർ ആത്മഹത്യകളെക്കുറിച്ച് മനശാസ്ത്രജ്ഞന്റെ നേതൃത്വത്തിലെ വിദഗ്ധ സംഘം പഠിക്കും. മദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും ഉപയോഗമാണ് ആത്മഹത്യക്ക് കാരണമെന്ന് കോളനി സന്ദർശിച്ച മന്ത്രി എ.കെ. ബാലൻ പറഞ്ഞു. മനോരമ...

ഞാറനീലിയിലെ ആദിവാസികളുടെ ആത്മഹത്യ അസാധാരണവും ദുഖകരവുമെന്ന് എ കെ ബാലൻ

തിരുവനന്തപുരം ഞാറനീലിയിലെ ആദിവാസികളുടെ ആത്മഹത്യ അസാധാരണവും ദു:ഖകരവുമെന്ന് മന്ത്രി എ കെ ബാലൻ നിയമസഭയിൽ. ഇത്രയധികം മരണങ്ങൾ ഉണ്ടായിട്ടും ശ്രദ്ധിക്കാതെ പോയത് എല്ലാവരുടെയും വീഴ്ചയാണ്.മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ആരോഗ്യ ,പട്ടികജാതി വകുപ്പുകളുടെ...

വീടുനിർമാണത്തിന് ധനസഹായം അനുവദിക്കുന്നില്ലെന്ന പരാതിയുമായി ആദിവാസികുടുംബങ്ങള്‍

വീടുനിർമാണം ഇടനിലക്കാരെ ഏൽപ്പിക്കാത്തതിനാൽ ട്രൈബല്‍ ഓഫിസില്‍നിന്ന് ധനസഹായം അനുവദിക്കുന്നില്ലെന്ന പരാതിയുമായി ആദിവാസികുടുംബങ്ങള്‍. വയനാട് പൂതാടി നെയ്ക്കുപ്പ കോളനിവാസികളാണ് ദുരിതത്തിലായത്. തറനിർമാണം നേരിട്ട് പൂർത്തീയാക്കിയവര്‍ക്ക് പലതവണ...

അട്ടപ്പാടിയിൽ 15 ആദിവാസികുടുംബങ്ങൾക്ക് പതിച്ചു നകിയ ഭൂമി സ്വകാര്യവ്യക്തി വേലി കെട്ടി ഗേറ്റ് സ്ഥാപിച്ചു

അട്ടപ്പാടിയിൽ 15 ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ പതിച്ചു നകിയ ഭൂമി ഒന്നാകെ സ്വകാര്യവ്യക്തി വേലി കെട്ടി ഗേറ്റ് സ്ഥാപിച്ചു. കോട്ടത്തറക്കടുത്ത പട്ടിമാളം ഫാമിനടുത്ത 15 ഏക്കർ ഭൂമിയാണ് മൾബറി കൃഷിയുടെ മറവിൽ സ്വന്തമാക്കാനൊരുങ്ങുന്നത്. ആദിവാസി ഭൂനിയമത്തെ...

അട്ടപ്പാടിയിൽ 15 ആദിവാസികുടുംബങ്ങൾക്ക് പതിച്ചു നകിയ ഭൂമി സ്വകാര്യവ്യക്തി വേലി കെട്ടി ഗേറ്റ് സ്ഥാപിച്ചു

അട്ടപ്പാടിയിൽ 15 ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ പതിച്ചു നകിയ ഭൂമി ഒന്നാകെ സ്വകാര്യവ്യക്തി വേലി കെട്ടി ഗേറ്റ് സ്ഥാപിച്ചു. കോട്ടത്തറക്കടുത്ത പട്ടിമാളം ഫാമിനടുത്ത 15 ഏക്കർ ഭൂമിയാണ് മൾബറി കൃഷിയുടെ മറവിൽ സ്വന്തമാക്കാനൊരുങ്ങുന്നത്. ആദിവാസി ഭൂനിയമത്തെ...