E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday August 12 2020 09:07 PM IST

Facebook
Twitter
Google Plus
Youtube

Result For "Transgender"

ശാലു കൊല്ലപ്പെട്ടിട്ട് ഒരാണ്ട്; ഇരുട്ടിൽതപ്പി പൊലീസ്

കോഴിക്കോട് നഗരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കൊല്ലപ്പെട്ട് ഒരുവര്‍ഷം തികയാറായിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും തിരിച്ചറിയാനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. കഴുത്ത്...

ചരിത്രമായി നാദിറ: മാപ്പിളപ്പാട്ടിൽ മാറ്റുരച്ച് ട്രാൻസ്ജെൻഡർ വിദ്യാര്‍ഥി

കേരള യൂണിവേഴ്സിറ്റി കലോൽസവത്തിൽ ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തില്‍ മല്‍സരിക്കുന്ന ആദ്യ വിദ്യാര്‍ഥിയായി ചരിത്രം കുറിച്ച് നാദിറ മെഹ്റിന്‍. മാപ്പിളപ്പാട്ടില്‍ മാറ്റുരച്ച നാദിറ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിയാണ്. മുപ്പത്തിയെട്ട് പോയിന്റുമായി...

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മത്സരം; മാറ്റത്തിന്റെ മാറ്റൊലിയുമായി കലോൽസവം

എം.ജി സർവകലാശാലാ കലോത്സവത്തിലാദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മത്സരം സംഘടിപ്പിച്ചു. തൊടുപുഴയില്‍ നടക്കുന്ന ആര്‍ട്ടിക്കിള്‍ 14 എന്ന് പേരിട്ടിരിക്കുന്ന കലോല്‍സവം കലയുടെ വിപ്ലവഭൂമികയായി. എംജി സർവകലാശാലാ കലോത്സവത്തിൽ ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിൽ...

ഹെയ്ദിയെ ഒരുക്കി രഞ്ജു രഞ്ജിമാര്‍; അനുഗ്രഹിച്ച് ശീതള്‍ ശ്യാം; ചിത്രങ്ങള്‍

കേരളക്കരയൊന്നാകെ ഹൃദയം തൊട്ടനുഗ്രഹിച്ചു. കതിർമണ്ഡപത്തിൽ അഥർവിന്റെ കൈപിടിച്ച് ഹെയ്ദി സാദിയ. കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ മാധ്യമ പ്രവർത്തക എന്ന ഖ്യാതിയുള്ള ഹെയ്ദിയും ട്രാൻസ്മാനായ അഥർവിന്റേയും വിവാഹം കഴിഞ്ഞ ദിവസം എറണാകുളത്ത് വച്ചാണ് നടന്നത്....

ട്രാൻസ് സമൂഹത്തിന് അഭയകേന്ദ്രമായി കെയർഹോം; ആശ്രയമറ്റവർക്ക് ആശ്വാസം

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് ആശാകേന്ദ്രമായി കോഴിക്കോട്ടെ കെയര്‍ ഹോം പ്രവര്‍ത്തനമാരംഭിക്കുന്നു. സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം ആശ്രയമറ്റ ട്രാന്‍സ് സമൂഹത്തിന് ആശ്വാസമാകും.

'പ്രണയമല്ല ഇത് ജന്മസാഫല്യം'; വിലക്കുകൾ അതിജീവിച്ച് വസന്തസേനന്റെ വിജയമല്ലി

മലയാളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കവി വിജയരാജമല്ലിക തൃശൂരില്‍ വിവാഹിതയായി. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി ഓഫിസിലായിരുന്നു വിവാഹം തൃശൂര്‍ മണ്ണുത്തി സ്വദേശി ജാഷിമും വിജയരാജമല്ലികയുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയം ഏറെ...

പൊലീസ് സ്റ്റേഷനിൽ വസ്ത്രമുരിഞ്ഞ് തല്ലി; തളരാതെ പോരാട്ടം; ഇത് സോയയുടെ അതിജീവനം

വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും തളരാതെ, ഇച്ഛാശക്തി കൊണ്ട് പോരാടി സ്വപ്നങ്ങളെല്ലാം നേടിയെടുത്ത കഥയാണ് മുംബൈയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ പത്രപ്രവർത്തകക്ക് പറയാനുള്ളത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് സോയ സ്വന്തം...

സഹോദരങ്ങള്‍ തമ്മിലുള്ള തർക്കം; ഷെല്‍റ്റര്‍ ഹോമിലേയ്ക്കുള്ള വഴി തടഞ്ഞു

ട്രാന്‍സ്ജെന്‍ഡറുകളുടെ ഷെല്‍റ്റര്‍ ഹോമിലേയ്ക്കുള്ള വഴി മതില്‍കെട്ടി തടഞ്ഞു. കോഴിക്കോട് ഫറോക്കിലാണ് സംഭവം. സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് ട്രാന്‍സ്ജെന്‍ഡറുകളുടെ വഴി മുടക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം...

മേയറെ കാണാനെത്തിയ ട്രാൻസ്ജെൻഡർ വാഹനത്തിന്റെ ചില്ല് തകർത്തു

കൊല്ലം കോർപറേഷൻ മേയറെ കാണണമെന്ന ആവശ്യവുമായി എത്തിയ ട്രാൻസ്ജെൻഡർ ഔദ്യോഗിക വാഹനത്തിന്റെ ചില്ല് കല്ലു കൊണ്ട് ഇടിച്ചു തകർത്തു. കോർപറേഷൻ ഓഫിസ് വളപ്പിൽ വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. മേയർ വി.രാജേന്ദ്രബാബുവിനെ കാണണമെന്ന ആവശ്യവുമായാണ് എത്തിയത്. മേയർ...

വിദ്യാഭ്യാസം തന്നെ ആയുധം; കലാലയത്തിലേക്ക് കൂടുതൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾ

സംസ്ഥാനത്ത് കൂടുതൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ രണ്ട് ട്രാൻസ് വിദ്യാർഥികൾ ബിരുദ പ്രവേശനം നേടി. നേരത്തെ സിനിമാ താരം അഞ്ജലി അമീറും ബിരുദ പ്രവേശനത്തിനെത്തിയിരുന്നു സഞ്ജനാചന്ദ്രനും...

നിങ്ങൾ ഞങ്ങൾക്കൊപ്പം ഇരിക്കേണ്ടവർ; ട്രാൻസ്‌ജെൻഡറുകളെ വിളിച്ച് സെന്റ് തെരേസാസ്

ട്രാൻസ്‌ജെൻഡറുകളുടെ കോളജ് പ്രവേശനത്തെ സ്വാഗതം ചെയ്ത് എറണാകുളം സെന്റ് തെരേസാസ് കോളജ്. കൊച്ചിയിലെ പ്രമുഖ വനിതാ കോളജാണ് കൂട്ടരേ നിങ്ങൾ ഞങ്ങൾക്കൊപ്പം ഇരിക്കേണ്ടവരാണെന്ന് ഉറക്കെ പ്രഖ്യാപിച്ചത്. പെൺപുലികൾക്കൊപ്പം ട്രാൻസ് സുഹൃത്തുക്കളെ കൂട്ടുമോ എന്ന...

ട്രാൻസ്ജെൻഡറുകള്‍ക്ക് പ്രവേശനം നൽകണം; അൽഫോൺസാ കോളജിനെ തള്ളി സർക്കാർ

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ലെന്ന പാലാ അല്‍ഫോണ്‍സാ കോളജിന്‍റെ നിലപാട് തള്ളി സര്‍ക്കാര്‍. ഒരു കോളജിന് മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി അപേക്ഷിച്ചാല്‍ കോളജുകള്‍ പ്രവേശനം...

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ലെന്ന പാലാ അല്‍ഫോണ്‍സാ കോളജിന്‍റെ നിലപാട് തള്ളി സര്‍ക്കാര്‍. ഒരു കോളജിന് മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി അപേക്ഷിച്ചാല്‍ പ്രവേശനം...

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ലെന്ന പാലാ അല്‍ഫോണ്‍സാ കോളജിന്‍റെ നിലപാട് തള്ളി സര്‍ക്കാര്‍. ഒരു കോളജിന് മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി അപേക്ഷിച്ചാല്‍ പ്രവേശനം...

ട്രാന്‍സ്കെയര്‍ ഹോം പദ്ധതി അട്ടിമറിക്കുന്നതായി പരാതി; സ്ഥലം പോലും കണ്ടെത്തിയിട്ടില്ല

സാമൂഹ്യനീതിവകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ട്രാന്‍സ്കെയര്‍ ഹോം പദ്ധതി അട്ടിമറിക്കുന്നതായി പദ്ധതിയുടെ കോഴിക്കോട്ടെ നടത്തിപ്പവകാശമുള്ള പുനര്‍ജനി കള്‍ച്ചറല്‍ സൊസൈറ്റി. ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മൂന്ന്...

ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് തടയിട്ട് വനിതാ കോളജുകള്‍; ഇനിയും അകറ്റുന്നത് എന്തിനെന്ന് അഞ്ജലി അമീര്‍

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് തിരിച്ചടിയായി പരാതികള്‍. കോളജുകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെതിരെ കലാലയങ്ങള്‍...

ഷാലുവിനെ കൊലപ്പെടുത്തിയിട്ട് 90 ദിവസം; നീതി കിട്ടാതെ ട്രാൻസ്ജെൻഡറുകൾ

നമ്മള്‍ , പരിഷ്കൃതസമൂഹമെന്ന് സ്വയം നടിക്കുന്ന നമ്മള്‍ പടിക്കു പുറത്തു നിര്‍ത്തിയിരിക്കുന്ന ചിലരെക്കുറിച്ചാണ്. നമ്മെപ്പോലെ കയ്യും കാലും മറ്റ് എല്ലാ അവയവങ്ങളും ഉള്ളവര്‍, മനുഷ്യസഹജമായ എല്ലാവികാരങ്ങള്‍ക്കും ഉടമകള്‍...നമ്മളെപ്പോലെ എല്ലാജോലികളും...

അഞ്ജലി അമീർ ഇനി കോളജ് കുമാരി; പഠനം പുനരാരംഭിക്കും

മലയാളത്തിലെ ആദ്യ ട്രാന്‍സ്നായിക അഞ്ജലി അമീര്‍ ഇനി കോളജ് കുമാരി. പ്ലസ് ടുവില്‍ മുടങ്ങിയ പഠനം ഈ വര്‍ഷം പുനരാരംഭിക്കാനാണ് തീരുമാനം. പ്രവേശന നടപടികള്‍ക്കായി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെത്തിയ അഞ്ജലിയെ, എസ്എഫഐയും, യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന്...

ട്രാൻസ്ജൻഡേഴ്സിനിത് പത്തരമാറ്റ് വിജയത്തിളക്കം; തുല്യതാ പരീക്ഷയിൽ എല്ലാവർക്കും നേട്ടം

പഠനത്തില്‍ പത്തരമാറ്റ് തിളക്കം കൊയ്ത് ട്രാന്‍സ്ജെന്‍ഡേഴ്സ് സമൂഹം. പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതിയവരെല്ലാം മിന്നും വിജയത്തോടെ തുടര്‍ വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ വിജയികളെ അനുമോദിച്ചു. 21...

ട്രാന്‍സ്ജെന്‍ഡറിന്റെ കൊലപാതകം: നിർണായക ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

കോഴിക്കോട് നഗരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുമായി പൊലീസ്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യം അന്വേഷണസംഘം പുറത്തുവിട്ടു. കൃത്യം നടന്ന് രണ്ടര മാസം കഴിഞ്ഞിട്ടും...