E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 24 2020 08:11 AM IST

Facebook
Twitter
Google Plus
Youtube

Result For "Train Accident"

തിക്കും തിരക്കും; ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

ട്രെയിനില്‍ നിന്ന് വീണ് 22 കാരിത്ത് ദാരുണാന്ത്യം. മുംബൈയിലെ സബര്‍ബന്‍ ട്രെയിനില്‍ നിന്നുമാണ് ചാര്‍മി പ്രസാദ് എന്ന യുവതി താഴേക്ക് വീണത്. ദൊമ്പിവിലി– കോപാര്‍ സ്റ്റേഷനിടയിലാണ് അപകടം നടന്നത്. അപകടം നടന്നതിന് ശേഷം ഗുരുതരമായി പരുക്കേറ്റ യുവതിയെ അടുത്തുള്ള...

ട്രെയിനുകൾ കൂട്ടിയിടിച്ചു; ഉയർന്നുപാെങ്ങി ബോഗികൾ; നിലവിളി; നടുക്കും വിഡിയോ

ഒരേ ട്രാക്കിലേക്ക് ഒാടിയെത്തിയ ട്രെയിനുകൾ പരസ്പരം കൂട്ടിയിടിക്കുന്നു. നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഹൈദരാബാദ് കച്ചെഗൗഡ റയില്‍വേ സ്റ്റേഷനിൽ നടന്ന അപകടത്തിന്റേതാണ് ദൃശ്യങ്ങൾ. ഹുന്ദ്രി ഇന്‍റര്‍സിറ്റി എക്സ്പ്രസും...

പാക്കിസ്ഥാനില്‍ ട്രെയിനിന് തീപിടിച്ച് 65 പേര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ ട്രെയിനിന് തീപിടിച്ച് 65 പേര്‍ കൊല്ലപ്പെട്ടു. കറാച്ചി– റാവല്‍പ്പിണ്ടി തെസ്ഗാം എക്സ്പ്രസിനാണ് പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ പട്ടണത്തിന് സമീപം തീപിടിച്ചത്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ട്രെയിനിലെ...

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമം; കാൽ വഴുതി താഴേക്ക്; രക്ഷകരായി ആർപിഎഫ്; വിഡിയോ

ഓടുന്ന ട്രെയിനിൽ കയറുകയോ ഇറങ്ങുകയോ ചെയ്യരുതെന്ന് റെയിൽവേ മന്ത്രാലയം പലവട്ടം യാതക്കാർക്ക് താക്കീത് നൽകിയിട്ടുള്ളതാണ്. ഇപ്പോഴിതാ ഇതു വകവയ്ക്കാതെ ഓടുന്ന ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്ന യാത്രക്കാരൻ താഴേക്ക് വീഴുന്നതും അയാളെ ആർ പി എഫ് ഉദ്യോഗസ്ഥർ...

ട്രാക്കിലിറങ്ങിയാൽ നല്ല നടപ്പ് നടപ്പാലം വഴി; തടവും പിഴയും പിന്നാലെ; കരുതും റെയിൽവേ

ട്രാക്കിലിറങ്ങി ട്രെയിനില്‍ കയറുന്നവര്‍ക്കെതിരെ നിയമ നടപടിയുമായി റയില്‍വേ പൊലീസ്. എറണാകുളം ജംഗ്ഷനില്‍ നിയമം ലംഘിച്ചവരെ പിടികൂടിയ പൊലീസ് ഉപദേശിച്ച് വിട്ടയച്ചു. തെറ്റാവര്‍ത്തിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു . പതിവ്...

മെറ്റൽകൂനയിൽ ഇടിച്ച് ട്രെയിൻ നിൽക്കുന്നത് കാണാൻ ട്രാക്കിൽ മെറ്റലുകൾ കൂട്ടിയിട്ടു; അറസ്റ്റ്

ഓച്ചിറ പന്ത്രണ്ട് വിളക്ക് ഉത്സവം കാണാനെത്തിയ യുവാക്കളുടെ ക്രൂരമായ തമാശ മൂലം ഉണ്ടാകാമായിരുന്ന അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ 6.04ന് ചങ്ങൻകുളങ്ങര റെയിൽവേ ഗേറ്റിനു വടക്കു ഭാഗത്ത് ആയിരുന്നു സംഭവം. മെറ്റൽകൂനയിൽ ഇടിച്ച് ട്രെയിൻ നിൽക്കുന്നത്...

ട്രെയിന്‍ മരണവണ്ടിയായി പാഞ്ഞടുത്തു; കുഞ്ഞിനെ വലിച്ചെറിഞ്ഞ് അച്ഛന്‍; രക്ഷിച്ച് വീട്ടമ്മ

ട്രെയിൻ മരണവണ്ടിയായി പാഞ്ഞടുക്കുന്നത് കണ്ട് കൈയിലിരുന്ന കുഞ്ഞിനെ രക്ഷിക്കാനായി വലിച്ചെറിഞ്ഞ് അച്ഛൻ. വലിച്ചെറിഞ്ഞ കുഞ്ഞിനെ സാഹസികമായി രക്ഷപെടുത്തി സാധാരണക്കാരിയായ വീട്ടമ്മ. അമൃതസറിൽ ദസറ ആഘോഷത്തെ കുരുതിക്കളമാക്കി പാഞ്ഞുപോയ ട്രെയിനിന്റെ മുമ്പിൽ...

ലവല്‍ക്രോസ് തകര്‍ത്തുവന്ന ട്രക്ക് ട്രെയിനില്‍ ഇടിച്ചു; ട്രക്ക് ഡ്രൈവര്‍ മരിച്ചു

തിരുവനന്തപുരം–നിസാമുദീന്‍ രാജധാനി എക്സ്പ്രസ് മധ്യപ്രദേശിലെ സചേതില്‍ വച്ച് അപകടത്തില്‍പ്പെട്ടു. ലവല്‍ക്രോസ് തകര്‍ത്തുവന്ന ട്രക്ക് ട്രെയിനില്‍ ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ മരിച്ചു. ട്രെയിന്‍ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. ഇടിയുടെ...

എൻജിനില്ലാതെ ട്രെയിൻ 10 കി.മി പിന്നോട്ടോടി; ദുരന്തം തലനാരിഴക്ക് വഴിമാറി: വിഡിയോ

കഴി‍‍ഞ്ഞ ദിവസം ഒറീസയെ കാത്തിരുന്നത് വൻ ദുരന്ത വാർത്തയാണ്. എന്നാൽ ചില സമയോചിത പ്രവ‍ൃത്തികൾ ആ ദുരന്തത്തെ തടയിട്ടു. ഒറീസയിലെ ടൈലാഗർഹ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. 9.35ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ‍ട്രെയിൻ പത്തു കിലോമീറ്ററോളം എൻജിനില്ലാതെ...

കവിതയിൽ മരണത്തെക്കുറിച്ചെഴുതി, മൂന്നുനാൾക്കിപ്പുറം ഭാര്യയെ മരണം കവർന്നു

ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ ഡോക്ടറുടെ മരണം ഭർത്താവ് മുൻകൂട്ടി കണ്ടോ? മൂന്നു നാൾ മുൻപ് ഫെയ്സ്ബുക്കിൽ എഴുതിയ കവിതയിൽ സൂചന. ഫെയ്സ്ബുക്കിൽ എഴുതിയ കവിതയിൽ സൂചന തൃശൂരില്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ ഡോ. തുഷാര...

അമ്മ ട്രെയിനിൽ നിന്ന് വീണു മരിച്ചതറിയാതെ യാത്ര തുടർന്ന് മൂന്നു പിഞ്ചു കുഞ്ഞുങ്ങൾ

രാത്രി യാത്രയിൽ വനിത ഡോക്ടർ ട്രെയിനിൽ നിന്ന് വീണുമരിച്ചു. പത്തനംതിട്ട കൂടല്‍ മുരളീസദനത്തില്‍ ഡോ. അനൂപ് മുരളീധരന്റെ ഭാര്യ ഡോ. തുഷാരയാണ് (38) മരിച്ചത്. കോന്നി കല്ലേലി ഗവ. ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് തുഷാര. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ...

ഉത്തർപ്രദേശിൽ പട്ന എക്സ്പ്രസ് പാളംതെറ്റി; രണ്ടു മരണം

ഉത്തര്‍പ്രദേശില്‍ വാസ്കോഡ ഗാമ - പട്ന എക്സ്പ്രസ് പാളം തെറ്റി രണ്ടു പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ നാലേകാലിനായിരുന്നു അപകടം. മണിക്പൂര്‍ സ്റ്റേഷന്‍ വിട്ടയുടനെ ട്രെയിന്‍ പാളം തെറ്റുകയായിരുന്നു. 13 കോച്ചുകളാണ് പാളം തെറ്റിയത്....

മുസഫര്‍നഗർ ട്രെയിനപകടം: നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ 23 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിന്‍ അപകടത്തില്‍ റയില്‍വേ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. ഉത്തര റയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. കുല്‍ശ്രസ്തയോട് ലീവില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. ഡിവിഷനല്‍ റയില്‍വേ...

മുസഫര്‍നഗര്‍ ട്രെയിനപകടം ഡ്രൈവറുടെ പിഴവെന്ന് പ്രാഥമികനിഗമനം

മുസഫര്‍നഗര്‍ ട്രെയിനപകടം ഡ്രൈവറുടെ പിഴവെന്ന് പ്രാഥമികനിഗമനം. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതുകണ്ട് സഡന്‍ ബ്രേക്ക് പ്രയോഗിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദുരന്തസ്ഥലത്തുള്ള ഉന്നത റയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അട്ടിമറി സാധ്യത പരിശോധിക്കാന്‍...

ആലപ്പുഴ അരൂരില്‍ മൂന്നുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ അരൂരില്‍ മൂന്നുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ജിബിന്‍ വര്‍ഗീസ്, ലിബിന്‍ ജോസഫ്, നിലന്‍ എന്നിവരാണ് മരിച്ചത്. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്

ആലപ്പുഴ അരൂരില്‍ മൂന്നുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ അരൂരില്‍ മൂന്നുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ജിബിന്‍ വര്‍ഗീസ്, ലിബിന്‍ ജോസഫ്, നിലന്‍ എന്നിവരാണ് മരിച്ചത്. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റി 23 മരണം; നൂറിലേറെപ്പേര്‍ക്ക് പരുക്ക്

ഉത്തർപ്രദേശിൽ മുസഫർനഗറിൽ ട്രെയിൻ പാളം തെറ്റി. നിരവധി പേർക്കു പരുക്കേറ്റു. പുരി–ഹരിദ്വാർ–കലിംഗ ഉത്കൽ എക്സ്പ്രസിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്. ന്യൂഡൽഹിയിൽനിന്ന് 100 കിലോമീറ്റർ അകലെ ഖൗട്ടാലിയിലാണ് അപകടമുണ്ടായത്. പുരിയിൽനിന്നും ഉത്തരാഖണ്ഡിലെ...

മുസഫര്‍നഗര്‍ ട്രെയിനപകടം ഡ്രൈവറുടെ പിഴവെന്ന് പ്രാഥമികനിഗമനം

മുസഫര്‍നഗര്‍ ട്രെയിനപകടം ഡ്രൈവറുടെ പിഴവെന്ന് പ്രാഥമികനിഗമനം. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതുകണ്ട് സഡന്‍ ബ്രേക്ക് പ്രയോഗിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദുരന്തസ്ഥലത്തുള്ള ഉന്നത റയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അട്ടിമറി സാധ്യത പരിശോധിക്കാന്‍...

തലനാരിഴയ്ക്ക് മരണത്തിൽ നിന്ന് രക്ഷപ്പെട്ട് പെൺകുട്ടി - വീഡിയോ കാണാം

റയില്‍വേട്രാക്കിനും മരണത്തിനുമിടയിൽനിന്നും ഭാഗ്യത്തിന്‍റെ ആനുകൂല്യത്തിൽ ജീവിതം തിരിച്ചുപിടിച്ച് ഒരു പെൺകുട്ടി. മുബൈ കുർള റയിൽവേ സ്റ്റേഷനില്‍ നടന്ന അപകടത്തിന്‍റെയും, അത്ഭുതകരമായ രക്ഷപെടലിന്‍റെയും ദൃശ്യങ്ങൾ പുറത്ത്. മുംബൈ കുർള റയിൽവേ സ്റ്റേഷനിലാണ്...

ഒറ്റപ്പാലം തൃക്കങ്ങോട്ട് യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയിൽ

ഒറ്റപ്പാലം തൃക്കങ്ങോട്ട് യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മായന്നൂര്‍ സ്വദേശി അരുണ്‍(21), തൃശൂര്‍ കേച്ചേരി സ്വദേശി കാവ്യ(20) എന്നിവരാണ് മരിച്ചത്.