E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday April 15 2021 07:58 AM IST

Facebook
Twitter
Google Plus
Youtube

Result For "Toilet"

ടോയ്‌ലെറ്റിൽ ഭക്ഷണം പാകം ചെയ്യുന്നതിന് എന്താണ് കുഴപ്പം? മറ മതിയെന്ന് മന്ത്രി; പ്രതിഷേധം

ടോയ്‌ലെറ്റ് അടുക്കളയായി ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെന്ന് മധ്യപ്രദേശ് മന്ത്രി ഇമാർതി ദേവി. അങ്കണവാടിയിലെ കുട്ടികൾക്ക് നൽകാനുള്ള ഭക്ഷണംടോയ്‌ലെറ്റിനുള്ളിൽ വച്ച് പാചകം ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം...

പെട്രോൾ പമ്പിലെ ശുചിമുറി സൗകര്യം ചോദിച്ചു; വിദേശ വനിത നേരിട്ടത്: വിഡിയോ, രോഷം

പെട്രോൾ പമ്പിലെ ശുചിമുറിയിൽ പ്രാഥമിക കൃത്യങ്ങൾക്കുള്ള അനുമതി ഉപഭോക്താക്കൾക്ക് മാത്രമാണെന്ന പമ്പ് ഉടമയുടെ കടും പിടുത്തത്തിൽ വലഞ്ഞത് വിനോദ സഞ്ചാരികളായ വിദേശികൾ. നിസ്സഹായരായ സ്ത്രീ ഉൾപ്പടയുള്ള ടൂറിസ്റ്റുകളുമായി പമ്പുടമ തർക്കിക്കുന്നതിന്റെ വിഡിയോ ഇപ്പോൾ...

കക്കൂസ് മാലിന്യം ഓടയിൽ തള്ളി; വാഹനമുള്‍പ്പടെ പിടികൂടി

കക്കൂസ് മാലിന്യം പൊതു സ്ഥലങ്ങളില്‍ തള്ളുന്ന സംഘം പൊലീസ് പിടിയില്‍. പെരുമ്പാവൂർ എം.സി റോഡിൽ മാലിന്യം തള്ളിയതിനു ശേഷം തിരികെ വരുമ്പോഴാണ് വാഹനം ഉൾപ്പടെ മൂന്നുപേരെ മുവാറ്റുപുഴ പൊലീസ് കസ്റ്റടിയിലെടുത്തത്. തൃക്കളത്തൂർ സംഗമം പടിയിൽ ബസ് സ്റ്റോപ്പിനോട്...

ഇനി ആ 'ശങ്ക' വേണ്ട; ക്ലു സംസ്ഥാന വ്യാപകം

സംസ്ഥാനത്തെ ഹോട്ടലുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു. ഈ മാസം 29നാണ് ക്ലു എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം. ഹോട്ടല്‍ ആന്‍ഡ് റസ്റ്റൊറന്‍റ് അസോസിയേഷനുമായി സഹകരിച്ച് അതാത് ജില്ലാഭരണകൂടമാണ് പദ്ധതി നടപ്പാക്കുക. ആ...

സ്ത്രീകള്‍ക്ക് നിന്നു മൂത്രമൊഴിക്കാൻ ഉപകരണം; കയ്യടി നേടി ഐ.ഐ.ടി വിദ്യാർത്ഥികൾ

പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് അനുഭവിക്കുന്ന വലിയ പ്രശന്ങ്ങളിൽ ഒന്നാണ് ആവശ്യത്തിന് ടോയ്‌ലറ്റ് സൌകര്യം ഇല്ലത്തത്. ഉണ്ടെങ്കില്‍ തന്നെ അത് എത്രമാത്രം ശുചിത്വമുള്ളവയാണ് എന്ന് കാര്യവും സംശയമാണ്. ഇത്തരം ടോയിലറ്റുകൾ ഉപയോഗിക്കുന്നത് സ്ത്രീകള്‍ക്ക് പലവിധ...

വെള്ളമില്ല, കാഞ്ഞങ്ങാട് പൊതുശുചിമുറികൾ പൂട്ടിയിട്ട നിലയിൽ

നിർമ്മാണം പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും നോക്കുകുത്തിയായി കാഞ്ഞങ്ങാട് പുതിയകോട്ടയിലെ പൊതുശുചിമുറികൾ. വെള്ളമില്ലെന്ന കാരണം പറഞ്ഞാണ് ജനങ്ങൾക്ക് ഉപകാരപ്രദമാകേണ്ടിയിരുന്ന ശുചിമുറികൾ നഗരസഭ വെറുതെ പൂട്ടിയിട്ടിരിക്കുന്നത്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച...

ശുചിമുറികള്‍ നിര്‍മ്മിച്ചാല്‍ ശുചിത്വ ഭാരതമാകില്ല; ശുചിത്വം ശീലമാക്കണം: മോദി

ശുചിമുറികള്‍ നിര്‍മ്മിച്ചതു കൊണ്ടുമാത്രം ശുചിത്വ ഭാരതമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശുചിത്വം ശീലമാക്കണം. കേന്ദ്രസര്‍ക്കാരിന്‍റെ ശുചീകരണ പരിപാടിയായ സ്വച്ഛതാ ഹി സേവയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വച്ഛ ഭാരത്...

കോഴിക്കോട് ഹൈടെക് ശുചിമുറി പദ്ധതിയുമായി കോര്‍പ്പറേഷൻ

കോഴിക്കോട് നഗരത്തില്‍ ഹൈടെക് ശുചിമുറി നിര്‍മാണവുമായി കോര്‍പ്പറേഷന്‍. സ്വച്ഛ് ഭാരത് മിഷനും സംസ്ഥാന ശുചിത്വമിഷനുമായി സഹകരിച്ചാണ് നിര്‍മാണം. എണ്‍പത്തിയാറ് ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. സെന്‍സര്‍ ഉപയോഗിച്ചുള്ള ആധുനിക ശുചിമുറി സംവിധാനം. നഗരത്തില്‍...

കനാലിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ട് പേർ അറസ്റ്റിൽ

മൂവാറ്റുപുഴയിൽ കനാലിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ട് പേർ അറസ്റ്റിൽ. വാളകം പഞ്ചായത്തിലെ പെരുവുംമുഴി ആലുംചുവട് ഭാഗത്ത് മാലിന്യം തള്ളിയ, പള്ളുരുത്തി സ്വദേശികളായ നിയാസ്, അൻസാർ എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. സ്ഥിരമായി ഈ പ്രദേശത്ത്...

താന്തോണിത്തുരുത്തിലെ വീടുകളില്‍ ശുചിമുറികള്‍ നിര്‍മിച്ചു

സംസ്ഥാനത്തെ എല്ലാ വീടുകളും ശുചിമുറി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി എറണാകുളം താന്തോണിത്തുരുത്തിലെ വീടുകളില്‍ ശുചിമുറികള്‍ നിര്‍മിച്ചു. സ്ഥലപരിമിതിമൂലം ഏറെ ബുദ്ധിമുട്ടിയെങ്കിലും കൃത്യസമയത്ത് നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് കോര്‍പ്പറേഷന്‍...

കൊച്ചിയില്‍ പൊതുശൗചാലയങ്ങള്‍ ഉപയോഗശൂന്യം

മെട്രോ നഗരമായ കൊച്ചിയിൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പല പൊതു ശൗചാലയങ്ങളും ഉപയോഗശൂന്യം. നഗരസഭയും സന്നദ്ധ സംഘടനകളും ചേർന്ന് ഗ്രീൻ ടോയ്‍ലറ്റ് അടക്കമുള്ള പദ്ധതികൾ നടപ്പാക്കിയെങ്കിലും ഇവയൊന്നും പ്രവർത്തിക്കുന്നില്ല. നഗരത്തിന്റെ മുഖംഛായമാറ്റുമെന്ന്...

‘ശുചിമുറിയുണ്ടാക്കാൻ പണമില്ലെങ്കിൽ ഭാര്യയെ വിൽക്കൂ’: വിവാദമായി ബിഹാർ ജില്ലാ മജിസ്ട്രേട്ടിന്റെ പരാമർശം

സ്വച് ഭാരത് പ്രചാരണത്തിനിറങ്ങിയ ഔറംഗബാദ് ജില്ലാ മജിസ്ട്രേട്ട് കൻവാൾ തനൂജിനു പ്രസംഗത്തിനിടെ നാവുപിഴച്ചപ്പോൾ ചെന്നുപെട്ടതു വൻ വിവാദത്തിൽ. എല്ലാവീടുകളിലും ശുചിമുറി പണിയണമെന്ന് ഉദ്ബോധിപ്പിച്ചു പ്രസംഗിക്കുന്നതിനിടെ, അതിനു പണമില്ലെന്നു പറഞ്ഞ...

കോഴിക്കോട് നഗരത്തില്‍ പൊതുസ്ഥലങ്ങളിലെ ഇ-ടോയ്‌ലറ്റുകള്‍ മാറ്റി സ്ഥാപിക്കും

കോഴിക്കോട് നഗരത്തിലെ പൊതുസ്ഥലങ്ങളിലെ ഇ ടോയ്‌ലറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് കോര്‍പ്പറേഷന്‍. പൊതു ഇടങ്ങളിലെ തുറന്ന സ്ഥലത്തുള്ള ഇ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ സ്ത്രീകള്‍ മടിക്കുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ്...

ആലപ്പുഴയില്‍ സെപ്ടിക് ടാങ്കില്ലാതെ അഞ്ഞൂറിൽ കൂടുതൽ വീടുകള്‍

സമ്പൂര്‍ണ ശുചിമുറി പദ്ധതി പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്ന ആലപ്പുഴയില്‍ സെപ്ടിക് ടാങ്കില്ലാതെ വീടുകള്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ മാത്രം അഞ്ഞൂറ്റി അമ്പത് വീടുകളില്‍ നിന്ന് ശുചിമുറി മാലിന്യം ഒഴുക്കിവിടുന്നത് തോട്ടിലേക്കാണെന്ന് ആരോഗ്യ...

സമ്പൂര്‍ണ ശുചിമുറി പദ്ധതി പൂര്‍ത്തിയാക്കിയ ആലപ്പുഴയില്‍ ഒട്ടേറെ വീടുകളില്‍ സെപ്റ്റിക് ടാങ്കുകളില്ല

സമ്പൂര്‍ണ ശുചിമുറി പദ്ധതി പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്ന ആലപ്പുഴയില്‍ സെപ്ടിക് ടാങ്കില്ലാതെ വീടുകള്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ മാത്രം അഞ്ഞൂറ്റി അമ്പത് വീടുകളില്‍ നിന്ന് ശുചിമുറി മാലിന്യം ഒഴുക്കിവിടുന്നത് തോട്ടിലേക്കാണെന്ന് ആരോഗ്യ...

ഊഴം കാത്തുനിന്നത് മരണത്തിലേക്ക്

മുംബൈ∙ മാൻഖുർദിലെ ഇന്ദിരാ നഗർ ചേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കി തകർന്നുവീണ പൊതുശുചിമുറിയെ പ്രതിദിനം പ്രഭാതകൃത്യങ്ങൾക്ക് ആശ്രയിച്ചിരുന്നത് ഏകദേശം അയ്യായിരത്തോളം പേർ!. പുലർച്ചെ മുതൽ ബക്കറ്റും വെള്ളവുമായി തങ്ങളുടെ ഊഴം കാത്തുനിൽക്കുന്നവരുടെ നീണ്ട...

പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമത്തിലെ ശുചിമുറി നിര്‍മാണത്തില്‍ വന്‍ അപാകത

ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമത്തിലെ ശുചിമുറി നിര്‍മാണത്തില്‍ വന്‍ അപാകത. ഗുജറാത്തിലെ കരാറുകാരന്‍ സ്ഥാപിച്ച ഫൈബര്‍ ശുചിമുറികള്‍ ഉപയോഗിക്കുംമുന്‍പുതന്നെ തകര്‍ന്നുതുടങ്ങി. തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ ഈ വിഷയം ആയുധമാക്കാന്‍...