E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 07:58 AM IST

Facebook
Twitter
Google Plus
Youtube

Result For "Smart Phones"

സ്മാർട്ട് ഫോൺ ഇല്ലാതെ ഒരു വർഷം; യുവതിയെ കാത്തിരിക്കുന്നത് 72 ലക്ഷം

സ്മാർട്ട് ഫോണുകൾ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഘടകമായിട്ട് നാളുകളേറിയായി. പ്രത്യേകിച്ച് യുവ തലമുറയ്ക്ക് ഒരു നിമിഷം പോലും ഫോണില്ലാതെ ജീവിക്കാൻ പറ്റില്ലെനന്നായി. വെറു‌തെയങ്കിലും ഫോൺ കണ്ടുകൊണ്ടിരിക്കണം. ഒരു ദിവസമല്ല മണിക്കൂറുകൾ പോലും ഫോണില്ലാതെ...

സ്മാർട്ട്ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല; സുഹൃത്തിനെ ജീവനോടെ കത്തിച്ചു കൊന്നു

സ്മാർട്ട്ഫോൺ ചോദിച്ചിട്ട് കൊടുക്കാതിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ പത്തൊൻപതുകാരൻ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശി ജി പ്രേംകുമാറാണ് അറസ്റ്റിലായത്. സ്മാർട്ട്ഫോൺ ചോദിച്ചിട്ട് കൊടുക്കാതിരുന്നതാണ് പ്രേംകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്....

സ്മാര്‍ട്‌ഫോണ്‍ കൗമാരക്കാരുടെ മാനസിക നിലയെ ബാധിക്കുന്നു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

അമിത സ്മാര്‍ട്‌ഫോണ്‍ ഉപയോഗം കൗമാരക്കാരുടെ മാനസിക നിലയെ ബാധിക്കുന്നതായി പഠന‍ റിപ്പോർട്ട്. സ്മാർട്ട്ഫോണിൽ മണിക്കൂറുകളോളം ചെലവഴിക്കുന്ന കൗമാരക്കാരുടെ സന്തോഷം കെടുത്തുന്നതായും റിപ്പോര്‍ട്ടിൽ പറയുന്നു. അമേരിക്കയിലെ പത്തുലക്ഷത്തിലേറെ കൗമാരക്കാരിൽ നടത്തിയ...

വരുന്നു ഒടിച്ചു മടക്കി കൊണ്ടുനടക്കാവുന്ന ഐ ഫോൺ

ഒരു പുസ്തകം പോലെ തുറക്കാനും അടക്കാനും സാധിക്കുന്ന ഐ ഫോൺ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ലോകപ്രശസ്ത ഫോൺ നിർമാതാക്കളായ ഐ ഫോൺ. മടക്കി വെക്കാനാകുന്ന ഡിസ്പ്ലേയാണ് ഇത്തരം ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകത. യുഎസ് പേറ്റന്റ് ഏജൻസിയായ 9ടു5മാക് ആണ് ഇത് സംബന്ധിച്ച...

യുവാവിന്റെ പോക്കറ്റിൽ സ്മാർട് ഫോൺ പൊട്ടിത്തെറിച്ചു-വിഡിയോ

ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച വാർത്ത വീണ്ടും. ഇത്തവണ പശ്ചിമ ബംഗാളിലെ മിഡ്നാപൂരിലാണ് സംഭവം നടന്നത്. ഒരു കടയിൽ ഇരിക്കുകയായിരുന്ന യുവാവിന്റെ പോക്കിലിരുന്ന മൊബൈൽ ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ ഫോൺ...

യുവാവിന്റെ പോക്കറ്റിൽ സ്മാർട് ഫോൺ പൊട്ടിത്തെറിച്ചു-വിഡിയോ

ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച വാർത്ത വീണ്ടും. ഇത്തവണ പശ്ചിമ ബംഗാളിലെ മിഡ്നാപൂരിലാണ് സംഭവം നടന്നത്. ഒരു കടയിൽ ഇരിക്കുകയായിരുന്ന യുവാവിന്റെ പോക്കിലിരുന്ന മൊബൈൽ ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ ഫോൺ...

ഗൂഗിളിന്റേത് ‘അദ്ഭുത ഫോൺ’ ഐഫോൺ Xനെ കീഴടക്കും, ഇതാവണം സ്മാർട്ട്ഫോൺ

ഐഫോൺ ഉൾപ്പടെയുള്ള ലോകത്തെ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ക്കു വെല്ലുവിളി ഉയര്‍ത്താന്‍ തക്ക മികവുമായാണ് ഗൂഗിളിന്റെ രണ്ടാം തലമുറ പിക്‌സല്‍ ഫോണുകൾ എത്തിയിരിക്കുന്നത്. പിക്‌സല്‍ 2, പിക്‌സല്‍ 2 XL എന്നീ പേരുകളിലാണ് ഫോണുകള്‍ ഇറക്കിയിരിക്കുന്നത്. ആദ്യ...

ഗ്യാലക്സി നോട്ട് 8 മുതൽ ഒപ്പോ എ71 വരെ, ഏറ്റവും മികച്ച ഏഴു സ്മാർട്ട്ഫോണുകൾ

∙ ഗ്യാലക്സി നോട്ട് 8 @ Rs. 67,900 6.3 ഇഞ്ച് ഡിസ്പ്ലേ, 6 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, 12 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് ന്യൂഗട്ട്, 3300 മില്ലി ആംപിയർ ബാറ്ററി. ∙യു യുറേക്ക 2 @ Rs. 11,999 5.5 ഇഞ്ച്...

വിവോ വി 7 പ്ലസ്, കിടിലൻ ലുക്ക്, 256 ജിബി സ്റ്റോറേജ്, 24 മെഗാപിക്സല്‍ ക്യാമറ!

ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ആഴ്ച മുംബൈയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയ വിവോ വി7 പ്ലസ് ഈമാസം പകുതിയോടെ വിൽപനയ്ക്കെത്തും. സെല്‍ഫികള്‍ക്ക് പ്രാധാന്യം...

സാംസങ് ഇന്ത്യൻ വിപണി കീഴടക്കും, ഫീച്ചറുകൾ കുത്തിനിറച്ച് ഗാലക്സി നോട്ട് 8, ബിക്സ്ബി!

സാംസങ് ഇലക്ട്രോണിക്സിന്റെ ഫ്ളാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഗാലക്സി നോട്ട് 8 ഇന്ത്യയിൽ അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. പുതിയ ഐഫോണുകളും കഴിഞ്ഞ ദിവസം തന്നെ അവതരിപ്പിച്ചു കഴിഞ്ഞു. എന്നാൽ മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് സാംസങ് എത്തിയിരിക്കുന്നത്. ബിക്സ്ബി...

ഗ്യാലക്സി നോട്ട് 8 മുതൽ ന്യു എക്സ് 5 വരെ, ഏറ്റവും മികച്ച ഏഴു സ്മാർട്ട്ഫോണുകൾ

സാംസങ് ഗ്യാലക്സി നോട്ട് 8 സാംസങ്ങിന്റെ ഫ്ലാഗ്ഷിപ് സ്മാർട് ഫോണായ നോട്ടിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറങ്ങി. 6.3 ഇഞ്ച് ഡിസ്പ്ലേ + എച്ച്ഡിആർ സപ്പോർട്ട്, 6 ജിബി റാം, 64/128/256 ജിബി ഇന്റേണൽ മെമ്മറി, 12 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 8 മെഗാപിക്സൽ...

ഇന്ത്യയില്‍ ചൈനീസ് ഫോണുകള്‍ നിരോധിക്കുമെന്ന വ്യാജവാര്‍ത്തക്കെതിരെ കമ്പനികൾ

ചൈനീസ് ഫോണുകള്‍ ഇന്ത്യയില്‍ നിരോധിക്കുമെന്ന വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനികള്‍. ഉപഭോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ക്കും...

സ്മാര്‍ട്ഫോണ്‍ തട്ടിപ്പുമായി ഡല്‍ഹിയില്‍ മലയാളിസംഘം

രാജ്യാന്തര സ്മാര്‍ട് ഫോണ്‍ കമ്പനികളെന്ന വ്യാജേന ഓണക്കാലത്ത് മലയാളികളെ പറ്റിക്കാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളിസംഘം. പതിനായിരം രൂപ വിലയുള്ള ഫോണ്‍ മൂന്നിലൊന്ന് വിലയ്ക്ക് നല്‍കാമെന്ന വാഗ്ദാനത്തില്‍ വീഴുന്നവര്‍ക്ക് ലഭിക്കുന്നത്...

ഐഫോണ്‍ 8ന്റെ വിലയും പുറത്ത്, മുഖം തിരിച്ചറിയാൻ 3D ക്യാമറ!

ഇപ്പോള്‍ സാധ്യമായ സാങ്കേതികത്തികവും നിര്‍മാണ പാടവവും വിളിച്ചറിയിച്ചായിരിക്കണം പത്താം വാര്‍ഷിക ഐഫോണ്‍ എന്ന നിര്‍ബന്ധബുദ്ധിയോടെ നിര്‍മിച്ച ഫോണിന് എന്തായിരിക്കും വിലയിടുക എന്ന ഊഹാപോഹങ്ങള്‍ ആദ്യം മുതൽക്കെ നിലനിന്നിരുന്നു. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും...

മിതമായ വിലയ്ക്ക് മികച്ച സൗകര്യങ്ങളുമായി ഹോണര്‍ ഹോളി 3

മിതമായ വിലയ്ക്ക് മികച്ച സൗകര്യങ്ങളുമായെത്തുന്ന പുതിയ സ്മാര്‍ട് ഫോണാണ് ഹോണര്‍ ഹോളി 3. ചൈനീസ് കമ്പനിയായ ഹുവായിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ പുറത്തിറക്കുന്ന ആദ്യത്തെ ഫോണാണ് ഹോളി 3. ഹോണര്‍ 8 സ്മാര്‍ട്ട് ഫോണിനൊപ്പമാണ് ഹുവായി താരതമ്യേന കുറഞ്ഞ...

കാത്തിരുന്ന നോക്കിയ 8 പുറത്തിറങ്ങി, ഇരട്ട ക്യാമറ, അത്യുഗ്രൻ ഫീച്ചറുകൾ

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ കാലമായി കാത്തിരുന്ന നോക്കിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ അവതരിപ്പിച്ചു. ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് നോക്കിയ 8 എത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ് ന്യൂഗട്ട് ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത...

ഇവയാണ് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട്‌ ഫോണുകള്‍, ഇന്ത്യയ്ക്ക് വൻ നേട്ടം

നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പത്ത് സ്മാര്‍ട്ട്‌ ഫോണുകളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ റെഡ് മി നോട്ട് 4, റെഡ് മി 4, സാംസങ് ഗ്യാലക്സി ജെ 2 എന്നിവ ഇടംനേടി. ഒപ്പോ എ37, സാംസങ് ഗ്യാലക്സി ജെ7 യഥാക്രമം...

ബാറ്ററിയില്ലാ ഫോൺ വരുന്നു

ബാറ്ററിയില്ലാതെ പ്രവർത്തിക്കുന്ന ആദ്യ മൊബൈൽ ഫോൺ വികസിപ്പിച്ച് ഇന്ത്യക്കാരൻ ഉൾപ്പെട്ട അമേരിക്കൻ ശാസ്ത്രസംഘം. ഇന്ത്യൻ വംശജൻ ശ്യാം ഗൊല്ലകോട്ട ഉൾപ്പെട്ട വാഷിങ്ടൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രസംഘമാണ് പ്രകാശത്തിൽനിന്നോ റേഡിയോ സിഗ്നലുകളിൽനിന്നോ ഊർജം...

ബാറ്ററി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്മാർട്ട്ഫോൺ വരും, ആദ്യപരീക്ഷണം വിജയം

വായുവില്‍ നിന്നും ചാര്‍ജ് വലിച്ചെടുക്കുന്ന സ്മാർട്ട് ഫോണ്‍. സംഗതി എങ്ങനെയുണ്ടാവും? വെറുതെ സങ്കല്‍പ്പമല്ല, ഇത്തരത്തിലുള്ള ഫോണുകള്‍ വികസിപ്പിച്ചെടുക്കുന്നതിലും ശാസ്ത്രലോകം വിജയിച്ചു കഴിഞ്ഞു. വാഷിങ്ടണ്‍ സർവകലാശാലയിലെ ഗവേഷകരാണ് ഇത്തരത്തിലൊരു...

റമസാൻ സ്പെഷ്യൽ ഓഫറുകളുമായി എം ഫോൺ

സ്മാർട്ഫോൺ വിപണിയിലെ പുതുതരംഗമായ എം ഫോൺ റമസാനോട് അനുബന്ധിച്ച് പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. എക്സ്ചേഞ്ചിലൂടെ എംഫോൺ വാങ്ങുമ്പോള്‍ പഴയ ഫോണിന് 5000 രൂപ വില ലഭിക്കും. നിലവിൽ പഴയ ഫോണുകൾക്ക് റീടൈൽ ഷോപ്പുകൾ വഴി ലഭിക്കുന്ന വിലക്ക് പുറമെയാണ് ഈ ഓഫർ. സംസ്ഥാനത്തെ...