E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 21 2020 09:32 AM IST

Facebook
Twitter
Google Plus
Youtube

Result For "Google"

രണ്ടുമുറി വീട്; ടിവിയില്ല; അച്ഛന്റെ ഒരു വർഷത്തെ ശമ്പളം യുഎസിലേക്കുള്ള ടിക്കറ്റ്; സുന്ദർ പിച്ചെ

കടുത്ത പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷ കൈവിടരുതെന്ന് ഗുഗിൾ സിഇഒ സുന്ദർ പിച്ചെ. വിർച്വൽ ബിരുദദാന ചടങ്ങിൽ പങ്കെടുത്തായിരുന്നു സുന്ദർ പിച്ചെ തന്റെ കഴിഞ്ഞ കാല ജീവിതം ചൂണ്ടിക്കാട്ടി വിദ്യാർഥികൾക്ക് ആത്മവിശ്വാസം നൽകിയത്. സ്റ്റാൻഫോർഡ്...

മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചോ? ആശങ്കയുടെ തിരച്ചിൽ! ചര്‍ച്ചചൂട്

അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്‍ രഹസ്യസേന തലവന്‍ ഖാസിം സുലൈമാനി കൊല്ലപ്പെടതോടെ മൂന്നാം ലോകമഹായുദ്ധത്തിനെ പറ്റിയുള്ള ആശങ്കയുരുകയാണ്. ഇത് ഇന്റര്‍നെറ്റ് ലോകത്തും പ്രതിഫലിക്കുന്നുണ്ട്. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇപ്പോള്‍ തിരയുന്നത് മൂന്നാം...

500 പേരുടെ ഇമെയിൽ ചോര്‍ത്തി; കേന്ദ്രത്തെ വെട്ടിലാക്കി ഗൂഗിളിന്‍റെ വെളിപ്പെടുത്തല്‍

വാട്സാപ്പ് ചോര്‍ത്തലിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ഗൂഗിള്‍. ഇന്ത്യയിലെ 500 ഉപയോക്താക്കളുടെ സുപ്രധാന ഇന്റര്‍നെറ്റ് വിവരങ്ങള്‍ സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍. ചോര്‍ത്തലിനിരയായ ഉപയോക്താക്കള്‍ക്ക്...

ഗൂഗിൾ മാപ്പ് ചതിച്ചു; പാതവക്കിലെ കമിതാക്കളുടെ ദൃശ്യങ്ങൾ പുറത്ത്; ഗൂഗിളിന് വന്‍ വിമര്‍ശനം

ഗൂഗിൾ മാപ്പ് ചതിച്ചതോടെ റോഡ് സൈഡിലെ കമിതാക്കളുടെ ദൃശ്യങ്ങൾ പുറത്തായി. തായ്‍വാനിലെ തായ്ചുങ് സിറ്റിയിലാണ് സംഭവം. ചിത്രം യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. പുറത്തുവന്ന ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ ആവാതെ ഗൂഗിളും കുരുങ്ങി. തായ്ചുങിലെ...

മനുഷ്യൻ ചന്ദ്രനിലെത്തിയിട്ട് അരനൂറ്റാണ്ട്; ഡൂഡിലുമായി ഗൂഗിൾ

മനുഷ്യനേക്കാള്‍ എല്ലാകാര്യങ്ങളും ഒാര്‍ക്കുന്ന ആളാണ് ഗൂഗിള്‍. പ്രധാനപ്പെട്ട എല്ലാ സംഭവങ്ങള്‍ക്കും ഗൂഗിള്‍ ഡൂഡിള്‍സ് എന്ന പേരില്‍ ആ ദിവസത്തെ ഓര്‍മിക്കാറുണ്ട്. മനുഷ്യന്‍ ചന്ദ്രനെ കീഴടക്കിയിട്ട് അരനൂറ്റാണ്ട് തികയുന്ന വേളയില്‍ വ്യത്യസ്തമായൊരു ആനിമേറ്റഡ്...

കൊച്ചി മെട്രോ ഇനി ഗൂഗിൾ മാപ്പിലും; വേഗകുതിപ്പ് തുടരുന്നു

കൊച്ചി മെട്രോ റയില്‍ സേവനങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പിലും. മെട്രോ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാക്കി യാത്രക്കാര്‍ക്ക് കൂടുതല്‍ കൃത്യതയുള്ള സേവനങ്ങള്‍ ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. പുതിയ സേവനംവഴി മെട്രോയാത്രകള്‍ മുന്‍കൂട്ടി ക്രമപ്പെടുത്താം. കൊച്ചി...

മരിച്ചെന്ന് ഗൂഗിള്‍; മരിച്ചിട്ടില്ല, തെളിവ് നൽകാമെന്ന് കേന്ദ്രമന്ത്രി

താൻ മരിച്ചെന്ന് രേഖപ്പെടുത്തിയ ഗൂഗിളിനെ ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കാനൊരുങ്ങി കേന്ദ്രമന്ത്രി ബാബുൾ സുപ്രിയോ. 2011 ഡിസംബർ 30ന് ബാബുൾ സുപ്രിയോ മരിച്ചെന്നാണ് ഗൂഗിളിലുള്ളത്. ഇത് കണ്ട് ഞെട്ടിയ മന്ത്രി ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ...

ലൈംഗികാരോപണം; ആന്‍ഡ്രോയിഡിന്റെ പിതാവ് ആന്‍ഡി റൂബിനെ പുറത്താക്കിയതാണെന്ന് വെളിപ്പെടുത്തല്‍

ആന്‍ഡ്രോയിഡിന്റെ പിതാവ് ആന്‍ഡി റൂബിനെ ലൈംഗികാരോപണത്തെ തുടര്‍ന്ന് ഗൂഗിള്‍ പുറത്താക്കിയതാണെന്ന് വെളിപ്പെടുത്തല്‍. 2014 ഒക്ടോബറിലായിരുന്നു റൂബിന്‍ ഗൂഗളിനോട് വിടപറഞ്ഞത്. അന്ന് മൂടിവയ്ക്കപ്പെട്ട രഹസ്യമാണ് ന്യൂയോര്‍ക്ക് ടൈംസ്...

സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; ഗൂഗിള്‍ പ്ലസ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു

ഡാറ്റാ ചോര്‍ച്ചയെത്തുടര്‍ന്ന് ഗൂഗിള്‍ പ്ലസ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു. അഞ്ചുലക്ഷത്തോളം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നെന്ന് ഗൂഗിള്‍ തന്നെയാണ് വെളിപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളില്‍ വേരുറപ്പിിക്കാനാകാതെ പോയ സോഷ്യല്‍...

കൈകോർത്ത് ഗൂഗിളും; പ്രളയക്കെടുതി നേരിടാൻ കേരളത്തിന് ഏഴ് കോടി

പ്രളയക്കെടുതി നേരിടാൻ കേരളത്തിന് ഏഴ് കോടി നൽ‌കി ഗൂഗിൾ. പ്രളയബാധിതരെ സഹായിക്കാൻ ഗൂഗിൾ ക്രൈസിസ് റെസ്പോൺസ് ടീം നിരവധി പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. പേഴ്സൺ ഫൈൻഡർ ഉൾപ്പെടെ നിരവധി ആപ്പുകൾ പ്രളയസമയത്ത് ഗൂഗിൾ പുറത്തിറക്കിയിരുന്നു. ഗൂഗിളിന്‍റെ സൗത്ത്...

ആപ്പില്‍ ആപ്പ്; ഗൂഗിളിന് വന്‍പിഴ; 34,500 കോടി അടക്കണമെന്ന് ഇ.യു.

വിപണിയിലെ അനാരോഗ്യകരമായ മത്സരത്തിന്‍റെ പേരില്‍ ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ വന്‍ പിഴയിട്ടു. 34,500 കോടി രൂപ പിഴയടയ്ക്കണമെന്നാണ് നിര്‍ദേശം. സ്മാര്‍ട് ഫോണുകള്‍ നിര്‍മിക്കുമ്പോള്‍ ഗൂഗിളിന്‍റ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ സിസ്റ്റവും ഗൂഗിൾ സേര്‍ച്ചും...

മിനിറ്റുകൾക്കകം 60 സിനിമകൾ ഡൗൺലോഡ് ചെയ്യാം

ചിലർ മൊബൈൽ ഫോൺ കയ്യിലെടുക്കുന്നത് സിനിമ കാണാൻ മാത്രമായിരിക്കും.അത്തരക്കാർക്കിതാ ഒരു സന്തോഷ വാർത്ത. ഒരു സിനിമ ഡൗൺലോഡ് ചെയ്യാൻ വെറും സെക്കൻഡുകൾ മാത്രം മതി. മിനിറ്റുകൾക്കകം അറുപതോളം സിനിമകൾ മൊബൈൽ ഫോണിനുള്ളിലാക്കാം. ടി മൊബൈൽസും എറിക്സണുമാണ് പുതിയ...

ആധുനിക ലോകം കീഴടക്കാൻ എഐ, പുതിയൊരു മതവും ദൈവവും വരും?

സ്മാർട്ഫോൺ ക്യാമറ മുതൽ ഡ്രൈവറില്ലാ കാർ വരെ, പരിഭാഷ മുതൽ കാൻസർ നിർണയം വരെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അഥവ നിർമിതബുദ്ധി കടന്നുകയറാത്ത മേഖലകളില്ല. 2018 ആർട്ടിഫിഷ്യൽ ഇന്റലിജൻസും മനുഷ്യരും തമ്മിലുള്ള പോരാട്ടത്തിന്റെ വർഷമായിരിക്കുമെന്നാണ് പ്രവചനം. 2030...

ബാങ്ക് അക്കൗണ്ടുകളെ കാലിയാക്കുന്ന ‘ഭീകരൻ’ ട്രിക്‌ബോട്ട് 40 രാജ്യങ്ങൾക്ക് ഭീഷണി

ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം മോഷ്ടിക്കുന്ന കംപ്യൂട്ടര്‍ മാൽവെയർ പ്രോഗ്രാം ട്രിക്‌ബോട്ട് നാല്‍പതോളം രാജ്യങ്ങളില്‍ ഭീഷണി ഉയര്‍ത്തുന്നുവെന്ന് മുന്നറിയിപ്പ്. ലാറ്റിനമേരിക്കയിലെ അര്‍ജന്റീന, ചിലി, കൊളംബിയ, പെറു തുടങ്ങിയ രാജ്യങ്ങളില്‍ ഈ മാൽവെയർ...

9000 രൂപ ക്യാഷ്ബാക്ക്, നിരവധി ക്യാഷ് പ്രൈസുകളും, ഗൂഗിൾ തേസ് 50 ലക്ഷം കടന്നു!

സെർച്ച് എൻജിൻ ഗൂഗിളിന്റെ പുതിയ മൊബൈൽ വലെറ്റ് തേസ് ഡൗൺലോഡ് 50 ലക്ഷം കടന്നു. തേസ് അവതരിപ്പിച്ച് 24 മണിക്കൂറിനിടെ തേസിന്റെ ജിഎംവി 1.8 കോടി എത്തിയിരുന്നു. നാലു ലക്ഷം സ്ഥിരം ഉപയോക്താക്കളെയും ലഭിച്ചു. കഴിഞ്ഞ മാസം മൂന്നു കോടിയുടെ ഇടപാടുകളാണ് നടന്നത്....

900 കോടി ഡോളറിന് ഗൂഗിള്‍ ആപ്പിളിനെ ഏറ്റെടുക്കുന്നു? ആ വാർത്ത കേട്ടവർ ഞെട്ടി

കഴിഞ്ഞ ദിവസം സോഷ്യൽമീഡിയകളിലും ടെക് ലോകത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വാർത്തയായിരുന്നു ലോകത്തെ രണ്ടു വലിയ ടെക് കമ്പനികൾ ഒന്നിക്കാൻ പോകുന്നുവെന്നത്. ഗൂഗിളും ആപ്പിളും ഒന്നിക്കുന്നു. 900 കോടി ഡോളറിന് സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ ആപ്പിളിനെ ഏറ്റെടുക്കുന്നു...

വർക് ഫോണുകൾക്കായി ഗൂഗിളിന്റെ സീറോ ടച്ച് എൻ‍റോൾമെന്റ്

ജീവനക്കാർക്ക് വിവിധ സ്ഥാപനങ്ങൾ ഉപയോഗിക്കാനായി നൽകുന്ന ഔദ്യോഗിക ഫോണുകൾ ചിട്ടപ്പെടുത്തുന്നതിനായി ഗൂഗിൾ സീറോ ടച്ച് എൻ‍റോൾമെന്റ് അവതരിപ്പിച്ചു. ആൻഡ്രോയ്ഡ് ഫോൺ വാങ്ങുമ്പോൾ തന്നെ മാനേജ്മെന്റ് സോഫ്റ്റ്‍വെയറുകളും പ്ലാനുകളും രണ്ടോ മുന്നോ ക്ലിക്കുകൾക്കുള്ളിൽ...

ആധാർ വിൻഡോസിനെയും ഫെയ്സ്ബുക്കിനെയും കടത്തിവെട്ടും: നാദെല്ല

ആധാർ പദ്ധതിയെയും ഇന്ത്യയുടെ ഡിജിറ്റൽ സാങ്കേതിക വളർച്ചയെയും പ്രകീർത്തിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. ഫെയ്സ്ബുക്, വിൻഡോസ്, ആൻഡ്രോയ്ഡ് മുതലായ ഡിജിറ്റൽ സംരംഭങ്ങളെ വെല്ലുന്ന രീതിയിലാണ് ആധാറിന്റെ വളർച്ചയെന്നു സത്യ നാദെല്ല പറഞ്ഞു. 'ഹിറ്റ് റിഫ്രെഷ്'...

9000 രൂപ ക്യാഷ്ബാക്ക്, നിരവധി ക്യാഷ് പ്രൈസുകളും, ഗൂഗിൾ തേസ് സൂപ്പർ ഹിറ്റിലേക്ക്

ഒദ്യോഗിക മൊബൈൽ വലെറ്റ് ആയ ആൻഡ്രോയ്ഡ് പേ ഇന്ത്യയിലെത്താൻ ഇനിയും ഏറെ വൈകുമെന്ന സൂചന നൽകിയാണ് ഇന്ത്യയ്ക്കു വേണ്ടി ഗൂഗിൾ പുതിയ മൊബൈൽ വലെറ്റ് അവതരിപ്പിച്ചത്. ഗൂഗിൾ തേസ് എന്നു പേരിട്ടിരിക്കുന്ന പുതിയ വലെറ്റ് സൗജന്യമായി പ്ലേ സ്റ്റോറിൽ നിന്നു ഡൗൺ‌ലോഡ്...

ഇന്ത്യയില്‍ ഡിജിറ്റല്‍ പണം കൈമാറ്റത്തില്‍ വിപ്ലവം കുറിക്കാന്‍ ഗൂഗിള്‍

ഇന്ത്യയില്‍ ഡിജിറ്റല്‍ പണം കൈമാറ്റത്തില്‍ വിപ്ലവം കുറിക്കാന്‍ ഗൂഗിള്‍ എത്തുന്നു. തേസ് എന്ന പേരില്‍ ഗൂഗിളിന്റെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം തിങ്കളാഴ്ച പ്രഖ്യാപിക്കും. ഗൂഗിളിനുപിന്നാലെ ഫെയ്സ്ബുക്കും വാട്സാപ്പും ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തിറങ്ങാന്‍...