E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday July 13 2020 03:52 AM IST

Facebook
Twitter
Google Plus
Youtube

Result For "technology"

അതിജീവനത്തിന്റെ പുതുവഴി; സാനിറ്റൈസർ യന്ത്രവുമായി യുവാവ്

ലോക്ഡൗണില്‍ ജീവിതം വഴിമുട്ടിയപ്പോള്‍ അതിജീവനത്തിന് പുതുവഴി തേടുകയാണ് കോഴിക്കോട് കുറ്റ്യാടിയിലെ സ്വകാര്യ ബസ് ജീവനക്കാരനായ യുവാവ്.ബ്രേക്ക് ദ് ചെയ്ന്‍ ആശയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി സാനിറ്റൈസര്‍ യന്ത്രം കണ്ടുപിടിച്ചാണ് മുപ്പതുകാരനായ രബിജേഷ് പുതിയ...

മുളന്തുരുത്തി ‘ആപ്പ്’ ലോകപ്രശസ്തം; വിഭവവും പാചകവിധിയും വിരൽത്തുമ്പിൽ

ഫുഡ് ബുക്ക് റെസീപ്പിസും ലൈഫ് പേഴ്സണൽ ഡയറിയും. എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ ജന്മമെടുത്ത ഈ രണ്ട് മൊബൈൽആപ്ലിക്കേഷനുകൾ ഇന്ന് ലോകമെങ്ങും ഹിറ്റാണ്. കോവിഡ് 19 മൂലം വീടിനുള്ളിലും ഒറ്റപ്പെട്ടുമൊക്കെ കഴിഞ്ഞവർക്ക് ആശ്രയവും ആശ്വാസവുമൊക്കെയായിരുന്നു ഈ...

ബോറടി വേണ്ട; അറിവിന്റെ കലവറ ‘ക്യൂ സീരിസ് ’ ആപ്പിലേക്ക് സ്വാഗതം

ക്യൂ സീരിസ് എന്ന മൊബൈല്‍ ആപ്പിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ലോക് ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ബോറടിക്കുന്ന കുട്ടികളുംരക്ഷിതാക്കളുമെല്ലാ ക്യൂസീരിസിന് പിന്നാലെയാണ്. വൈവി‌ധ്യമാര്‍ന്ന ചോദ്യങ്ങളടങ്ങിയ ക്വിസാണ് ഈ ആപ്പ് ഉപയോഗിച്ച് ചെയ്യേണ്ടത്.ക്യൂ സീരിസ്....

വസ്ത്രം ധരിച്ച സ്ത്രീകളെ നഗ്നരാക്കുന്ന 'ഡീപ്പ് ന്യൂഡ്' ആപ്പ്; പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടി

കൃത്രിമമമായി സ്ത്രീകളെ നഗ്നരാക്കാൻ സഹായിക്കുന്ന ഡീപ്പ് ന്യൂഡ് എന്ന ആപ്ലിക്കേഷൻ അടച്ചുപൂട്ടി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

വാട്സാപ്പിൽ പുതിയ ചാറ്റിങ് ഫീച്ചർ, സല്ലാപം കൂടുതൽ രസകരമാക്കാം

വാട്സാപ്പിൽ പുതിയ ചാറ്റിങ് ഫീച്ചർ നിലവിൽ വരുന്നു. അനിമേറ്റഡ് സ്റ്റിക്കറുകളാണ് പുതിയ സവിശേഷത. ഐഒഎസ്, ആൻഡ്രോയ്ഡ്, വെബ് പ്ളാറ്റ് ഫോമുകളിൽ ഇവ ലഭ്യമാകും. സാങ്കേതിക പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇവ ജിഫ് സ്റ്റിക്കറുകളിൽ നിന്നും...

ഗ്രൂപ്പിൽ ചേർക്കാൻ നിങ്ങളുടെ സമ്മതം നിർബന്ധം; പുതിയ സുരക്ഷയുമായി വാട്സാപ്പ്

ഗ്രൂപ്പുകളിൽ ചേർക്കുന്നതിനു മുൻപ് ചേർക്കേണ്ടയാളുടെ സമ്മതം നിർബന്ധമാക്കുന്ന പരിഷ്കാരം വാട്സാപ്പിൽ വരുന്നു. തിരഞ്ഞെടുപ്പിനു മുൻപ് വാട്സാപ് സ്വീകരിക്കുന്ന ശ്രദ്ധേയ നടപടികളിലൊന്നാണിത്. ഇപ്പോൾ ഗ്രൂപ്പുകളിൽ ചേർക്കുന്നതിനു വ്യക്തികളുടെ സമ്മതം...

പുത്തൻ ആശയങ്ങളും സാധ്യതകളും തേടി ‘ടെക്സ്പെക്റ്റേഷൻസ് 2018’

ഡിജിറ്റൽ രംഗത്തെ പുത്തൻ ആശയങ്ങളും സാധ്യതകളും ചർച്ച ചെയ്ത് ‘ടെക്സ്പെക്റ്റേഷൻസ് 2018’ൽ ടെക്നോളജി, ഓൺലൈൻ ബിസിനസ് മേഖലകളിലെ നിരവധി പ്രമുഖരാണ് അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ചത്. റീബിൽഡ്, റീഗെയിൻ, റീട്ടെയിൻ ഡിജിറ്റൽ ബിസിനസ് എന്നതായിരുന്നു രണ്ടാം...

വിശ്വസിച്ചാലും ഇല്ലങ്കിലും ഇത് മനുഷ്യൻ അല്ല; ഇനി വാർത്ത അവതരിപ്പിക്കാനും റോബോട്ട്

ഈ വാർത്താവതരകരെ കണ്ടാൽ മനുഷ്യരല്ല എന്ന് പറയാൻ പ്രയാസമാണ്. കാരണം അത്രക്ക് മികവുറ്റ രീതിയിലായിരുന്നു ഇവരുടെ വാർത്താവതരണം. ചൈനയിലെ സിന്‍ഹുവാ ന്യൂസ് ഏജന്‍സിയിലാണ് സംഭവം. നിർമ്മിത ബുദ്ധി ഉപയോഗിച്ചാണ് വാർത്ത അവതരിപ്പിച്ചത്. ചൈനീസ് സെര്‍ച്ച് എഞ്ചിന്‍...

ഇന്റര്‍നെറ്റ് സേവനങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ തടസം നേരിട്ടേക്കും

ഇന്റര്‍നെറ്റ് സേവനങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ തടസം നേരിട്ടേക്കും. പ്രധാന ഡൊമെയ്ന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണിത്. ഇന്‍റര്‍നെറ്റ് കോര്‍പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ് ആണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്....

'ആയുധ'ക്ക് ദേശീയതലത്തിൽ അംഗീകാരം, പിന്നിൽ കുറ്റിപ്പുറംഎൻജിനീയറിങ് കോളജ് വിദ്യാർഥികൾ

കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത സൈനിക വാഹനമായ ആയുധക്ക് ദേശീയതലത്തിൽ അംഗീകാരം. പ്രതിരോധ വകുപ്പിന് കീഴിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മന്റ് ഓർഗനൈസേഷൻ നടത്തിയ റോബോട്ടിക് എക്സ്പോയിൽ ഒന്നാം സ്ഥാനം ലഭിച്ചത് ആയുധക്കാണ്....

സ്മാര്‍ട്ട്ഫോണുള്ള പ്രായമായവരെ സ്മാര്‍ട്ടാകാന്‍ കൊച്ചിയില്‍ ക്യാംപ്

സ്മാര്‍ട്ട്ഫോണുള്ള പ്രായമായവരെ സ്മാര്‍ട്ടാകാന്‍ കൊച്ചിയില്‍ പരിശീലന ക്യാംപ്. സ്മാര്‍ട്ട് സീനിയേഴ്സ് എന്ന പേരില്‍ സംഘടിപ്പിച്ച ക്യാംപില്‍ അമ്പതിലേറെ പേർ പങ്കെടുത്തു. കയ്യില്‍ സ്മാര്‍ട്ട് ഫോണുണ്ട്. പക്ഷേ വിളിക്കാനും കോള്‍ എടുക്കാനുമല്ലാതെ മറ്റൊന്നും...

കേരളത്തിലെ ആദ്യ ലോറ നെറ്റ്‌വർക്ക് ശ്യംഖലയ്ക്ക് തുടക്കമായി

കേരളത്തിലെ ആദ്യ ലോറ നെറ്റ്്വര്‍ക്ക് ശൃംഖലക്ക് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ തുടക്കമായി. ചെലവു കുറഞ്ഞതും കൂടുതല്‍ ദൂരപരിധിയില്‍ കിട്ടുന്നതും സുരക്ഷിതവുമായ ആശയവിനിമയ ശൃംഖലയാണ് ലോറ. പരീക്ഷണാടിസ്ഥാനത്തില്‍ ടെക്നോപാര്‍ക്കിന് അഞ്ച് കിലോമീറ്റര്‍...

സോഫിയയ്ക്ക് ഉമ്മ കൊടുക്കാനാഞ്ഞ വിൽ സ്മിത്തിന് സംഭവിച്ചത്, വിഡിയോ

ചിട്ടി റോബോയെ െഎശ്വര്യറായ് ചുംബിക്കുമ്പോൾ എ.ആര്‍ റഹ്മാന്റെ സംഗീതത്തിൽ ഉയരുന്ന പാട്ട് ഈ വാര്‍ത്ത വായിക്കുമ്പോള്‍ മനസ്സിൽ ഒാർമവരും. ‘ഇരുമ്പിലെ ഒരു ഇദയം മുളയ്ക്കിതാ..’ റോബോട്ടിന് പ്രണയമുണ്ടായപ്പോൾ ‘യന്തിരൻ’ സിനിമയിൽ അതുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല....

എന്നെ കൊന്നോളൂ, തലച്ചോർ ഡിജിറ്റലാക്കൂ..’: മരണപരീക്ഷണത്തിന് തയാറായി കോടീശ്വരൻ

സ്വന്തം തലച്ചോറ് ഡിജിറ്റലാക്കാൻ മരണ പരീക്ഷണത്തിന് തയാറായി സിലിക്കൺവാലിയിലെ ടെക് ബില്യണയറായ സാം ആള്‍ട്ട്മാൻ. തലച്ചോറിന്റെ ചിന്തകൾ മുഴുവൻ ഡിജിറ്റലാക്കുന്ന പരീക്ഷണത്തിലാണ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞന്മാർ. അതിന്റെ ഭാഗമായി തുടങ്ങിയ സ്റ്റാർട്ട് അപ് കമ്പനിയാണ്...

ചികിത്സ രംഗത്ത് മാറ്റത്തിന് വഴി തുറന്ന് ബ്രെയിന്‍ മെഷീൻ

ആധുനിക ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴി തുറന്ന് ബ്രെയിന്‍ മെഷീന്‍. ഓട്ടിസം ബാധിച്ചവര്‍ക്ക് പരിശീലനം നല്‍കുന്നതിനടക്കം ബ്രെയിന്‍ മെഷീന്‍ ഉപയോഗിക്കാം. ഹൃദയാഘാതം നേരത്തെ അറിയാനുള്ള നാനോ ബയോ സെന്‍സര്‍ എന്ന ഉപകരണത്തിനും...

കാലം മാറിയിട്ടും നമ്മള്‍ മാറിയില്ലേ..? ഇതാ ചില ടെക്–അ‘വിശ്വാസങ്ങൾ’..!

സാങ്കേതികവിദ്യ മുന്നോട്ട് നയിക്കുന്ന ഒരു കാലത്ത് എല്ലാവരും ടെക്കികളാണ്. ആ പറച്ചില്‍ തന്നെ ഒരു മേനിയാകുന്ന കാലം. എല്ലാവരും സ്വയംസാങ്കേതിക വിദഗ്ധരാകുന്ന കാലം. സ്മാർട്ട്ഫോണുകളും ഇന്റർനെറ്റും കൈകുമ്പിളിലായതിനാല്‍ ഇത് പരിതികളില്ലാതെ സാധ്യവുമാണ്.അതുകൊണ്ട്...

സീറോ ഗ്രാവിറ്റിയില്‍ ഒഴുകി നടന്നൊരു നിശാപാര്‍ട്ടി– വിഡിയോ

എല്ലാ ഭാരവും ഇറക്കി വെച്ച് ശൂന്യാകാശത്തെപ്പോലെ സഞ്ചരിക്കാന്‍ ഒരവസരം ലഭിച്ചാല്‍ ആരാണ് വേണ്ടെന്ന് വെയ്ക്കുക.ഇപ്പോൾഅങ്ങനെയൊരു അവസരം നല്‍കിയിരിക്കുകയാണ് ബെര്‍ലിനിലെ വേള്‍ഡ് ക്ലബ്ബ് ഡോം. വേള്‍ഡ് ക്ലബ്ബ് സീറോ ഗ്രാവിറ്റി ഡോം എന്നപേരിലാണ് ഇവർ ലോകത്തിന്റെ...

ഇന്നു മുതല്‍ ബിഎസ്എൻഎല്ലും 4 ജി യുഗത്തിലേക്ക്

ബിഎസ്എൻഎല്ലും 4 ജി യുഗത്തിലേക്ക്. ഇന്നു മുതൽ ചെറുതെങ്കിലും 4 ജിയിലേക്കുള്ള ആദ്യ ചുവടു വയ്ക്കുകയാണ് ബിഎസ്എൻഎൽ എന്ന പൊതുമേഖലാ കമ്പനി.‌ 4 ജി സേവനം ആരംഭിക്കണമെന്ന ദീർഘ നാളത്തെ ആവശ്യം പരിഗണിച്ചാണു ബിഎസ്എൻഎല്ലും കടുത്ത മത്സരം നേരിടുന്ന ടെലികോം മേഖലയിൽ...

ഒറിജിനലാണോ എന്നറിയാൻ ഐഫോൺ ബാറ്ററി കടിച്ച യുവാവിനു സംഭവിച്ചത്, വിഡിയോ

ഐഫോൺ ഗോൾഡിന്റെ ബാറ്ററി കടിച്ചു നോക്കിയ യുവാവിന്റെ വായിലിരുന്ന് ഫോൺ പൊട്ടിത്തെറിച്ചു. ബാറ്ററി ഒറിജിനലാണോ എന്നറിയാനായിരുന്നു കടിച്ചു നോക്കിയത്. ഭാഗ്യം കൊണ്ടു മാത്രമാണ് പരുക്കേൽക്കാതെ യുവാവ് രക്ഷപ്പെട്ടത്. വായിലിരുന്ന് തീപിടിച്ച ബാറ്ററി ഉടനെ...

അടുത്ത വര്‍ഷം മുതല്‍ ഈ ഫോണുകളില്‍ വാട്സ്ആപ്പ് ഉപയോഗിക്കാനാകില്ല

വാട്സാപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, 2017 അവസാനിക്കുന്നതോടെ നിങ്ങളിൽ പലരുടെയും ഫോണിൽ ചിലപ്പോൾ വാട്സാപ്പ് പ്രവർത്തിച്ചേക്കില്ല. ബ്ലാക്ക്ബെറി, വിൻഡോസിന്റെ എട്ട് വരെയുള്ള വെർഷനുകൾ എന്നീ പ്ലാറ്റ്ഫോമുകളിലുള്ള ഫോണുകൾ, നോക്കിയ എസ് 40 എന്നിവയിൽ 31നു...