E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 30 2020 04:34 AM IST

Facebook
Twitter
Google Plus
Youtube

Result For "Suicide"

കായലില്‍ ചാടി ആത്മഹത്യചെയ്ത യു‌വതിയുടെ ഭർത്താവും ജീവനൊടുക്കി

കൊല്ലത്ത് കായലില്‍ ചാടി ആത്മഹത്യചെയ്ത യു‌വതിയുടെ ഭർത്താവും ജീവനൊടുക്കി. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സിജുവിനെ കണ്ടെത്തിയത് . ഇവരുെട മൂന്നുവയസുകാരന്‍ മകനുമായായിരുന്നു രാഖി കായലില്‍ ചാടിയത്

കായലിൽ ചാടിയ അമ്മയുടെ മൃതദേഹം കിട്ടി; മൂന്നുവയസുകാരനായി തിരച്ചില്‍

കൊല്ലം കുണ്ടറ വെള്ളിമണ്ണില്‍ അമ്മ കുഞ്ഞുമായി അഷ്ടമുടിക്കായലില്‍ ചാടി. പെരിനാട് സ്വദേശി രാഖിയുടെ മൃതദേഹം കണ്ടെത്തി. മൂന്നുവയസുകാരന്‍ ആദിക്കായി തിരച്ചില്‍ തുടരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇന്നലെയാണ് സ്വന്തം വീട്ടിൽ ഇവർ എത്തിയത്. വിഡിയോ...

കമിതാക്കൾ ആറ്റിൽ ചാടി; യുവാവ് മരിച്ചു, പെൺകുട്ടിയെ സഹോദരന്‍ രക്ഷപെടുത്തി

തിരുവനന്തപുരം: അരുവിക്കരയിൽ ആറ്റിൽചാടിയ കമിതാക്കളില്‍ ഒരാൾ മരിച്ചു. അരുവിക്കര സ്വദേശി ശബരിയാണു മരിച്ചത്. ഇയാൾക്കൊപ്പം ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയെ സഹോദരൻ രക്ഷപ്പെടുത്തി. പെൺകുട്ടിയുടെ സഹോദരൻ നോക്കിനിൽക്കെയാണ് ഇരുവരും ആറ്റിലേക്കു ചാടിയതെന്നാണു...

റംസിയുടെ ആത്മഹത്യ; പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു

കൊല്ലം കൊട്ടിയത്തെ റംസിയുടെ ആത്മഹത്യ കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിെയ സമീപിച്ചു. ഹാരിസിന്റെ കുടുംബാംഗങ്ങളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ അപ്പീലില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. കൊട്ടിയം സ്വദേശിനിയായ...

ആത്മഹത്യ ചെയ്ത അധ്യാപികയ്ക്ക് വിഷാദരോഗം; അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ

കോഴിക്കോട് മുക്കത്ത് ആത്മഹത്യ ചെയ്ത അധ്യാപികയ്ക്ക് വിഷാദരോഗമായിരുന്നുവെന്ന് അന്വേഷണസംഘം. അധ്യാപിക മരിച്ചത് കാറിനുള്ളിലെവിഷവാതകം ശ്വസിച്ചാണെന്നും കണ്ടെത്തി. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ തയ്യാറായിട്ടില്ല ലോക്ഡൗണില്‍...

രാത്രി വൈകി ഫോൺ സംസാരം; വീട്ടുകാർ ശാസിച്ചു; യുവാവ് ജീവനൊടുക്കി

രാത്രി ഏറെ വൈകി ഫോണിൽ സംസാരിച്ചിരുന്നതിന് മാതാപിതാക്കൾ വഴക്കു പറഞ്ഞതോടെ വീടുവിട്ട യുവാവ് തീകൊളുത്തി ജീവനൊടുക്കി. പെരുവ ആറാക്കൽ ജോസഫ്– ലൈസാ ദമ്പതികളുടെ മകൻ ലിഖിൽ ജോസഫ് (28) ആണ് തീകൊളുത്തി മരിച്ചത്. ഒഇഎൻ ഇന്ത്യ ലിമിറ്റഡ് ജീവനക്കാരനായ ലിഖിൽ ഇന്നലെ...

വൃദ്ധസദനത്തിലെ മേട്രന്റെ ആത്മഹത്യ; മാനസിക പീഡനമെന്ന് കണ്ടെത്തൽ

കണ്ണൂർ അഴീക്കോട് ചാലിലെ സർക്കാർ വൃദ്ധസദനത്തിലെ മേട്രൺ ജ്യോത്സനയുടെ ആത്മഹത്യ മാനസിക പീഡനം മൂലമെന്ന് തെളിയുന്നു. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടത്തിയതിനെ തുടർന്ന് രണ്ടു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ജ്യോത്സനയെ...

റംസിയുടെ ആത്മഹത്യ: ലക്ഷ്മി പ്രമോദിനും ഭര്‍ത്താവിനും മുന്‍കൂര്‍ ജാമ്യം

കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസറുദീനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ...

മുൻ കേരളാ രഞ്ജി താരം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

മുൻ കേരളാ രഞ്ജി താരം സുരേഷ് കുമാറിനെ ആലപ്പുഴ പഴവീട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മികച്ച ഓഫ് സ്പിന്നർ എന്ന് പേരെടുത്ത സുരേഷ് കുമാർ കേരളത്തിനായി ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ താരമാണ്. ഉംബ്രി എന്ന പേരിലാണ് സുരേഷ്...

സിപിഎം പ്രവർത്തകയുടെ തൂങ്ങിമരണം; പാർട്ടി നേതാക്കള്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം ഉദയന്‍കുളങ്ങരയില്‍ സിപിഎം പ്രവര്‍ത്തക പാര്‍ട്ടി ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ചത് അന്വേഷിക്കാന്‍ ഏരിയ കമ്മിറ്റി തീരുമാനം. ആശയുടെ ആത്മഹത്യാകുറിപ്പില്‍ പേരുപരാമര്‍ശിച്ചിട്ടുള്ള നേതാക്കള്‍ക്കെതിരെ അടക്കമാണ് പാര്‍ട്ടി...

കൊല്ലത്ത് യുവഡോക്ടറുടെ ആത്മഹത്യ; അന്വേഷണം ആരംഭിച്ചു

കൊല്ലത്ത് യുവഡോക്ടർ ആത്മഹത്യ ചെയ്തതിൽ പൊലീസ് അന്വേഷണം തുടങ്ങി. ചികിൽസയിലിരിക്കെ കുട്ടി മരിച്ചതിൽ ഡോക്ടർ അനൂപിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അനൂപ് ഓർത്തോ കെയർ ഉടമ ഡോക്ടർ അനൂപ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. കൈ...

ചുമരിൽ രക്തം കൊണ്ട് ‘സോറി’ എന്നെഴുതി; യുവ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

സ്വകാര്യ ആശുപത്രി ഉടമ കടപ്പാക്കട ‘ഭദ്രശ്രീ’യിൽ ഡോ.അനൂപ് കൃഷ്ണയെ (35) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈത്തണ്ട മുറിച്ച ശേഷം ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണു പൊലീസ് നിഗമനം. ശുചിമുറിയുടെ ചുമരിൽ രക്തം...

പതിനഞ്ചുകാരിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

കൊല്ലം കൊണ്ടോടിയിൽ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതോടെയാണ് കടയ്ക്കല്‍ സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തത്. ഷമീറിന്റെ ശല്യം സഹിക്ക വൈയ്യാതെയാണ് കുട്ടി ജീവനൊടുക്കിയതെന്ന്...

കാസർകോട് പത്തു വയസ്സുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

കാസർകോട് ബേക്കലിൽ പത്തു വയസ്സുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കാട്ടൂർമൂലയിലെ വീട്ടിൽ കിടപ്പുമുറിയിലെ ഫാനിൽ പ്ലാസ്റ്റിക് കയർ കെട്ടിയാണ് അഞ്ചാം ക്ലാസുകാരി തൂങ്ങിയത്. കയർ മുറിച്ചു താഴെയിറക്കുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നതായി വീട്ടുകാർ പൊലീസിന്...

റംസിയുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന്; കെ.ജി സൈമൺ നേതൃത്വം നൽകും

കൊല്ലം കൊട്ടിയത്തു ഉറപ്പിച്ച വിവാഹത്തിൽ നിന്നു വരൻ പിൻമാറിയതിനെ തുടർന്ന മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്ത കേസ് ക്രൈംബ്രാഞ്ച്ര് അന്വേഷിക്കും. എസ്.പി കെ.ജി .സൈമണിന്റെ നേതൃത്വത്തിലെ സംഘമാണ് അന്വേഷിക്കുക. കേസിൽ അറസ്റ്റിലായ പ്രതി ഹാരീസ് ജുഡീഷ്യൽ...

റംസിയയുടെ ആത്മഹത്യ: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നു പിൻമാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് പെൺകുട്ടി ആത്മഹത്യ ചെയ്തതിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേസ് ഡയറി പഠിച്ച ശേഷം ഹാരിസിന്റെ മാതാപിതാക്കളിൽ നിന്നു ഉൾപ്പടെ മൊഴിയെടുക്കാനാണ് തീരുമാനം. മരിച്ച...

മലയാളി ക്രിക്കറ്റ് താരത്തെ അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തി

അജ്മാൻ: ക്രിക്കറ്റ് കളിക്കാരനായ മലയാളി യുവാവിനെ അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് നീലേശ്വരത്ത് സ്ഥിരതാമസമാക്കിയ കണ്ണൂർ കളത്തൂർ സ്വദേശി സലീംകുമാറിന്റെ മകൻ ശ്രീലാലി(26)നെയാണ് ബുധനാഴ്ച രാത്രി താമസിക്കുന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ...

കൊട്ടിയത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന് സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷണച്ചുമതല കൈമാറി.

‘ഒരു വർഷം മുമ്പ് പ്രണയം അവസാനിപ്പിച്ചു ’; വിവാദത്തില്‍ ഒമാനിലെ ജോലിയും പോയി'

തൃക്കുന്നപ്പുഴ: പ്രണയബന്ധം അവസാനിപ്പിച്ചെങ്കിലും സൗഹൃദത്തിന്റെ പേരിൽ ഫോൺ സംഭാഷണങ്ങൾ തുടർന്നിരുന്നുവെന്ന് നഴ്സിങ് വിദ്യാർഥിനി അർച്ചനയുടെ മരണത്തിൽ ആരോപണവിധേയനായ യുവാവ്. പെൺകുട്ടിയുമായുള്ള ബന്ധത്തിൽ നിന്ന് ഒരു വർഷം മുൻപു തന്നെ പിന്മാറിയിരുന്നെന്നു...

കോടികൾ വിലമതിക്കുന്ന സ്വത്ത് ഉണ്ടായിട്ടും കൂട്ട ആത്മഹത്യ: പിന്നിലെ കാരണമെന്ത്?

വർക്കല: കോടികൾ വിലമതിക്കുന്ന ഭൂസ്വത്തിനു കൂടി ഉടമയായ കരാറുകാരൻ ശ്രീകുമാറിന്റെ കുടുംബസമേതമുള്ള ആത്മഹത്യയുടെ കാരണങ്ങൾ തേടി പൊലീസ്. ഏറ്റെടുത്ത കരാറുകളിൽ ചിലത് ഏൽപിച്ച ഉപകരാറുകാരൻ ചതിച്ചപ്പോൾ കനത്ത സാമ്പത്തിക ബാധ്യത വരുത്തിയെന്ന കാര്യത്തിനൊപ്പം ലോൺ...