ഇന്ധനവിലവര്‍ധനയില്‍ പ്രതിേഷധിച്ച് സംസ്ഥാനത്ത് ഇന്ന് മോട്ടോർ വാഹന പണിമുടക്ക്. കെ എസ് ആർ ടി സിയിലെ സി ഐ ടി യു, ടി ഡി എഫ് , എ ഐ ടി യു സി യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആർടിസി സർവീസുകളും മുടങ്ങും. ഇന്നത്തെ എസ്എസ്എൽസി,...
ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാരസമരം അവസാനിപ്പിക്കുന്നതില്‍ ആശയക്കുഴപ്പം. സമരം അവസാനിപ്പിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞപ്പോള്‍ സമരം തുടരുമെന്ന് നിരാഹാരം കിടക്കുന്ന...
ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ സര്‍ക്കാരിന്റേത് വൈകിവന്ന വിവേകമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കാനാണോ നീക്കമെന്ന് മന്ത്രി വ്യക്തമാക്കണം....
കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാക്കി. ജീവനക്കാരുടെ കുറവ് കാരണം 15 ശതമാനത്തിൽ താഴെ സർവീസുകളേ അയയ്ക്കാനായുള്ളു. 35 ഡിപ്പോകളിൽ ഒരു ബസുപോലും ഓടിയില്ല .ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട്...
ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായതോടെ പരിഹാര വഴി തേടി സർക്കാർ. ഉദ്യോഗസ്ഥ ചർച്ചയിലെ നിർദേശങ്ങൾ നാളത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഉടൻ തീരുമാനമെന്ന് ലാസ്റ്റ് ഗ്രേഡ് സർവൻ്റ്സിനെയും കായികതാരങ്ങളെയും സർക്കാർ അറിയിച്ചു. കായിക താരങ്ങൾ തത്കാലത്തേക്ക്...
കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ സമരം തുടങ്ങിയതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ ഭൂരിഭാഗം സര്‍വീസുകളും നിലച്ചു. പത്തു ശതമാനം സര്‍വീസുകള്‍ മാത്രമാണ് നിലവിലുള്ളത്. മുപ്പതിലധികം ഡിപ്പോകള്‍ പൂര്‍ണമായി സര്‍വീസ് മുടങ്ങിയ നിലയിലാണ്. തെക്കന്‍...
സെക്രട്ടേറിയറ്റ് നടയില്‍ പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ നടത്തിവരുന്ന സമരം 26ാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍ വില്പന നടത്തി ഇന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചു. സര്‍ക്കാരില്‍നിന്ന് ചര്‍ച്ചയ്ക്ക് അനുകൂലമായ നിലപാട് വരാത്ത...
സെക്രട്ടറിയേറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് സമരം ചെയ്ത ഉദ്യോഗാർഥികൾ കുഴഞ്ഞു വീണു. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് ഇവർ യാചനാസമരം ചെയ്യുകയായിരുന്നു. വനിതകൾ അടക്കം സമര രംഗത്തുണ്ട്. താല്കാലികക്കാരെ സ്ഥിരപ്പെടുത്തുമെന്ന് മന്ത്രിസഭ...
താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത് ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന് വാദിക്കുന്ന സര്‍ക്കാര്‍, കോവിഡ് കാലത്ത് കാരണമില്ലാതെ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ മടിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ ശുചീകരണ തൊഴിലാളികള്‍ നടത്തുന്ന...
നീണ്ട കോവിഡ് കാല പൂട്ടിയിടലിനുശേഷം കോളജുകള്‍ തുറക്കുമ്പോള്‍ സമരം പ്രഖ്യാപിച്ച് അധ്യാപകര്‍. അധ്യാപക–വിദ്യാര്‍ഥി സംഘടനകളോട് ചര്‍ച്ച ചെയ്യാതെ പ്രവര്‍ത്തിസമയം ദീര്‍ഘിപ്പിച്ചതും ശനിയാഴ്ച പ്രവര്‍ത്തിദിനം ആക്കിയതുമാണ് ഒരുവിഭാഗം അധ്യാപകരെ...
ഇലക്ട്രിക് ഓട്ടോ സര്‍വീസിനെചൊല്ലി കോഴിക്കോട് നഗരത്തില്‍ ഓട്ടോ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സര്‍വീസ് നടത്താനായി ഇലക്ട്രിക് ഓട്ടോകളെത്തിയതോടെയാണ് ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിച്ചത്.
കെഎസ്ആര്‍ടിസി...
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍നിന്നുള്ള ചരക്കുനീക്കം സ്തംഭിപ്പിച്ച് കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍മാരുടെ പ്രതിഷേധം. സാങ്കേതിക പ്രശ്നങ്ങളുടെ പേരിലുള്ള കാലതാമസം ഒഴിവാക്കണമെന്നും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും...
വിവാദ കാര്‍ഷിക, തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് തുടരുന്നു. സംസ്ഥാനത്ത് പൊതു പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചു. തിരുവനന്തപുരത്ത് ഹർത്താലായി രൂപം മാറി. ഇതര...
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് കേരളത്തിൽ പൂര്‍ണം. തൊഴിൽ കോഡ് പിൻവലിക്കുക, കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക, എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നല്‍കുക, ആവശ്യക്കാരായ എല്ലാവര്ക്കും 10 കിലോ ഭക്ഷ്യ...
സര്‍ക്കാരിനെതിരെ സമരം തുടരുമെന്ന് യുഡിഎഫ്. സമരം നിര്‍ത്തിയപ്പോള്‍ സിപിഎം പരിഹസിക്കുന്നു. 12ന് നിയോജക മണ്ഡലങ്ങളില്‍ അഞ്ചുപേര്‍ പങ്കെടുക്കുന്ന സമരം നടത്തും. കോവിഡ് മാനദണ്ഡം ഉറപ്പാക്കി ആള്കൂട്ടവും പ്രകടനവും ഒഴിവാക്കിയാകും സമരമെന്നും യൂഡിഎഫ് കണ്‍വീനര്‍...
തിരുവനന്തപുരത്ത് കോവിഡ് രോഗിയെ പുഴുവരിച്ചതിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ സമരത്തിലേയ്ക്ക്. നടപടി പിൻവലിച്ചില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ കോവിഡ് ഇതര ഡ്യൂട്ടി ബഹിഷ്കരിക്കും. എറണാകുളത്തും തൃശൂരും സ്ഥാനമൊഴിഞ്ഞ നോഡൽ...
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരത്തിലേയ്ക്ക്. സാലറികട്ട് ഒഴിവാക്കുന്നതിനൊപ്പം ജീവനക്കാരുടെ കുറവ് അടിയന്തരമായി പരിഹരിക്കണമെന്നുമാണ് ആവശ്യം. ഒക്ടോബര്‍ രണ്ടിന് സെക്രട്ടേറിയററിനു മുമ്പില്‍...
തൃശൂർ: കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെത്തിയവരുടെയും നഗരത്തിലെ സമരങ്ങൾ ടിവി ചാനലുകളിൽ കണ്ടവരുടെയും നോട്ടപ്പുള്ളിയായിരുന്നു ജലപീരങ്കി. സമരച്ചൂടു തണുപ്പിക്കാനുള്ള ഈ ആയുധം മാർച്ച് വരും മുൻപേ മാർച്ചിന്റെ ലക്ഷ്യ സ്ഥാനത്തെത്തി നിലയുറപ്പിക്കുന്നുണ്ട്....
തൃശൂരിലെ മലയോര കർഷകർ പട്ടയത്തിനായി വീണ്ടും സമരത്തിൽ. തലമുണ്ഡനം ചെയ്തും ഏകദിന ഉപവാസമിരുന്നുമായിരുന്നു കോവിഡ് കാലത്തെ സമരം.
പട്ടയം നൽകാമെന്ന് പറഞ്ഞ് ഒരുവർഷത്തിനിടെ എട്ടു തവണ ജനപ്രതിനിധികൾ പറ്റിച്ചതിന് എതിരെയാണ് ഈ സമരം. മലയോര സംരക്ഷണ സമിതി നേതാവ്...
സ്വര്‍ണക്കടത്ത് വിവാദം കത്തി നില്‍ക്കേ കൊച്ചിയില്‍ സ്വര്‍ണമുരുക്കി പ്രതിപക്ഷ സമരം. പക്ഷേ ഈ സമരം സ്വര്‍ണക്കടത്തിലുള്ള പ്രതിഷേധമായിരുന്നില്ല. ആഭരണ നിര്‍മാണ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന സര്‍ക്കാര്‍ നയങ്ങൾക്കെതിരെയായിരുന്നു സമരം.
കേരളത്തില്‍...