E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 06:45 AM IST

Facebook
Twitter
Google Plus
Youtube

Result For "Virat Kohli"

ഫോർബ്സ് പട്ടികയിൽ ഒന്നാമൻ കോഹ്‌ലി; മുന്നിലേക്ക് മോഹൻലാലിന്റെ കുതിപ്പ്

പൊന്നുവിലയുള്ള താരങ്ങളുടെ പട്ടിക പുറത്ത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളുടെ പട്ടികയാണ് ഫോർബ്സ് മാസിക പുറത്തുവിട്ടിരിക്കുന്നത്. വിരാട് കോഹ്‍ലിയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച താരം. കഴിഞ്ഞ...

സ്മിത്തിനെ മറികടന്നു; ടെസ്റ്റിൽ കോലി വീണ്ടും ഒന്നാം നമ്പർ

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ പിന്തള്ളി ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാമത്. ബംഗ്ലദേശിനെതിരായ സെഞ്ചുറി പ്രകടനമാണ് കോലിയെ മുന്നിലെത്തിച്ചത്. കോലിക്ക് 928 പോയിന്റും സ്മിത്തിന് 923 പോയിന്റുമാണുള്ളത്....

അന്ന് ഗ്രില്ലിൽ വലിഞ്ഞ് തൂങ്ങി നിന്നു, ആ ഓട്ടോഗ്രാഫിനായി; വികാരധീനനായി കോലി

കുട്ടിക്കാലത്ത് ജവഗൽ ശ്രീനാഥിന്റെ ഓട്ടോഗ്രാഫ് കിട്ടുന്നതിനായി കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. ഡൽഹിയിലെ ഫിറോസ് ഷാ കോട്​ല മൈതാനം അരുൺ ജെയ്റ്റ്ലി സ്റ്റേഡിയമായി പുനർനാമകരണം ചെയ്ത ചടങ്ങിലാണ് കോലി ഈ ഓർമ്മ പങ്കുവച്ചത്....

അനുഷ്കയുടെ മടിയിൽ തല ചായ്ച്ച് കോലി; അവധിയാഘോഷ ചിത്രങ്ങൾ

ബോളിവുഡ് ആരാധകര്‍ ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരജോഡികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും. ഇവരുടെ പുതിയ വിശേഷങ്ങളറിയാനെല്ലാം ആരാധകർക്ക് വലിയ താൽപര്യമാണ്. വെസ്റ്റ് ഇൻഡീസിലെ ഉജ്വലമയൊരു പരമ്പര വിജയം സ്വന്തമാക്കിയതിന്റെ ആവേശത്തില്‍ കോലിയും അനുഷ്കയും അവധി...

ക്രിക്കറ്റില്‍ വീണ്ടും ലോബി കളിനീക്കം; കോലിയെ തുണച്ച് മഞ്‍ജരേക്കര്‍; ഗാവസ്കറിന് മറുപടി

കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആദ്യ ലോകകിരീടം നേടിയതിനു പിന്നാലെയാണ് ക്രിക്കറ്റിെലെ ഗ്രൂപ്പുകളില്‍ കൂടുതല്‍ പുറത്തുവന്നത്. അന്ന് ഡല്‍ഹിക്കാരനായ കപില്‍ ദേവും മുംബൈക്കാരനായ സുനില്‍ ഗാവസ്കറും തമ്മിലായിരുന്നു പോര്. ഇത്തവണ ലോകകപ്പ് സെമിയില്‍...

അഭ്യൂഹം പ്രചരിപ്പിച്ച് ചിലര്‍ നേട്ടമുണ്ടാക്കുന്നു; രോഹിത്തുമായി പിണക്കമില്ല: കോലി

രോഹിത് ശര്‍മയുമായി പിണക്കമില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് ചിലര്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്നും കോലി പറഞ്ഞു. അതേസമയം, ഒരുമാസം നീണ്ടുനില്‍ക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഇന്ത്യന്‍ ടീം ഇന്ന്...

അനുഷ്കയെയും അൺഫോളോ ചെയ്ത് രോഹിത്; കോലിയുമായി ഇടച്ചില്‍ മുറുകുന്നു

ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ തമ്മിലടിയെന്ന വാര്‍ത്തകള്‍ക്കിടെ പുതിയ വിവാദം. ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശര്‍മയെ രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു. കോലിയെ നേരത്തെ തന്നെ രോഹിത് അണ്‍ഫോളോ ചെയ്തിരുന്നു. എങ്കിലും...

പോസ്റ്റൊന്നിന് ഒരുകോടിയിലേറെ രൂപ; ഇൻസ്റ്റയിലും സമ്പന്നൻ കോലി

ഇൻസ്റ്റഗ്രാമിൽ നിന്ന് വരുമാനം ഉണ്ടാക്കുന്ന കായികതാരങ്ങളുടെ പട്ടികയിൽ ക്രിക്കറ്റ് താരം വിരാട് കോലിയും. പട്ടികയിലെ ഏക ഇന്ത്യക്കാരനും ക്രിക്കറ്റ് താരവും കോലിയാണ്. ഒരു പോസ്റ്റിന് ഒരു കോടി 36 ലക്ഷം രൂപയെന്ന കണക്കിലാണ് താരത്തിന്...

ലോകകപ്പിനിടെ ഭാര്യയെ ഒപ്പം താമസിപ്പിച്ചു; സീനിയർ താരത്തിനെതിരെ നടപടി

നിര്‍ദ്ദേശം അവഗണിച്ച് ലോകകപ്പിനിടെ ഭാര്യയെ ഒപ്പം താമസിപ്പിച്ച സീനിയര്‍ ഇന്ത്യന്‍ താരം കുഴപ്പത്തില്‍. ഭാര്യമാരെ 15 ദിവസം മാത്രം കളിക്കാര്‍ക്ക് ഒപ്പം താമസിപ്പിക്കാമെന്ന ബിസിസിഐയുടേയും സിഒഎയുടേയും നിര്‍ദ്ദേശം അവഗണിച്ചാണ് സീനിയര്‍ താരം ലോകകപ്പ്...

കരുത്തരായി കോലിപ്പട; ഫൈനലിലേക്ക് ഒരു കളിയുടെ ദൂരം മാത്രം

റൗണ്ട് റോബിന്‍ മത്സരങ്ങളില്‍ ഒന്നാമനായാണ് ടീം ഇന്ത്യ സെമിയിലേക്ക് എത്തുന്നത്. കളിച്ച 8 മത്സരങ്ങളില്‍ 7 എണ്ണവും ജയിച്ചാണ് കരുത്തോടെ കളിക്കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ടിനോട് മാത്രമാണ് ഇന്ത്യ പരാജയമറിഞ്ഞത്. പരുക്കും മധ്യനിരയുടെ മോശം പ്രകടനവും ലീഗ്...

എന്നെ ഞാനാക്കിയത് ധോണി; അദ്ദേഹം ടീമിന്റെ അവിഭാജ്യ ഘടകം: പ്രശംസിച്ച് കോലി

ക്യാപ്റ്റന്‍ എന്ന നിലയിൽ വളരാൻ തന്നെ ഏറ്റവുമധികം സഹായിച്ചത് ധോണിയാണെന്ന് കോലി. സ്വന്തം കഴിവുകൾ കണ്ടെത്താനും സ്വയം തിരിച്ചറിയാനും സാധിച്ചത് ധോണിയുടെ കീഴിൽ കളിക്കാൻ കഴിഞ്ഞതോടെയാണെന്നും ഇന്ത്യൻ നായകൻ പ്രശംസിച്ചു. ധോണിയുടെ പ്രകടനം അത്ര പോരെന്ന് ആക്ഷേപം...

ഷമിയും ബുമ്രയും കസറി; വിൻഡീസിനെ 125 റൺസിന് തകർത്ത് ടീം ഇന്ത്യ

ലോകകപ്പ് പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 125 റൺസിനാണ് ടീം ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 269 റൺസ് പിന്തുടർന്ന വിൻ‍ഡീസ് 34.2 ഓവറിൽ 143 റൺസിന് പുറത്തായി. മുഹമ്മദ് ഷമിയുടെയും ബുമ്രയുടേയും കൃത്യതയാർന്ന ബോളിങ്ങാണ് ഇന്ത്യക്ക്...

ഷമിയും ബുമ്രയും കസറി; വിൻഡീസിനെ 125 റൺസിന് തകർത്ത് ടീം ഇന്ത്യ

ലോകകപ്പ് പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 125 റൺസിനാണ് ടീം ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 269 റൺസ് പിന്തുടർന്ന വിൻ‍ഡീസ് 34.2 ഓവറിൽ 143 റൺസിന് പുറത്തായി. മുഹമ്മദ് ഷമിയുടെയും ബുമ്രയുടേയും കൃത്യതയാർന്ന ബോളിങ്ങാണ് ഇന്ത്യക്ക്...

അവധിയില്ലാതെ വർക്ക് ഔട്ട്; മടിയന്മാർ കോലിയെ കണ്ടു പഠിക്കൂ; വൈറൽ വിഡിയോ

നാളെ മുതൽ ജിമ്മിൽ പോകുമെന്നും വർക്ക് ഔട്ട് ചെയ്യുമെന്നും പ്രതി‍ജ്ഞ ചെയ്തിട്ട് ഒന്നു നടപ്പിലാക്കാതെ പോകുന്നവരാണ് പലരും. അവർക്ക് ഒരു പാഠമാകുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി. ഇപ്പോഴിതാ ലോകകപ്പ് മൽസരങ്ങൾക്കിടയിലും മുടക്കാതെ വ്യായാമം ചെയ്യുകയാണ് താരം....

കോഹ്‍ലിയോ ധോണിയോ? ആരുടെ ഹെയർസ്റ്റൈൽ കൊള്ളാം? ബിസിസിഐ ചോദിക്കുന്നു

ഇവരിൽ ആരുടേതാണ് കൂളെസ്റ്റ് ഹെയർ സ്റ്റൈൽ? ക്യാപ്റ്റൻ വിരാട് കോഹ്‌ലി, എംഎസ് ധോണി, ഹാർദിക് പാണ്ഡ്യ, യുസ്‍വേന്ദ്ര ചാഹൽ, എന്നിവരുടെ ചിത്രങ്ങളോടൊപ്പം ബിസിസിഐ ചോദിച്ചിരിക്കുന്നതാണിത്. ട്വിറ്ററിലാണ് വ്യത്യസ്തമായ കുറിപ്പ് ബിസിസിആ പോസ്റ്റ്...

കോടികളുടെ ബൗണ്ടറി കടന്ന് താരങ്ങള്‍; പ്രതിഫലത്തില്‍ മിന്നി മോര്‍ഗനും കോലിയും: കണക്ക്

സിക്സറുകളും ബൗണ്ടറികളും വിക്കറ്റുകളും കൊയ്യുന്ന ക്രിക്കറ്റില്‍ ഇപ്പോള്‍ പണത്തിന്റെ കൊയ്ത്തുല്‍സവമാണ്. ടെലിവിഷന്‍ സംപ്രേഷണ അവകാശം വില്‍കുന്നതിലൂടെയും ടീം സ്പോണ്‍സര്‍ഷിപ്പിലൂടെയും ശതകോടികളാണ് ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോര്‍ഡു‍കള്‍ സമ്പാദിക്കുന്നത്....

കോടികളുടെ ബൗണ്ടറി കടന്ന് താരങ്ങള്‍; പ്രതിഫലത്തില്‍ മിന്നി മോര്‍ഗനും കോലിയും: കണക്ക്

സിക്സറുകളും ബൗണ്ടറികളും വിക്കറ്റുകളും കൊയ്യുന്ന ക്രിക്കറ്റില്‍ ഇപ്പോള്‍ പണത്തിന്റെ കൊയ്ത്തുല്‍സവമാണ്. ടെലിവിഷന്‍ സംപ്രേഷണ അവകാശം വില്‍കുന്നതിലൂടെയും ടീം സ്പോണ്‍സര്‍ഷിപ്പിലൂടെയും ശതകോടികളാണ് ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോര്‍ഡു‍കള്‍ സമ്പാദിക്കുന്നത്....

വിവാഹത്തോടെ നായകനായി മെച്ചപ്പെട്ടു; ആ താരത്തെ ടീമിലെടുക്കണം; മനസ്സ് തുറന്ന് കോ‍ഹ്‍ലി

വിവാഹ ശേഷം തന്റെ ജീവിതത്തിലും കരിയറിലും വന്ന മാറ്റത്തെക്കുറിച്ച് പല തവണ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി മനസ്സ് തുറന്നിട്ടുണ്ട്. ഇപ്പോഴിതാ ലണ്ടനിലെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ വീണ്ടും ഇക്കാര്യം തുറന്നു പറയുകയാണ് താരം. അനുഷ്ക ശർമയുമായുള്ള...

അനുഷ്ക വച്ച വെടിയേറ്റ് മരിച്ച് കോഹ്‍ലി; അഭിനയം കണ്ട് ഞെട്ടി ആരാധകർ; വിഡിയോ

വിരാട് കോഹ്‍ലിയും ഭാര്യ അനുഷ്ക ശർമ്മയും ഒഴിവുസമയം കിട്ടിയാൽ അത് എത്രമാത്രം രസകരമാക്കാ എന്നാണ് ചിന്തിക്കുക. ഭാര്യാഭർത്താക്കന്മാർ എന്നതിലുപരി മികച്ച സൗഹൃദവും ഇവർ പങ്കിടുന്നുണ്ട്. അതിന് തെളിവാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വിഡിയോ....

റിഷഭ് പന്തിനെ പുറത്താക്കിയ മുതിര്‍ന്ന താരം ആര്? ടീം സിലക്ഷനിൽ സംഭവിച്ചത്

ഒന്നും രണ്ടും മിനിറ്റല്ല ഒന്നര മണിക്കൂര്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് റിഷഭ് പന്തിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സിലക്ഷന്‍ കമ്മിറ്റി എടുത്തത്. ഒന്നര മണിക്കൂര്‍ ചര്‍ച്ചയില്‍ ആദ്യഭാഗം പന്തിന് അനുകൂലം ആയിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്ത്...