E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 11:34 PM IST

Facebook
Twitter
Google Plus
Youtube

Result For "spotlight"

മിഠായിത്തെരുവിന്റെ പാട്ടുകാരന് കരുതലേകി പ്രവാസികൾ; നിറകണ്ണോടെ ബാബുഭായി

മിഠായിത്തെരുവിന്റെ പാട്ടുകാരന് പ്രവാസികളുടെ കൈതാങ്ങ്. ബാബുഭായിക്കായി പ്രവാസികള്‍ സ്വരൂപിച്ച പണം നടന്‍ മാമുക്കോയ കൈമാറിഈ പാട്ടും പാട്ടുകാരനേയും കുടുംബത്തേയും കോഴിക്കോടുകാര്‍ക്ക് നന്നായി അറിയാം. മിഠായിത്തെരുവിലും ബീച്ചിലും എന്നുവേണ്ട എല്ലായിടത്തും...

ബ്ലാക്ക് പിങ്കിന്റെ തേരോട്ടം; അടുത്ത ഹിറ്റുമായി കൊറിയൻ ഗേൾ ട്രൂപ്പ്

യൂട്യൂബിൽ തരംഗമാവുകയാണ് യുവത്വത്തിന്റെ ഹരമായ കൊറിയൻ മ്യൂസിക് ബാൻഡ് ബ്ളാക്ക് പിങ്കിന്റെ ഈ വർഷത്തെ ആൽബം. How you like that എന്നആൽബത്തിന് കിട്ടിയത് 500 മില്യൺ വ്യൂസാണ്. 2016 ൽ Square one എന്ന ആൽബത്തിലെ ബൂംബയ്യാ എന്ന ഗാനമിറങ്ങിയതിൽപ്പിന്നെ...

റെയിൽവേ ഗേറ്റും വാഹനങ്ങളും ഇടിച്ചു തെറിപ്പിച്ച് ലോറി: നെഞ്ചിടിപ്പേറ്റും വിഡിയോ

കൺമുന്നിൽ കാണുന്നു ഇടിച്ചു തെറിപ്പിക്കാൻ വരുന്ന ലോറിയുടെ വരവ്. നെഞ്ചിടിപ്പേറ്റുന്ന വിഡിയോയാണ് വൈറലാകുന്നത്. റെയിൽവേ ഗേറ്റിന് സമീപം നിയന്ത്രണം വിട്ടാണ് ലോറി മറ്റു നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചത്. റെയിൽവേ ഗേറ്റും തകർത്ത ലോറിയുടെ അപകട വരവിൽ...

സ്മാർട്ട് മറിയാമ്മ; വയസ്സ് 113; ആരോഗ്യരഹസ്യം

നൂറ്റിപ്പതിമൂന്നാം വയസ്സിലും പൊളിയാണ് മറിയാമ്മച്ചി . 3 ഇരട്ട പ്രസവം ഉൾപ്പെടെ 14 കുട്ടികൾക്ക് ജന്മം നൽകിയ മറിയാമ്മയുടെ നൂറ്റിപ്പതിമൂന്നാം ജന്മദിനം ആഘോഷമാക്കാൻ കഴിയാത്തതിന്റെ നിരാശയിലാണ് ബന്ധുക്കളും നാട്ടുകാരും. മൂവാറ്റുപുഴ മേക്കടമ്പ് കഴുതക്കോട്ട്...

പരിമിതികളെ ഇൻസ്ട്രമെന്റ് ബോക്സിലാക്കി കൊച്ചുമിടുക്കൻ; ഹൃദ്യം ഈ താളം

പൂർണ്ണ വളർച്ച ഇല്ലാത്ത കൈകൾ കൊണ്ട് താള വിസ്മയം തീർക്കുന്ന ഒരു കൊച്ചു മിടുക്കനാണ് ഒരു വിഡിയോയിലൂടെ താരമായത്. കഴിവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ഏതൊരു പരിമിതിയും ആഗ്രഹങ്ങൾക്ക് തടസ്സമാകില്ല എന്ന് ഓർമ്മിപ്പിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ...

റോണോ @ 100; കണക്കിലെ കിറുകൃത്യത

രാജ്യാന്തര ഫുട്ബോളില്‍ നൂറുഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ. 17വര്‍ഷമായി പോര്‍ച്ചുഗലിനായി കളിക്കുന്ന റൊണാള്‍ഡോ 2016ല്‍ ടീമിനെ യൂറോ കപ്പ് ചാംപ്യന്മാരുമാക്കി. ജാമതീയ രൂപങ്ങളുടെ സങ്കലനമാണ് റൊണാള്‍ഡോ കളത്തില്‍...

തുളസിക്കതിരിനു പിന്നില്‍ മരംകയറ്റ തൊഴിലാളി; മനം നിറഞ്ഞ് ഗാനരചയിതാവ്

തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായി എന്ന ഭക്തി ഗാനം വൈറലാണ്. ഒട്ടേറെ പേര്‍ വ്യത്യസ്ത രീതിയില്‍ ആലപിച്ച ആ ഗാനംഎഴുതിയത് ആരാണെന്ന് അറിയുമോ. കൊല്ലം കരുനാഗപ്പള്ളിയിലുള്ള ഒരു സാധാരണക്കാരനായ മരംകയറ്റ തൊഴിലാളിയാണ് ഗാനരചയിതാവ്. ഈ പാട്ട്...

അവനും അവന്റെ അച്ഛനും ചേർന്ന് കപ്പലുണ്ടാക്കി; വരുമാനമാകുമെന്ന് പ്രതീക്ഷ

കോവിഡ് കാരണം പണിയും പഠനവും മുടങ്ങിയപ്പോള്‍ അച്ഛ നും മകനും ചേര്‍ന്ന് കപ്പലുണ്ടാക്കി. ആഡംബര കപ്പലിന്റെ ചെറുപതിപ്പ്. തൃശൂര്‍ പാലയ്ക്കല്‍ സ്വദേശികളായ ജോസ് കണ്ണൂങ്കാടനും മകന്‍ ഗിഫ്റ്റോയും ചേര്‍ന്നുണ്ടാക്കിയ കപ്പലാണിത്. നക്ഷത്രങ്ങള്‍ ഉണ്ടാക്കാന്‍...

ആരുമറിയാത്ത ആ ജീവിതങ്ങൾ; 'പാറ്റേണ്‍സ് ഓഫ് ദി ലൈഫ് പ്രാണ'; ഹൃദ്യം

പശ്ചിമഘട്ടമലനിരകളിലെ ആരും കാണാത്ത മനുഷ്യരുടെ ജീവിതം വിവരിച്ചൊരു ഡോക്യുമെന്ററി. സുഹൃത്തുക്കളായ ഒരുസംഘം ചെറുപ്പക്കാര്‍ ചേര്‍ന്നാണ്'പാറ്റേണ്‍സ് ഓഫ് ദി ലൈഫ് പ്രാണ' എന്ന പേരില്‍ രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് ആരും ശ്രദ്ധിക്കാത്ത മനുഷ്യജീവിതങ്ങള്‍...

ചികിത്സ കഴിഞ്ഞ് ബാക്കി തുക പാവങ്ങൾക്ക്; പിറന്നാളിന് ഉറപ്പുമായി നന്ദു

ആയുസ് അവസാനിച്ചിടത്തു നിന്നും ജീവിതം തിരികെപ്പിടിച്ച സന്തോഷം പങ്കുവെച്ച് നന്ദു മഹാദേവ. നന്ദുവിന്റെ പിറന്നാളാണ് നാളെ. ഇതേ തുടർന്ന് മറ്റൊരു സന്തോഷം കൂടി നന്ദു പങ്കുവെയ്ക്കുകയാണ്. സ്വന്തം ചികിത്സയ്ക്കുള്ള തുക മാറ്റിവെച്ച ശേഷമുള്ള ഓരോ രൂപയും...

4.4 മീറ്റർ നീളം 350 കിലോഗ്രാം ഭാരം, കാറിനോളം വലുപ്പം; വിനോദസഞ്ചാരകേന്ദ്രത്തിൽ രാക്ഷസമുതല

ഓസ്ട്രേലിയയിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ കണ്ടെത്തിയ ഒരു മുതലയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇതൊരു സാധാരണ മുതലയല്ല. ഒരു കാറിനോളം വലുപ്പമുള്ള ഭീമൻ രാക്ഷസ മുതലയാണ്. 4.4 മീറ്റർ നീളവും 350 കിലോഗ്രാമോളം ഭാരവുമാണ് ഈ വമ്പൻ മുതലക്കുള്ളത്. ഫ്ലോറ റിവർ...

കുപ്പിച്ചില്ലുകൊണ്ട് മുറിഞ്ഞു, ആർത്തവരക്തം കയ്യിൽ പറ്റി; മാലിന്യം ശേഖരിക്കുന്ന അമ്മയുടെ ജീവിതം

പലപ്പോഴും നമ്മൾ റോഡിലേക്ക് അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ എവിടെ പോകുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? ആരാണ് അതൊക്കെ കൈകളിൽ സ്വീകരിക്കുന്നതെന്ന് അറിയാമോ? അറപ്പ് ഉണ്ടാക്കുന്ന മാലിന്യങ്ങളിൽ തൊടുമ്പോൾ അവർ അനുഭവിക്കുന്ന അപമാനം തിരിച്ചറിഞ്ഞിട്ടുണ്ടോ?...

രഞ്ജിത്തിനെ കൂട്ടാൻ ബന്ധുക്കൾ വരും; 11 വർഷം നീണ്ട കാത്തിരിപ്പ്

മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ കണ്ടെത്തിയത് 11 വർഷം മുൻപ് തൃശൂരിലെ അനാഥാലയത്തിൽ നിന്നു കാണാതായ കോഴിക്കോട് സ്വദേശി സജിത് (28) ആണെന്ന് ബന്ധുക്കൾ. ഭിന്നശേഷിക്കാരനായ യുവാവു മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് 5 ദിവസം കഴിച്ചുകൂട്ടിയ സംഭവം മനോരമ ചിത്രം...

കാൻസർ മരിച്ച പോലെ ജീവിക്കുന്ന അവസ്ഥ; മുടിനാരുപോലും പിഴുതെടുക്കുന്ന വിധി; കുറിപ്പ്

നല്ലപാതിക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ അവളുടെ വേദനകളെ തന്റേതു കൂടിയാക്കുകയാരുന്നു ധനേഷ് കണ്ണീരിറ്റു വീഴാതെ.. കാന്‍സര്‍ വേദനയില്‍ പിടയാതെ ഇന്നും ബിജ്മയെ ചിപ്പിക്കുള്ളിലെ മുത്തുപോലെ ചേര്‍ത്തു നിര്‍ത്തുന്നു ധനേഷ്. പ്രിയപ്പെട്ടവളുടെ...

ആദ്യം പരിശീലകന്റെ കാലിൽ കെട്ടിപിടിച്ചു കിടന്നു; മൂന്നാം ദിനം ഹീൽ വോക്ക് പഠിച്ച് കുവി

പെട്ടിമുടി ദുരന്തം ജീവൻ കവർന്ന ധനുഷ്‌കയെന്ന രണ്ടുവയസ്സുകാരിയുടെ കുവിയെന്ന വളർത്തുനായ പൊലീസ് ഡോഗ് സ്ക്വാഡിൽ ഹീൽ വോക് പഠനം പൂർത്തിയാക്കി. 3 ദിവസം കൊണ്ടാണു പൊലീസ് ഡോഗ് സ്ക്വാഡിനു നൽകുന്ന ഹീൽ വോക് പഠനം കുവി പഠിച്ചെടുത്തത്. ആദ്യം പരിശീലകൻ അജിത്തിന്റെ...

ടയറിൽ തീ കൊളുത്തി യൂട്യൂബറുടെ അഭ്യാസം; വിഡിയോയ്ക്കെതിരെ വൻ രോഷം

ഗോസ്റ്റ് റൈഡർ എന്ന സിനിമയിലെ രംഗം അനുകരിച്ച് യൂട്യൂബറിന്റെ തീക്കളി. കാണികളെ ത്രസിപ്പിച്ച ടയറിൽ തീഗോളവുമായി പോകുന്ന ബൈക്കിന്റെ രംഗമാണ് മിസ്റ്റർ ഇന്ത്യൻ ഹാക്കർ എന്ന യൂട്യൂബ് ചാനലിൽ പുനർ അവതരിപ്പിച്ചിരിക്കുന്നത്. ഈ പരീക്ഷണ തീക്കളിക്കെതിരെ ശക്തമായ...

വീട്ടിൽ ഇന്റർനെറ്റ് ഇല്ല; ഹോട്ടലിന്റെ വൈഫൈ ഉപയോഗിച്ച് തെരുവിലിരുന്ന് പഠനം

കൊറോണ വൈറസ് വ്യാപനത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലാസ്സുകൾ ഓൺലൈനായി എടുത്തു തുടങ്ങിയത് പലരും ഏറെ ആശ്വാസമായാണ് കണക്കാക്കുന്നത്. എന്നാൽ സൗകര്യങ്ങൾ എല്ലാവർക്കും ഒരുപോലെയല്ലയെന്ന് ഓർമ്മിപ്പിക്കുന്ന ഒരു ചിത്രമാണ് കാലിഫോർണിയയിൽ നിന്നും പുറത്തു വരുന്നത്....

ഡാൻസ് അവരെ സന്തോഷിപ്പിക്കാൻ; ആ ഡോക്ടർ ഇവിടെയുണ്ട്

മനസ്സിന്റെ താളം തെറ്റിയവർക്കു സന്തോഷത്തിന്റെ നിമിഷം പകർന്നു ഡോക്ടറുടെ നൃത്തം. കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്ന മാനസികാസ്വാസ്ഥ്യം ബാധിച്ചവർക്കു സന്തോഷം പകരാനാണ് പിപിഇ കിറ്റ് ധരിച്ച് പരിശോധനയ്ക്കെത്തിയ ഡോക്ടർ നൃത്തം ചവിട്ടിയത്. ഡോക്ടറുടെ നൃത്തം...

വിവാഹസമ്മാനം വാങ്ങിയില്ല, നൂറുപേർക്ക് സഹായമെത്തിച്ച് വൈഷ്ണവി

വിവാഹസമ്മാനം വാങ്ങുകയല്ല, നൂറുകണക്കിന് ആളുകൾക്ക് സമ്മാനം നൽകുകയായിരുന്നു നെയ്യാറ്റിൻകര വ്ലാങ്ങാമുറി ‘സരോജ’ത്തിൽ വൈഷ്ണവി. മാതാപിതാക്കളായ സുധീരനും കൃഷ്ണലതയും മകളുടെ ആഗ്രഹത്തിന് ഒപ്പം നിന്നു. ഓണത്തലേന്നായിരുന്നു വൈഷ്ണവിയുടെ വിവാഹം. വിവാഹദിനത്തിൽ...

ബൈക്ക് മോഷ്ടിച്ച അതേ സ്ഥലത്ത് തിരികെ എത്തിച്ചു; പിന്നിൽ 'പറക്കുംതളിക'

മലയിൻകീഴ് പഞ്ചായത്തിലെ കരിപ്പൂര് നിന്നു മോഷണം പോയ ബൈക്ക് അതേ സ്ഥലത്തു ഒൻപതാം നാൾ തിരിച്ചു കൊണ്ടു വച്ചതിനു പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് പൊന്നെടുത്തകുഴി കോളൂർ മേലെ പുത്തൻ വീട്ടിൽ ജയിൻ വിക്ടർ എന്ന പറക്കുംതളിക ബൈജു (41) ആണെന്നു വിളപ്പിൽ പൊലീസ്....