E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 06:59 AM IST

Facebook
Twitter
Google Plus
Youtube

Result For "Social Service"

ഉഗ്രനൊരു സല്യൂട്ട്; ലക്ഷങ്ങൾ വായ്പയെടുത്ത് ഈ എഎസ്ഐ ചെയ്യുന്നത്..

കൊല്ലം: ഉഗ്രനൊരു സല്യൂട്ട് നൽകാം, നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ: ഡി.ശ്രീകുമാറിന്. പൊലീസ് ജോലി ചെയ്യുന്നതിനിടെ, മദ്യപാനമാണു ഏറ്റവും വലിയ അപകടകാരി എന്നറിഞ്ഞപ്പോൾ ലഹരി വിമുക്തികേന്ദ്രം ആരംഭിച്ചതിന്, ഇളയ മകന് ഓട്ടിസമാണെന്നു തിരിച്ചറിഞ്ഞപ്പോൾ...

‘നമ്മള്‍ മനുഷ്യന് മുൻപ് മൃഗങ്ങളെ അയക്കില്ല; എല്ലാ പ്രാണനും വിലപ്പെട്ടത്’; അന്ന് ശിവന്‍ പറഞ്ഞു

അയാളുടെ കണ്ണീരിൽ ഇനിയും ചന്ദ്രയാൻ ഉയർത്തെഴുന്നേൽക്കുെമന്ന് ആശംസിക്കുകയാണ് രാജ്യം. തമിഴ്നാട്ടിലെ പാടവരമ്പത്തിരുന്ന് ആകാശങ്ങൾ സ്വപ്നം കണ്ട മനുഷ്യന് തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ നഷ്ടമായ ഇൗ നേട്ടം ആ ശാസ്ത്രജ്ഞനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്....

അഷ്റഫ് വെള്ളിത്തിരയിലേക്ക‌‌്; കരുത്തുറ്റ വേഷത്തില്‍ മമ്മൂട്ടി: തിരക്കഥയൊരുക്കി ടിനി ടോം

ലോകമാകെ നന്മ പടര്‍ത്തിയ യുഎഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു. 12 വർഷത്തെ പ്രവാസലോകത്തെ സാമൂഹിക ജീവിതത്തിനിടയിൽ അയ്യായിരത്തോളം മൃതദേഹങ്ങൾ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ച മനുഷ്യസേനേഹിയുടെ...

സൗദാബീവിയുടെ നിറകണ്‍ചിരി; ഇതാ മമ്മൂട്ടിയുടെ മനം കവർന്ന ‘അമ്മക്കിളിക്കൂട്’

‘നല്ലയാളുകളും സാമൂഹ്യപ്രവർത്തകരും വിചാരിച്ചാൽ കേരളത്തിൽ വീടില്ലാത്തവർ ഉണ്ടാകില്ല. ഇതുപോലെ വളരെ ആർജവത്തോടെ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകരുണ്ടെങ്കിൽ കേരളത്തിൽ വീടില്ലാത്തവരായി ആരുമുണ്ടാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു...’ ആലുവ അശോകപുരത്ത്...

42 വലിയ കിറ്റുകളുമായി അവൻ... ഷുഹൈബ് ഇങ്ങനെയും ഒരാളായിരുന്നു

ഷുഹൈബ് വധക്കേസിലെ അന്വേഷണവും പൊലീസ് നടപടികളും തലക്കെട്ടുകളിൽ വാഴുമ്പോൾ സുഹൃത്ത് ഫെയ്‌‌സ്ബുക്കിൽ പങ്കുവച്ച കൊച്ചു ഓർമക്കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. കക്ഷി രാഷ്ട്രീയത്തിനപ്പുറം ഷുഹൈബ് എന്ന ചെരുപ്പക്കാരൻറെ സാമൂഹ്യപ്രവർത്തനങ്ങൾ...

42 വലിയ കിറ്റുകളുമായി അവൻ... ഷുഹൈബ് ഇങ്ങനെയും ഒരാളായിരുന്നു

ഷുഹൈബ് വധക്കേസിലെ അന്വേഷണവും പൊലീസ് നടപടികളും തലക്കെട്ടുകളിൽ വാഴുമ്പോൾ സുഹൃത്ത് ഫെയ്‌‌സ്ബുക്കിൽ പങ്കുവച്ച കൊച്ചു ഓർമക്കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. കക്ഷി രാഷ്ട്രീയത്തിനപ്പുറം ഷുഹൈബ് എന്ന ചെരുപ്പക്കാരൻറെ സാമൂഹ്യപ്രവർത്തനങ്ങൾ...

വൃക്കകള്‍ തകരാറിലായ ഓട്ടോറിക്ഷ ഡ്രൈവര്‍ സഹായം തേടുന്നു

വൃക്കകള്‍ തകരാറിലായ ഓട്ടോറിക്ഷ ഡ്രൈവര്‍ കനിവുള്ളവരുടെ സഹായം തേടുന്നു. തൃശൂര്‍ മനക്കൊടി സ്വദേശിയായ സജീവനാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നത്. നാലു വര്‍ഷമായി വൃക്കരോഗിയാണ് സജീവന്‍ . ഭാര്യയും മകനും അടങ്ങുന്ന കുടുംബം....

ഗുരുവായൂരപ്പാ, അബ്ദുൾ വസീദിനെ കാത്തു കൊള്ളണേ...

ചില അവസങ്ങളിൽ ദൈവദൂതൻമാരെ പോലെ ചിലർ നമുടെ ജീവിതത്തിലേയ്ക്ക് കടന്നുവരാറുണ്ട്. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പൊകുന്ന അവർ നമുടെ മനസിലെ ആഴത്തിൽ സ്പർശിച്ചതിന് ശേഷമാണ് കടന്ന് പോകാറ്. അത്തരത്തിൽ കഴിഞ്ഞ ദിവസം അർധരാത്രിയിൽ ദൈവദൂതനെപ്പോലെയെത്തിയ തൃശൂർ...

മുംബൈ ചേരികളിൽ ഭക്ഷണം വിളമ്പി ഒരു മലയാളിക്കൂട്ടായ്മ

ചേരികളിൽ ആവശ്യത്തിന് പോഷകാഹാരം ലഭിക്കാതെ കഴിയുന്ന കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കൽ നല്ലഭക്ഷണമെത്തിക്കുന്ന ഒരു മലയാളികൂട്ടായ്മയുണ്ട് മുംബൈയിൽ. എല്ലാ ഞായറാഴ്ചകളിലും ഇരുന്നൂറ്റിയമ്പതോളം കുരുന്നുകൾക്കാണ് ഇക്കൂട്ടർ ഭക്ഷണമെത്തിക്കുന്നത്. മുംബൈ മീരാറോഡ്...

തലച്ചോറിൽ വെള്ളംനിറയുന്ന രോഗം; ചികിത്സയ്ക്കു വകയില്ലാതെ നവനീത

തലച്ചോറിൽ വെള്ളംനിറയുന്ന രോഗം ബാധിച്ച ഒൻപതുവയസുകാരി തുടർചികിത്സയ്ക്ക് സുമനസുകളെ കാത്തിരിക്കുന്നു. കണ്ണൂർ കൂടാളിയിലുള്ള ബൈജു-പ്രിജി ദമ്പതികളുടെ മകളായ നവനീതയാണ് ജീവൻ നിലനിർത്താൻ സഹായം തേടുന്നത്. ദുഃഖം മറച്ചുവച്ചുള്ള നവനീതയുടെ ചിരിയാണ് ഈ...

സാമൂഹ്യസേവനത്തിൽ കർമനിരതരായി ഒരു സംഘം വിദ്യാർഥികൾ

സാമൂഹ്യസേവനത്തിൽ കർമനിരതരായി ഒരു സംഘം വിദ്യാർഥികൾ. ആറൻമുള കേപ്പ് എൻജിനിയറിങ് കോളജിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർഥികളാണ് അടൂർ ജനറൽ ആശുപത്രിയിൽ മാതൃകപ്രവർത്തനം നടത്തുന്നത്. പഴയ ആശുപത്രികെട്ടിടത്തിന്റെ പുനരുദ്ധരണമാണ് വിദ്യാർഥികൾ ചെയ്യുന്നത്....

ആശുപത്രിയിലെ കേടുവന്ന ഉപകരണങ്ങൾ മിനുക്കി വിദ്യാർഥികൾ

കാസർകോട് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലെ കേടുവന്ന ഉപകരണങ്ങളുടെ അറ്റകുറ്റപണികൾ ഒരു കൂട്ടം വിദ്യാർഥികൾ പൂർത്തിയാക്കി. നാഷണൽ സർവീസ് സ്കീമിന്റെ പുനർജനി പദ്ധിതിയുടെ ഭാഗമായി പയ്യന്നൂർ വനിതാ പോളിടെക്‌നിക് കോളേജിലെ വിദ്യാർഥിനികളാണ് ആശുപത്രി ഉപകരണങ്ങളുടെ...

സന്നദ്ധസേവനത്തിന്റെ പുത്തൻ മാതൃകയുമായി വിദ്യാർഥികൾ

ആലുവ ജില്ലാ ആശുപത്രിയിൽ ഉപയോഗശൂന്യമായി കിടന്ന രോഗനിർണയ ഉപകരണങ്ങളടക്കം പ്രവർത്തനക്ഷമമാക്കി ഒരു കൂട്ടം വിദ്യാർഥികൾ. പെരുമ്പാവൂർ പോളിടെക്്നിക്കിലെ അൻപതോളം വിദ്യാർഥികളാണ് അഞ്ച് ദിവസം കൊണ്ട് ആശുപത്രിയിൽ സന്നദ്ധസേവനത്തിന്റെ പുത്തൻ മാതൃക...

എന്താണ് സർക്കാരേ, ഈ പെൺകുട്ടിയെ പഠിക്കാനനുവദിക്കാത്തത്?

തൃശൂർ ∙ ഈ പൊന്നോണക്കാലത്ത് കണ്ണു കലങ്ങി നിൽക്കുകയാണ് ഈ പെൺകുട്ടി. ഫീസ് അടയ്ക്കാത്ത കുറ്റത്തിന് പോർച്ചുഗലിൽ ഈ പെൺകുട്ടിയെ ക്ലാസിനു പുറത്ത് നിർത്തിയിരിക്കുകയാണ്. ഇന്ത്യയിൽ എങ്ങുമില്ലാത്ത എംഎസ്‌സി ബിസിനസ് മാനേജ്മെന്റ് കോഴ്സിനു പഠിക്കാൻ പോർച്ചുഗലിലെ...

കാന്‍സര്‍ ബാധിച്ച നാല്‍പ്പത്തിനാലുകാരന്‍ ചികിൽസയ്ക്ക് നിവൃത്തിയില്ലാതെ ദുരിതത്തിൽ

കാന്‍സര്‍ ബാധിച്ച നാല്‍പ്പത്തിനാലുകാരന്‍ ചികിൽസയ്ക്ക് നിവൃത്തിയില്ലാതെ ദുരിതത്തിൽ. കൊല്ലം പ്രാക്കുളം സ്വദേശി പ്രസാദാണ് ചികിൽസയ്ക്കും മരുന്നിനുമുള്ള പണത്തിനായി ബുദ്ധിമുട്ടുന്നത്. എട്ടുമാസം മുൻപാണ് അർബുദം രോഗം പ്രസാദിനേ വേട്ടയാടാൻ തുടങ്ങിയത്....

ഇളനീർ തകർത്തത് ഇളംജീവന്റെ ഭാവി

ജിതേഷ്‌രാജിന് ആറു മാസമുള്ളപ്പോഴായിരുന്നു അത്. അമ്മ മടിയിലിരുത്തി താലോലിക്കുന്നതിനിടെ മുറ്റത്തെ തെങ്ങിൽ നിന്നു വീണ ഇളനീർ നിലത്തടിച്ചു തെറിച്ചു തലയിലിടിച്ചു. ചാത്തമംഗലം പുള്ളാവൂർ കുന്നത്ത് ടി.വി. രാജന്റെ മകന് ഇതോടെ ജീവിതം ചവർപ്പു നിറഞ്ഞതായി....

ചികിത്സയ്ക്കായി ഇസ്മായിലിന് എം.എ.യൂസഫലിയുടെ സഹായം

ഭാര്യ വൃക്ക നൽകാൻ തയ്യാറായിട്ടും പണമില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയ കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി ഇസ്മായിലിന് സുമനസുകളുടെ സഹായം. മനോരമ ന്യൂസിലൂടെ ഇസ്മയിലിന്റെ നിസഹായവസ്ഥ കണ്ടറിഞ്ഞ് വ്യവസായി എം.എ.യൂസഫലി പത്ത് ലക്ഷം രൂപയാണ്...

വൃക്ക മാറ്റിവയ്ക്കാൻ പണം കണ്ടെത്താനാകാതെ ഇസ്മായിൽ

ഭാര്യ വൃക്ക നൽകാൻ തയ്യാറായിട്ടും പണമില്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താനാകാതെ ഓട്ടോ ഡ്രൈവർ. കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി ഇസ്മായിലാണ് ജീവൻ നിലനിറുത്താൻ ഉദാരമതികളെ കാത്തിരിക്കുന്നത്. ഇസ്മായിലിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ തീയതി...

റെറ്റ് സിൻഡ്രം ബാധിച്ച ഏഴുവയസുകാരിയുടെ ചികിൽസയ്ക്ക് പണം കണ്ടെത്താനാവാതെ മാതാപിതാക്കൾ

റെറ്റ് സിൻഡ്രം ബാധിച്ച് കിടപ്പായ ഏഴുവയസുകാരി ശ്രീദേവികയുടെ ചികൽസയ്ക്ക് പണം കണ്ടെത്താനാവാതെ കഷ്ടപ്പെടുകയാണ് മാതാപിതാക്കളായ രാജീഷും ശാലിനിയും. കളിയും ചിരിയും പഠനവുമൊക്കെയായി വളരേണ്ട പ്രായത്തിൽ പക്ഷെ ശ്രീദേവികയ്ക്ക് എഴുന്നേൽക്കാനാവില്ല. മകളുടെ...

ഒാട്ടോറിക്ഷാ ഡ്രൈവർമാരുടെ നല്ല മനസ്സിന് മറ്റൊരു ഉദാഹരണം കൂടി

ഒാട്ടോറിക്ഷാ ഡ്രൈവർമാരുടെ നല്ല മനസ്സിന് കോഴിക്കോട്ട് നിന്നും മറ്റൊരു ഉദാഹരണം കൂടി. രക്താർബുദം ബാധിച്ച നിരഞ്ജൻ എന്ന മൂന്നാംക്ലാസുകാരന് വേണ്ടി ഒരു ദിവസത്തെ മുഴുവൻ വരുമാനവും മാറ്റിവെച്ചിരിക്കുകയാണ് കുളങ്ങര പീടികയിലെ ഒാട്ടോഡ്രൈവർമാർ. ഈ ഒാട്ടം...