E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 17 2020 07:39 PM IST

Facebook
Twitter
Google Plus
Youtube

Result For "Ship"

നൂറ്റാണ്ടുകൾക്ക് മുൻപ് മുങ്ങിയകപ്പൽ; നിധി തേടി ഇറങ്ങി; കണ്ടത് അപൂർവ മദ്യശേഖരം

നൂറ്റാണ്ടുകൾക്ക് മുൻപ് കടലിൽ മുങ്ങിപ്പോയ കപ്പൽ. തകർന്ന് കിടന്ന കപ്പലിനുള്ളിൽ നിധി തേടി ഇറങ്ങിയവരെ കാത്തിരുന്നത് സ്വർണമോ രത്നങ്ങളോ ആയിരുന്നില്ല. പകരം അപൂർവ മദ്യശേഖരമാണ്. ഒന്നാം ലോകമഹായുദ്ധ കാലത്ത് മുങ്ങിപ്പോയ കപ്പലിൽ നടത്തിയ പരിശോധനയിലാണ് 102 വർഷം...

കടലിനടിയിൽ നിന്നും കപ്പൽ കണ്ടെത്തി; നിറയെ സ്വർണനാണയങ്ങൾ; കോടികളുടെ മൂല്യം

നൂറ്റാണ്ടുകൾക്ക് മുൻപ് കടലിൽ താണ കപ്പൽ നിറയെ സ്വർണനാണയങ്ങൾ. കോടികൾ വിലവരുന്ന അമ്പരപ്പിക്കുന്ന നിധി ശേഖരണമാണ് യുഎസിലെ സൗത്ത് കാരലൈന കടലിലെ ഒരു ഭാഗത്ത് നിന്നും പര്യവേക്ഷകർ കണ്ടെത്തിയത്. കടലിൽ ഏകദേശം 60–80 അടി ആഴത്തിലാണ് കപ്പൽ കണ്ടെത്തിയത്. 1840ൽ...

വിക്രാന്ത് കേസ് എന്‍ഐഎയ്ക്ക്; പുതിയ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പല്‍ വിക്രാന്തില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍ മോഷ്ടിച്ച കേസ് എന്‍ഐഎയ്ക്ക്. അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ പുതിയ പ്രഥമവിവര റിപ്പോര്‍ട്ട് കോടതിയില്‍ റജിസ്റ്റര്‍ ചെയ്തു....

കൊച്ചി കപ്പൽശാലയിൽ പരിശോധന ശക്തം; മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവദിച്ചില്ല; പ്രതിഷേധം

കൊച്ചി കപ്പൽശാലയ്ക്ക് മുന്നിൽ കരാർ തൊഴിലാളികളുടെ പ്രതിഷേധം. മൊബൈൽ ഫോൺ അകത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കാതിരുന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. കപ്പൽശാലയിൽനിന്ന് കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ മോഷണം പോയതിനെ തുടർന്നാണ് ഫോൺ നിയന്ത്രണം...

കപ്പൽ ടിക്കറ്റ് കിട്ടാനില്ല; അവധിക്ക് നാട്ടില്‍ പോകാനാകാതെ വിദ്യാർത്ഥികൾ

ആവശ്യത്തിന് കപ്പല്‍ സര്‍വീസുകളില്ലാത്തതിനെ തുടര്‍ന്ന് ഓണാവധിക്ക് നാട്ടില്‍ പോകാനാകാതെ ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍. ആയിരത്തോളം വിദ്യാര്‍ഥികള്‍ക്കായി അധികൃതര്‍ അഞ്ഞൂറില്‍ താഴെ ടിക്കറ്റുകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഈ ഓണക്കാലത്ത്...

ഇറാന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനുള്ള യുഎസ് കോടതി ഉത്തരവ് ജിബ്രാട്ടര്‍ തള്ളി

മോചിപ്പിക്കാന്‍ ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ട ഇറാന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനുള്ള യുഎസ് കോടതി ഉത്തരവ് ജിബ്രാട്ടര്‍ ഭരണകൂടം തള്ളി. ജിബ്രാട്ടര്‍ കോടതിയുടെ മോചന വ്യവസ്ഥ പ്രകാരം കപ്പലിന്‍റെ പേര് ഗ്രേസ് വണ്‍ എന്നത് ആഡ്രിയന്‍ ഡാരിയ എന്ന് മാറ്റി....

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാൻ കപ്പലിലും മലയാളികള്‍; 30 ദിവസത്തിനകം വിട്ടയക്കും

ഈമാസം ആദ്യം ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ കപ്പലിലും മലയാളികള്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. വിലക്ക് മറികടന്ന് സിറിയയിലേക്ക് എണ്ണ...

അതിർത്തി തെറ്റി നങ്കൂരമിട്ടു; മോചനവഴി കാണാതെ മലയാളികളുൾപ്പെടെ 23 പേർ

രാജ്യതിര്‍ത്തി തെറ്റി നങ്കൂരമിട്ടതിന് ഇന്തോനേഷ്യന്‍ നാവികസേനയുടെ പിടിയിലായ കപ്പലില്‍ നാലു മലയാളികളുള്‍പ്പെടെ ഇരുപത്തിമൂന്ന് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. രാസപദാര്‍തങ്ങളുമായി മുംബൈയില്‍ നിന്ന് സിങ്കപ്പൂരിലേയ്ക്ക് പോയ കപ്പല്‍ അഞ്ചുമാസം മുമ്പാണ്...

ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ ബ്രിട്ടീഷ് കസ്റ്റഡിയിൽ; അന്ത്യശാസനവുമായി ഇറാൻ

തടഞ്ഞുവെച്ച എണ്ണക്കപ്പല്‍ വിട്ടുതന്നില്ലെങ്കില്‍ ബ്രിട്ടന്റെ എണ്ണക്കപ്പലുകള്‍ പിടിച്ചെടുക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണകടത്തുകയാണെന്ന് സംശയിച്ച് മൂന്ന് ദിവസം മുന്‍പാണ് ജിബ്രാള്‍ട്ടര്‍...

342 മുറികളും കസിനോയുമായി കൊച്ചിയിൽ ഒഴുകിയെത്തിയ ആഡംബരം; പേര് ഇൻസി‌ഗ്‌നിയ

കൊച്ചി: അഞ്ചു ഭൂഖണ്ഡങ്ങൾ, 36 രാജ്യങ്ങൾ, 90 തുറമുഖങ്ങൾ, 83,000 കിമീ ദൂരം – ‌ആഡംബരക്കപ്പലായ ഓഷ്യാനിയ ഇൻസി‌ഗ്‍നിയ ലോക സഞ്ചാരത്തിലാണ്. യാത്രയ്ക്കിടെ ഇന്നലെ ഇൻസിഗ്‌നിയ കൊച്ചിയിലുമെത്തി. ജനുവരി 11ന് ന്യൂയോർക്കിൽ നിന്ന് ആരംഭിച്ച് ജൂൺ 19നു സതാംപ്റ്റനിൽ...

ടൈറ്റാനിക് തേടിയുള്ള തിരച്ചിലിന് പിന്നില്‍ വേറെയും ലക്ഷ്യങ്ങള്‍; ഞെട്ടിച്ച് വെളിപ്പെടുത്തല്‍

ടൈറ്റാനിക്ക്. ലോകത്തിന് ഇൗ പേര് ഒരേ സമയം കണ്ണീരും കൗതുകവും സമ്മാനിക്കുന്നതാണ്. 1912 ഏപ്രില്‍ 15നാണ് ടൈറ്റാനിക്ക് എന്ന ആഢംബരക്കപ്പൽ ഉത്തര അത്‌ലാന്റിക് സമുദ്രത്തില്‍ മഞ്ഞുമലയിലിടിച്ച് മുങ്ങുന്നത്. പിന്നീട് കടലിന് അടിയിൽ നിന്നും ടൈറ്റാനിക്കിനെ...

44 സൈനികരുമായി കാണാതായ മുങ്ങികപ്പൽ കടലിനടിയിൽ കണ്ടെത്തി; ആശങ്ക

ലോകം കണ്ണീരോടെ നോക്കിയ ആ തിരിച്ചിലിന് ഒടുവിൽ ഫലം കണ്ടു. കഴിഞ്ഞ വർഷം കാണാതായ അർജന്റീനയുടെ മുങ്ങിക്കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ നവംബര്‍ പതിനഞ്ചിനായിരുന്നു അര്‍ജന്റീനയുടെ നാവികസേനാ മുങ്ങിക്കപ്പല്‍ സാന്‍...

കൊച്ചിയില്‍ നിന്നൊരു കപ്പലോട്ടം; ലക്ഷ്യം മസ്കറ്റ് തീരം

ഗള്‍ഫ് നാടുകളുമായുളള ഇന്ത്യയുടെ കച്ചവട പാതയുടെ ഓര്‍മ പുതുക്കി കൊച്ചിയില്‍ നിന്നൊരു കപ്പലോട്ടം. ഇന്ത്യന്‍ ഓഷ്യന്‍ നേവല്‍ സിമ്പോസിയത്തിന്‍റെ ഭാഗമായാണ് ഇന്ത്യയുടെയും ഒമാന്‍റെയും പായ്ക്കപ്പലുകള്‍ കൊച്ചി തീരത്തു നിന്ന് മസ്കറ്റിലേക്ക് യാത്ര...

വൻകരകൾ താണ്ടി 'തരംഗിണി' മടങ്ങിയെത്തി; ആവേശകരമായ സ്വീകരണം

ഇന്ത്യന്‍ നാവികസേനയുടെ കടല്‍യാത്ര പരിശീലന പായ്ക്കപ്പലായ ഐഎന്‍എസ് തരംഗിണി ലോകംചുറ്റി കൊച്ചിയില്‍ മടങ്ങിയെത്തി. 120 ഓഫീസര്‍ ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു സാഹസിക യാത്രയുടെ ലക്ഷ്യം. മൂന്നു ഭൂഖണ്ഡങ്ങള്‍ പിന്നിട്ട് ഏഴുമാസത്തിന് ശേഷം...

കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മലയാളിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി മുനമ്പം ചേറ്റുവ അഴിക്ക് സമീപം പുറംകടലില്‍ കഴിഞ്ഞ ചൊവ്വാഴ്ച കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മലയാളിയുടെ മൃതദേഹം കണ്ടെത്തി. മാല്യങ്കര സ്വദേശി ഷിജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മല്‍സ്യബന്ധനവലയില്‍ കുടുങ്ങിയ മൃതദേഹം തൊഴിലാഴികള്‍...

കാണാതായ 9 പേര്‍ക്കായി തിരച്ചിൽ ഊർജിതം; കപ്പൽ മംഗലാപുരത്ത്

കൊച്ചി മുനമ്പത്തിനു സമീപം ബോട്ടിലിടിച്ച അപകടത്തിനു കാരണമായതെന്ന് സംശയിക്കുന്ന എം.വി.ദേശ് ശക്തിയെന്ന കപ്പല്‍ മംഗലാപുരം തുറമുഖത്തിനു സമീപം നങ്കൂരമിട്ടു. തീരസംരക്ഷണ സേനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇറാഖിലേക്ക് പോവുകയായിരുന്ന കപ്പല്‍ ഇവിടെ എത്തിച്ചത്....

കാണാതായ 9 പേര്‍ക്കായി തിരച്ചിൽ ഊർജിതം; കപ്പൽ മംഗലാപുരത്ത്

കൊച്ചി മുനമ്പത്തിനു സമീപം ബോട്ടിലിടിച്ച അപകടത്തിനു കാരണമായതെന്ന് സംശയിക്കുന്ന എം.വി.ദേശ് ശക്തിയെന്ന കപ്പല്‍ മംഗലാപുരം തുറമുഖത്തിനു സമീപം നങ്കൂരമിട്ടു. തീരസംരക്ഷണ സേനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇറാഖിലേക്ക് പോവുകയായിരുന്ന കപ്പല്‍ ഇവിടെ എത്തിച്ചത്....

ഇടിച്ചത് ഇന്ത്യന്‍ കപ്പലെന്ന് സൂചന; ഒന്‍പതുപേർക്കായി തിരച്ചിൽ

കൊച്ചി മുനമ്പത്തു നിന്ന് മീന്‍പിടുത്തത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു. ഒമ്പതുപേരെ കാണാതായി. രണ്ടുപേരെ പരുക്കുകളോടെ രക്ഷപെടുത്തി. കുളച്ചല്‍‌ സ്വദേശികളായ യാക്കോബ്, യുഗനാഥന്‍, മണിക്കുടി എന്നിവരാണ് മരിച്ചത്. ഇവരുടെ...

കപ്പലിൽ നിന്ന് മലയാളി യുവാവിനെ കാണാതായി

ആദ്യമായി കപ്പലില്‍ ജോലിക്കു പോയ മകന് എന്തുസംഭവിച്ചുവെന്നറിയാതെ വിഷമിക്കുകയാണ് കൊച്ചിയിലെ ഒരു കുടുംബം. ചൈനയില്‍ നിന്നു അമേരിക്കയ്ക്കു പോയ എം.വി.ഷഹർസ്താനി എന്ന ചരക്കുകപ്പലില്‍ നിന്ന് മലയാളി യുവാവിനെ കാണാതായതായി വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചു....

ലക്ഷദ്വീപിലെ കപ്പൽ അപകടം, രക്ഷപ്പെട്ടവരെ കൊച്ചിയിലെത്തിച്ചു

ലക്ഷദ്വീപിലുണ്ടായ കപ്പൽ അപകടത്തിൽ നിന്ന് രക്ഷപെട്ട പത്തൊൻപത് പേരെ കൊച്ചിയിലെത്തിച്ചു.കപ്പൽ മാർഗം പുറകടലിലെത്തിച്ച ശേഷം കോസ്റ്റ്ഗാർഡിന്റെ ബോട്ടിലാണ് ഇവരെ കരയ്ക്കെത്തിച്ചത്. അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹവും കൊച്ചിയിലെത്തിച്ചു.പുലർച്ചെ ഒരുമണിയോടെയാണ്...