E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 23 2020 02:06 PM IST

Facebook
Twitter
Google Plus
Youtube

Result For "Sex"

വിദ്യാർഥികളുമായി ലൈംഗികബന്ധം; മയക്കുമരുന്ന് ; അധ്യാപികയ്ക്ക് തടവ് ശിക്ഷ

വിവാഹിതയും മിഷിഗണ്‍ ഹൈസ്കൂള്‍ മുന്‍ അധ്യാപികയുമായ 27-കാരിയെ രണ്ടു വിദ്യാർഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനു നാലു വര്‍ഷത്തിലധികം തടവ് ശിക്ഷ കോടതി വിധിച്ചു. റോച്ചസ്റ്റര്‍ ഹൈസ്കൂളില്‍ ജോലി ചെയ്തിരുന്ന 27 കാരിയായ സ്പെഷല്‍ എജ്യുക്കേഷന്‍...

'കുടുംബജീവിതം നന്നായി പോകുന്നു'; അന്ന് സ്വയം ലിംഗം മുറിച്ച റാപ്പർ വിവാഹിതനായി

ലഹരിക്ക് അടിമയായി മാനസികമായി തകർന്ന സമയത്ത് സ്വയം ലിംഗവിച്ഛേദം നടത്തിയ അമേരിക്കൻ റാപ്പർ ഇപ്പോൾ വിവാഹിതനായി. നാലുവർഷം മുൻപാണ് ക്രിസ്റ്റ് ബെയറർ എന്ന വു ടാങ് ക്ലാൻ റാപ്പർ ലിംഗം മുറിച്ചു കളഞ്ഞത്. താനും ഭാര്യ ചെറിലും കഴിഞ്ഞ ാറു മാസം...

ലോകത്തിലെ ഏറ്റവും സെക്സിയായ പുരുഷൻ; നാലപതുകാരൻ ഗായകൻ

2019 ലെ ഏറ്റവും സെക്സിയായ പുരുഷനായി നടനും ഗായകനുമായ ജോൺ ലെജൻഡിനെ തിരഞ്ഞെടുത്തു. പീപ്പിൾ മാഗസിനാണ് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സെക്സിയായ പുരുഷനെന്ന തലക്കെട്ട് ജോണിന് നൽകുന്നത്. ബഹുമുഖ പ്രതിഭയായ ജോണിന് എമി, ഗ്രാമി, ഓസ്കാര്‍ അവാർഡുകൾ...

പാർട്ടിക്കിടെ ബാൽക്കണിയിൽ നിന്ന് ലൈംഗികബന്ധം; നിലത്തുവീണ് കമിതാക്കൾ മരിച്ചു

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ബാല്‍കണിയില്‍ നിന്ന് വീണ ദമ്പതികള്‍ മരിച്ചു. 28കാരിയും 35 കാരനായ കാമുകനുമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ മൂന്നാം നിലയിലെ ബാല്‍കണിയില്‍ നിന്ന് വീണ് മരിച്ചത്. ഇക്വഡോറിന്‍റെ തലസ്ഥാനമായ ക്വിന്‍റോയിലാണ് സംഭവം...

അപരിചിതരായ പെണ്‍കുട്ടികളുടെ ഫ്രണ്ട് റിക്വസ്റ്റ്; കേരള പൊലീസിന്റെ മുന്നറിയിപ്പ്

സമൂഹമാധ്യമങ്ങളിലൂടെയുള്ള ഹണി ട്രാപ്പിനെതിരേ കേരളാ പോലീസിന്റെ മുന്നറിയിപ്പ്. മധ്യപ്രദേശിനെ പിടിച്ചു കുലുക്കിയ തേന്‍കെണി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ട്രോളിന്റെ...

ഹോട്ടൽ റെയ്ഡിൽ അനാശാസ്യത്തിന് കുടുങ്ങിയത് 36 പേർ; കൂട്ടത്തിൽ കമിതാക്കളും

ഉത്തർപ്രദേശിലെ മീററ്റിൽ വലിയ തരത്തിലുള്ള സെക്സ് റാക്കറ്റ് സംഘടനകളാണ് പ്രവർത്തിക്കുന്നത്. ഇവരെ പിടികൂടാനായി മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന ഏജൻസിയും പൊലീസും സംയുകാതമായി പരിശോധനകള്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ഹോട്ടൽ റെയ്ഡ് ചെയ്ത...

550 പേരുടെ അപ്സ്കർട്ടിങ് ചിത്രങ്ങളും വിഡിയോയും; സ്വന്തമായി അശ്ലീല സൈറ്റ്; അറസ്റ്റ്

സ്ഥിരമായി യുവതികളുടെയും പെണ്‍കുട്ടികളുടെയും സ്വകാര്യഭാഗങ്ങളുടെ നഗ്നചിത്രങ്ങള്‍ അവരറിയാതെ പകര്‍ത്തുകയും അശ്ലീല സൈറ്റുകളില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്ത കുറ്റത്തിന് സ്പെയിനില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍. തലസ്ഥാനമായ മാഡ്രിഡിലാണ് 53 വയസ്സുകാരനായ കൊളംബിയന്‍...

കാമുകന്റെ അച്ഛൻ കടന്നുപിടിച്ചു; തുറന്നു പറഞ്ഞപ്പോൾ പ്രണയം നഷ്ടമായി; ഉള്ളുലയ്ക്കും കുറിപ്പ്

ചില നഷ്ടപ്പെടലുകൾ സമ്മാനിക്കുന്ന വേദനകൾ ജീവിത്തിന്റെ അവസാനം വരെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. അവയിലേക്ക് നയിക്കുന്ന കാരണങ്ങളാകും ഏറെ നീറ്റലാകുന്നത്. സ്ത്രീകൾ ജീവിത്തിന്റെ ഏതെങ്കിലും ഘടങ്ങളി‍് പല തരത്തിലുള്ള ചൂഷണങ്ങൾക്ക്...

മകളെ രണ്ടു വർഷം ലൈംഗികമായി പീഡിപ്പിച്ചു; എതിർത്തപ്പോൾ കൊന്നെന്ന് അച്‌ഛന്‍

പത്തൊമ്പത് വയസ്സുകാരിയായ മകളെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച് ഒടുവിൽ കൊലപ്പെടുത്തിയ സംഭവത്തിൽ അച്‌ഛൻ അറസ്റ്റിൽ.ഉത്തർപ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. മൂത്ത മകളുടെ പരാതിയിലാണ് അച്‌ഛൻ പിടിയിലായത്. പെൺകുട്ടികളുടെ അമ്മ പതിനഞ്ച് വർഷം മുൻപ് മരിച്ച് പോയതാണ്....

‘അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചു’; ചേരനെതിരെ മീര മിഥുൻ; മാപ്പ് പറഞ്ഞു

സംവിധായകനും നടനുമായ ചേരനെതിരെ ലൈംഗികാരോപണവുമായി നടി രംഗത്ത്. ബിഗ് ബോസ് തമിഴ് പതിപ്പ് ഷോയിൽ ഒരു ടാസ്ക്കിനിടെ ചേരൻ തന്നോട് മോശമായി പെരുമാറി എന്നാരോപിക്കുന്നത് നടി മീര മിഥുന്‍ ആണ്. വില്ലേജ് റൗണ്ട് ടാസ്ക്കിൽ ചേരൻ അനുവാദമില്ലാതെ അരയിൽ...

കാമുകൻ ചതിച്ചു; 15–ാം വയസ്സിൽ വേശ്യാലയത്തിൽ; കസ്റ്റമര്‍ രക്ഷകനായി; ഇനി പൊലീസാകണം

രാജ്യത്ത് ആയിരക്കണക്കിന് സ്ത്രീകളും പെൺകുട്ടികളുമാണ് സെക്സ് ട്രാഫിക്കിങ്ങിന് ഇടയായി വേശ്യാലയങ്ങളിൽ എത്തിപ്പെടുന്നത്. ചുവന്ന തെരുവുകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സജീവമാണ്. അതിൽ ഏറ്റവും പ്രശസ്തമാണ് ഡൽഹിയിലെ ഗാർസ്റ്റിൻ ബാസ്റ്റൻ റോഡ്. ഇവിടെ മാത്രം...

പീഡനകേസ് പ്രതിക്ക് നായ്ക്കളുമായും ലൈംഗിക ബന്ധം; വിഡിയോ എടുത്ത് യുവതിക്ക് അയച്ചു

4 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിചാരണ കാത്തിരിക്കുന്നയാൾ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും പൊലീസ്. പെൻ‌സിൽ‌വാനിയയിലാണ് സംഭവം. ജസ്റ്റിൻ ജെയിംസ് ക്രെയ്ബറെന്ന 25 കാരനാണ് സംഭവത്തിൽ പൊലീസ് പിടിയിലായത്. ന്യൂജേഴ്‌സി സ്വദേശിയായ...

മന്ത്രവാദിയുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; ഭാര്യയെ പുഴയിൽ മുക്കി കൊന്നു; അറസ്റ്റ്

മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചുവെന്ന കാരണ്തതാൽ ഭർത്താവ് ഭാര്യയെ പുഴയിൽ മുക്കി കൊന്നു. ഉത്തർപ്ഹദേശിലെ അലിഗഡിലാണ് സംഭവം. 32–കാരിയായ സ്ത്രീയുടെ മരണത്തിൽ ഭർത്താവിനെയും മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മാൻപാലെന്നയാളാണ് ഭാര്യയെ...

'അതെ ഞാൻ 'ഗേ'യാണ്; സ്വവർഗ്ഗപ്രേമി;; വൃത്തികേടല്ലല്ലോ'? തുറന്നുപറഞ്ഞ് യുവാവ്; കുറിപ്പ് വൈറൽ

'ഗേ എന്നാൽ വൃത്തികെട്ട ഒരു ജീവിത ശൈലി ആണെന്ന് വിശ്വസിക്കുന്ന ഒട്ടനവധി ശരാശരി ഇന്ത്യൻ അച്ഛനമ്മമാർ തന്നെയാണ് എന്റെയും. ഒരിക്കലും അതിലൊരു മാറ്റം ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. അതറിയാവുന്നത് കൊണ്ടു തന്നെയാണ് അവരെ അറിയിക്കേണ്ട എന്ന് ഞാൻ...

സ്ത്രീകൾ ലൈംഗിക അനുഭവങ്ങള്‍ പങ്കുവച്ചാല്‍ എന്താണ് പ്രശ്നം? ചർച്ചയായി കുറിപ്പ്

ലൈംഗികതയെ കുറിച്ച് ഉറക്കെ ഒരു പെണ്ണ് സംസാരിച്ചാൽ അവളെ മോശക്കാരിയായി ചിത്രീകരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ആർത്തവം, സ്ത്രീശരീരം, സ്ത്രീ ലൈംഗികത മുതലായ കാര്യങ്ങൾ പലപ്പോഴും ചർച്ചയാകാറില്ല. സ്ത്രീകൾ അവരുടെ ലൈംഗിക അറിവുകളും അനുഭവങ്ങളും...

സ്ത്രീകൾക്ക് ലൈംഗിക വിരക്തിയെന്നത് പൊളളവാദം; ചർച്ചയായി ഡോക്ടറുടെ കുറിപ്പ്

ലൈംഗികതയെ കുറിച്ച് ഒട്ടേറെ തെറ്റായ ബോധ്യങ്ങൾ പേറുന്നവരാണ് മലയാളികൾ. ലൈംഗികതയെ പാപമായി തെറ്റിദ്ധരിക്കുന്നതും പുരുഷനാണ് ലൈംഗിക കാര്യങ്ങളിൽ മുൻകൈയെടുക്കേണ്ടതെന്ന് മിഥ്യാധാരണയും പല സ്ത്രീകളുടെയും ലൈംഗിക ജീവിതത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്....

കാമുകനെ ലൈംഗികതയ്ക്ക് ക്ഷണിച്ചു; കഴുത്തറുത്തു കൊന്നു: സാക്ഷിയായി രണ്ടാം കാമുകന്‍

ത്രികോണ പ്രണയം ക്രൂരമായ കൊലപാതകത്തിന് വഴിവച്ച നടുക്കുന്ന കഥയാണ് നോയിഡയിൽ നടന്നത്. മുൻ കാമുകനെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച ശേഷം കണ്ണുകൾകെട്ടി കഴുത്തറുത്ത് കൊന്ന് കാമുകി. സഹായത്തിനായി മറ്റൊരു കാമുകനും. രണ്ട് കാമുകന്മാരും സുഹൃത്തുക്കളുമാണ് എന്നത്...

കട്ടിലിൽ കെട്ടിയിട്ട് ലൈംഗികബന്ധം; ശേഷം തീയിട്ടുകൊന്നു; കാമുകിയുടെ പ്രതികാരം

സാമ്പത്തിക തർക്കത്തിലെ പ്രതികാരം വീട്ടാൻ കാമുകനെ കട്ടിലിൽ ബന്ധിച്ച് നഗ്നനാക്കി തീകൊളുത്തി കൊന്ന് യുവതി. കട്ടിലിൽ ബന്ധനസ്ഥനാക്കി ലൈംഗികതയ്ക്ക് ഉപയോഗിച്ച ശേഷമാണ് പെട്രോളൊഴിച്ച് തീവച്ചത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ ചൗതാപ്പള്ളി ഗ്രാമത്തിലാണ് സംഭവം...

പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോൾ സെക്സ് പുനരാരംഭിക്കാം? ഡോക്ടറുടെ കുറിപ്പ്

ഗർഭിണിയായിരിക്കുമ്പോൾ പല മാറ്റങ്ങളിലൂടെയാണ് ശരീരം കടന്നു പോകുന്നത്. പ്രസവ ശേഷം ശരീരം പൂർവ്വ സ്ഥിതിയിലാകണമെങ്കിലും പരിചരണം ആവശ്യമാണ്. പ്രസവ കഴിഞ്ഞ് ദിവസങ്ങളോളം നീണ്ടു നിൽക്കാവുന്ന രക്തസ്രാവവും മുറിവുകളുമെല്ലാം വലിയ അസ്വസ്ഥകളാകും ശരീരത്തിൽ...

കൂട്ടമാനഭംഗം; ഫുട്ബോൾ താരം റോബിഞ്ഞോയ്ക്ക് ഒമ്പത് വർഷം തടവ് ശിക്ഷ

കൂട്ടമാനഭംഗ കേസിൽ ബ്രസീൽ ഫുട്‍ബോൾ താരം റോബിഞ്ഞോയ്ക്ക് ഒമ്പത് വർഷം തടവ് ശിക്ഷ. ഇറ്റാലി​യ​ന്‍ കോ​ട​തി​യാണ് സ്ട്രൈക്കർ റൊബിഞ്ഞയക്ക് ശിക്ഷ വിധിച്ചത്. റോ​ബി​ഞ്ഞോ​യും മ​റ്റ് അ​ഞ്ച് കൂ​ട്ടാ​ളി​ക​ളും ചേ​ര്‍​ന്ന് മി​ലാ​നിലെ ഒരു നൈ​റ്റ് ക്ല​ബി​ല്‍...