E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 20 2020 06:41 AM IST

Facebook
Twitter
Google Plus
Youtube

Result For "Sensex"

തിരിച്ചു കയറി വിപണി; സ്വർണത്തിനും രൂപയ്ക്കും ക്ഷീണം

കോവിഡ് ഭീതിയില്‍ തകര്‍ന്നടിഞ്ഞ ഓഹരി വിപണികള്‍ തിരിച്ചുകയറി. ആയിരത്തിയഞ്ഞൂറോളം പോയിന്റ് ഉയര്‍ന്നാണ് സെന്‍സെക്സില്‍ ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. കനത്ത നഷ്ടത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരിവിപണി തുടക്കത്തില്‍ നിര്‍ത്തിവച്ചു. സ്വര്‍ണത്തിനും...

തകര്‍ന്നടിഞ്ഞ് ഓഹരി വിപണികള്‍; ചാഞ്ചാട്ടത്തിൽ വ്യാപാരം പുരോഗമിക്കുന്നു

കോവിഡ് ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണികള്‍. കനത്ത നഷ്ടത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരിവിപണി തുടക്കത്തില്‍ നിര്‍ത്തിവച്ചു. പിന്നീട് ചാഞ്ചാട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണത്തിനും രൂപയ്ക്കും ഇന്ന് വിലയിടിഞ്ഞു....

കോവിഡ് ഭീതിയില്‍ ഓഹരി വിപണി കുപ്പൂകുത്തി; രൂപയുടെ മൂല്യമിടിഞ്ഞു

കോവിഡ് ഭീതിയിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണികൾ. വ്യാപാരത്തിനിടെ സെൻസെക്സ് 3100 പോയിന്റ് താഴ്ന്നു. ഓഹരിവിപണികളിൽ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന റെക്കോർഡ് ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. മഹാമാരിയായി കോവിഡ് വൈറസ് ബാധയെ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതാണ്...

കോവിഡ് ഭീതിയില്‍ ഓഹരി വിപണി; സെന്‍സെക്സ് 2500 പോയിന്‍റ് താഴ്ന്നു; കനത്ത ഇടിവ്

കോവിഡ് 19 ഭീതി മൂലം ഓഹരിവിപണികളിൽ ഇടിവ് തുടരുന്നു. സെൻസെക്സ് വ്യാപാരത്തിനിടെ 2500 പോയിന്റ് താഴ്ന്നു. ക്രൂഡ് വിലയിലും രൂപയുടെ മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തി. ഇന്ന് വ്യാപാരം ആരംഭിച്ചത് മുതൽ കനത്ത ഇടിവാണ് ഓഹരിവിപണികളിൽ ഉണ്ടായത്. _വ്യപാരം തുടങ്ങി...

ഓഹരി വിപണികളിലെ ഇടിവ്‌ തുടരുന്നു; സെൻസെക്സ് 1200 പോയിന്റ് താഴ്ന്നു

ഓഹരി വിപണികളിലെ ഇടിവ്‌ തുടരുന്നു. സെൻസെക്സ് 1200 പോയിന്റ് താഴ്ന്നു. കോവിഡ് ഭീതി മൂലം രാജ്യാന്തര വിപണികളിൽ ഉണ്ടായ ഇടിവ്‌ ആണ് ഇന്ത്യൻ വിപണികളെയും ബാധിക്കുന്നത്. യെസ് ബാങ്ക് തകർച്ചയും വിപണികൾക്ക് തിരിച്ചടി ആയി.

കോവി‍ഡ് ഭീതി: ഓഹരി വിപണിയിൽ വൻ ഇടിവ്; റെക്കോർഡ് ഭേദിച്ച് സ്വർണവില

കോവി‍ഡ് ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണിയും രൂപയും. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ സെന്‍സെക്സ് 1400 പോയിന്‍റ് താഴ്ന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വിലയില്‍ കനത്ത നഷ്ടം രേഖപ്പെടുത്തി. സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ഡിമാന്‍റ് വര്‍ധിച്ചതോടെ...

ഇന്ത്യന്‍ ഒാഹരി വിപണികളിൽ ഇടിവ്

ഇന്ത്യന്‍ ഒാഹരി വിപണികളിൽ ഇടിവ്‌. വ്യാപാരാരംഭത്തിൽ സെൻസെക്സ് 500 പോയിന്റ് ഇടിഞ്ഞു. അമേരിക്കയിൽ തൊഴിലില്ലായ്മ നിരക്ക് താഴ്ന്നതിനാൽ പലിശ കുറക്കാനുള്ള സാധ്യത കുറഞ്ഞതാണ് ഇന്ത്യൻ വിപണികളെ ബാധിച്ചത്. ഇതോടെ യു എസ് ഡോളർ കരുത്താർജിച്ചത് രൂപക്ക്...

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്സ് 40,000 കടന്നു

ബജറ്റിനു മുന്നോടിയായി ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് നാല്‍പതിനായിരത്തിന് മുകളിലെത്തി. ജൂണ്‍ 11നുശേഷം സെന്‍സെക്സ് 40,000 കടക്കുന്നത് ഇതാദ്യമായാണ്. ബജറ്റില്‍ തൊഴിലവസരങ്ങള്‍ കൂട്ടാന്‍ നിര്‍ദേശമുണ്ടാകുമെന്ന് പ്രതീക്ഷ. കാര്‍ഷിക, ഗ്രാമീണ...

ഓഹരിവിപണി റെക്കോർഡ് കുതിപ്പിൽ; മുപ്പത്തിയൊൻപതിനായിരം പോയൻറ് കടന്നു

ഇന്ത്യൻ ഓഹരിവിപണി റെക്കോർഡ് കുതിപ്പിൽ. ചരിത്രത്തിലാദ്യമായി സെൻസെക്സ് മുപ്പത്തിയൊൻപതിനായിരം പോയൻറ് പിന്നിട്ടു. ഒരു ഘട്ടത്തിൽ ഉയർന്നാണ് സെൻസെക്സ് പുതിയ ഉയരം കുറിച്ചത്. ദേശിയ സൂചികയായ നിഫ്റ്റി തൊണ്ണൂറ് പോയൻറ് ഉയർന്ന് പതിനോരായിരത്തി എഴുന്നൂറ്റി...

ബിജെപി ജയത്തിൽ കുതിച്ച് വിപണിയും; സെൻസെക്സ് 430 പോയിന്റ് ഉയർന്നു

കർണാടകയിൽ ബിജെപി ഭൂരിപക്ഷം നേ‍ടി ഭരണം ഉറപ്പിച്ചതോടെ വിപണിയിൽ വൻ കുതിപ്പ്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 430 പോയിന്റായാണ് ഉയർന്നത്. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 120 പോയിന്റ് ഉയർന്നാണ് വ്യാപാരത്തിൽ...

ഓഹരിവിപണിയിൽ കനത്തനഷ്ടം; സെൻസെക്സ് താഴ്ചയിൽ

ഇന്ത്യൻ ഓഹരിവിപണിയിൽ കനത്തഷ്ടം. സെൻസെക്സ് 550പോയൻറുവരെ താഴ്ചയിലെത്തി. കേന്ദ്രസർക്കാരിനെതിരായ പ്രതിപക്ഷപാർട്ടികളുടെ പടയൊരുക്കമാണ് വിപണിയില്‍ പ്രധാനമായും പ്രതിഫലിച്ചത്. ഒപ്പം, രാജ്യാന്തര മാർക്കറ്റുകളിലെ ഇടിവും ഇന്ത്യൻവിപണിക്ക് തിരിച്ചടിയായി....

നേട്ടം ആവർത്തിക്കാനാകാതെ ഓഹരി വിപണി

നേട്ടം ആവർത്തിക്കാനാകാതെ ഇന്ത്യൻ ഓഹരിവിപണി. സെൻസെക്സ് 61 പോയന്റ് താഴ്ന്ന് മുപ്പത്തിമൂവായിരത്തി എണ്ണൂറ്റി അൻപത്തിയേഴിലും ദേശീയസൂചികയായ നിഫ്റ്റി ആറുപോയന്റുമാത്രം ഉയർന്ന് പതിനായിരത്തി നാനൂറ്റി ഇരുപത്തിയേഴിലും വ്യാപാരംഅവസാനിപ്പിച്ചു. യുഎസിലെ...

കരകയറി യുഎസ് ഓഹരിവിപണി, പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണി

രണ്ട് ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം അമേരിക്കന്‍ ഓഹരിവിപണി വീണ്ടും നേട്ടത്തില്‍. അമേരിക്കന്‍ ഓഹരി സൂചികയായ ഡൗജോണ്‍ ഇന്ന് 500 പോയന്റ് നേട്ടമാണുണ്ടാക്കിയാണ് വിപണി അവസാനിച്ചത്. വ്യാവസായിക മേഖലയില്‍ 3.3 ശതമാനത്തിന്റെ വളര്‍ച്ചയുമുണ്ടായി. ആറ് വര്‍ഷത്തിനിടെ...

ഒാഹരിവിപണിയില്‍ വന്‍ ഇടിവ്; െസ‍‍‍ന്‍സെക്സ് ആയിരം പോയിന്‍റ് താഴ്ന്നു

ഇന്ത്യൻ ഓഹരിവിപണിയിൽ കനത്തഇടിവ്. വ്യാപാരആരംഭത്തിൽ സെൻസെക്സ് 1340പോയൻറ് താഴ്ന്ന് മുപ്പത്തിമൂവായിരത്തി അഞ്ഞൂറ്റിപതിനേഴിലെത്തി. ദേശിയസൂചിക നിഫ്റ്റി 370പോയൻറ് താഴ്ന്ന് പതിനായിരത്തി മുന്നൂറിലെത്തി. ഇതോടെ കഴി‍ഞ്ഞ ആറാഴ്ചയിലെ ഏറ്റവുംതാഴ്ന്ന നിരക്കിലേക്കാണ്...

ചരിത്ര കുതിപ്പിൽ ഇന്ത്യൻ ഓഹരിവിപണി; നിഫ്റ്റി-11,000, സെന്‍സെക്സ് 36,000 കടന്നു

ഇന്ത്യൻ ഓഹരിവിപണി സർവകാലനേട്ടത്തോടെ കുതിപ്പ് തുടരുന്നു. വ്യാപാരആരംഭത്തിൽ നിഫ്റ്റി 71പോയൻറ് വർധിച്ച് സൂചിക പതിനോരായിരത്തി നാൽപതിലെത്തി. സെൻസെക്സ് 230പോയന്‍റ് ഉയർന്ന് ചരിത്രത്തിലാദ്യമായി മുപ്പത്തിആറായിരത്തിന് മുകളിലെത്തി. കഴി‍ഞ്ഞ ജൂലൈയില്‍...

ചരിത്ര കുതിപ്പിൽ ഇന്ത്യൻ ഓഹരിവിപണി; നിഫ്റ്റി-11,000, സെന്‍സെക്സ് 36,000 കടന്നു

ഇന്ത്യൻ ഓഹരിവിപണി സർവകാലനേട്ടത്തോടെ കുതിപ്പ് തുടരുന്നു. വ്യാപാരആരംഭത്തിൽ നിഫ്റ്റി 71പോയൻറ് വർധിച്ച് സൂചിക പതിനോരായിരത്തി നാൽപതിലെത്തി. സെൻസെക്സ് 230പോയന്‍റ് ഉയർന്ന് ചരിത്രത്തിലാദ്യമായി മുപ്പത്തിആറായിരത്തിന് മുകളിലെത്തി. കഴി‍ഞ്ഞ ജൂലൈയില്‍...

രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ്

ആഗോളവിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കൂടുന്നതും ഇന്ത്യയിലെ വ്യാപാരക്കമ്മി കൂടിയതും രൂപയുടെ മൂല്യം ഇടിച്ചു. ഇന്നലെ 55 പൈസയുടെ ഇടിവോടെ 64.04 രൂപയാണ് ഡോളറുമായുള്ള വിനിമയമൂല്യം. ഓഹരി വിപണിയും ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 72...

ഇന്ത്യന്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം

ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം. സെൻസെക്സ് 184പോയന്റ് ഉയർന്ന് മുപ്പത്തിമൂവായിരത്തി തൊള്ളായിരത്തി നാൽപതിലും,ദേശിയസൂചികയായ നിഫ്റ്റി 53 പോയിന്റ് കൂടി പതിനായിരത്തി നാനൂറ്റി തൊണ്ണൂറ്റിമൂന്നിലും വ്യാപാരംഅവസാനിപ്പിച്ചു. വ്യാപാരഅവസാനത്തിൽ...

ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം

ഇന്ത്യൻ ഓഹരിവിപണിയിൽ തുടർച്ചയായി മൂന്നാംദിനവും നഷ്ടം. സെൻസെക്സ് 181പോയൻറ് കുറഞ്ഞ് മുപ്പത്തിരണ്ടായിരത്തി എഴുന്നൂറ്റിഅറുപതിലും, ദേശിയസൂചികയായ നിഫ്റ്റി 67പോയൻറ് കുറഞ്ഞ് പതിനായിരത്തി ഒരുന്നൂറ്റിപതിനെട്ടിലും വ്യാപാരംനിര‍ത്തി. ബിപിസിഎല്‍ ,...

ഇന്ത്യൻ ഓഹരിവിപണിയിൽ ഇടിവ്

ഇന്ത്യൻ ഓഹരിവിപണിയിൽ ഇന്നും ഇടിവ്. സെൻസെക്സ് 152പോയൻറ് താഴ്ന്ന് മുപ്പത്തിമൂവായിരത്തി ഇരുന്നൂറ്റിപത്തൊൻപതിലും, ദേശിയസൂചികയായ നിഫ്റ്റി 42പോയൻറ് കുറഞ്ഞ് പതിനായിരത്തി മുന്നൂറ്റിമൂന്നിലും വ്യാപാരം അവസാനിപ്പിച്ചു. ആക്സിസ് ബാങ്ക്, സൺഫാർമ്മ, ഏഷ്യൻപെയിൻറ്...