E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 05:21 PM IST

Facebook
Twitter
Google Plus
Youtube

Result For "Lifestyle"

‘ജിം റാഫേല്‍’ മരുന്നു കഴിച്ചിട്ട് 40 വര്‍ഷം; 61–ാം വയസിലും യൗവനം, രഹസ്യമിതാ

‘ഇരുപതാം വയസില്‍ തുടങ്ങിയതാണ് ജിംനേഷ്യം സെന്ററില്‍ മുടങ്ങാതെ പോക്ക്. എത്ര തിരക്കുണ്ടായാലും രണ്ടു മണിക്കൂര്‍ ജിമ്മില്‍ പരിശീലനം. വയസ് 61 കഴിഞ്ഞു. ജീവിത ശൈലീ രോഗങ്ങളില്ല. മരുന്നും വേണ്ട, ചികില്‍സയും വേണ്ട’. കൊരട്ടി സ്വദേശിയായ എം.ഡി.റാഫേല്‍ ഇന്നും...

മക്കളോട് വാക്കുതെറ്റിച്ചു; 22-ാം കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി അമ്മ; ചിത്രങ്ങൾ

ബ്രിട്ടണിലെ ഏറ്റവും വലിയ കുടുംബം ഇപ്പോൾ അടുത്ത കുട്ടിക്കായി കാത്തിരിപ്പിലാണ്. 44-കാരിയായ സ്യൂ റാഡ്ഫോർഡാണ് തന്റെ സ്കാൻ റിപ്പോർട്ട് പങ്കുവച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 15 ആഴ്ച ഗർഭിണിയാണെന്നും 2020 ഏപ്രിലിൽ കുഞ്ഞെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇവർ...

ഭാര്യ കഴിക്കാൻ ലഡു മാത്രം തരുന്നു; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്: വിചിത്രം

എല്ലാ ദിവസവും ഭാര്യ ലഡു മാത്രമേ കഴിക്കാൻ തരുന്നുള്ളൂവെന്നും അതിനാൽ വിവാഹബന്ധം വേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് യുവാവ് കോടതിയിൽ. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. യുവാവ് കുടുംബകോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. രാവിലെയും വൈകുന്നേരവും...

ഡല്‍ഹിയോട് ബൈ പറഞ്ഞ് മുല്ലപ്പള്ളി; ഉള്ളില്‍ ഈ സ്നേഹസൗഹൃദങ്ങള്‍ ബാക്കി: വിഡിയോ

കടത്തനാടന്‍ കളരിയില്‍ കെ.മുരളീധരന്‍ പോരിനിറങ്ങുമ്പോള്‍ ആത്മസംതൃപ്തിയോടെ ഡല്‍ഹിയില്‍ നിന്ന് മടങ്ങുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകര പിടിക്കാന്‍ വീണ്ടുമിറങ്ങണമെന്ന് അണികള്‍ ആവശ്യപ്പെട്ടെങ്കിലും പുതുതലമുറ വരട്ടെയെന്ന് സ്നേഹപൂര്‍വം പറഞ്ഞൊഴിഞ്ഞു...

വ്യത്യസ്ഥനാമൊരു ബാർബറാം അൻസാർ; ഹൈടെക് മുടിവെട്ടിന്റെ അമരത്ത് ഇരിപ്പുറപ്പിച്ചു

ഇരുന്നുകൊണ്ടു മുടിമുറിക്കാന്‍ കഴിയുന്ന കസേര രൂപകല്‍പന ചെയ്തു വ്യത്യസ്തനാകുകയാണ് കോഴിക്കോട് േപരാമ്പ്രയിലെ യുവ ബാര്‍ബര്‍.‌ ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് കസേരയിലിരുന്നു മുടിമുറിക്കാന്‍ എത്തുന്നവരുടെ തിരക്കാണ് പേരാമ്പ്ര...

ഫോട്ടോവൈറലായി; ബിമലയുടെ തോളുകൾക്ക് ഇനി വിശ്രമിക്കാം

ബിമലയുടെ തോളുകൾക്ക് ഇനി വിശ്രമിക്കാം. ബദൻസിങ്ങിന് അംഗപരിമിതർക്കുള്ള പെൻഷനും വീൽചെയറും ലഭിക്കും. രണ്ടുദിവസം മുമ്പാണ് മഥുര സ്വദേശിയായ യുവതി അംഗപരിമിതനായ ഭർത്താവിനെ തോളിലേറ്റി കത്തുന്നവെയിലിൽ നടുറോഡിലൂടെ നടക്കുന്ന ഫോട്ടോ ലോകം കണ്ടത്. ഞരമ്പിൽ...

മകൾ കാമുകന് അയച്ച മൊബൈൽ സന്ദേശങ്ങൾ കണ്ടാൽ രോഷംകൊള്ളണോ?

മകൾ കാമുകന് അയച്ച സന്ദേശങ്ങൾ കണ്ടാൽ സ്വാഭാവികമായും മാതാപിതാക്കൾ പൊട്ടിതെറിക്കാറാണ് പതിവ്. കുട്ടികളുടെ വളർച്ചയിൽ ഹോർമോൺ എന്ന പ്രതിഭാസത്തിന്റെ സ്വാധീനം തിരിച്ചറിയാതെ പോകുന്നതുകൊണ്ടാണ് ഇത്തരം വികാരവിക്ഷോഭങ്ങൾ സംഭവിക്കുന്നത്. ഹോർമോൺ എന്ന...

ബെംഗളൂരുവിൽ ആനയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

ആനയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ആനകളെ പാർപ്പിച്ചിരിക്കുന്നിടത്തേക്ക് അനധികൃതമായി കടന്നുകയറിയ യുവാക്കളിലൊരാളാണ് സുന്ദർ എന്ന...

സെൽഫി ഒരു ഹരമാണോ? ഓപ്പോ എഫ് 3 നിങ്ങൾക്കുളളതാണ്

സെല്‍ഫിയിൽ തല്‍പരരായവര്‍ക്ക് പുതിയ ഫോണ്‍ പരിചയപ്പെടുത്തുകയാണ് ഓപ്പോ. എഫ് 3 ആണ് സെല്‍ഫിയെടുക്കുന്നതിലെവിപ്ളവമാറ്റങ്ങളുമായെത്തിയിരിക്കുന്ന പുതിയ സ്മാര്‍ട്ട് ഫോണ്‍. ഡ്യുവല്‍ സെല്‍ഫി ക്യാമറയോടെ എത്തുന്ന ഒപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ ഫോണാണ് ഒപ്പോ...

നിങ്ങൾക്കെന്നോട് പ്രണയമോ ക്രഷോ ഉണ്ടോ?

ആർക്കൊക്കെയാണ് എന്നോട് പ്രണയമോ ക്രാഷോ ഉള്ളത്? ഉള്ളവർ കമന്റിടാമോ...? ഫെയ്‌സ്ബുക്ക് എപ്പോഴും പുതിയ ട്രെൻഡുകളുമായി ഉപഭോക്താക്കളെ മുഴുവൻ സന്തോഷിപ്പിച്ചു മുന്നേറുന്നുണ്ട്. അതിലേറ്റവും പുതിയത് ഒരു അന്വേഷണമാണ്. തങ്ങളോട് ആർക്കെങ്കിലും പ്രണയമോ ക്രഷോ...

100 ൽ നിന്നും 49 കിലോയിലേയ്ക്ക്, രഹസ്യം ഒരൊറ്റ കാര്യം!

അമിത വണ്ണം കൊണ്ട് ദുരിതമനുഭവിക്കുന്ന ധാരാളം ആളുകളുണ്ടിന്ന്. അനാരോഗ്യകരമായ ഭക്ഷണശീലവും വ്യായാമമില്ലാത്തതുമാണ് ഈ പൊണ്ണത്തടിക്കു പിന്നില്‍, അത് തിരിച്ചറിഞ്ഞ് വരുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിട്ടുണ്ടാകും. വണ്ണം വയ്ക്കാനെളുപ്പമാണ് പക്ഷേ...

പുരുഷന്മാരേ... സ്ത്രീ ആഗ്രഹിക്കുന്നത് ഇതാണ്

സൂര്യപ്രകാശത്തിനു നേരെ ചായുന്ന വൃക്ഷച്ചില്ല പോലെയാണ് പെൺമനസ്സ്. തനിക്കു സ്നേഹവും സുരക്ഷിതത്വവും ആവോളം പകർന്നു തരുവാൻ സാധിക്കുന്ന പുരുഷനിലേക്ക് അവളുടെ മനസ്സും, ഹൃദയവും മെല്ലെ മെല്ലെ ചായും. ഒരു പുരുഷനിൽ സ്ത്രീ തേടുന്ന ഏറ്റവും പ്രധാനപ്പെട്ട...

പുരുഷന്മാരേ... സ്ത്രീ ആഗ്രഹിക്കുന്നത് ഇതാണ്

സൂര്യപ്രകാശത്തിനു നേരെ ചായുന്ന വൃക്ഷച്ചില്ല പോലെയാണ് പെൺമനസ്സ്. തനിക്കു സ്നേഹവും സുരക്ഷിതത്വവും ആവോളം പകർന്നു തരുവാൻ സാധിക്കുന്ന പുരുഷനിലേക്ക് അവളുടെ മനസ്സും, ഹൃദയവും മെല്ലെ മെല്ലെ ചായും. ഒരു പുരുഷനിൽ സ്ത്രീ തേടുന്ന ഏറ്റവും പ്രധാനപ്പെട്ട...